Friday, June 23, 2006

വിക്കിമാപിയ

വിക്കിമാപിയ

എല്ലാരും ഒന്നു ആഞ്ഞു പിടിച്ചാലും!! ടാഗ്‌ ചെയ്യൂ.

ഇവിടെ
ഇവിടെ
ഇവിടെ
ഇവിടെ
ഇവിടെ
ഇവിടെ

ഒക്കെ ഒന്നു ക്ലിക്ക്‌ & സൂം ചെയ്തോക്കൂ

അതു പോലെ കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളും ടാഗ്‌ ചെയ്യാം!

ചിലപ്പൊ ഹൈസ്പീഡ്‌ കണക്ഷന്‍ വേണ്ടി വരും!

5 comments:

::പുല്ലൂരാൻ:: said...

മലപ്പുറം കോഴിക്കോഡ്‌ ഏരിയ ടാഗ്‌ ചെയ്യാന്‍ സ്ഥലം അറിയാവുന്നാ ആള്‌ വേണം ല്ലോ..!!

ദില്‍ബാസുരന്‍ said...

പ്രിയ പുല്ലൂരാന്‍,

മലപ്പുറം-കോഴിക്കോട് എന്റെ സ്വന്തം ‘ഏരിയാ’ ആണ്. Google earth എന്റെ കൈയ്യിലുണ്ട്. പക്ഷെ ഇപ്പണിക്ക് സമയം ധാരാളം വേണം. ഞാന്‍ എന്റെ സ്വന്തം സ്ഥലം തപ്പാന്‍ തുടങ്ങിയിട്ട് നാളേറെയായി. അടുത്തെത്തി പക്ഷെ സമയപരിമിതി മൂലം കാര്യം നടക്കുന്നില്ല.

ഈ സംരംഭത്തിന് ഞാന്‍ തയ്യാര്‍. നിങ്ങളോ..? dilbaasuran@gmail.com ലേക്ക് കൂടുതല്‍ വിവരങ്ങളുമായി ഒരു മെയില്‍ കാച്ചുമല്ലോ...

ജേക്കബ്‌ said...

ബ്ലോഗ്‌ ചിരി തലസ്ഥാനം കൊടകര എവിടെ ?

ചില നേരത്ത്.. said...

പുല്ലൂരാനേ, ദില്ബാസുരാ കോഴിക്കോട് - മലപ്പുറം ഏരിയ ടാഗ് ചെയ്യാന്‍ ഞാനും കൂടെയുണ്ട്. ibrumanster@gmail.com.
എന്റെ വീട് , പരിസരത്തുള്ള മറ്റ് ലാന്ഡ്മാര്‍ക്കുകള്‍ ഒക്കെ ടാഗ് ചെയ്തു.

valluvanadan said...

ബിശ്വസിച്ചാന്‍ ബയ്യ