Tuesday, August 15, 2006

ബ്ലോഗ്ഗര്‍ 3.0

ഗൂഗിള്‍ ബ്ലോഗ്ഗിംഗ്‌ സോഫ്റ്റ്‌വെയര്‍ പുതുക്കി.

title edited to blogger 3.0 'coz the new version is the third, not 2nd.

20 comments:

dotcompals said...

പക്ഷെ എനിക്ക് പുതുമ ഒന്നും കാണാന്‍ പറ്റുന്നില്ല. ഒരുപക്ഷെ എന്റെ ബ്ലോഗ് താമസിക്കുന്ന് സര്‍വര്‍ അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നതേയുള്ളന്ന് തോന്നുന്നു.

dotcompals said...

പുതിയ താല്‍കാലിക ലിങ്ക് https://beta.blogger.com/

dotcompals said...

പുതിയ ബ്ലോഗറിലേക്ക് കയറാന്‍ നോക്കി, പക്ഷേ കടത്തി വിടുന്നില്ല. ... പറയുന്നതി ഇതാണ്...
Could not switch you to the new Blogger
Thanks for your interest in the new Blogger in beta! For now, we are only switching a limited number of users to this new version. We can't switch your account at this time, but hope to be able to do so soon. Please check back through your dashboard for when you'll be able to try switching again.

.....

സിബു::cibu said...

എനിക്ക്‌ ജിമെയില്‍ ഐഡി വച്ച്‌ പുതിയ ബ്ലോഗറില്‍ ബ്ലോഗുണ്ടാക്കാന്‍ പറ്റുന്നുണ്ട്‌. എന്നാല്‍ ഇപ്പോഴുള്ളവയെ അങ്ങോട്ടേക്കെടുക്കാന്‍ പറ്റുന്നില്ല. ടീം ബ്ലോഗുകള്‍ ഉള്ളതാവാമത്രെ കാരണം.

കൂടുതല്‍ വിവരങ്ങള്‍:
Why can't I switch to Blogger in beta?

While the new version of Blogger is still in beta, some users with certain types of blogs will not be able to switch to it. We'll be adding support for these blogs as soon as possible, so everyone can join in the fun. But for now, if you have any of the following on your account, you'll need to hold off for a bit:

A blog publishing via FTP to a non-BlogSpot server.

A blog with a Plus upgrade (we stopped offering this upgrade a couple years ago, so this will not affect many people).

A team blog.

A blog with a mobile device associated with it.

Note that, even if your blog is eligible to switch, you may not have the link to do so on your dashboard. We are starting out by just switching over a limited number of accounts, but we'll add more and more as time goes on. However, if you still want to try out Blogger in beta, what you can do is to visit beta.blogger.com and create a new account. Later on, you'll be able to merge this account with your original Blogger account.

പെരിങ്ങോടന്‍ said...

സിബു, ഇനി ബ്ലോഗന്മാരെല്ലാം ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യേണ്ടതു വിഭാഗങ്ങള്‍ക്കു കൊടുക്കേണ്ട പേരുകളെ കുറിച്ചാണു്. ഒരാള്‍ ‘കഥ’യെന്നും മറ്റൊരാള്‍ ‘ചെറുകഥ’യൊന്നും നല്‍കുകയാണെങ്കില്‍ ഗൂഗിളിന്റെ ടാഗ് ഫീച്ചര്‍ നമുക്കു പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഏവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന പാകത്തില്‍ കുറച്ചു സ്റ്റാന്‍ഡേര്‍ഡ് ടാഗുകള്‍ എല്ലാവരും ചര്‍ച്ച ചെയ്തു തീരുമാനിക്കുക.

സിബു::cibu said...

ഗൂഗിള്‍ ഇതൊന്നും ചെയ്യാതിരുന്ന കാലത്ത്‌ തുടങ്ങിയ പരിപാടിയായിരുന്നു ഇത്‌. ഗൂഗിള്‍ ടാഗ് ചെയ്യാന്‍ തുടങ്ങിയാലും ഞാനിവിടെ എഴുതിയ പോലുള്ള കാറ്റഗറി തിരിക്കല്‍ അത്യാവശ്യമാണ്. കാരണം ഗൂഗിളില്‍ മാത്രമല്ലല്ലോ ബ്ലോഗുകളുള്ളത്‌.

കൂമന്‍ said...

സിബു/രാജ്:
ഈ ടാഗ് സിന്തസിസ് കൊണ്ട് എന്താണ് പ്രയോജനം? ഉദാ: വായന.ബ്ലോഗ്സ്പോട്ടില്‍ പോയി വിഭാഗം: നര്‍മ്മം ഞെക്കിയാലും എല്ലാ നര്‍മ്മലേഖനങ്ങളും കാണുന്നില്ലല്ലോ. വിഭാഗം: നര്‍മ്മം ഞെക്കി നോക്കു. ആകെ ഒരെണ്ണമേ കാണുന്നുള്ളു. എന്തായിരിക്കും പ്രശ്നം?

സിബു::cibu said...

എല്ലാം ഒരു ബ്ലോഗില്‍ നിന്നാണെങ്കില്‍ ബ്ലോഗര്‍ അത്‌ അമക്കും. ‘More results from...'-ഇല്‍ ഞെക്കിയാലേ എല്ലാം കാണിക്കൂ. ഞാന്‍ മാത്രമേ ഈ ടാഗിംഗ് ചെയ്യുന്നുള്ളൂ എന്ന് മനസ്സിലായില്ലേ ;)

സിബു::cibu said...

ഗൂഗിളിനെ കൊണ്ട്‌ ഒരു ബ്ലോഗില്‍ തന്നെയുള്ളതെല്ലാം നിരത്തിക്കാണിക്കാനൊരു സൂത്രം കണ്ടുപിടിച്ചു. [വിഭാഗങ്ങളുടെ ലിങ്ക്]. ഈ സൂത്രം തന്നെ മതി എല്ലാ ബ്ലോഗുകളെ പൊക്കിയെടുക്കാനും: ലിങ്ക്

പാര്‍വതി said...

ഇതിലെങ്ങനാ നമ്മുടെ ബ്ലോഗ്ഗ് ആഡ് ചെയ്യുന്നത്?

-പാര്‍വതി.

seeyes said...

ഈ കണ്ടുപിടുത്തം ഉദാത്തം. ഏല്ലാ ബ്ലോഗുകളേയും ഒന്നിച്ച് കണ്ടുപിടിക്കുന്ന സൂത്രവാക്യം ആലോചിച്ച് തല കുറേ പുകച്ചിരുന്നു.

Anonymous said...

ഇത് കലക്കി! ആ രണ്ടാമത്തെ ലിങ്ക് എസ്പ്ഷ്യലി.
ഞാന്‍ അത് എന്റെ പോസ്റ്റില്‍ പോസ്റ്റട്ടെ. എന്തെളുപ്പം! മിടുക്കന്‍! മിടുമിടുക്കന്‍! ഫുള്‍ മാര്‍ക്ക്!

തഥാഗതന്‍ said...

അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ബൂലൊഗ ഗോളം തിരിയുന്ന മാര്‍ഗ്ഗം

Anonymous said...

അപ്പോഴെ ഞാനെ
ഞാന്‍ ബ്ലോഗ് 3-യിലേക്ക് ചാടി!
പക്ഷെങ്കില്‍ :
1.മലയാളത്തില്‍ ലേബല്‍ ഇട്ടാല്‍ അതു വരൂല. സോ, അതു ഇപ്പോഴും ഇംഗ്ലീഷില്‍ തന്നെ ഇടണം.
(ഇത് ഞാന്‍ ബഗ് റിപ്പോര്‍ട്ട് ആയച്ചിട്ടുണ്ട്)

2. പഴയ കമന്റ്സില്‍ എനിക്ക് തോന്നണെ, ബീറ്റാ അല്ലാത്തവരുടെ ഒക്കെ യൂസര്‍ നേം ലിങ്ക് ഗ്രീക് കാരക്റ്റേര്‍സ് പോലെ കാണിക്കുന്നു

3.പിന്നെ പുതിയ കമന്റ് എന്റെ ബ്ലോഗില്‍ ഇടുമ്പൊള്‍ അത് പിന്മൊഴിയില്‍ വരുന്നില്ല..
വരുന്നുണ്ട്...പക്ഷെ ശരിക്കും വരുന്നില്ല.
അതെന്താണാവൊ?

Anonymous said...

സോറി ബ്ലോഗ് 2 ബീറ്റാ

പെരിങ്ങോടന്‍ said...

ഇഞ്ചിയേ ബ്ലോഗര്‍ ബീറ്റ കമന്റുകള്‍ ഫോര്‍മാറ്റ് ചെയ്യുന്ന രീതി പിന്മൊഴിക്കു് ഇതുവരെ അറിയാത്ത രീതിയിലാണു്, പിന്മൊഴിയുടെ മൊത്തം ലോജിക് തന്നെ മാറ്റും വിധമാണു് പുതിയ കമന്റുകളുടെ രൂപം. ബ്ലോഗര്‍ ബീറ്റ ഇപ്പോള്‍ കമന്റുകളില്‍ ഡേറ്റ് സ്റ്റാമ്പുകള്‍ നല്‍കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്നു്. ഏവൂരാന്‍ കുറച്ചു കഷ്ടപ്പെടും ;)

Anonymous said...

അപ്പൊ അതൊന്നു ടെസ്റ്റ് ചെയ്യണ്ടെ എല്ലാരും കൂടി ഇനി പെട്ടെന്നൊരു ദിവസം ബ്ലോഗര്‍ ബീറ്റയിലേക്ക് മാറുന്നതിനു മുമ്പ് ? അതിപ്പൊ ഏവൂരാന്‍ ജിക്ക് സമയമുണ്ടോ ആവൊ? ഗോമ്പ്ലിക്കേഷന്‍ ആവുമൊ?

evuraan said...

ബീറ്റയിലേക്ക് ചാടുന്നതു കൊണ്ട് പിന്മൊഴികള്‍ ചളവാകുമെന്നത് മാത്രമല്ല പ്രശ്നം -- ഫീഡും പുതിയ അവതാരമാണ് -- പുതിയ പോസ്റ്റുകളൊക്കെ കണ്ടെത്തിയെന്ന് വരില്ല.

കാറ്റഗറൈസേഷനും എല്ലാം കൂടി തകര്‍ക്കുമ്പോഴാണേ ഇങ്ങനെയൊരു മാരണവും..!

ബീറ്റ 3.0 -ല്‍ ബ്ലോഗുള്ള ആരേലും ഒരാളുടെ ബ്ലോഗൊന്നു റ്റെസ്റ്റാന്‍ വേണം (ഞാനുടനേയെങ്ങും ചാടുന്നില്ല, അതു കൊണ്ടാണ്)

കമന്റിട്ടു കളിക്കാനാണേ, എന്നിട്റ്റു വേണം ബീറ്റ മൂന്നിനെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെ എന്നൊരു ധാരണയാകാന്‍...!

If interested, let me know -- that person wud have to set their comment fwding address to a specific emailid.

എഴുതുക: ഏവൂരാന്‍ അറ്റ് തനിമലയാളം.ഓര്‍ഗ്

Anonymous said...

ഞാന്‍ റെഡി! ഞാന്‍ 3 യിലേക്ക് ചാടി.
ഇംഗ്ലീഷില്‍ എഴുതുമൊ ഈമെയില്‍ ഐഡി? evooraan AT thanimalayalam DOt org aano?

yeah..feedum kittunilla

evuraan said...

അല്ല, evuraan അറ്റ് thanimalayalam ഓര്‍ഗ്