Wednesday, August 23, 2006

ബ്ലോഗ്ക്യാമ്പ് ചെന്നൈയില്‍.....


ചെന്നൈയില്‍ നടക്കുന്ന ബ്ലോഗ് ക്യാമ്പില്‍ ബൂലോഗത്തില്‍ നിന്നും ആരെങ്കിലുമൊക്കെ പങ്കെടുത്ത് അവിടെ ബൂലോഗത്തിന്റെ സാന്നിധ്യം അറിയിക്കുക.

8 comments:

ഓലപ്പന്തന്‍ said...

പറയാന്‍ മറന്നു.അവിടെ ഇന്‍ഡ്യന്‍ ബ്ലോഗോസ്ഫിയറിലെ ഒട്ടുമിക്ക പുലികളും വരുന്നുണ്ട്.നമ്മുടെ പുപ്പുലികള്‍ ആരേലും ഉണ്ടാകുമൊ?

Anonymous said...

ഒരു ലാലേട്ടനിറങ്ങിയിട്ടുണ്ടിവിടെ. ചെന്നെയില്‍ പോയി സാന്നിധ്ഹ്യമറിയിക്കട്ടേ

ബ്ലോഗ്‌നാഥന്‍ said...

ഉടന്‍ വരുന്നു...
ബ്ലോഗ്‌നാഥന്‍ പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍...
(എവടെ.., നിങ്ങളെല്ലാരും ചേര്‍ന്ന്‌ ഈ പാവം ബ്ലോഗ്‌നാഥനെ കുളിപ്പിച്ചു കിടത്തിയില്ലെ?)

ഞാനും ചേര്‍ന്നോട്ടേ ഈ ബൂലോക ക്ലബ്ബില്‍?
ഇനി ഒരു "അലുകുല്‍ത്തും" കാണിക്കില്ല. ബ്ലോഗാതിബ്ലോഗനാണെ സത്യം...

ഈ-മെയില്‍ പഴയതു തന്നെ: ബ്ലോഗ്‌നാഥന്‍ @gmail.com

ഒരപേക്ഷ: പെരിങ്ങോടര്‍ വാദ്ഥ്യാരേ, ആദി മാഷേ എന്റെ ഭ്രഷ്ട്‌ ഒന്നു നീക്കുവാന്‍ കനിവുണ്ടാകണം...


---
ബ്ലോഗ്‌നാഥന്‍
---

ദില്‍ബാസുരന്‍ said...

ആരെങ്കിലും ബ്ലോഗ് നാഥനൊരു ഇന്വിറ്റേഷന്‍ അയയ്കൂ പ്ലീസ്. എനിക്ക് അഡ്മിന്‍ പവറില്ല.

നാഥാ.... സ്വാഗതം.

ഓലപ്പന്തന്‍ said...

എല്ലാവരും ഓഫ്ഫ് ടോപിക് അടിച്ചു പിരിയാതെ...ചെന്നൈ വാലകള്‍ ആരും ഇല്ലെ?

ആനക്കൂടന്‍ said...

ഓലപ്പന്തലേ,ഇത് ഇപ്പോഴാണ് കണ്ട്ത്.
തീര്‍ച്ചയായും ബെന്നി എന്ന പുലി അവിടുണ്ടാകും. പിന്തുണയുമായി ഞാനുള്‍പ്പെടെ ചില കൊച്ചു പുലികളും ഉണ്ടായേക്കും.
വിശദമായ ഒരു പോസ്റ്റ് ബെന്നിച്ചേട്ടന്‍ ഇട്ടിട്ടുണ്ട്.

Anonymous said...

ഓലപ്പന്താ,

രാഘവന്‍, എഴുത്താളന്‍, രായസപ്പുര, ചിറകുകള്‍, ആനക്കൂടന്‍ എന്നു തുടങ്ങി എട്ടോളം പേര്‍ ചെന്നൈയില്‍ നിന്ന് മലയാളത്തില്‍ ബ്ലോഗുന്നുണ്ട്. ബ്ലോഗ്‌ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ മിക്കവരും ഇംഗ്ലീഷ് ബ്ലോഗ് ഫീല്‍ഡില്‍ നിന്നുള്ളവരാണ്. മലയാളഭാഷാ ബ്ലോഗിംഗിനെ പ്രതിനിധീകരിച്ച് ആരെങ്കിലും ക്യാമ്പില്‍ പങ്കെടുത്താല്‍ നന്നായിരുന്നു. ശ്രീജിത്തിനെയും കൂട്ടരെയും കൊണ്ട് ചെന്നൈയിലേക്ക് വരാന്‍ ഞാന്‍ ചന്ത്രക്കാരനോട് അപേക്ഷിച്ചിട്ടുണ്ട്. നടക്കുമോ എന്നറിയില്ല.

ബ്ലോഗ്‌ക്യാമ്പിനെ പറ്റി ഒരു കുറിപ്പ് ഞാനും ഇട്ടിട്ടുണ്ട്.

ശ്രീജിത്ത്‌ കെ said...

ബെന്നീ, ആരെയും കൂട്ടരേയും കൂട്ടി വരാനാ ചന്ദ്രക്കാറനോട് പറഞ്ഞത്? വെള്ളമടിച്ച് കോണ്‍ തിരിഞ്ഞിരിക്കുമ്പോഴാണോ നിങ്ങള്‍ തമ്മില്‍ സംസാ‍രിച്ചത്? എന്നെ അങ്ങ് കൊല്ല്.