Sunday, September 10, 2006

ഒരു ഐസ്ക്രിം തമാശ

റെജീനക്കേസ് മൂത്ത് നിന്ന കാലത്ത് നമ്മടെ പി.കെ കുഞ്ഞാലിക്കുട്ടിക്ക ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു പോലും.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20Home&contentId=1430479&contentType=EDITORIAL

1 comment:

Anonymous said...

അതിലൊരു തമാശയുമില്ല സുഹൃത്തേ..അത്രയും മനഃപീഢനം അനുഭവിച്ചു കാണും. രതി ഒരു ക്രിമിനല്‍ കുറ്റമായിക്കൊണ്ടിരിക്കുകയാണ്‍ ഇവിടെ.. ഒരുത്തനെ തറപറ്റിയ്ക്കാന്‍ എറ്റവും ഉചിതമായ ആയുധം.ഒന്നാലോചിച്ചാല്‍ എല്ലാവരും മനസ്സിലാഗ്രഹിക്കുന്ന കാര്യം, അതിനുള്ള വിലയും അയാള്‍ കൊടുത്തു.. എന്നിട്ടും കുഞ്ഞാലിക്കുട്ടി ചെയ്ത മറ്റനേകം കൊള്ളരുതായ്മകല്ല കേരളത്തിനു പ്രശ്നമായത്, അയാള്‍ അവരാതിച്ചതാണ്...ഇപ്പോ ജോസെഫ്...നമ്മുടെ +2 പയ്യന്മാര്‍ ബസ്സില്‍ കാട്ടുന്ന പണിയാണ് മന്ത്രി വിമാനത്തില്‍ കാണിച്ചതത്രേ...എന്തു കിട്ടാനായിരുന്നു അത്... കല്ലെടുത്തു വച്ചിരിക്കുന്ന എത്ര വിദ്വാന്മാരാണ് ഒന്നു തൊട്ടും തലോടിയും നില്‍ക്കാന്‍ ആഗ്രഹിക്കാത്തത്..? കക്ഷിയ്ക്ക് പോയത് സ്വന്തം പണിയാണ്...ഒരു വലിയ ഹൈവേയുടേ അപ്രവും ഇപ്രവുമായി നില്‍ക്കുകയാണ് കേരളത്തിലെ ആണും പെണ്ണും..എന്തൊരു വൃത്തികേട്...