Friday, September 08, 2006

ആത്മഹത്യയ്ക്ക് പുരസ്കാരം

കേരളത്തില്‍ കടബാധ്യത മുലം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 50000 രൂപ അവാര്‍ഡ് (നഷ്ടപരിഹാരം എന്ന് ഓമനപ്പേര്) നല്‍കുന്നു. ഇതു പ്രതീക്ഷിച്ചാണോ കേരളത്തില്‍ ഇന്നലെ മൂന്നും ഇന്ന് രണ്ടും ഇതിനു മുന്‍പ് തുരുതുരാ എന്നും കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്?

2 comments:

ഉമ്മര് ഇരിയ said...

ശവത്തില്‍ കുത്താതെ പൊന്നെ.

കെവി said...

ഇനിയിപ്പോ കര്‍ഷകരുടെ ആത്മഹത്യ വേസ്റ്റായെന്നു പറയാന്‍ പറ്റില്ലാല്ലോ.