Friday, September 22, 2006

സര്‍ക്കാരിന് കഷ്ടകാലം

നമ്മളുടെ സര്‍ക്കാരിന് കഷ്ടകാലമാണെന്നു തോന്നുന്നു. സ്വാശ്രയ കോളജ് പ്രശ്നത്തിന്‍റെ അന്തിമ വിധി ഇടിച്ചു നിന്നത് മാനേജ്‌മെന്‍റ് പക്ഷത്ത്, ഇപ്പോ ദേണ്ട് കോളാ നിരോധനവും കോടതി വിധിയിലൂടെ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായിരിക്കുന്നു.

2 comments:

നന്ദു said...

ചാടിക്കേറി ഓരോന്നു ചെയ്താല്‍ ഫലം ഇങനെ തന്നെയാകും. ഞാന്‍ വളരെ മുന്‍പെ ഒരു പോസ്റ്റ് ഇട്ടിരുന്നു. പുലിവാലു പിടിച്ച ബേബി..
സ്വാശ്രയം ചാടിക്കേറി ഇപ്പ ശരിയാക്കാമെന്നാണു ബഹു. മന്ത്രി കരുതിയതു. അതൊരു നൂലാമാല യാണെന്നു എടുത്തു ....ഉടുത്തപ്പൊള്‍ മനസ്സിലായിക്കാണും. ഇനിയെങ്കിലും ഓരൊ തീരുമാനങള്‍ എടുക്കുമ്പൊല്‍ ആലൊചിച്ചാല്‍ നന്നു.....
നന്ദു റിയാദ്.

Anonymous said...

ചാവേറേ... ഇതില്‍ രാഷ്ട്രീയം വേണ്ട കേട്ടോ... ഒരു പരസ്പര ധാരണ അതല്ലേ നല്ലത്....

ഞാന്‍ തന്നെടേ.... കുണാണ്ട്രന്‍.. ലോഗിന്‍ ചെയ്യാന്‍ സമയമില്ല