Monday, November 13, 2006

URGENT HELP NEEDED

സുഹ്രുത്തേ,
ജിഗ്നെഷ് ചൊക്‌ഷി, 279 സിക്സ്ത് സ്റ്റ്റീറ്റ്, അപാര്‍റ്റ്മെന്റ് # 1 ആര്‍, ബ്രൂക്‌ലിന്‍, ന്യൂയോര്‍ക് 11211 എന്നയാളെ ഫോണില്‍ ബന്ധപ്പെടാന്‍പറ്റുന്നില്ല (917 776 4559) ഈ ഫോണില്‍ വിളിച്ചാല്‍ ഒരു പോലീസുകാരനെയാണുകിട്ടുന്നത്; അയാള്‍, ബൂക്‌ലിന്‍ മോര്‍ഗ് (718 604 4461)-ല്‍ ബന്ധപ്പെട്ട്‌ കേസ് നമ്പര്‍ 5482 റഫര്‍ ചെയ്യാന്‍ പറയുന്നു...ഈ ആളുടെ സഹോദരി ഇവിടെ ന്യൂസിലന്റില്‍ ഞങ്ങളുടെ അയല്‍വാസിയാണ്; മറ്റു ബന്ധുക്കളൊന്നും യു.എസ്സിലില്ല.
അന്വേഷിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഇ-മെയില്‍ വഴി അറിയിച്ചാല്‍ വളരെ ഉപകാരം. ഫോണ്‍നമ്പര്‍ തന്നാല്‍ ഞാന്‍ വിളിക്കാം.
ഇവിടെ, എന്റെ നമ്പര്‍: +64 3 689 7912; മൊബൈല്‍: (+64) 27 600 9850
സുരേഷ് ഉണ്ണിന്യൂസിലന്റ്

2 comments:

ഉണ്ണി said...

സുഹ്രുത്തേ,

ജിഗ്നെഷ് ചൊക്‌ഷി, 279 സിക്സ്ത് സ്റ്റ്റീറ്റ്, അപാര്‍റ്റ്മെന്റ് # 1 ആര്‍, ബ്രൂക്‌ലിന്‍, ന്യൂയോര്‍ക് 11211 എന്നയാളെ ഫോണില്‍ ബന്ധപ്പെടാന്‍പറ്റുന്നില്ല (917 776 4559) ഈ ഫോണില്‍ വിളിച്ചാല്‍ ഒരു പോലീസുകാരനെയാണുകിട്ടുന്നത്; അയാള്‍, ബൂക്‌ലിന്‍ മോര്‍ഗ് (718 604 4461)-ല്‍ ബന്ധപ്പെട്ട്‌ കേസ് നമ്പര്‍ 5482 റഫര്‍ ചെയ്യാന്‍ പറയുന്നു...
ഈ ആളുടെ സഹോദരി ഇവിടെ ന്യൂസിലന്റില്‍ ഞങ്ങളുടെ അയല്‍വാസിയാണ്; മറ്റു ബന്ധുക്കളൊന്നും യു.എസ്സിലില്ല.

അന്വേഷിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ഇ-മെയില്‍ വഴി അറിയിച്ചാല്‍ വളരെ ഉപകാരം. ഫോണ്‍നമ്പര്‍ തന്നാല്‍ ഞാന്‍ വിളിക്കാം.

ഇവിടെ, എന്റെ നമ്പര്‍: +64 3 689 7912; മൊബൈല്‍: (+64) 27 600 9850

സുരേഷ് ഉണ്ണി
ന്യൂസിലന്റ്

s.unni@xtra.co.nz

ഉണ്ണി said...

തിങ്കളാഴ്ച രാവിലെ ജിഗ്നേഷിന്റെ സഹപ്റവര്‍ത്തകരുടെ സഹായത്താല്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു.

അന്വേഷിച്ചറിഞ്ഞ് ഇ-മെയിലയച്ച ശ്രീ അരുണ്‍ നായര്‍ക്കും മറ്റുള്ളവര്ക്കും വളരെ നന്ദി.

സുരേഷ് ഉണ്ണി