Friday, February 22, 2008

വെട്ടുകിളികള്‍ ബ്ലോഗെഴുതിയാല്‍...


ബൂലോകവും ബ്ലോഗും പിന്നെ വെട്ടുകിളികളും കൂടുതല്‍ പ്രിന്റ് മീഡിയകളിലേയ്ക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു...!

ഫെബ്രുവരി 21 ലെ ഇന്ത്യാ ടുഡെ യില്‍ വന്ന ഒരു റിപ്പോര്‍ട്ട്...

22 comments:

  1. ബൂലോകവും ബ്ലോഗും പിന്നെ വെട്ടുകിളികളും കൂടുതല്‍ പ്രിന്റ് മീഡിയകളിലേയ്ക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു...!

    ഫെബ്രുവരി 21 ലെ ഇന്ത്യാ ടുഡെ യില്‍ വന്ന ഒരു റിപ്പോര്‍ട്ട്...

    ReplyDelete
  2. ഇത് ആശാവഹം തന്നെ. നന്ദി നജീമിക്കാ.

    ReplyDelete
  3. ഇതൊരു നല്ല കാര്യം തന്നെ...
    :)

    ReplyDelete
  4. വളരെ സന്തോഷകരമാണ് ഈ റിപ്പോര്‍ട്ട്.ബ്ലോഗുകളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ ശ്രമിച്ചു.വെട്ടുകിളിപ്രയോഗത്തീനു പിന്നിലുള്ള സ്ഥാപിത താത്പര്യങ്ങളിലേക്കും കടന്നു ചെല്ലാനായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  5. നജീം.

    വിഷയം ഏതായാലും ലേഖനം മുഴുവന്‍ ഇടുന്നത് പകര്‍പ്പവകാശ ലംഘനമാണു്. ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ മാത്രം quote ചെയ്യാമായിരുന്നു.

    :)

    ReplyDelete
  6. അസ്സലായി!
    നന്ദി നജീം.

    ReplyDelete
  7. ങേ... തറവാടി!

    ജനറല്‍ ബോഡി മീറ്റിങ്ങില്‍ ബഹളം കൂട്ടുന്നവരെ പിടിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇടുന്നത് പോലെയായല്ലോ കര്‍ത്താവേ :)

    ReplyDelete
  8. നൂതനമായ കഥപറയലില്‍ തറവാടിയും!

    ഉവ്വ് ഉവ്വ്. ഞാനൊന്നിരിക്കട്ടെ. :)

    ReplyDelete
  9. അഗ്രജനെ വിട്.. അങ്ങേര്‍ക്കസൂയയാ ;)

    ന്നാലും വല്യമ്മായീടെ കമന്റ് അക്രമമെന്നു പറഞ്ഞാ പോര അതിക്രമമായി ;)

    പോസ്റ്റു വായിച്ചു.. ഹരികുമാരനെ നമ്മ ബ്ലോഗന്മാരെല്ലാം കൂടി അങ്ങു കയറ്റി വകുകയല്ലേ നാള്‍ക്കുനാള്‍!

    നടക്കട്ട്! നോ കമന്റ്സ്

    ReplyDelete
  10. നന്നായി,
    തറവാടി മാഷിനു
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  11. നന്നായി.ഇയാള്‍ക്കൊക്കെ അനാവശ്യ പബ്ലിസിറ്റി കിട്ടിയല്ലോ എന്ന് മാത്രമാണ് സങ്കടം. (ഇത് ഹരികുമാറിനെ ഉദ്ദേശിച്ച് പറഞ്ഞതാണ് തറവാടിയെ അല്ല. എനിക്ക് ജെബലലി സൈഡിലേക്കൊക്കെ ഇനിയും വരാനുള്ളതാണ്. അങ്ങേരെന്റെ കൈയ്യും കാലും തല്ലി ഒടിയ്ക്കും):-)

    ReplyDelete
  12. അപ്പൊ കയ്യും കാലും ഒടിക്കില്ലാര്‍ന്നെങ്കില്‍ നീ തറവാടിയെ അത് പറയുമാര്‍ന്നു. ഇതൊന്നും അത്ര നന്നല്ല ദില്‍ബാ.. ;)

    ReplyDelete
  13. ശ്ശെഡാ.. ഇവനെവിടന്ന് വന്ന് ചാടി? നീയൊക്കെ എന്റെ പൊക കണ്ടേ അടങ്ങൂ അല്ലേ പശ്ചാതാളമേ? എനിക്ക് എവിടന്നെങ്കിലും ഒത്ത് കിട്ടുന്ന ഒരു അടി പോലും മിസ്സാവാന്‍ നീ സമ്മതിക്കില്ല അല്ലേ? നന്ദിയുണ്ട് മോനേ.. :-)

    ReplyDelete
  14. അഭിനന്ദനങ്ങള്‍, ഇതിവിടെ പകര്‍ത്തിവെച്ചതിന്‌

    ReplyDelete
  15. ഓഫ് ടോപ്പിക്:
    devanandpillai@gmail.കോം എന്ന വിലാസത്തില്‍ രണ്ടു തവണ ഞാന്‍ ഇ-മെയില്‍ അയച്ചു, പക്ഷേ അദ്ദേഹം തിരക്ക് മൂലം ശ്രദ്ധിച്ചിരിക്കാന്‍ വഴിയില്ല. എന്റെ ബ്ലോഗിന് എന്തൊക്കെയോ കുഴപ്പങ്ങള്‍. മറുമൊഴി അംഗത്വവും, comment notification address-ഉം ശരിയായിരുന്നിട്ടും, എന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയില്‍ കാണുന്നില്ല. ഏവൂരാന് രണ്ടു തവണ മെയില് അയച്ചു നോക്കി, തനിമലയാളത്തിലും ഈ ഒരു സാധനം വരുന്നില്ല. എന്നാല്‍ ബൂലോഗ കമ്യൂണിറ്റിയുടെ സഹായം അഭ്യര്‍ത്ഥിക്കാമെന്നു വെച്ചപ്പോള്‍, അവിടെയും രക്ഷയില്ല.
    ഈ പണി എനിക്കത്ര പറ്റിയതല്ലെന്നു തോന്നുന്നു...

    ReplyDelete
  16. പ്രിയ കാലമാടന്‍, :-)
    പ്രശ്നത്തെ പറ്റി വായിച്ചു. dilbaasuran@ജിമെയിലിലേക്ക് ഒരു മെയില്‍ അയക്കാമോ?

    ReplyDelete
  17. (വീണ്ടും ഓ. ടോ.)
    ദില്‍ബാസുരന്‍,
    Thank you for the reply. മെയില്‍ അയച്ചിടുണ്ട്.

    ReplyDelete
  18. ഞാനൊരു പുതിയ ബ്ലോഗെര്‍ ആന്നേ .. ഏഴുതാന്‍ വല്ല്യ നിശ്ചയം ഒന്നൂല്ല്യ.. എന്നാലും എന്തെകിലുമൊക്കെ എഴുതാല്ലൊ... പിന്നെ നിങ്ങള്‍ ഒക്കെ എഴുതുന്നത് വായിക്കേം

    mail id anoopad@gmail.com

    ReplyDelete