tag:blogger.com,1999:blog-28521254.post114862801193546210..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: POLICE ( പാളീസ് )ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger4125tag:blogger.com,1999:blog-28521254.post-1151433921842615442006-06-27T18:45:00.000+00:002006-06-27T18:45:00.000+00:00പരസ്യം എന്നെയും ആ വലയില്‍ വീഴ്ത്തി.. കഷ്ടം..........പരസ്യം എന്നെയും ആ വലയില്‍ വീഴ്ത്തി..

കഷ്ടം.......Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1149613670895843162006-06-06T17:07:00.000+00:002006-06-06T17:07:00.000+00:00പക്ഷെ വഴിപോക്കാ, പ്രിന്റ് ഇല്ലാതെ ഡൌണ്‍ലോഡ് ചെയ്ത്...പക്ഷെ വഴിപോക്കാ, പ്രിന്റ് ഇല്ലാതെ ഡൌണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന രീതി ഇപ്പോള്‍ തന്നെ മലയാളത്തില്‍ ഉണ്ടല്ലൊ. (പക്ഷെ അതു ഹൈ ഡെഫനിഷന്‍ എന്ന താങ്കള്‍ പറഞ്ഞ സങ്കേതം ആണൊ എന്നു എനിക്കറിയില്ല)
ഉദയനാണ് താരം ഷേണായീസില്‍ അങ്ങനെയാണ് ഓടിച്ചത്. അതു പോലെ മറ്റുപല തീയറ്റരുകളിലും.
VKP എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വീ. കെ. പ്രകാശ് നല്ലൊരു ആഡ് ഫിലിം മേക്കറാണ് അതില്‍ സംശയമില്ല.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-28521254.post-1148636045872854342006-05-26T09:34:00.000+00:002006-05-26T09:34:00.000+00:00ഉവ്വ്വോ തുളസീ???മുല്ലവള്ളിയും തേന്മാവും? അതിന്റെ ആ...ഉവ്വ്വോ തുളസീ???
മുല്ലവള്ളിയും തേന്മാവും? അതിന്റെ ആളല്ലേ? രണ്ടും കണ്ടിട്ടില്ല..ഇനി ആ പടങ്ങളുടെ ഏഴയലത്ത് പോലും പോവില്ല.
മൂപ്പര്‍ക്ക് ആഡ്സ് എടുക്കണ പണിയല്ലേ?
ക്യാമറ കൊണ്ട് തക്കിടി തരികിടി കാട്ടണുണ്ട്. പക്ഷേ എന്ത് ഗുണം?

ഇതിന്റെ പകുതീടെ പകുതീടെ പകുതി കാശുണ്ടായിരുന്നെങ്കില്‍..

നാട്ടില്‍ നിന്ന് ബാംഗ്ലൂരില്‍ ജോലി ചെയ്യണ മകനേം മരുമകളേം കാണാന്‍ പോണ കാര്‍ന്നോരുടെ ഒരു ചെറിയ ടെലിഫിലിം ഞാന്‍ എടുത്തേനെ :-))അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28521254.post-1148635255942713962006-05-26T09:20:00.000+00:002006-05-26T09:20:00.000+00:00"പുനരധിവാസം" എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ..."പുനരധിവാസം" എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ പി.കെ പ്രകാശാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് കൂടുതല്‍ കഷ്ടംAnonymousnoreply@blogger.com