tag:blogger.com,1999:blog-28521254.post114901609303861787..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: കാറ്റു‘പോയ’ കൊച്ചി..ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger6125tag:blogger.com,1999:blog-28521254.post-1152136412194967642006-07-05T21:53:00.000+00:002006-07-05T21:53:00.000+00:00e mazha kollanum oru bhagiyam vename.mazhaillatha ...e mazha kollanum oru bhagiyam vename.
mazhaillatha malyali ennoru pzhanjellundakienkilo.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-28521254.post-1150918947777054902006-06-21T19:42:00.000+00:002006-06-21T19:42:00.000+00:00mazhayillaatha naatilirikkunna enik karachil varun...mazhayillaatha naatilirikkunna enik karachil varunnu...mazha peyyuunnathe oru bhagyama..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1149137108425494972006-06-01T04:45:00.000+00:002006-06-01T04:45:00.000+00:00മല മല ലൂയാമല മല മല മലലൂയാപെയ്യട്ടേ മഴ പെയ്യട്ടെപെയ...മല മല ലൂയാ
മല മല മല മലലൂയാ
പെയ്യട്ടേ മഴ പെയ്യട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ...

ഒരുപാട് കുടുംബങ്ങളുടെ ആര്‍ത്തനാദം കേട്ട് കൊണ്ടു മഴ പെയ്യണോ? ടി.വിയിലു കണ്ടിരുന്നു കുമാറെ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-28521254.post-1149080007527234942006-05-31T12:53:00.000+00:002006-05-31T12:53:00.000+00:00നാട്ടിലെ ഞങ്ങളുടെ കോളനി മഴക്കാലത്ത് വെള്ളപ്പൊക്കത്...നാട്ടിലെ ഞങ്ങളുടെ കോളനി മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കുപ്രസിദ്ധമാണ്. കോളനിയില്‍ മിക്കവീടുകളിലും പടിയോളം വെള്ളം, റോഡില്‍ അരക്കൊപ്പം വെള്ളം. ചുറ്റുമുള്ള കുട്ടികളേം ഒപ്പിച്ച് രാവിലെ തൊട്ട് കലാപരിപാടികളായിരുന്നു ഫേക്ക് ചങ്ങാടം ഉണ്ടാക്കല്‍,ടയറ് ട്യൂബ് ഫ്ലോട്ടിങ്ങ് അറേഞ്ച്മെന്റ്സ് വീടായ വീട്ടിലെയെല്ലാം പഴയ പേപ്പറെടുത്ത് തോണിയുണ്ടാക്കി വിടല്‍. ആര്‍ഭാടം. ഒരു ദിവസം വെള്ളം കേറിയ വീടുകളിലുള്ളവരെ താമസിപ്പിച്ചിരുന്ന സ്കൂളിലേക്ക് ഉപ്പ പിടിച്ച് വലിച്ച് കൊണ്ടോയി. അതോടെ നിന്ന് കളിയും കടലാസ് തോണിയുണ്ടാക്കലും.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-28521254.post-1149075694996843442006-05-31T11:41:00.000+00:002006-05-31T11:41:00.000+00:00കൊച്ചിയിലെ താണ്ഡവമാടുന്ന മഴ എന്റെ ദൌര്‍ബല്യമാണ്.....കൊച്ചിയിലെ താണ്ഡവമാടുന്ന മഴ എന്റെ ദൌര്‍ബല്യമാണ്.. a wild beuty..
കുമാര്‍ജീ, നന്ദി!

സു, ഒരിക്കലെങ്കിലും ‘ഏറണകുള‘ത്തിലെ മഴയില്‍ പെട്ടിട്ടുണ്ടെകില് അത് അത്ര വല്യ ഭാഗ്യമായി തോന്നില്ലാ ട്ടോ.. :)
കുട്ടനാടന്‍ പുഞ്ചയിലേ....ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-28521254.post-1149064890563560992006-05-31T08:41:00.000+00:002006-05-31T08:41:00.000+00:00പെയ്യട്ടേ മഴ പെയ്യട്ടേ.ഒഴുകിനടക്കൂ കുമാറേ, കൊച്ചിയ...പെയ്യട്ടേ മഴ പെയ്യട്ടേ.
ഒഴുകിനടക്കൂ കുമാറേ, കൊച്ചിയില്‍. അതിനും വേണ്ടേ ഒരു ഭാഗ്യം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com