tag:blogger.com,1999:blog-28521254.post115094988176702939..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: യു.എ.ഇ ബൂലോക സമ്മേളനം.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger90125tag:blogger.com,1999:blog-28521254.post-1151585710930321422006-06-29T12:55:00.000+00:002006-06-29T12:55:00.000+00:00അസുരാ.... അപ്പോ ങള് ഷാര്ജ്ജക്കാരനാ? തെയ്യ് ദാ പ...അസുരാ....
അപ്പോ ങള് ഷാര്ജ്ജക്കാരനാ? തെയ്യ് ദാ പ്പോ നന്നായേ....
കലേഷ് ഭായ്
ഈ പോസ്റ്റ് പിന്തുടരാന് മറന്നുപോയി. മീറ്റിന് എല്ലാ ഭാവുകങ്ങളും....
ആരും മുണ്ടണില്ല്യ എന്ന് വച്ച് പിണങ്ങാതെ കലേഷേ...
കലേഷ് ഒരു ബിപ്പിക്കാരനായല്ലേ വരുക?

അപ്പോ അവിടെ വച്ച് കാണാം.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28521254.post-1151578464008188592006-06-29T10:54:00.000+00:002006-06-29T10:54:00.000+00:00ഭാരത് മാതാ കീ ജയ്!!കലേഷ് അണ്ണാ..ഞാന്‍ മിണ്ടീട്ടോ.....ഭാരത് മാതാ കീ ജയ്!!

കലേഷ് അണ്ണാ..ഞാന്‍ മിണ്ടീട്ടോ....Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1151570625734605482006-06-29T08:43:00.000+00:002006-06-29T08:43:00.000+00:00ഞാന്‍ മുണ്ടി കലേഷേ. ഇനി കലേഷ് മുണ്ട്. :)ആള്‍ക്കാരൊ...ഞാന്‍ മുണ്ടി കലേഷേ. ഇനി കലേഷ് മുണ്ട്. :)

ആള്‍ക്കാരൊക്കെ ഈ വ്യാഴം നൈറ്റ് ഫിവര്‍ ആഘോഷിക്കാന്‍ തയാറാവുകയാവും. ശനിമുതല്‍ അനക്കം വയ്ക്കുമായിരിക്കും, പെണങ്ങല്ലേ...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1151567547291491522006-06-29T07:52:00.000+00:002006-06-29T07:52:00.000+00:00ആരും ഒന്നും മിണ്ടണ്ട! മിണ്ടാതിരുന്നോ...ഒന്നും തീരു...ആരും ഒന്നും മിണ്ടണ്ട!
മിണ്ടാതിരുന്നോ...
ഒന്നും തീരുമാനിക്കണ്ട.
എന്നിട്ട് നടന്നില്ലെന്നും പറഞ്ഞ് എന്റെ തോളേല് കയറാന്‍ വാ....

ഞാന്‍ പിണങ്ങുമേ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151562070613671472006-06-29T06:21:00.000+00:002006-06-29T06:21:00.000+00:00അനിലേട്ടാ, സമയം ഉച്ചയ്ക്ക് ശേഷമാക്കുന്നതല്ലേ നല്ലത...അനിലേട്ടാ, സമയം ഉച്ചയ്ക്ക് ശേഷമാക്കുന്നതല്ലേ നല്ലത്? 4-5 മണിയോടു കൂടി തുടങ്ങി 7-8 മണിയോടെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്?

കെവി+സിജി, സ്വാര്‍ത്ഥന്‍, സ്വപ്ന ചേച്ചീ, മറ്റ് ജി.സി.സി ബ്ലോഗരേ, വിസ ഓണ്‍ അറൈവല്‍ അല്ലേ എല്ലാവര്ക്കും? വരാന്‍ കഴിയുമെങ്കില്‍ ദയവായി വന്നുകൂടേ? ഇവിടെ നിങ്ങള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന എന്ത് സപ്പോര്‍ട്ടും ചെയ്യാം!

ദയവായി പങ്കെടുക്കൂ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151512193592982342006-06-28T16:29:00.000+00:002006-06-28T16:29:00.000+00:00ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം നമുക്കുവേണ്ടിയാണെന്... ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം  നമുക്കുവേണ്ടിയാണെന്നു തോന്നുന്നു, രണ്ടു ദിവസം മുമ്പേ ആരോ മാര്‍ക്ക്/എഡിറ്റ് ചെയ്ത് റെഡിയാക്കി വച്ചിട്ടുണ്ട്. അവരവരുടെ റൂട്ടുകള്‍ കണ്ടുപിടിച്ചോളൂ. പെരിങ്ങോടര്‍ക്ക് ഒന്ന് ഈവനിംഗ് വഴക്കിനിറങ്ങാനുള്ള ദൂരമേയുള്ളൂന്നു തോന്നുന്നു ;)

സമയത്തെപ്പറ്റിയൊന്നും പറഞ്ഞുകേട്ടില്ലാ...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1151504111431297312006-06-28T14:15:00.000+00:002006-06-28T14:15:00.000+00:00പെരിങ്ങോടന് സാറേ,ഞാന്‍ ഷാര്‍ജക്കാരന്‍ തന്നെ. തിരു...പെരിങ്ങോടന് സാറേ,
ഞാന്‍ ഷാര്‍ജക്കാരന്‍ തന്നെ. തിരുത്ത്. ഞാന്‍ കോട്ടക്കല്‍കാരന്‍. ഇപ്പോള്‍ വിഹാരരംഗം ഷാര്‍ജ. താങ്കളെ നേരിട്ട് കാണുമ്പോള്‍ വിശദമായി പരിചയപ്പെടുന്നതാണ്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1151502184038148042006-06-28T13:43:00.000+00:002006-06-28T13:43:00.000+00:00കലേഷേ റ്റാക്സിക്കാരനു പറഞ്ഞുകൊടുത്താല്‍ മനസ്സിലാവു...കലേഷേ റ്റാക്സിക്കാരനു പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന സ്ഥലമാവണേ (മീറ്റര്‍ റ്റാക്സിയാണേ, ലവന്മാര് ചുറ്റിക്കും) ക്രിക്കറ്റ് സ്റ്റേഡിയം എവിടെയെന്നു ചോദിച്ചാല്‍ നാഷണല്‍ പെയിന്റ്സിന്റെ അടുത്തല്ലേ എന്നാണു് എന്റെ ചോദ്യം. ദില്ബാസുരന് ഷാര്ജക്കാരനാണോ, കൊള്ളാമല്ലോ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1151499605312738582006-06-28T13:00:00.000+00:002006-06-28T13:00:00.000+00:00ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ടല്ലൊ ഇവിടേ...ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ടല്ലൊ ഇവിടേയും. :) എല്ലാ വിധ ആശംസകളും, ഒരിയ്ക്കല്‍ എല്ലാവരെയും കാണാം എനിക്കും അല്ലേ?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1151498652202113432006-06-28T12:44:00.000+00:002006-06-28T12:44:00.000+00:00കലേഷ് ചേട്ടാ,തെരക്കൊക്കെ കഴിഞ്ഞിട്ട് മെല്ലെ സംസാരി...കലേഷ് ചേട്ടാ,
തെരക്കൊക്കെ കഴിഞ്ഞിട്ട് മെല്ലെ സംസാരിക്കാമല്ലോ. രണ്ട് പേരുടെ കൈയ്യിലും നമ്പറുമുണ്ട്. പിന്നെന്താ പ്രശ്നം?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1151498045198470252006-06-28T12:34:00.000+00:002006-06-28T12:34:00.000+00:00പിന്നെ വിട്ടുപോയി - ദിലീപേ, വിശദമായി പിന്നെ സംസാരി...പിന്നെ വിട്ടുപോയി - ദിലീപേ, വിശദമായി പിന്നെ സംസാരിക്കാം.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151497903460696802006-06-28T12:31:00.000+00:002006-06-28T12:31:00.000+00:00ദില്ബാസുരനെയും വിളിച്ചു.(ദിലീപ് - ഷാര്‍ജ്ജ ഫ്രീസോ...ദില്ബാസുരനെയും വിളിച്ചു.(ദിലീപ് - ഷാര്‍ജ്ജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു).
തിരക്കുകാരണം എന്തൊക്കേയോ പുള്ളിയോട് പറഞ്ഞു. ദിലീപേ സോറി , ഓഫീസില്‍ നല്ല തിരക്കാ... വിശദമായി സംസാരിക്കാം.
നദീറേ, ദിലീപിനെ ഒന്ന് വിളി - 050-8972301Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151494136516133742006-06-28T11:28:00.000+00:002006-06-28T11:28:00.000+00:00ദില്ബാസുരനെയും കുടുംബത്തില്‍ പിറന്നവനാണേല്‍ അസു...ദില്ബാസുരനെയും കുടുംബത്തില്‍ പിറന്നവനാണേല്‍ അസുരകുടുംബത്തെയും ( അതായത് ഫാമിലി ഇമറാത്തിലൂണ്ടേല് എന്നര്‍ത്ഥം) സാദരം ക്ഷണീക്കുന്നു.
050-3095694 - എന്നെ (കലേഷ്) വിളി...

ക്യാറ്ററിംഗ് കമ്പനി 2 ഓപ്ഷനുകള്‍ കൂടെ അവര്‍ തന്നു:

30 ദിറഹംസ് :
ഒരു സ്റ്റാര്‍ട്ടര്‍
3 നോണ്‍ വെജ് ഐറ്റംസ്
2 വെജ് ഐറ്റംസ്
1 പ്ലെയിന്‍ റൈസ് (അതായത് സ്റ്റീംഡ് റൈസ്)
1 ഫ്ലേവേര്‍ഡ് റൈസ് (വെജി പുലാവോ, വെജി ബ്രിയാനിയോ, ഫ്രൈഡ് റൈസോ, ലെമണ്‍ റൈസോ)
2 ബ്രഡ്സ് (അപ്പം/പത്തിരി/ചപ്പാത്തി/ഇടിയപ്പം)
1 ഡിസ്സേര്‍ട്ട് (പായസം)

40 ദിറഹംസ് :
2 സ്റ്റാര്‍ട്ടര്‍
3 നോണ്‍ വെജ് ഐറ്റംസ്
3 വെജ് ഐറ്റംസ്
1 പ്ലെയിന്‍ റൈസ് (അതായത് സ്റ്റീംഡ് റൈസ്)
1 ഫ്ലേവേര്‍ഡ് റൈസ് (വെജി പുലാവോ, വെജി ബ്രിയാനിയോ, ഫ്രൈഡ് റൈസോ, ലെമണ്‍ റൈസോ)
2 ബ്രഡ്സ് (അപ്പം/പത്തിരി/ചപ്പാത്തി/ഇടിയപ്പം)
2 ഡിസ്സേര്‍ട്ട് (പായസം)

ഇതും നെഗോഷ്യബിള്‍ ആണ്. ഇത്ര ആഡംബരത്തിന് പോണോ? എത്ര ദിറഹംസിന് ഉറപ്പിക്കാമെന്ന് തീരുമാനിച്ചാല്‍ കാര്യങ്ങള്‍ ഒന്നുടെ എളുപ്പമായി...
മെനു ഐറ്റംസും തന്നിട്ടുണ്ട്.

കുറുമഗുരോ, കമന്റ് കലക്കി!

(ഹൊ! മുടിഞ്ഞ തിരക്കാ ഇവിടെ)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151493939576235642006-06-28T11:25:00.000+00:002006-06-28T11:25:00.000+00:00അപ്പൊ പറഞ്ഞ പോലെ മെനു നമ്പര്‍ രണ്ട് തന്നെ ഉറപ്പിക്...അപ്പൊ പറഞ്ഞ പോലെ മെനു നമ്പര്‍ രണ്ട് തന്നെ ഉറപ്പിക്കാം ല്ല്യെ?? കലേഷെ.. നിന്റെ പ്രയത്നങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. ദേവേട്ട.. കലാപരിപാടികളൊന്നും തന്നെ നിശ്ചയിച്ചില്ല്യ..!!Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-28521254.post-1151493156664230102006-06-28T11:12:00.000+00:002006-06-28T11:12:00.000+00:00പ്രിയ ഐക്യ അറബ് മലയാളികളെ, ബൂലോകകൂട്ടായമയ്ക്ക്, ഷാ...പ്രിയ ഐക്യ അറബ് മലയാളികളെ, ബൂലോകകൂട്ടായമയ്ക്ക്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമോ, അജ്മാന് കെമ്പന്സ്കിയോ, ദുബായ് ബുര്‍ജ് അല്‍ അറബോ വെച്ചാലും ഞാന്‍, എന്റെ ഒരേ ഒരു ഭാര്യ കവിത, മക്കള്‍ റിഷിക, അവന്തിക എന്നിവര്‍ എത്തും (ഓന്തിന്റെ സ്വഭാവമുള്ള അവള് അവസാനനിമിഷത്തില്‍ കാലുമാറിയാല്‍? ഓ അങ്ങനെയൊന്നും ഉണ്ടാവില്ലാന്നെ, എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്തല്ലെ.).

കുടുംബം, ബൂലോകമീറ്റിന് വരണമെങ്കില്‍, ഒന്നാം തിയതിമുതല്‍ എഴാം തിയതി വരെ ഞാന്‍ മാലയിടാതെ തന്നെ അയപ്പനാകണം, വൃതം എടുക്കണം എന്നൊന്നും അവള് പറയില്ലായിരിക്കുമല്ലെ?

എന്തു ചെയ്യാം, സങ്കു പറഞ്ഞതുപോലെ, ബി പിയും, ബി ജെ പിയും, ഒക്കെയായി റേഡിയോ വാങ്ങിയവന് ഞാന്‍.

മെനു, എന്തായാലും, നോണ്‍ വെജ് രണ്ടു മതി.

പൈസയെത്രയായാലും, ഭക്ഷണം നന്നായാല്‍ മതി.

മീറ്റെത്ര നേരമായാലും, ആസ്വാദ്യകരമായിരുന്നാല് മതി

ആളുകളെത്ര ഉണ്ടായാലും, ഇരിക്കാന്‍ സ്ഥലമുണ്ടായാല്‍ മതി

പരിപാടി എന്തവതരിപ്പിച്ചാലും, ബോറാവാതിരുന്നാല് മതി

വണിയെത്ര ഓടിച്ചു വന്നാലും, പെഗ്ഗടിക്കാണ്ടിരുന്നാല് മതി, അഥവാ പെഗ്ഗടിച്ചു വന്നാലും അലമ്പുണ്ടാക്കാതിരുന്നാല്‍ മതി

ഇത്രയുമേ എനിക്കു പറയുവാനുള്ളൂ.....പിന്നെ സമയം അത് എല്ലാവര്ക്കും അഭികാമ്യമായ രീതിയില്‍ വേണം തിരഞെടുക്കാന്‍.

കാരണം, അബുദാബി, ഫുജൈറ, റാസല്‍ഖൈമ, ഉമ്മംങ്കുഴി തുടങ്ങി മലയോരഗ്രാമത്തില്‍ നിന്നും വരുന്ന ആളുകള്‍ക്ക് തിരിച്ചു കൂടണയേണ്ടതല്ലെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28521254.post-1151491639697301932006-06-28T10:47:00.000+00:002006-06-28T10:47:00.000+00:00അസുരന്മാരെ പരിപാടിക്ക് ക്ഷണിക്കുമോ എന്നറിയില്ല.ബൂല...അസുരന്മാരെ പരിപാടിക്ക് ക്ഷണിക്കുമോ എന്നറിയില്ല.ബൂലോഗ അലമ്പനും തറ ബ്ലോഗനുമായ ഞാന്‍ എന്തായാലും ഇടിച്ച് കേറി വരാന്‍ ആലോചിക്കുന്നുണ്ട്. രണ്ടാള്‍ക്കുള്ള ഫുഡ് അടിയ്ക്കുന്ന ടൈപ്പാണ് ഞാന്‍ എന്ന് മുന്‍ കൂട്ടി അറിയിക്കട്ടെ. ആരാധകരുടെ ശല്യം ഒഴിവാക്കാന്‍ പിന് വാതിലിലൂടെ വരികയും പോകുകയും ചെയ്യാന്‍ സൌകര്യം വേണം.

ആരെ ഞാന്‍ വിളിക്കേണ്ടൂ........Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1151488829963589662006-06-28T10:00:00.000+00:002006-06-28T10:00:00.000+00:00ദേവേട്ടാ, ഷാര്‍ജ്ജാ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാ...ദേവേട്ടാ, ഷാര്‍ജ്ജാ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാന്ന് എനിക്കറിയാം, പക്ഷേ പറഞ്ഞുതരില്ല ( കാരണം, പറഞ്ഞുതരാനറിയില്ല).പക്ഷേ, ആരേലും എന്നെ അവിടെ കൊണ്ടുവിട്ടാല്‍ കൃത്യമായി ഞാന്‍ റെയിന്‍ബോ ക്യാറ്ററിംഗില് ചെല്ലും - 3-4 തവണ അവിടെ മീ(ഈ)റ്റിംഗിനു പോയിട്ടുള്ളതാ.

കാര്യ-കലാ-പരിപാടികള്‍ തീരുമാനിക്ക് - പ്രധാനം തീറ്റി (എന്നൊന്നും ഞാന്‍ പറയില്ല)

സമയം എപ്പഴാന്നൂടെ തീരുമാനിക്ക് - വൈകിട്ടല്ലേ നല്ലത്?

ദേവേട്ടന് എന്തു വേണമെന്ന് വച്ചാല്‍ : മീറ്റിംഗിന് കണിശമായും എത്തണം (വണ്ടീല് സ്ഥലമുണ്ടേല്‍ പോരുന്ന വഴീന്ന് നമ്മുടെ ബൂലോഗന്ചുള്ളന്മാരാരേലുമുണ്ടേല് അവരേം പൊക്കിക്കോണ്ട് പോരെ!)

അനിലേട്ടന് രാവിലെ പറഞ്ഞത് ഈ അര്‍ത്ഥത്തിലാ: കേരളത്തിലെ മീറ്റിന് ഒരു വെന്യൂ ഫിക്സ് ചെയ്തു ആണുങ്ങള്. ഇവിടെയെന്താ ഒന്നും നടക്കുന്നില്ലേ?

പ്രിയ ഗന്ധര്‍വ്വാ, ഗന്ധര്‍വ്വനെ മജ്ജയിലും മാംസത്തിലും കാണുന്നതിന്റെ ആ ഒരു ത്രില്ലുകൂടി എല്ലാവര്ക്കും ഉണ്ടന്നേ!

പ്രിയ അനോണീ, എന്റെ മൊബൈല്‍ നമ്പര്‍ 3095694. എന്നെയോ നമ്മുടെ നദീറിനെയോ വിളി! മീറ്റിംഗിലേക്ക് സ്വാഗതം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151488098530601582006-06-28T09:48:00.000+00:002006-06-28T09:48:00.000+00:00പ്രതീക്ഷയുടെ വിത്തുകള്‍ക്കു മുള പൊട്ടിയിരിക്കുന്നു...പ്രതീക്ഷയുടെ വിത്തുകള്‍ക്കു മുള പൊട്ടിയിരിക്കുന്നു.
ഗള്‍ഫ് സംരഭം കേരള സംരംഭത്തിനു മാത്രുകയാക്കു.

ചിലവായതിന്റെ കണക്കു അതുല്യക്കയക്കു.
ഗള്‍ഫ് മോഡല്‍ ആകട്ടെ കൊച്ചിയിലും..
തൈര്സാദത്തില് ഒപ്പിക്കില്ല പിന്നെ.

തമശയാണെ.

കലേഷിനെ ഉദ്വേഗത്തിന്റെ മുള് മുനയില്‍ നിര്‍ത്താതെ പേശുവിന് ചട്ടങ്ങളെ.
അതിവേഗം ബഹുദൂരം.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-28521254.post-1151487378556977522006-06-28T09:36:00.000+00:002006-06-28T09:36:00.000+00:00കിറുക്കട്ട് സ്റ്റേഡിയം... അതിഷ്ടപ്പെട്ടു.കുറേ വര്...കിറുക്കട്ട് സ്റ്റേഡിയം... അതിഷ്ടപ്പെട്ടു.
കുറേ വര്‍ഷങ്ങളായി സ്ഥിരം പോകാറുണ്ടായിരുന്ന് ഏരിയ.

മെനുവില്‍ വെജ് ഇനി കൂട്ടാന്‍ പറ്റില്ലേ?
(നോണ്‍ വെജ് കുറയ്ക്കാന്‍ പറഞ്ഞാല്‍ ആരെങ്കിലും എന്നെ തട്ടുമോ?)
മീറ്റ്=തീറ്റaneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1151487314989445832006-06-28T09:35:00.000+00:002006-06-28T09:35:00.000+00:00This comment has been removed by a blog administrator.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-28521254.post-1151487101392422312006-06-28T09:31:00.000+00:002006-06-28T09:31:00.000+00:00"അനിലേട്ടന് രാവിലെ പറഞ്ഞതുപോലെ"അല്ലാ ഞാനെന്താ പറഞ..."അനിലേട്ടന് രാവിലെ പറഞ്ഞതുപോലെ"
അല്ലാ ഞാനെന്താ പറഞ്ഞത്?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1151487026778833882006-06-28T09:30:00.000+00:002006-06-28T09:30:00.000+00:00കലേഷേ സ്ഥലം വേഗം തീരുമാനിക്കൂ..എന്നിട്ട് വേണം വിക്...കലേഷേ
സ്ഥലം വേഗം തീരുമാനിക്കൂ..എന്നിട്ട് വേണം വിക്കിമാപ്പിയയില്‍ അത് എല്ലാവര്ക്കും കാണിക്കാന്‍..
സ്ഥലം എനിക്ക് ഓ കെ ആണ്(അതിനി എവിടെ ആണെങ്കിലും)
മെനു പ്ലാന്‍- എ സജസ്റ്റ് ചെയ്യുന്നു..
(കവിത ഒന്നു പാടി പഠിക്കുന്നു)ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-28521254.post-1151486970212882772006-06-28T09:29:00.000+00:002006-06-28T09:29:00.000+00:00ഗസ്റ്റുമാഷേ ഈ കമ്മിറ്റി ചെയര്മാന് ഡ്രിസിലിന്റെയോ...ഗസ്റ്റുമാഷേ ഈ കമ്മിറ്റി ചെയര്മാന് ഡ്രിസിലിന്റെയോ സെക്രട്ടറി കലേഷിന്റെയോ പ്രൊഫൈലില്‍ കാണുന്ന വിലാസത്തില്‍ ഒരു മെയില്‍ അയക്കെന്നേ.

കലേഷേ
മെനു ബീ ക്കു പോകാം അഞ്ചു രൂപായുടെ പ്രശ്നമല്ലേ?ഈ വിശാലന് ഒരാള്‍ക്കു തിന്നാന്‍ വേണം അരക്കലം ചോറ്.

ഇനി ചോദ്യങ്ങള്‍
1. ഷാര്‍ജാ റോഡുകള്‍ എനിക്കറിയില്ല. എവിടാ ഭായി ഈ ക്രികറ്റ് സ്റ്റേഡിയം? (വിടെയല്ലേ പാകിസ്താന് എല്‍ ബി ഡബ്യൂ വഴി ഹാറ്റ്രിക്ക് എടുത്ത് അമ്പയര്‍മാരുടെ മാനം കുട്ടിച്ചോറാക്കിയത്?)
അഡ്മാണീസ് കൊടുക്കനോ ?

2. എന്നതൊക്കെയാ കാര്യപരിപ്പാടികള്?

3. എതു സമയം എത്തണം, എതു സമയം പോരാം?

4. ഞാന്‍ എന്തൊക്കെ ചെയ്യണം ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1151486429681486342006-06-28T09:20:00.000+00:002006-06-28T09:20:00.000+00:00ഓഫീസില്‍ തിരക്കാണെന്നൊന്നും പറഞ്ഞാല്‍ കാര്യങ്ങള്‍ ...ഓഫീസില്‍ തിരക്കാണെന്നൊന്നും പറഞ്ഞാല്‍ കാര്യങ്ങള്‍ നടക്കില്ല.അതുകൊണ്ട് :

സ്ഥലം : ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അടുത്ത് അല്‍ ദുവ ഗ്രോസറിക്കു പിന്‍വശമുള്ള പാംഗ്രോവ് ക്യാറ്ററിംഗ്.

മെനു പ്ലാന്‍ എ:
ഒരു വെജിറ്റേറിയന്‍ ഡിഷ്
രണ്ട് നോണ്‍ വെജിറ്റേറിയന്‍ ഡിഷ്
ഒരു റൈസ് പ്രിപ്പറേഷന്‍ (ഫ്രൈഡ് റൈസ്)
ചപ്പാത്തി/പൊറോട്ട
- ഇത്രയും കൂടെ 20 ദിറഹംസ് പെര് ഹെഡ്

മെനു പ്ലാന്‍ ബി:
ഒരു വെജിറ്റേറിയന്‍ ഡിഷ്
മൂന്ന് നോണ്‍ വെജിറ്റേറിയന്‍ ഡിഷ്
ഒരു റൈസ് പ്രിപ്പറേഷന്‍ (ഫ്രൈഡ് റൈസ്)
ചപ്പാത്തി/പൊറോട്ട
പായസം
- ഇത്രയും കൂടെ 25 ദിറഹംസ് പെര് ഹെഡ്

ഇത് വീണ്ടും നൊഗോഷ്യേറ്റ് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. 125 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാള്‍ ഇതിന്റെ കൂടെ പ്രത്യേകം ചാര്‍ജ്ജൊന്നും ഈടാക്കാതെ കിട്ടും.കാറൊക്കെ പാര്‍ക്ക് ചെയ്യാനും സൌകര്യമുണ്ട്.
ഡിഷുകള്‍ ഏത് വേണമെന്നും, 25 എന്നുള്ളത് 30 ആക്കണോന്നോ ഒക്കെ വേഗം തീരുമാനിക്കണം.

അനിലേട്ടന് രാവിലെ പറഞ്ഞതുപോലെ, യൂ.ഏ.ഈ മീറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന അവസ്ഥയോ അല്ലേല്‍ ഇബ്രാന്റെ മാജിക്കല്‍ റിയലിസമോ ഒന്നും ഉണ്ടാകരുത്.

എല്ലാരും പെട്ടന്ന് പെട്ടന്ന് അഭിപ്രായങ്ങള്‍ പറയൂ.....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151417969374459812006-06-27T14:19:00.000+00:002006-06-27T14:19:00.000+00:00നിയമങ്ങളെപ്പോലെതന്നെ ചൂടിന്റെയും ഹുമിഡിറ്റീടെയും ക...നിയമങ്ങളെപ്പോലെതന്നെ ചൂടിന്റെയും ഹുമിഡിറ്റീടെയും കാര്യം പ്രവചനാതീതമാണിവിടെയെന്ന കാര്യം മറന്നല്ല ഇങ്ങനെ ഒന്നു പറഞ്ഞത്. കണ്ണൂസ് പറഞ്ഞപോലെ പ്രച്നം തന്നെയാ.

അനോണിമൌസ് ആയി ഒരു ഗസ്റ്റ് പെര്മിഷം ചോദിക്കുന്നു...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.com