tag:blogger.com,1999:blog-28521254.post115147764154443724..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ഞാന്‍ ഒത്തിരി മിസ്സ് ചെയ്തോ?ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger11125tag:blogger.com,1999:blog-28521254.post-1151508763803517032006-06-28T15:32:00.000+00:002006-06-28T15:32:00.000+00:00ഏ? എന്തു പറ്റി? ഞാനറിഞ്ഞില്ലല്ലൊ..ബാഗു എപ്പോ പൊയി?...ഏ? എന്തു പറ്റി? ഞാനറിഞ്ഞില്ലല്ലൊ..ബാഗു എപ്പോ പൊയി?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1151508120174790172006-06-28T15:22:00.000+00:002006-06-28T15:22:00.000+00:00അരവിന്ദാ, സംഭവത്തെപ്പറ്റി details ആയി പറയൂ.. പത്രത...അരവിന്ദാ, സംഭവത്തെപ്പറ്റി details ആയി പറയൂ.. പത്രത്തില്‍ വായിച്ച സംഭവവുമായി ബന്ധപ്പെട്ടതു തന്നെയാണോ ഇതു?Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-28521254.post-1151500462948648442006-06-28T13:14:00.000+00:002006-06-28T13:14:00.000+00:00ഉവ്വ് :-) ബിന്ദൂസ്...:-)(കൃഷ്ണന് മോശല്യാ ട്ടോ :-)...ഉവ്വ് :-) ബിന്ദൂസ്...:-)
(കൃഷ്ണന് മോശല്യാ ട്ടോ :-))അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28521254.post-1151500068988473912006-06-28T13:07:00.000+00:002006-06-28T13:07:00.000+00:00ഹോ.. കിട്ടിയോ.. നന്നായി. :) ആ കള്ളനു നന്ദി പറഞ്ഞൊ ...ഹോ.. കിട്ടിയോ.. നന്നായി. :) ആ കള്ളനു നന്ദി പറഞ്ഞൊ എന്നിട്ട് ?
:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1151487619654571332006-06-28T09:40:00.000+00:002006-06-28T09:40:00.000+00:00ഹാവൂ അരവിന്ദന്റെ സപ്രിട്ടിക്കേറ്റും പീസ് പോര്‍ട്ട...ഹാവൂ അരവിന്ദന്റെ സപ്രിട്ടിക്കേറ്റും പീസ് പോര്‍ട്ടും തിരിച്ചു കിട്ടിയോ? ഫാഗ്യം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1151486769696534612006-06-28T09:26:00.000+00:002006-06-28T09:26:00.000+00:00സന്തോഷവും ആശ്വാസവും ആയി അരവിന്ദാ! ദൈവത്തിന് നന്ദി!...സന്തോഷവും ആശ്വാസവും ആയി അരവിന്ദാ! ദൈവത്തിന് നന്ദി!
(അതിനെക്കുറിച്ച് ഒരു കലക്കന്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നു!)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151486291967627612006-06-28T09:18:00.000+00:002006-06-28T09:18:00.000+00:00അടിപൊളി.. അപ്പൊ നമ്മുക്ക് അതൊന്ന് ആഘോഷിക്കണ്ടേ? ;...അടിപൊളി.. അപ്പൊ നമ്മുക്ക് അതൊന്ന് ആഘോഷിക്കണ്ടേ? ;-)ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-28521254.post-1151485384887564382006-06-28T09:03:00.000+00:002006-06-28T09:03:00.000+00:00കേട്ടാല്‍ നിങ്ങള്‍ ഞെട്ടും :-)ഞാന്‍ ഞെട്ടിപ്പോയി!എ...കേട്ടാല്‍ നിങ്ങള്‍ ഞെട്ടും :-)
ഞാന്‍ ഞെട്ടിപ്പോയി!
എന്റെ പോയ ബാഗ് തിരിച്ചു കിട്ടി, ഈ ഞായറാഴ്ച രാത്രി...:-)
റോഡിന്റെ സൈഡില്‍ വലിച്ചെറിഞ്ഞ നിലയില്‍..
വിലപിടിപ്പുള്ള പലതും അതില്‍നിന്നും പോയെങ്കിലും , വിലമതിക്കാനാവാത്ത പലതും(എന്റെ പേപ്പേര്‍സ്) അടക്കം അതില്‍ ഭദ്രം :-))

പ്രിയപ്പെട്ടവരേ..ഇതു വരെ പറയാതിരുന്നതിന് ക്ഷമാപണം..ഒരു പോസ്റ്റാക്കി വിശദമായി അത് പറയാനായിരുന്നു പ്ലാന്‍ :-)
എന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന, എന്നോടൊപ്പം വിഷമിച്ച്, അവന്റെ ബാഗ് കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ച ബൂലോഗത്തിലെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും, എന്റെ മനസ്സു നിറഞ്ഞ നന്ദി..:-)
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര നന്ദി :-)
വീണ്ടും വീണ്ടും പറയട്ടെ....:-))

[കണ്ണു തുടക്കൂ ദേവ്ജീ..ഞാന്‍ ഇതാ തിരിച്ചെത്തിയല്ലോ..ഒരു പോറല്‍ പോലും പറ്റാതെ ;-))]അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28521254.post-1151482844736387132006-06-28T08:20:00.000+00:002006-06-28T08:20:00.000+00:00പിന്നില്ലേ?ആ കള്ളന്റെ വല്ല വിവരവും കിട്ടിയോ?പിന്നില്ലേ?
ആ കള്ളന്റെ വല്ല വിവരവും കിട്ടിയോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1151482676727667732006-06-28T08:17:00.000+00:002006-06-28T08:17:00.000+00:00ശരിയാ.. ഇതിനിടയ്ക്ക് യോഹന്നാന്സ് ബര്‍ഗ്ഗില്‍ കള്‍...ശരിയാ.. ഇതിനിടയ്ക്ക് യോഹന്നാന്സ് ബര്‍ഗ്ഗില്‍ കള്ളന്മാരും പോലീസുകാരും തമ്മില്‍ വെടിക്കെട്ട് മത്സരം എന്നുംകൂടി കേട്ടപ്പോള്‍ പേടിച്ചു പോയി. എന്തായാലും എത്തിയല്ലോ.

പോയ സാധനങ്ങളൊക്കെ ഇപ്പോള്‍ ആരുടെ കൈയ്യിലാണെന്ന് വല്ല വിവരവുമുണ്ടോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1151482325534041282006-06-28T08:12:00.000+00:002006-06-28T08:12:00.000+00:00അരവിന്നന്‍ കുട്ടിയെ ഞങ്ങള്‍ ഒത്തിരി മിസ്സ് ചെയ്തു...അരവിന്നന്‍ കുട്ടിയെ ഞങ്ങള്‍ ഒത്തിരി മിസ്സ് ചെയ്തു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com