tag:blogger.com,1999:blog-28521254.post115170022546533814..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ഓഫേ ഓഫ് ഓഫ്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger116125tag:blogger.com,1999:blog-28521254.post-1154239905534259232006-07-30T06:11:00.000+00:002006-07-30T06:11:00.000+00:00ആദീ,സെര്യാണ്. ഞങ്ങളൊക്കെ സുലൈമാങ്കാക്ക ന്ന് പറയണ സ...ആദീ,
സെര്യാണ്. ഞങ്ങളൊക്കെ സുലൈമാങ്കാക്ക ന്ന് പറയണ സൂമാക്കര് വരെ പണ്ട് (ജോര്‍ദാനോ മിനാര്ഡിയോ ന്ന് പുഡ്യാറില്ല) ഒരു കമ്പനിയിലെ ടെസ്റ്ററായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

നന്ദ്രി.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1154239277233219142006-07-30T06:01:00.000+00:002006-07-30T06:01:00.000+00:00എന്റെ പൊന്നു ദില്‍ബാ...ട്രെയിനി അല്ല... ജൂനിയര്‍ ട...എന്റെ പൊന്നു ദില്‍ബാ...
ട്രെയിനി അല്ല... ജൂനിയര്‍ ടെസ്റ്റ് ഡ്രൈവര്‍... ഈ പോഷിന്റെ ടീമില്‍ ആരു കയറിയാലും അവരു ജൂനിയര്‍ ടെസ്റ്റ് ഡ്രൈവര്‍ ആയിട്ടേ കയറൂ.. അതല്ലെ കോയാാ... ഈ ടെസ്റ്റ് ഡ്രൈവര്‍ ന്നു വെച്ചാ വണ്ടി ടെസ്റ്റ് ചെയ്ത് പണ്ടാരമടക്കുന്ന ഗഡി.. അതന്നെ... സ്പീഡ് ടെസ്റ്റ്, ലോഡ് ടെസ്റ്റ്, ക്രാഷ് ടെസ്റ്റ്...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154238984216157272006-07-30T05:56:00.000+00:002006-07-30T05:56:00.000+00:00ആദീ,ബാരവാഹിയാണ് അന്തര്‍വാഹിനിയാണ് എന്നൊന്നും ഞമ്മള...ആദീ,
ബാരവാഹിയാണ് അന്തര്‍വാഹിനിയാണ് എന്നൊന്നും ഞമ്മള് പറഞ്ഞിട്ടില്ല കോയാ...

“ഇജ്ജ് ട്രെയിനി ഡ്രൈവനാണ്, വണ്ടി നേക്കില് വിട്ടാല്‍ അനക്ക് കഞ്ഞീം ബെള്ളോം ബഡത്തന്നെ അല്ലെങ്കില്‍ പെരേപ്പൊയ്ക്കോ ഹിമാറേ“ എന്നാണ് അന്ന് പറഞ്ഞിരുന്നത്.

എന്തായാലും ഇനി മുതല്‍ നോം ഭാരവാഹ്യന്ന്യാ..Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1154238119323965792006-07-30T05:41:00.000+00:002006-07-30T05:41:00.000+00:00അതെന്തു ചോദ്യാ ദില്‍ബാ...ഇന്നലെ ഇജ്ജന്നെ പറഞ്ഞോണ്ട...അതെന്തു ചോദ്യാ ദില്‍ബാ...

ഇന്നലെ ഇജ്ജന്നെ പറഞ്ഞോണ്ടു നടക്കണെ കണ്ടല്ലാ, ഇജ്ജ് ബാരവാഹിയാണെന്ന്... ന്നട്ടിപ്പം ജ്ജ് ഇങ്ങനെയൊരു പൊതു സ്ഥലത്തു വന്ന് ഇങ്ങനെയൊക്കെ ചോദിച്ചാ നുമ്മ അസ്സോസ്സിയേഷന്റെ ക്രെഡിബിലിറ്റി എന്താവും... ഒരുമാതിരി ഉത്തരവാദിത്വമില്ലാതെ സംസാരിയ്ക്കരുത്...

ഞാന്‍ ചേട്ടാ വിളിക്കെതിരാണ് :) പണ്ട് ക്ലബില്‍ ഒരു പോസ്റ്റിട്ടാരുന്നു :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154237887884216642006-07-30T05:38:00.000+00:002006-07-30T05:38:00.000+00:00ആദീ,അപ്പൊ ഞാനോ? ഓണററി അല്ലെങ്കിലും ഓര്‍ഡിനറി മെമ്പ...ആദീ,
അപ്പൊ ഞാനോ? ഓണററി അല്ലെങ്കിലും ഓര്‍ഡിനറി മെമ്പര്‍ഷിപ്പിന് ഞാന്‍ അപേക്ഷിച്ചിരുന്നു. ഒന്നും കണ്ടില്ല. കൈക്കൂലി എവിടെ കൊടുക്കണം എന്ന് ഓഫായി പറഞ്ഞാല്‍ അതും തരാം.

ഇനി നീ പോടാ ചെറുക്കാ എന്നാണെങ്കില്‍ ഞാനും സമാന്തരനാകുമേ... :-)
(ചേട്ടാ വിളി നിര്‍ത്തിയത് നോട്ട് ചെയ്തിരിക്കുമല്ലോ)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1154237441905558182006-07-30T05:30:00.000+00:002006-07-30T05:30:00.000+00:00അയ്യോ വിശാല്‍ജിയും ഇടിവാള്ജിയും ഓണററി മെമ്പേഴ്സാ....അയ്യോ വിശാല്‍ജിയും ഇടിവാള്ജിയും ഓണററി മെമ്പേഴ്സാ... അവരില്ലാതെ നമ്മക്കെന്താഘോഷം?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154236995884987192006-07-30T05:23:00.000+00:002006-07-30T05:23:00.000+00:00നൂറിനേക്കാള്‍ വലുതാണല്ലോ നൂറ്റിപ്പത്ത്. ഞാനില്ലാതെ...നൂറിനേക്കാള്‍ വലുതാണല്ലോ നൂറ്റിപ്പത്ത്. ഞാനില്ലാതെ എന്ത് ഓഫാഘോഷം!ഇതാ എന്റെ വകയും ഒന്ന്.

വിശാലേട്ടാ, ചുള്ളാ ഓഫടി ക്ലബ്ബിന് സമാന്തരമായി ഒരു പ്രസ്ഥാനമായി വളരുകയാണല്ലേ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1154234255929523502006-07-30T04:37:00.000+00:002006-07-30T04:37:00.000+00:00ഇവിടെയെങ്കിലും ഒരു 100 അടിക്കാന്‍ എന്നെ അനുവദിക്കു...ഇവിടെയെങ്കിലും ഒരു 100 അടിക്കാന്‍ എന്നെ അനുവദിക്കുമെന്ന് കരുതി :(സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28521254.post-1154232805495113552006-07-30T04:13:00.000+00:002006-07-30T04:13:00.000+00:00ചൈനാക്കാര്ക്കാ വിശ്വാസമില്ല വിശാലേട്ടാ..ചൈനാക്കാര്ക്കാ വിശ്വാസമില്ല വിശാലേട്ടാ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154231319889159792006-07-30T03:48:00.000+00:002006-07-30T03:48:00.000+00:00അതെ, ആരാ ഈ എല്‍.ജി.കുട്ടി?അത് ശരി, നുണയും മൂക്കും ...അതെ, ആരാ ഈ എല്‍.ജി.കുട്ടി?

അത് ശരി, നുണയും മൂക്കും തമ്മില്‍ അങ്ങിനെയൊരു ഇരുപ്പ് ഉണ്ടല്ലേ?

അപ്പോ ഈ ചൈനാക്കാര്‍ ഒരിക്കലും നുണപറയില്ലാല്ലേ?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154230978471842212006-07-30T03:42:00.000+00:002006-07-30T03:42:00.000+00:00അതാരാ ഈ എല്‍ജിക്കുട്ടി വിശാലേട്ടാ? പിന്നെ..പിന്നെ....അതാരാ ഈ എല്‍ജിക്കുട്ടി വിശാലേട്ടാ?

പിന്നെ..പിന്നെ..നുണ പറഞ്ഞാല്‍ മൂക്ക് നീണ്ട് വരുമെന്ന് കേട്ടിട്ടില്ലെ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154230875361022762006-07-30T03:41:00.000+00:002006-07-30T03:41:00.000+00:00അയ്യടീ മനമേ..ഞാന്‍ എല്ജിക്കുട്ടിക്ക് സന്തോഷാവട്ടേ...അയ്യടീ മനമേ..
ഞാന്‍ എല്ജിക്കുട്ടിക്ക് സന്തോഷാവട്ടേന്ന് കരുതി, നൂറടിക്കാതെ ഇരുന്നതല്ലേ? കാര്യായിട്ട്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154230656768701062006-07-30T03:37:00.000+00:002006-07-30T03:37:00.000+00:00ഞാന്‍ പറഞ്ഞത് മനസ്സിലാക്കേണ്ടവര്‍ വായിച്ചാല്‍ മനസ്...ഞാന്‍ പറഞ്ഞത് മനസ്സിലാക്കേണ്ടവര്‍ വായിച്ചാല്‍ മനസ്സിലായിക്കൊള്ളും ആദിക്കുട്ടിയെ.. :-)

ന്നാലും പാവം വിശാലേട്ടാന്..ഹിഹിഹിAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154230605521712242006-07-30T03:36:00.000+00:002006-07-30T03:36:00.000+00:00ഞാന്‍ മതിയോ? :)അയ്യോ എന്നെ പറ്റിച്ചേ... ഞാന്‍ 98 ക...ഞാന്‍ മതിയോ? :)അയ്യോ എന്നെ പറ്റിച്ചേ... ഞാന്‍ 98 കണ്ടു ഓടി വന്നതാ. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1154230557121856962006-07-30T03:35:00.001+00:002006-07-30T03:35:00.001+00:00ഹഹഹ...ഒന്നുമില്ലാതെ വെറുതെ പറഞ്ഞാലും ഒരാള്‍ ഇത്രയ്...ഹഹഹ...
ഒന്നുമില്ലാതെ വെറുതെ പറഞ്ഞാലും ഒരാള്‍ ഇത്രയ്ക്കൊക്കെ വയലന്റാവും എന്നും അറിയാന്‍ പറ്റി.
ഹഹഹഹ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154230513312131792006-07-30T03:35:00.000+00:002006-07-30T03:35:00.000+00:00ഹിഹിഹി..എന്റെ പിണക്കം മാറി..നൂറടിച്ചപ്പോള്‍..ഹിഹിഹി..എന്റെ പിണക്കം മാറി..നൂറടിച്ചപ്പോള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154230483792297842006-07-30T03:34:00.001+00:002006-07-30T03:34:00.001+00:00100100Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154230470998357122006-07-30T03:34:00.000+00:002006-07-30T03:34:00.000+00:00ഞാന്‍ കെറുവിച്ച് ഇരിക്കുവാ..അതോണ്ട് വിശാലേട്ടന് അ...ഞാന്‍ കെറുവിച്ച് ഇരിക്കുവാ..അതോണ്ട് വിശാലേട്ടന് അടിച്ചോളൂ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154230335315178262006-07-30T03:32:00.000+00:002006-07-30T03:32:00.000+00:00ആദിയേ... എല്‍ ജിയേ.. അല്ല ഇഞ്ചിയേ...ഇവിടെ ആരും ഇല്...ആദിയേ... എല്‍ ജിയേ.. അല്ല ഇഞ്ചിയേ...
ഇവിടെ ആരും ഇല്ലേ..?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154230272302171962006-07-30T03:31:00.000+00:002006-07-30T03:31:00.000+00:00നൂറാമത്തെ കമന്റ് അടിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത...നൂറാമത്തെ കമന്റ് അടിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്. പ്ലീസ്..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154230207054112352006-07-30T03:30:00.000+00:002006-07-30T03:30:00.000+00:00ഇവിടെ എന്താ നടക്കുന്നത് എന്നെനിക്കറിയില്ല. എന്നാലു...ഇവിടെ എന്താ നടക്കുന്നത് എന്നെനിക്കറിയില്ല. എന്നാലും, 95 കമന്റ് എന്ന് കാണുമ്പോള്‍.. ‘എങ്ങിനെ ഞാന്‍ വിട്ടേച്ച് പോകും?’Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154229646123874112006-07-30T03:20:00.000+00:002006-07-30T03:20:00.000+00:00എനിക്ക് വലിയ ചിരി ഒന്നും വരുന്നില്ല.ഒരാളുക്ക് ഫോട്...എനിക്ക് വലിയ ചിരി ഒന്നും വരുന്നില്ല.ഒരാളുക്ക് ഫോട്ടോ സഹിതം പേരും അഡ്ഡ്രസും കൊടുക്കണമെന്നുണ്ടെങ്കില്‍ അതു അവരവരു തന്നെ കൊടുക്കൂല്ലെ? അതു തേടി പിടിക്കണത് എന്തിനാ? അല്ലാ അതിനു കാണിക്കുന്ന ഉത്സുകത വല്ലോ റാങ്കു കിട്ടാനൊ ലോക സമാധാനത്തിനോ ഉപയോഗിച്ചൂടെ? എനിക്ക് മനസ്സിലാവണില്ല്യ...ഒരാളുടെ വീട്ടില്‍ അയാളറിയാതെ എത്തി നോക്കുന്ന പീപ്പിങ്ങ് ടോമിന് തുല്ല്യമാണ് ഒരാളെക്കുറിച്ച് അയാളുടെ പ്രൈവസി ഭേദിച്ച് അയാളെക്കുറിച്ച് കര്യങ്ങള്‍ തേടിപിടിക്കണത്. ഇതിപ്പൊ കൊള്ളക്കാരനോ കൊലപാതകമോ ചെയ്തതാണനെകില് പോട്ടേ.
പറ്റുമെങ്കില്‍ അത്രേം സ്മാര്‍ട്ടാണെങ്കില്‍ സുകുമാരക്കുറിപ്പിനെ കണ്ടു പിടിക്കൂ..ആ ചാക്കോചേട്ടന്റെ ഫാമിലിക്കെങ്കിലും ഒരാശ്വാസം ഉണ്ടാവട്ടെ...
എന്തിന് അങ്ങിനെ ചെയ്യുന്നു എന്ന് എനിക്ക് യാതൊരു പിടിയുമില്ല.എന്തു ഗുണം എന്നും? പീപ്പിങ്ങ് ടോം എന്നത് ഒരു മാനസിക രോഗമാണ്..അതു തന്നെയാണ് ഇന്റെര്നെട്ട് പീപ്പിങ്ങ് ടോമുകളും..എന്നാണ് എന്റെ അഭിപ്രായം... ഇതിപ്പൊ പറ്റുമെങ്കില്‍ ഡാലിയെക്കുറിച്ച് അന്വേഷിച്ച് കണ്ട് പിടിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യൂ..ഗുണമുള്ള കാര്യമായിരിക്കും..ആ കുട്ടീടെ വീട്ടുകാര്‍ക്ക്..അല്ലാണ്ട് എന്തിന് വെറുതെ ഒരാളുടെ പ്രവസി ഭേദിക്കണ എന്നത് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. അല്ലാണ്ട് ഏതു കണ്ണ് പൊട്ടനും ചെയ്യാവുന്ന ഗൂഗിള്‍ സേര്‍ച്ചും ഐ.പി അഡ്ഡ്രസും ഒന്നും കൊണ്ട് ഞാന്‍ ഇപ്രെസ്സ്ഡ് ആവില്ല... പീപ്പിങ്ങ് ടോമുകള്‍ ഒരിക്കലും എന്നെ ഇമ്പ്രെസ് ചെയ്തിട്ടില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154224256838005212006-07-30T01:50:00.000+00:002006-07-30T01:50:00.000+00:00നാട്ടിലെവിടാന്നറിഞ്ഞില്ലെങ്കിലും ബാക്കി ഡീറ്റെയിത്...നാട്ടിലെവിടാന്നറിഞ്ഞില്ലെങ്കിലും ബാക്കി ഡീറ്റെയിത്സ് ഒക്കെ നമ്മടെ കൈയില്‍ ഇണ്ട്. കറന്റ് വെയര്എബൌട്ട്സ് :))

ഉമേഷ്ജി പറഞ്ഞതോര്മ്മയില്ലെ? ഫോട്ടോ സഹിതം...

ഹ ഹ ഹAdithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154217395058158332006-07-29T23:56:00.000+00:002006-07-29T23:56:00.000+00:00അയ്യൊ...എന്നാ കുറക്കണ്ട..തൊടുപുഴ,ചങ്ങനാശ്ശേരി,പാല,...അയ്യൊ...എന്നാ കുറക്കണ്ട..

തൊടുപുഴ,ചങ്ങനാശ്ശേരി,പാല,വലവൂര്‍,മുട്ടുചിറ,
കണ്ടശ്ശാംകടവു, അന്നമന്നട,മാള, മേലഡ്ഡൂര്,
കൊരട്ടി,തിരുവനന്തപുരം,മദ്രാസ്, ബാംഗ്ലൂര്‍,
മുമ്പൈ,ചിക്കാഗൊ,ന്യൂ യോര്‍ക്ക്, ഡെറ്ററോയിറ്റ്, ഐര്ലാണ്ട്, ഇംഗ്ലണ്ട്, സിംഗപ്പൂര്‍,സാന്‍ ഡിയാഗൊ,മേരിലാണ്ട്...

ഹൊ..ഇനി ഓര്‍മ്മ കിട്ടുന്നില്ല...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154216487797203172006-07-29T23:41:00.000+00:002006-07-29T23:41:00.000+00:00എന്നാല്‍ പിന്നെ ഞാനായിട്ടെന്തിനാ കുറയ്ക്കണേ.. ഇഞ്ച...എന്നാല്‍ പിന്നെ ഞാനായിട്ടെന്തിനാ കുറയ്ക്കണേ.. ഇഞ്ചിക്കു തൊടുപുഴയില്‍.... :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com