tag:blogger.com,1999:blog-28521254.post115298045033713031..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: മലര്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger33125tag:blogger.com,1999:blog-28521254.post-1153196751258697732006-07-18T04:25:00.000+00:002006-07-18T04:25:00.000+00:00ഗിഹ്ഹഹ!ദേവം,ചൂടു വെള്ളമുണ്ട്. പക്ഷെ തണുത്തതാണ്.-...ഗിഹ്ഹഹ!
ദേവം,
ചൂടു വെള്ളമുണ്ട്. പക്ഷെ തണുത്തതാണ്.

-മറിയം-mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153169871715113462006-07-17T20:57:00.000+00:002006-07-17T20:57:00.000+00:00ഇത് കേട്ടിട്ടുണ്ടോ മറിയം?ക്ലാസ്സില്‍ റ്റീച്ചര്‍ ...ഇത് കേട്ടിട്ടുണ്ടോ മറിയം?

ക്ലാസ്സില്‍ റ്റീച്ചര്‍ ഉപ്പായിയോട്:
"കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി മാറും ?"

ഉപ്പായി: "ഉപ്പായി മാറും സാര്‍"

സാര്‍:"ശരി. ഇനി മത്തായി പറയൂ. പാലാഴി കടഞ്ഞപ്പോള്‍ മന്ഥരപര്‍വ്വതം എന്തായി?"

മത്താറ്റി: "മത്തായി സാര്‍"
ഗുരുക്കളേ, ഈ ബ്രഹ്മിക്ക് ബ്രാഹ്മണനുമായോ അവന്റെ ബ്രഹ്മവുമായോ എന്തോ ബന്ധമുള്ളതിനാല്‍ കഴിക്കാന്‍ പാടില്ലെന്നാ പ്രശസ്ത കവി രാമചന്ദ്രന് ചൂരക്കാട് പറയുന്നത്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153143375134352082006-07-17T13:36:00.000+00:002006-07-17T13:36:00.000+00:00ഞാന്‍ പറയാം. കൂവരുതു.മലര് - സ്ത്രീലിംഗംകമിഴ്- പു...ഞാന്‍ പറയാം. കൂവരുതു.

മലര് - സ്ത്രീലിംഗം
കമിഴ്- പുല്ലിംഗം

രണ്ടു സംശയങ്ങളും :
അവിലും മലരുമൊ..?
ഈശൊ മറിയോ ഔസേപ്പെ..?

മറിയും!

-മറിയം-mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153142241303115692006-07-17T13:17:00.000+00:002006-07-17T13:17:00.000+00:00വ്വ്വ്വാ,, ഉണ്ടുണ്ടു്. ബ്രെഡ്ഡിന്റെ മലയാളമല്ലേ ബ്...വ്വ്വ്വാ,, ഉണ്ടുണ്ടു്. ബ്രെഡ്ഡിന്റെ മലയാളമല്ലേ ബ്രഹ്മി? :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1153118203843307962006-07-17T06:36:00.000+00:002006-07-17T06:36:00.000+00:00ഓ ലതെഴുതിയത് ഇറ്റലി സ്വദേശി ആല്‍ബര്‍ട്ടോ പാണിനി ആ...ഓ ലതെഴുതിയത് ഇറ്റലി സ്വദേശി ആല്‍ബര്‍ട്ടോ പാണിനി ആയിരുന്നോ. ഞാന്‍ അമര്‍സിംഗ് കോശിയുടെ കോശത്തിലാണെന്ന് ധരിച്ചുപോയി.

ശ്ലോകത്തിനു നാനി നാനി ഗുരുക്കളേ. (എന്തരു മെമ്മറി, ബ്രഹ്മി കഴിക്കുന്നുണ്ടോ? )ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153092727952157902006-07-16T23:32:00.000+00:002006-07-16T23:32:00.000+00:00ഹോ എന്റെ ഭാഗ്യം....സിബുവേ, എരുമത്തൊഴുത്തില്‍ നിന്ന...ഹോ എന്റെ ഭാഗ്യം....

സിബുവേ, എരുമത്തൊഴുത്തില്‍ നിന്നും വരമൊഴി ഉപയോഗിയ്ക്കാനുള്ള വിദ്യയൊന്നും കണ്ടു പിടിച്ചേക്കല്ലേ?

പറഞ്ഞ പോലെ, മറ്റെ ലോ ആന മെലിഞ്ഞു പോയോ? അതിനെ കേട്ടാന് ആണോ തൊഴുത്തില്‍ പോയത്?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1153092553980027352006-07-16T23:29:00.000+00:002006-07-16T23:29:00.000+00:00‘ശ്ലോകം’ എന്ന വാക്കു ആരെങ്കിലും എവിടെയെങ്കിലും എഴു...‘ശ്ലോകം’ എന്ന വാക്കു ആരെങ്കിലും എവിടെയെങ്കിലും എഴുതിയാല്‍ എരുമയെക്കുളിപ്പിച്ചോണ്ടു നിക്കുവാണേപ്പോലും പാഞ്ഞെത്തും.

mathiyeTaa mOnE.

varamozhiyO keemaanO ente kayyil uNTaayirunnengkil....

kaaNichchutharaamaayirunnu...

:-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1153091888160731042006-07-16T23:18:00.000+00:002006-07-16T23:18:00.000+00:00ഹാവൂൂൂ... ഇദ്ദേഹം വല്ല മൊബൈല്‍ അലെര്‍ട്ടും സെറ്റ...ഹാവൂൂൂ... ഇദ്ദേഹം വല്ല മൊബൈല്‍ അലെര്‍ട്ടും സെറ്റ് ചെയ്തു വെച്ചിട്ടുണ്ടോ എന്നൊരു സംശയം. ‘ശ്ലോകം’ എന്ന വാക്കു ആരെങ്കിലും എവിടെയെങ്കിലും എഴുതിയാല്‍ എരുമയെക്കുളിപ്പിച്ചോണ്ടു നിക്കുവാണേപ്പോലും പാഞ്ഞെത്തും.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1153077275906456482006-07-16T19:14:00.000+00:002006-07-16T19:14:00.000+00:00വീക്കെന്‍ഡില്‍ വീട്ടില്‍ ഒടുക്കത്തെ പണി. കക്കൂസു ...വീക്കെന്‍ഡില്‍ വീട്ടില്‍ ഒടുക്കത്തെ പണി. കക്കൂസു കഴുകല്‍, കിണര്‍ തേകല്, എരുമയെ കുളിപ്പിക്കല്‍, ത്തെങ്ങിനു തടമെടുക്കല്‍ അങ്ങനെ പലതും.

തേവരു ചോദിച്ച ശ്ലോകം മാത്രം ഉദ്ധരിച്ചിട്ടു് വിടവാങ്ങുന്നു. വിശാലന്റെ സ്വപ്നത്തിനും, ആദിത്യന് പെരിങ്ങോടന് ആദിയായവര്‍ക്കു മറുപടികളും പിന്നീടു്.

നമുംസകമിതി ജ്ഞാത്വാ
താം പ്രതി പ്രേഷിതം മനഃ
തത്തു തത്രൈവ രമതേ
ഹതാഃ പാണിനിനാ വയം.

നപുംസകമാണല്ലോ എന്നു വിചാരിച്ചു മനസ്സിനെ അവടെ അടുത്തേക്കയച്ചു. അവനവിടെത്തന്നെ കൂടി. പാണിനി നമ്മളെ വടിയാക്കി എന്നര്‍ത്ഥം.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1153035356019621572006-07-16T07:35:00.000+00:002006-07-16T07:35:00.000+00:00അല്ല... ഈ കളി കഴിഞ്ഞ് ഞാന്‍ കപ്പും കൊണ്ട് വീട്ടി...അല്ല... ഈ കളി കഴിഞ്ഞ് ഞാന്‍ കപ്പും കൊണ്ട് വീട്ടില്ക്കു പോന്നൂലോ... പിന്നെം ഇവടെ എന്ത ഒരു ആള്‍കൂട്ടം?

ആദി മാഷേ ഇനി ഞാന്‍ എടുത്തോണ്ട് പോന്നത് വല്ല ചായ കപ്പും ആണോ?

ബീകുട്ട്യേ... ആ പ്രോത്സാഹന സമ്മാനായി കിട്ട്യേ പൊതി ഒന്നു അഴിച്ചു നോക്കിക്കൊളൂ...പണിക്കന്https://www.blogger.com/profile/13005284233232394611noreply@blogger.comtag:blogger.com,1999:blog-28521254.post-1153026198811710692006-07-16T05:03:00.000+00:002006-07-16T05:03:00.000+00:00സ്തീലിംഗം പുല്ലിംഗം ഇവയെക്കുറിച്ചൊന്നും കൂടുതല്‍ ത...സ്തീലിംഗം പുല്ലിംഗം ഇവയെക്കുറിച്ചൊന്നും കൂടുതല്‍ തിരക്കരുത് ആദിയേ. "മനസ്സ്" നപുംസകമാണെന്ന് അമരകോശത്തില്‍ വായിച്ചബലത്തില് അതിനെ അഴിച്ചു വിട്ടു, ഇപ്പോ പെണ്പിള്ളരുടെ തല്ലു കാരണം വഴി നടക്കാന്‍ മേലാ എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമുണ്ട്. [ശ്ലോകം കോട്ടണമെങ്കില് ഇനി എലന്തൂര്‍ ഗുരുക്കള്‍ വരണം.]ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153025320612612712006-07-16T04:48:00.000+00:002006-07-16T04:48:00.000+00:00ഹും.യാതൊരു രക്ഷയുമില്ല...അറിഞ്ഞൂടാ..ഹും.യാതൊരു രക്ഷയുമില്ല...അറിഞ്ഞൂടാ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1153025109856760452006-07-16T04:45:00.000+00:002006-07-16T04:45:00.000+00:00പൂ പെണ്ണുങ്ങള്ട്യൊ? പൂ പെണ്ണുങ്ങക്കിഷ്ടം ; പക്ഷേ ...പൂ പെണ്ണുങ്ങള്ട്യൊ? പൂ പെണ്ണുങ്ങക്കിഷ്ടം ; പക്ഷേ പെണ്ണല്ല, പൂ-വമ്പന്‍ അല്ലെ, പൂവമ്പിയല്ലല്ലൊ?
മലരമ്പന്‍? മലരേ തേന്മലരേ...ന്ന് പാടുമ്പൊ സുമറാണീന്ന് പിന്നാലേ.
അപ്പോ യാരിന്ത പൂ ?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1153024562442835852006-07-16T04:36:00.000+00:002006-07-16T04:36:00.000+00:00മലര് പൂവ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ സ്ത്രീലിംഗമ...മലര് പൂവ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ സ്ത്രീലിംഗമാണ്.അതു കൊണ്ടല്ലെ ഈ വണ്ടുകളെല്ലാം പൂവിനു ചുറ്റും.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28521254.post-1153019105673923542006-07-16T03:05:00.000+00:002006-07-16T03:05:00.000+00:00എത്ര ആലോചിച്ചിട്ടും തര്‍ക്കുത്തരം ഒന്നും കിട്ടുന്ന...എത്ര ആലോചിച്ചിട്ടും തര്‍ക്കുത്തരം ഒന്നും കിട്ടുന്നില്ല വക്കാരീ... (രക്ഷപ്പെട്ടു അല്ലേ? ) :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1153018666451201302006-07-16T02:57:00.000+00:002006-07-16T02:57:00.000+00:00അതെങ്ങിനെയാ ബിന്ദൂ, പൂ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടു...അതെങ്ങിനെയാ ബിന്ദൂ, പൂ പെണ്ണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്?

പൂവുള്ളവന്‍ - പൂവന്

പൂവന് ആണല്ലേ, പെണ്ണല്ലല്ലോ...

(ങാഹാ..) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1152987364185431172006-07-15T18:16:00.000+00:002006-07-15T18:16:00.000+00:00വിശദമാക്കാന്‍(അതെന്തൊരു മാക്കാന്? ) പറയില്ലെങ്കില...വിശദമാക്കാന്‍(അതെന്തൊരു മാക്കാന്? ) പറയില്ലെങ്കില്‍ ഞാന്‍ പറയാം ഉത്തരം,
മലര് സ്ത്രീലിംഗം. (പൂവല്ലെങ്കിലും പെണ്ണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാ):)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1152986942200326122006-07-15T18:09:00.000+00:002006-07-15T18:09:00.000+00:00ഹഹഹാപണിക്കന് ഇതാ ഫസ്റ്റ് പ്രൈസും കൊണ്ടു പോകുന്നു....ഹഹഹാ

പണിക്കന് ഇതാ ഫസ്റ്റ് പ്രൈസും കൊണ്ടു പോകുന്നു.. :)

പക്ഷെ പണിക്കാ, ഞാന്‍ കേട്ട വേര്‍ഷനില്‍ മലര് പുല്ലിംഗമാരുന്നു കേട്ടാ... “വാടാ മലരേ” എന്നല്ലെ കവികള്‍ പാടിയിരിയ്ക്കുന്നെ? ;)

മലരിനെ ഉമ്മറിനോടുപമിച്ച ബീക്കുട്ടിക്ക് പോത്സാഹന സമ്മാനം :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1152986528032996162006-07-15T18:02:00.000+00:002006-07-15T18:02:00.000+00:00This comment has been removed by a blog administrator.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1152986516739500382006-07-15T18:01:00.000+00:002006-07-15T18:01:00.000+00:00സ്ത്രീലിംഗവും അല്ല പുല്ലിംഗവും അല്ല. ശിഖണ്ട്ഡി ആണ്...സ്ത്രീലിംഗവും അല്ല പുല്ലിംഗവും അല്ല. ശിഖണ്ട്ഡി ആണ്.

ഉദാഹരണം:
അവര്‍, ഇവര്‍, വന്നവര്‍, പോയര്‍, കണ്ടവര്‍, ഉണ്ടവര്‍ എക്സിട്രാ എക്സിട്രാ....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28521254.post-1152985821354548132006-07-15T17:50:00.000+00:002006-07-15T17:50:00.000+00:00ആദിഗഡീ...സിമ്പിള്‍ ചോദ്യം... ഉത്തരം അതിലും സിമ്പിള...ആദിഗഡീ...സിമ്പിള്‍ ചോദ്യം... ഉത്തരം അതിലും സിമ്പിള്‍...

മലര് സ്ത്രീലിംഗമാണ്...

മലര്‍വാടി എന്നു കേട്ടിട്ടില്ലെ... പുല്ലിംഗമാണെങ്കില്‍ മലര്വാടാ എന്നല്ലെ പറയണ്ടെ...പണിക്കന്https://www.blogger.com/profile/13005284233232394611noreply@blogger.comtag:blogger.com,1999:blog-28521254.post-1152985165104940302006-07-15T17:39:00.000+00:002006-07-15T17:39:00.000+00:00കിട്ടിപ്പോയി!!! പുല്ലിംഗം.തെളിവ്: ശങ്കര്‍, ഉമ്മര്‍...കിട്ടിപ്പോയി!!! പുല്ലിംഗം.

തെളിവ്: ശങ്കര്‍, ഉമ്മര്‍, നാസര്‍, അന്‍സാര്‍, പ്രേം നസീര്‍, ജബ്ബാര്‍..-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28521254.post-1152984595117969782006-07-15T17:29:00.000+00:002006-07-15T17:29:00.000+00:00ബീക്കുട്ടീ, ലോജിക്ക് കറക്റ്റാണ്. ഉത്തരത്തിനു തൊട്ട...ബീക്കുട്ടീ, ലോജിക്ക് കറക്റ്റാണ്. ഉത്തരത്തിനു തൊട്ടടുത്തെത്തി (ആ കഴുക്കോലിലെ പിടി വിട്ടിട്ട് ഉത്തരത്തീ പിടിക്കാനേ) ഒന്നൂടെ ശ്രമിയ്ക്കൂ... കിട്ടും...

സെമിയേ, അങ്കനെ പ-റ-യ-രു-ത്. ഇതു ഒരു പ്രശ്നം തന്നെയല്ലെ? ആപ്പിള്‍ എങ്ങോട്ടു വീണാലും എനിക്കെന്തു പ്രശ്നം എന്നും പറഞ്ഞെ ന്യൂട്ടേട്ടണ് ന്യൂട്ടേട്ടന്റെ വഴിയ്ക്കു പോയിരുന്നെങ്കിലോ? ഇന്നു ലോകത്തിന്റെ ഗതിയെന്തായാനേ? ആരും കണ്ടു പിടിയ്ക്കാനില്ലാതെ ആ പാവം ഗുരുത്വാകര്‍ഷണനിയമം ചിലപ്പോ ബോറടി കാരണം ആത്മഹത്യ വരെ ചെയ്തേനെ. അതു കൊണ്ട് ഈ പ്രശ്നത്തിനൊരു ഉത്തരം കണ്ടെത്തൂ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1152984210631202702006-07-15T17:23:00.000+00:002006-07-15T17:23:00.000+00:00ആദിച്ചേട്ടാ,അത് സ്ത്രീ ആയാലും പുരുഷനായാലും എന്താ പ...ആദിച്ചേട്ടാ,അത് സ്ത്രീ ആയാലും പുരുഷനായാലും എന്താ പ്രശ്നം?അല്ലെങ്കിലും പ്രശ്നങ്ങളുണ്ടാക്കലല്ലേ താങ്കളുടെ ഏറ്റം വലിയ പ്രശ്നം.......samihttps://www.blogger.com/profile/16605840822467956303noreply@blogger.comtag:blogger.com,1999:blog-28521254.post-1152984076581139562006-07-15T17:21:00.001+00:002006-07-15T17:21:00.001+00:00ആ മലരും ഈ മലരും വേറെ ആണല്ലെ? ആണെന്നു തോന്നുന്നു. എ...ആ മലരും ഈ മലരും വേറെ ആണല്ലെ? ആണെന്നു തോന്നുന്നു. എന്തയാലും ഞാന്‍ പൂ, മലര്, മലര്‍മൊട്ട് അതൊക്കെയാ ഉദ്ദേശിച്ചെ...

ബൈദിബൈ, ഈ ഭ്രാന്തുള്ള ആത്മാവിനെ ആണോ ഭ്രാതാവേ എന്നു വിളിക്കുന്നത്?

ആ ... ആര്‍ക്കും പങ്കെടുക്കാം...
ആ പോട്ട്ലാന്ഡിലെ ആനപ്പുറത്തേറിയ മന്നനും ഫ്ലോറിഡയിലെ കൊടുംകാറ്റിനെ പേടിച്ചിരിയ്ക്കുന്ന ചേച്ചിയ്ക്കും ടൊറൊന്റൊയിലെ ടൊര്ണ്ണാഡോയ്ക്കും ഒക്കെ പങ്കെടുക്കാം.....Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com