tag:blogger.com,1999:blog-28521254.post115338010522721259..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: സെന്‍സേര്‍ഡ് ലിസ്റ്റ്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger1125tag:blogger.com,1999:blog-28521254.post-1153621386637738742006-07-23T02:23:00.000+00:002006-07-23T02:23:00.000+00:00എലിയെപ്പിടിക്കാന്‍ ഇല്ലം ചുട്ട പോലായി, അല്ലേ കലേഷെ...എലിയെപ്പിടിക്കാന്‍ ഇല്ലം ചുട്ട പോലായി, അല്ലേ കലേഷെ.<BR/>ബ്ലോക്ക് നീങ്ങിക്കിട്ടി !<BR/>ഇന്നലെ മാധ്യമവിചാരത്തില്‍ (കൈരളി) സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം ശ്രദ്ധിച്ചോ ? ബ്ലോഗുഗളെ ഡയറിക്കുറിപ്പുകള്‍ എന്നു പറഞ്ഞുകോണ്ടു തുടങ്ങിയ വിലയിരുത്തല്‍ ഒടുവില്‍ സര്‍ക്കാര്‍ ബ്ലോഗുകളുടെ സ്വാധീനവും ശക്തിയും വിലയിരുത്തുന്നതില്‍ വരുത്തിയ അബദ്ധത്തിലേക്ക് ചൂണ്ടിക്കാട്ടിക്കോണ്ടവസാനിപ്പിച്ചു.<BR/>ഏതായാലും ഈ സംഭവം ബ്ലോഗുകള്‍ക്കു ഗുണം ചെയ്തുവെന്നാണു തോന്നുന്നത്. ബ്ലോഗുകള്‍ക്ക് ഫ്രീയായി കിട്ടിയ പബ്ലിസിറ്റി തീര്‍ച്ചയായും ബ്ലോഗ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കാം. രണ്ടാമതായി ഡയറിക്കുറിപ്പുകള്‍ക്കും അപ്പുറമുള്ള ബ്ലോഗിന്റെ സാധ്യതകളെപ്പറ്റിയും കൂടിയുള്ള ഒരു പരസ്യമാണെന്നു തോന്നുന്നു.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.com