tag:blogger.com,1999:blog-28521254.post115380765891230449..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: വാക്യോം മേം പ്രയോഗ് കീജിയേശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger58125tag:blogger.com,1999:blog-28521254.post-68942186158177624082020-06-27T11:56:49.039+00:002020-06-27T11:56:49.039+00:00????????????????Anonymoushttps://www.blogger.com/profile/04950292308743939045noreply@blogger.comtag:blogger.com,1999:blog-28521254.post-1153917650856966192006-07-26T12:40:00.000+00:002006-07-26T12:40:00.000+00:00ഹെന്റമ്മെ..വീണ്ടും പ്രശ്നമായൊ..ബിരിയാണി,ഒരു തമാശ പ...ഹെന്റമ്മെ..
വീണ്ടും പ്രശ്നമായൊ..
ബിരിയാണി,ഒരു തമാശ പറഞ്ഞതാണ്. വിട്ടു കള.

ത്രിപ്തിയായില്ലെ Mr. കണ്ണുസ്

ദൈവമെ..
കഷ്ടകാലേ കമീനെ..
എന്നു തുടങ്ങുന്ന ശ്ലോകം പോലും എന്നെ ഈ സമയത്തു (ബാക്കി വരികള്‍ അശ്ലീലമാകയാല്‍) എന്നെ സഹയിക്കില്ലല്ലോ..

ഭാഗ്യം പാറപ്പുറത്ത് തന്നെയാണല്ലോ വീണത്.mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153911544932041752006-07-26T10:59:00.000+00:002006-07-26T10:59:00.000+00:00ഒരു പത്മ പൂജയ്ക്കു പൂ ശേഖരിക്കാന്‍ പോയതാണേ പാവം കണ...ഒരു പത്മ പൂജയ്ക്കു പൂ ശേഖരിക്കാന്‍ പോയതാണേ പാവം കണ്ടര് അതിനു....വള്ളുവനാടന്‍https://www.blogger.com/profile/09057600292675719376noreply@blogger.comtag:blogger.com,1999:blog-28521254.post-1153909840762298792006-07-26T10:30:00.001+00:002006-07-26T10:30:00.001+00:00കാഞ്ചി കാമ കോടി പീഠ മഠാധിപതി ജഗദ് ഗുരു ശങ്കരാചാര്...കാഞ്ചി കാമ കോടി പീഠ മഠാധിപതി ജഗദ് ഗുരു ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികള്‍ - എന്തു നല്ല പേര്.
അദ്ധ്യാത്മികമല്ലെ ഇരിക്കട്ടെ.
കണ്ടര് മോഹനര്.... കൊള്ളാം അദ്ധ്യാത്മികം തന്നെ.

ഇവരൊക്കെ കെട്ടിഘോഷിക്കൗന്ന പ്രകാരമുള്ള തെറ്റല്ല ചെയ്തത്.

അദ്ധ്യാത്മികത പറഞ്ഞ് ചെറ്റ പൊക്കാന്‍ പോയതാണ് ഇതിലെ തെറ്റ്.

ഒരു ജയന് സ്റ്റയിലില്‍ മുറിബീഡി കടിച്ചുപിടിച്ച് അകത്താരുമില്ലേ ഏയ് ഏയ് എന്നു ചൊദിച്ചു പോയിരുന്നാല്‍ ഒരു കുഴപ്പവുമില്ല.
എല്ലാം മനുഷ്യന് തന്നെ- വേഷമേതായാലും.

സ്വന്തം.

കാഞ്ഞ കോഴി രാമ ചന്ദ്ര പീഡന മടയാധിപതി ജഗത് കുരു കേട്ടര് ഗന്ധര്‍വ കേട്ടര്അഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-28521254.post-1153909830458857752006-07-26T10:30:00.000+00:002006-07-26T10:30:00.000+00:00ദേവേട്ടാ ഹ ഹ ഹാദേവേട്ടാ ഹ ഹ ഹാAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1153909404658560692006-07-26T10:23:00.000+00:002006-07-26T10:23:00.000+00:00അതിലും എളുപ്പം പോലീസ് ഇനിമുതല്‍ ആളെ പിടിച്ച് ആശു...അതിലും എളുപ്പം പോലീസ് ഇനിമുതല്‍ ആളെ പിടിച്ച് ആശുപത്രിയില്‍ കൊന്റുപോയി ഇടിക്കുന്നതാ!!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153908749784639422006-07-26T10:12:00.000+00:002006-07-26T10:12:00.000+00:00ഇപ്പൊള്‍ കിട്ടിയതു - ഓ.ടോ.പോലിസ് സ്റ്റേഷനുകളില്‍ ഇ...ഇപ്പൊള്‍ കിട്ടിയതു - ഓ.ടോ.

പോലിസ് സ്റ്റേഷനുകളില്‍ ഇ.സി.ജി യന്ത്രം സ്ഥ്താപിക്കാന് ശുപാര്‍ശ ചെയ്യണം.കസ്റ്റഡി മരണങള്‍ ഒഴിവാക്കാന്‍ .
- ഒരു ശ്രോധാവിന്റെ ഉപദേശം ഏഷ്യനെറ്റ് റേഡിയൊവില്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28521254.post-1153906545811096962006-07-26T09:35:00.000+00:002006-07-26T09:35:00.000+00:00ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. വെടിശബ്ദങ്ങള്‍ ഉയര്...ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. വെടിശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുവോ? തുരുമ്പെടുത്തു കിടന്ന കറുത്ത തോക്ക്, സാന്റ്പേപ്പര്‍ ഇട്ട് ഉരച്ച്, ഗ്രീസിട്ടു മിനുക്കി, തിര നിറച്ചു കൊടുത്തവന് ഈ ഞാനോ???

എങ്കിലിതാ.. മറിയം ഈ പോസ്റ്റില്‍ ഉയര്‍ത്തിയ തോക്ക് കറുപ്പല്ലെന്നും, അഞ്ജനം പോലെ വെളുത്തതാണെന്നും ഞാന്‍ പ്രഖ്യാപിക്കുന്നു.. ആ തോക്കിന്റെ ഉടമയെ കണ്ടുപിടിക്കൂ..കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28521254.post-1153905461313586442006-07-26T09:17:00.000+00:002006-07-26T09:17:00.000+00:00ഐ പി കിട്ടിയാല്‍ മറിയം ഒക്കെക്കൂടെ പുഴുങ്ങിത്തിന്ന...ഐ പി കിട്ടിയാല്‍ മറിയം ഒക്കെക്കൂടെ പുഴുങ്ങിത്തിന്നുമോ? അങ്ങനെ കുറേ ഐ പി ഇവിടെ ഉണ്ട് തരാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28521254.post-1153905407545910702006-07-26T09:16:00.000+00:002006-07-26T09:16:00.000+00:00മറിയം വന്നു വിളക്കൂതി ഉണ്ടോ മാണി സാറാ പീറാ കോട്ട്....മറിയം വന്നു വിളക്കൂതി ഉണ്ടോ മാണി സാറാ പീറാ കോട്ട്........

ഇതാരെന്നു പറയാമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1153905286159929522006-07-26T09:14:00.000+00:002006-07-26T09:14:00.000+00:00ഓഹൊ!! ആ അനോണി ഞാനാണെന്നു ഞാന്‍ തന്നെ പറഞ്ഞു കഴിഞ്ഞ...ഓഹൊ!!
ആ അനോണി ഞാനാണെന്നു ഞാന്‍ തന്നെ പറഞ്ഞു കഴിഞ്ഞിട്ടും എന്തിനാ ഇപ്പൊ ഈ വെല്ലുവിളി എന്റെ കിളുന്തു മറിയമേ? (കട: എല്‍.ജി :) )-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28521254.post-1153904633915762132006-07-26T09:03:00.000+00:002006-07-26T09:03:00.000+00:00ബിരിയാണി ഇനി ധൈര്യമുണ്ടെങ്കില്‍ ആണൊപെണൊ (anony) മെ...ബിരിയാണി ഇനി ധൈര്യമുണ്ടെങ്കില്‍ ആണൊപെണൊ (anony) മെസേജ് അടി. കടിച്ച പാമ്പിനെ വരുത്തുമ്പൊലെ, നിങ്ങടെ ip adress എന്റെ മുന്പില് ഇഴഞ്ഞു വന്നു രക്തം ശര്‍ദ്ദിച്ചു ചാവും...! :-Dmariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153904200998163262006-07-26T08:56:00.000+00:002006-07-26T08:56:00.000+00:00അല്ല. സിനിമാനടന് ഇന്നസെന്റ്. kannos, :-Dഅല്ല.
സിനിമാനടന് ഇന്നസെന്റ്.

kannos,
:-Dmariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153904074414662702006-07-26T08:54:00.000+00:002006-07-26T08:54:00.000+00:00ഈശ്വര!! കണ്ണൂസെ.. ആ തോക്കിന്റെ കര്യം ഓര്‍മ്മിപ്പിക...ഈശ്വര!! കണ്ണൂസെ.. ആ തോക്കിന്റെ കര്യം ഓര്മ്മിപ്പിക്കല്ല്ലെ...-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28521254.post-1153903572847241152006-07-26T08:46:00.000+00:002006-07-26T08:46:00.000+00:00തോക്ക് കറുത്തതാണെങ്കില്‍ ആളാരാണെന്ന് ഞാന്‍ തൊട്ടു...തോക്ക് കറുത്തതാണെങ്കില്‍ ആളാരാണെന്ന് ഞാന്‍ തൊട്ടു കാണിക്കാം. പേരു പറയില്ല. :-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28521254.post-1153903431168246292006-07-26T08:43:00.000+00:002006-07-26T08:43:00.000+00:00ഒരുത്തന് എഴുന്നേറ്റു നിന്ന് കൈ പൊക്കി തോക്കി ചൂണ്...ഒരുത്തന് എഴുന്നേറ്റു നിന്ന് കൈ പൊക്കി തോക്കി ചൂണ്ടിയപ്പോള്‍ അവനൊഴികെ ബാക്കിയെല്ലാരും നിലത്തു കിടന്നെന്നാണോ? അങ്ങനെ ആണെങ്കില്‍ തോക്കുള്ളവന് മാത്രം എഴുന്നേറ്റു കൈ പൊക്കി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153902133953955302006-07-26T08:22:00.000+00:002006-07-26T08:22:00.000+00:00"സ്വാഹിലി "ഒരു ലിപിയാണൊ അതൊ ഒരു ഭാഷയാണൊ എന്ന കൂട്ട..."സ്വാഹിലി "ഒരു ലിപിയാണൊ അതൊ ഒരു ഭാഷയാണൊ എന്ന കൂട്ട തര്‍ക്കത്തിനിടയില്‍ വെടി പൊട്ടി. തോക്കു ചൂണ്ടി ഒരുവന്. എല്ലാവരും തലപൊത്തി ഇംഗ്ലീഷ് സിനിമയില്‍ കമിഴ്ന്നു കിടന്നു. ഒരാള്‍ മാത്രം എഴുന്നെറ്റ് നിന്നു കൈ ഉയര്‍ത്തി. ആരു?mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153901416119511322006-07-26T08:10:00.000+00:002006-07-26T08:10:00.000+00:00ഇതെന്തിനാ എല്ലാവരും വളഞ്ഞ വഴി നോക്കുന്നത്? ദേ ഇതാ...ഇതെന്തിനാ എല്ലാവരും വളഞ്ഞ വഴി നോക്കുന്നത്? ദേ ഇതാണു കുറുമാന് ഉദ്ദേശിച്ചത്
"ആദി ശങ്കരന് പുരി, ശൃംഗേരി, ബദരീനാഥ്,ദ്വാരക, കാഞ്ചി കാമകോടി എന്നിങ്ങനെ അഞ്ചു മഠങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്"

മറിയം,
ചുള്ളി പോലെ ഇരിക്കുന്ന ചുള്ളിക്കാടനു കള്ളിച്ചെടിയുടെ മുള്ളുകൊണ്ട് ഡീവൈ എഫ് ഐ ചുള്ളന്മാര് അടിക്കുന്ന അടി താങ്ങാന്‍ കെല്‍പ്പില്ലാത്തതുകൊണ്ട് പാവം പീക്കുഞ്ഞിരാമന് നായരുടെയോ പണക്കാരന് പീക്കോ അയ്യരുടെയോ പിറകേ പോയിക്കോളും.

ചുള്ളിയെന്നല്ല ഒരു കാടനേയും എനിക്ക് പണ്ടേ ഇഷ്ടമല്ല കാരണം എന്റെ കാര്ന്നോന്മാരെല്ലാം കാടന്മാരും കോടന്മാരും ആയിരുന്നു. ചാഴിക്കാടന്, മുതുപിലാക്കാടന്, പീലിക്കോടന്‍, കോടുകാടന്, തെങ്കോടന് ഇങ്ങനെ (ദൈവമേ ഇവരുടേയൊക്കെ വീട്ടുകാര്‍ ബ്ലോഗു വായിക്കുന്നുണ്ടേല്‍ എന്റെ കാര്യം സ്വാഹിലി)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153900305128685262006-07-26T07:51:00.000+00:002006-07-26T07:51:00.000+00:00എല്‍.ജി. തപസ്സു ചെയ്യുന്ന ആ രംഗം! ഹി..ഹി..ഹി..അര മ...എല്‍.ജി. തപസ്സു ചെയ്യുന്ന ആ രംഗം! ഹി..ഹി..ഹി..

അര മണിക്കൂര്‍ തപസ്സിനിടക്ക് ഒരു ആയിരം കമന്റെഴുതിക്കാണും. :)

സ്മൈലി ഇട്ടിട്ടുണ്ടേ...-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28521254.post-1153900198451004802006-07-26T07:49:00.000+00:002006-07-26T07:49:00.000+00:00ദേവം ഈ ചുള്ളിക്കാടു വെറുതെ ഇരിക്കുകാണെങ്കില് നമ്പ...ദേവം
ഈ ചുള്ളിക്കാടു വെറുതെ ഇരിക്കുകാണെങ്കില്
നമ്പൂതിരിപ്പാട് ഹോമൊ സെക്ഷ്വല്‍ ആണെന്നു പറഞ്ഞു കൂടെ..?mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1153900059572948352006-07-26T07:47:00.000+00:002006-07-26T07:47:00.000+00:00കാഞ്ചീ ക്വാമ ക്വോടി...kurachu nerathenjaum ngalaud...കാഞ്ചീ ക്വാമ ക്വോടി...

kurachu nerathe
njaum ngalaude
camera man
pramadum thammil
vazhakku koodi

avan enne
vilichu

nee poda
"thanthri" ennu

njan thirichu enthu vilkkanam avane ?
plz thirichu vilikkanulla oru vattpperu tha.

areklium.Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-28521254.post-1153899830802965102006-07-26T07:43:00.001+00:002006-07-26T07:43:00.001+00:00കൊട് കൈ അരവിന്ദന് കുട്ടീ!!!!(കേട്ടിട്ടില്ലാത്തവര...കൊട് കൈ അരവിന്ദന് കുട്ടീ!!!!
(കേട്ടിട്ടില്ലാത്തവരേ, അദ്ദേഹം വെറുതേ "കോള" എന്നു പറഞ്ഞാല്‍ കൊകൊകോള ആയിക്കോളും)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1153899797965975362006-07-26T07:43:00.000+00:002006-07-26T07:43:00.000+00:00അയ്യോ അതിന്റെ പൂര്‍വ്വാര്‍ദ്ധം മിസ്സായല്ലോ. കാഞ്ചി...അയ്യോ അതിന്റെ പൂര്‍വ്വാര്‍ദ്ധം മിസ്സായല്ലോ. കാഞ്ചി കാമ എന്ന സ്വാമിജിയെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തിയ എല്‍.ജി വരം ആവശ്യപ്പെട്ടതാണു രംഗം (കിടക്കട്ടെ ഒരു ഗോള്‍ - ആളില്ലാത്ത പോസ്റ്റല്ലേ)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1153899642292797932006-07-26T07:40:00.000+00:002006-07-26T07:40:00.000+00:00ഈ ബൂലോഗരെയെല്ലാം ശപിച്ചു മണ്ഡൂകങ്ങളാക്കൂ കാഞ്ചി കാ...ഈ ബൂലോഗരെയെല്ലാം ശപിച്ചു മണ്ഡൂകങ്ങളാക്കൂ കാഞ്ചി കാമ, കോടി പുണ്യം കിട്ടും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1153899491234882482006-07-26T07:38:00.000+00:002006-07-26T07:38:00.000+00:00കൊകോകോള ആണോ ദേവ്ജീ?കൊകോകോള ആണോ ദേവ്ജീ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com