tag:blogger.com,1999:blog-28521254.post115388828323644306..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കുംശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger13125tag:blogger.com,1999:blog-28521254.post-89034056768852288112009-03-10T16:33:00.000+00:002009-03-10T16:33:00.000+00:00chanthrakkaranu,1.vettappattiyude charithram ezhut...chanthrakkaranu,
1.vettappattiyude charithram ezhuthanum aarengilum vende ishta?
2.nishpakhshatha pularthunnathu enganeyaanishta prathilomakaramaakunnathu?
3.paksham pidichethuzhuthannathu engane sathyamaakum?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-67039465344693093802009-03-10T16:20:00.000+00:002009-03-10T16:20:00.000+00:00i don't know what rajiv wants.study islamic histor...i don't know what rajiv wants.study islamic history perhaps?ellavarkkum thattikkalikkan ee hinuism entha vazheele chendayaano?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-17528647265221938912007-11-04T14:48:00.000+00:002007-11-04T14:48:00.000+00:00ഇനി അത് അറിഞ്ഞിട്ടു എന്ത് ചെയ്യാനാ ??ഇനി അത് അറിഞ്ഞിട്ടു എന്ത് ചെയ്യാനാ ??Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1153915254393514762006-07-26T12:00:00.000+00:002006-07-26T12:00:00.000+00:00"പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും" ഇങ..."പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും"

ഇങ്ങനെ കണ്ടപ്പോള്‍ വിചാരിച്ചു, ഇതെന്തര് എന്നെക്കുറിച്ചൊരു ട്വാപിക് എന്ന്!!!:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-28521254.post-1153914726785067362006-07-26T11:52:00.000+00:002006-07-26T11:52:00.000+00:00അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അത് വീണ്ടും മാറും!അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അത് വീണ്ടും മാറും!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-28521254.post-1153906429756225832006-07-26T09:33:00.000+00:002006-07-26T09:33:00.000+00:00ഹിന്തുമതത്തിന് മൂന്നു കോടി കൊല്ലത്തെ പഴക്കമുണ്ടെന...ഹിന്തുമതത്തിന് മൂന്നു കോടി കൊല്ലത്തെ പഴക്കമുണ്ടെന്ന് ഞാന്‍ പഠിക്കുന്ന കാലെത്തെ ആറാം ക്ലാസ്സിലെ പാഠപുസ്തകത്തിലുണ്ടായിരുന്നു. ആ ജാതി സാധനം വല്ലതുമാണോ ബെന്നീ കരുണാനിധി ഇപ്പോള്‍ കുട്ടയിലെറിയുന്നത്?

നിഷ്പക്ഷത എന്നത് ചരിത്രരചനയില്‍ അസാദ്ധ്യവും മിക്കപ്പോഴും പ്രതിലോമകരവുമാണ്, എന്തെന്നാല്‍ അതെപ്പൊഴും അധികാരത്തെയാണ് പിന്തുണക്കുന്നത്.

വേട്ടപ്പട്ടി ചരിത്രമെഴുതുമ്പോള്‍ അത് വേട്ടകാരന്റെ ചരിത്രമേ ആകൂ.ചന്ത്രക്കാറന്‍https://www.blogger.com/profile/05695740580451815061noreply@blogger.comtag:blogger.com,1999:blog-28521254.post-1153903450729958422006-07-26T08:44:00.000+00:002006-07-26T08:44:00.000+00:00കുറേക്കാലമായി നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഒരു നാട...കുറേക്കാലമായി നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഒരു നാടകത്തിന്റെ ഏറ്റവും പുതിയ അങ്കം!!!

പിള്ളേര് ടെക്സ്റ്റ്ബുക്കില്‍ നിന്ന് പഠിക്കുന്നത് 10-ആം ക്ലാസ്സ് കഴിഞ്ഞാലുടന്‍ മറക്കുന്നു എന്നതാണ് ഒരാശ്വാസം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28521254.post-1153901923406220912006-07-26T08:18:00.000+00:002006-07-26T08:18:00.000+00:00വക്കാരീ രാഷ്ട്രീയ ചായ്വ് ഇല്ലാത്തവരും, നിക്ഷ്പക്...വക്കാരീ രാഷ്ട്രീയ ചായ്വ് ഇല്ലാത്തവരും, നിക്ഷ്പക്ഷരുമായ ആള്ക്കാര് ഉള്‍പ്പെട്ട ഒരു കമ്മിറ്റി എന്നത് ഒരു ഉട്ടോപ്പിയന്‍ idea ആണ് എന്നാണ് എനിക്ക് തോന്നുന്നത് .. വിദ്യാലയം എന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠമാണ് .. നിക്ഷ്പക്ഷനായിരിക്കാന് ആര്‍ക്കെങ്കിലും കഴിയുമോ എന്നും അറിയില്ല ..Salilhttps://www.blogger.com/profile/12468856657813952831noreply@blogger.comtag:blogger.com,1999:blog-28521254.post-1153898030541527452006-07-26T07:13:00.000+00:002006-07-26T07:13:00.000+00:00ഏതൊക്കെ ഭാഗങ്ങളാണാവോ നീക്കം ചെയ്തത്.രാഷ്ട്രീയചായ്...ഏതൊക്കെ ഭാഗങ്ങളാണാവോ നീക്കം ചെയ്തത്.

രാഷ്ട്രീയചായ്വില്ലാത്തവരും നിഷ്പക്ഷരുമായ ആള്ക്കാര് ഉള്‍പ്പെട്ട ഒരു ടെക്സ്റ്റ് ബുക്ക് കമ്മറ്റി വേണമെന്നു തോന്നുന്നു- അവര്‍ക്ക് ഇലക്ഷന് കമ്മീഷനെപ്പോലെയോ മറ്റോ ഭരണഘടനാ പരിരക്ഷയും വേണം. എന്നാലേ ഈ പാഠഭാഗമാറ്റ-അജണ്ട നടപ്പാക്കല്‍ കലാപരിപാടി നില്ക്കൂ. പണ്ട് ചരിത്രമെന്നും പറഞ്ഞ് സ്കൂളില്‍ എന്തൊക്കെയാണാവോ പഠിച്ചത്!myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1153897485419494452006-07-26T07:04:00.000+00:002006-07-26T07:04:00.000+00:00സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ പഴയ ഗവണ്മെന്റ്...സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ പഴയ ഗവണ്മെന്റ് ചെയ്ത കാര്യങള് അപ്പാടെ തിരിചു വെക്കുക എന്നത് അവിടെ ഒരു സ്ഥ്തിരം കലാപരിപടിയാണു.ബസ്സിന്റെ നംബറുകള്‍,സ്ഥ്തല പേരുകള്‍,കവലകളിലെ പ്രതിമകള്‍ എന്നിവയാണു മുഖ്യ രക്തസാക്ഷികള്‍ ആവാറുള്ളത്.നടക്കട്ടേ,നടക്കട്ടേ,രാവണൊ രക്ഷ്തു !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28521254.post-1153896439152188252006-07-26T06:47:00.000+00:002006-07-26T06:47:00.000+00:00ഇത്തരം കപട രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് അഭിപ്രായം...ഇത്തരം കപട രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തോന്നുന്നില്ല. വരും തലമുറയെങ്കിലും മത രാഷ്ട്രീയത്തിന്റെ കുഴിയില്‍ വീഴാതെ എല്ലാ മതങ്ങളുടെയും സംസ്കാര ശീലങ്ങളുടെയും നന്മ അറിയാന്‍ ശ്രമിക്കട്ടെ.ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-28521254.post-1153893730545580312006-07-26T06:02:00.000+00:002006-07-26T06:02:00.000+00:00നീക്കം ചെയ്യുന്ന ഭാഗങ്ങള്‍ ഏതെന്നു വല്ല അറിവുമുണ്ട...നീക്കം ചെയ്യുന്ന ഭാഗങ്ങള്‍ ഏതെന്നു വല്ല അറിവുമുണ്ടോ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1153893691680043042006-07-26T06:01:00.000+00:002006-07-26T06:01:00.000+00:00A step in the right directionRajivA step in the right direction
RajivAnonymousnoreply@blogger.com