tag:blogger.com,1999:blog-28521254.post115414614564188733..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: പൂന്തോട്ടംശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger16125tag:blogger.com,1999:blog-28521254.post-1154666946411663132006-08-04T04:49:00.000+00:002006-08-04T04:49:00.000+00:00സ്വാഗതംസ്വാഗതംഒറ്റപ്പെട്ടവന്https://www.blogger.com/profile/00024047631933759812noreply@blogger.comtag:blogger.com,1999:blog-28521254.post-1154375853044249602006-07-31T19:57:00.000+00:002006-07-31T19:57:00.000+00:00ഈ ഇറൂന്റെ പറച്ചില് അതിചതുരം!(ഋ പറയുന്നതൊക്കെ ചതുര...ഈ ഇറൂന്റെ പറച്ചില് അതിചതുരം!

(ഋ പറയുന്നതൊക്കെ ചതുരമായേ എക്സ്പിയില്‍ കാണുന്നുള്ളൂ എന്നര്‍ത്ഥം.)

സിബുവും ശനിയനും സന്തോഷുമൊക്കെ ഒരുപാടുപേര്ക്കുപദേശിച്ചുകൊടുത്ത ആ അക്ഷഹൃദയമന്ത്രം ഈ ഇറുവിനു് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ, പ്ലീസ്...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1154323651721112582006-07-31T05:27:00.000+00:002006-07-31T05:27:00.000+00:00ഗൗരി പൂന്തോട്ടം കണ്ടാസ്വദിയ്ക്കാണല്ലെ.ഗൗരി പൂന്തോട്ടം കണ്ടാസ്വദിയ്ക്കാണല്ലെ.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-28521254.post-1154223367143161322006-07-30T01:36:00.000+00:002006-07-30T01:36:00.000+00:00മൂസാഫിര്‍ മാഷെ, ഇതേ ഉള്ളൂ..ആ കാണുന്ന വരകളൊക്കെയേ ഉ...മൂസാഫിര്‍ മാഷെ, ഇതേ ഉള്ളൂ..
ആ കാണുന്ന വരകളൊക്കെയേ ഉള്ളൂ, പടത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം.
L.A. പരിസരത്തുള്ള ബ്ലോഗരോടു ചോദിച്ചു നോക്കാം ഒരു കൈ..ഹലോ!

ഉമേഷണ്ണാ, പുറത്തെടുക്കാം പയ്യെ!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-28521254.post-1154190001102487702006-07-29T16:20:00.000+00:002006-07-29T16:20:00.000+00:00പിന്നെയും കേറി ഗോള്‍ ഒന്ന് :(;)പിന്നെയും കേറി ഗോള്‍ ഒന്ന് :(

;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154186074184655152006-07-29T15:14:00.000+00:002006-07-29T15:14:00.000+00:00ആദിത്യന്റെ കമന്റ്:ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിട...ആദിത്യന്റെ കമന്റ്:

ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....

ഇതു കേട്ടപ്പോള്‍ ഇതാണു് ഓര്‍മ്മവന്നതു്:

അഞ്ജനമെന്നതു ഞാനറിയും, അതു മഞ്ഞളു പോലെ വെളുത്തിരിക്കും..

ആദിത്യോ, “കാടെവിടെ മക്കളേ...” എന്നു പാടിയതു് അയ്യപ്പപ്പണിക്കരാണു്, കടമ്മനിട്ടയല്ല...

നിനക്കു് പറ്റിയ പണി ഓഫ്ടോപ്പിക്കു തന്നെ മോനേ...

നളോ, പഴയ ക്യാമറ കളഞ്ഞുപോയോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1154176087273285022006-07-29T12:28:00.000+00:002006-07-29T12:28:00.000+00:00ഇങ്ങനെയാണെങ്കില്‍ എനിക്കൊരു ഫാം തന്നെയുണ്ട് എന്ന് ...ഇങ്ങനെയാണെങ്കില്‍ എനിക്കൊരു ഫാം തന്നെയുണ്ട് എന്ന് പറയാമല്ലോ.

വക്കാര്യേ ഇങ്ങള് ജപ്പാനില്‍ ജങ്ഷനിലാണല്ലേ? എനിക്ക് മനസ്സിലായി.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1154174723957346222006-07-29T12:05:00.000+00:002006-07-29T12:05:00.000+00:00ഇതാ മറ്റൊരു ഗാര്ഡന്......മരുഭൂവിലെ മരുപ്പച്ച.......ഇതാ മറ്റൊരു ഗാര്ഡന്......

മരുഭൂവിലെ മരുപ്പച്ച......

എന്നെ പോലുള്ള മഹാത്മാക്കളുടെ പാദസ്പര്ശത്താല് ധന്യമായ ഭൂമി.........

http://www.thegardens.ae/വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28521254.post-1154173046134940652006-07-29T11:37:00.000+00:002006-07-29T11:37:00.000+00:00അള്ളാപടച്ചോനേ, ഞമ്മള് കണ്ടിട്ടില്ലാപൂന്തോട്ടമെന്നൊ...അള്ളാപടച്ചോനേ, ഞമ്മള് കണ്ടിട്ടില്ലാ
പൂന്തോട്ടമെന്നൊന്ന് ദിങ്ങനേ...Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28521254.post-1154155983607853852006-07-29T06:53:00.000+00:002006-07-29T06:53:00.000+00:00ഗാര്‍ഡന്റെ ഒരു ക്ലോസപ്പ് പടം കൊടുക്കാമോ മാഷെ ?ഗാര്‍ഡന്റെ ഒരു ക്ലോസപ്പ് പടം കൊടുക്കാമോ മാഷെ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28521254.post-1154155036522169342006-07-29T06:37:00.000+00:002006-07-29T06:37:00.000+00:00അപ്പോ ഗാര്ഡന് എന്ന് പറയുന്നത് ഇതാണല്ലേ?ഈ റോക്ക് ...അപ്പോ ഗാര്ഡന് എന്ന് പറയുന്നത് ഇതാണല്ലേ?
ഈ റോക്ക് ഗാര്ഡന് എന്നൊക്കെ പറയുന്നതുപോലെ റോഡ് ഗാര്ഡന് ആവും ഇത്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28521254.post-1154147328150146022006-07-29T04:28:00.000+00:002006-07-29T04:28:00.000+00:00ഇപ്പോ മനസ്സിലായില്ലേ ആദിത്യാ, ജപ്പാന് ഗാര്ഡന് ക...ഇപ്പോ മനസ്സിലായില്ലേ ആദിത്യാ, ജപ്പാന് ഗാര്ഡന് കാണാന്‍ ജപ്പനിലേക്കെങ്ങും പോകണ്ടാന്ന്.. (ആന്‍ഡ് വൈസ് വേഴ്സ) :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1154147181426671262006-07-29T04:26:00.000+00:002006-07-29T04:26:00.000+00:00ആദി, മോളു തന്നെ - ഗൌരി.വക്കാരി, കാലിഫോര്‍ണിയയില്‍...ആദി,
മോളു തന്നെ - ഗൌരി.
വക്കാരി,
കാലിഫോര്‍ണിയയില്‍, ഹണ്ടിങ്ടണ്‍ ഗാര്‍ഡനിലുള്ളിലെ ജാപ്പനീസ് ഗാര്ഡന്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-28521254.post-1154147064414464392006-07-29T04:24:00.000+00:002006-07-29T04:24:00.000+00:00ഓഹോ! അപ്പോ അങ്ങനെയാണോ കാര്യങ്ങള്‍... ജപ്പാന് കാണി...ഓഹോ! അപ്പോ അങ്ങനെയാണോ കാര്യങ്ങള്‍... ജപ്പാന് കാണിച്ചു തന്നപ്പോ ഇതു എവിടം-ന്നോ?

ഇങ്ങളു ജപ്പാനില്‍ തന്നെ? അതോ ഗഫൂര്‍ക്കാ ഉരുവില്‍ക്കയറ്റി മദ്രാസില്‍ ഇറക്കിവിട്ടതാണോ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154146879668417312006-07-29T04:21:00.000+00:002006-07-29T04:21:00.000+00:00ഇതു എവിടം?ഗൌരിയാണോ?നല്ല നിഷ്കളങ്കമായ നോട്ടം.ഇതു എവിടം?

ഗൌരിയാണോ?

നല്ല നിഷ്കളങ്കമായ നോട്ടം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1154146431414745502006-07-29T04:13:00.000+00:002006-07-29T04:13:00.000+00:00ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു...ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....

ഈ സുന്ദരി വാവ മോളാണോ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com