tag:blogger.com,1999:blog-28521254.post115459290753009729..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ചിന്തയുടെ പുതുപുത്തന്‍ മലയാളം ബൂലോഗചുരുളുകള്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger73125tag:blogger.com,1999:blog-28521254.post-1154831285405321002006-08-06T02:28:00.000+00:002006-08-06T02:28:00.000+00:00ഇഞ്ചിപ്പെണ്ണേ,u r recipes are not authentic. many ...ഇഞ്ചിപ്പെണ്ണേ,
u r recipes are not authentic. many of them are copies from vanitha

u copy from vanitha without giving them a penny and cry when chintha just gives a link to all the malayalam bloggs.
wanna comment on this?
dont gimme all bull sayin' that u had been hostin' sites and doin' all admin work for the so called web sites.
even i have been doin all these things for years.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154724715248096302006-08-04T20:51:00.000+00:002006-08-04T20:51:00.000+00:00പോളേ, ഈ സംവാദമൊന്നും ഇമോഷണലായി എടുക്കരുത്. അഗ്രിഗ...പോളേ, ഈ സംവാദമൊന്നും ഇമോഷണലായി എടുക്കരുത്. അഗ്രിഗേറ്റര്‍ എല്ലാമലയാളികളുടേയും ആവശ്യം തന്നെയാണ് ഇന്നും ഇനി നാളേയും.

ഇപ്പോഴുള്ളതില്‍ എനിക്ക് അത്യാവശ്യം വേണം എന്ന് തോന്നുന്നത് എഴുതിയ ആളുടെ പേരാണ്. author ആരാണെന്ന് ഫീഡുകള്‍ പറഞ്ഞുതരുന്നുണ്ടല്ലോ. ആദ്യത്തെ പേജില്‍ 10 എന്റ്രികള്‍ എന്നത് കുറവാണ്. 20 ആക്കിക്കൂടേ?Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-28521254.post-1154724065958388702006-08-04T20:41:00.000+00:002006-08-04T20:41:00.000+00:00പോളേട്ടാ, പരസ്യങ്ങളും കളഞ്ഞ്, പോസ്റ്റ് മുഴുവനായി ക...പോളേട്ടാ, പരസ്യങ്ങളും കളഞ്ഞ്, പോസ്റ്റ് മുഴുവനായി കാണിക്കുന്നതും ഒഴിവാക്കിയപ്പോള്‍ അഗ്രഗേറ്റര്‍ കുട്ടപ്പനായി. ഇപ്പോള്‍ എനിക്കിത് പൂര്‍ണ്ണമായും ഇഷ്ടപെട്ടു. അഗ്രഗേറ്ററിന് നന്ദി. ഇത് ബീറ്റ വേഷനില്‍ ഒതുക്കരുതെന്ന് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. ഇനി എന്ത് മാറ്റമാണ് വരുത്താന്‍ കഴിയുക എന്നറിയില്ല.

ഒരു നിര്‍ദ്ദേശം കൂടെ ഉണ്ട്. ആദ്യ പേജില്‍ ആകെ പത്ത് പുതിയ ബ്ലോഗ്സ് ആണ് വരുന്നത്. അഗ്രഗേറ്ററിന്റെ ഹോം പേജ് എന്ന നിലയ്ക്ക് അത് തന്നെ നല്ലത്. അതിന്റെ കൂടെ തനിമലയാളത്തിലേത് പോലെ നെടുനീളന്‍ ഒരു ലിസ്റ്റ് കാണണമെന്നുള്ളവര്‍ക്ക് അങ്ങിനെ ഒരു പെജും കൂടെ കൊടുക്കാമോ, ആ പേജില്‍ തന്നെ ഒരു ലിങ്ക് ആയോ മറ്റോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1154723889952777702006-08-04T20:38:00.000+00:002006-08-04T20:38:00.000+00:00സു വും ആദിയും ഇഞ്ചിപ്പെണ്ണുമൊക്കെ ലിങ്ക് മുഴുവനായ...സു വും ആദിയും ഇഞ്ചിപ്പെണ്ണുമൊക്കെ ലിങ്ക് മുഴുവനായിട്ടിട്ടതിനല്ലേ അഭിപ്രായം പറഞ്ഞത്? അല്ലാതെ ഇതിനെ മൊത്തത്തില്‍ എതിര്ക്കുകയായിരുന്നൊ? അഭിപ്രായങ്ങള്‍ പറയൂ അതിനനുസരിച്ചു മാറ്റാം എന്നെഴുതിയതുകൊണ്ടല്ലെ പറഞ്ഞത് ഞാനും പറഞ്ഞിരുന്നു പോയിന്റ് സിസ്റ്റത്തെ പറ്റി.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1154723403653515752006-08-04T20:30:00.000+00:002006-08-04T20:30:00.000+00:00പോളേട്ടാഎന്റെ അഭിപ്രായം കൊണ്ട് വേദനിച്ചുവെങ്കില്‍ ...പോളേട്ടാ
എന്റെ അഭിപ്രായം കൊണ്ട് വേദനിച്ചുവെങ്കില്‍ പ്ലീസ് ക്ഷമിക്കുക. നിങ്ങളൊക്കെ ഈ ചെയ്യുന്ന മഹാ കാര്യങ്ങള്‍ക്ക് ഒരു നോയ്സ് പോലെ എന്നെ തള്ളികളഞ്ഞേക്കുക.

എന്റെ വിവരമില്ലായ്മ അല്ലെങ്കില്‍ മുന്‍പേ ഉണ്ടായ പല അനുഭവങ്ങളും ആണ് എന്നെ അഭിപ്രായം പറയാന്‍ പ്രേരിപ്പിച്ചത്.

ആരേയും വേദനിപ്പിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലാ എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നെ ഗൂഗിള്‍ ആഡ്സ് ,പേജ് ഇമ്പ്രെഷന്‍ ഇതിനൊക്കെ ഞാന്‍ കൃത്യമായി മറുപിടി തന്നു.എന്റെ അക്കൌണ്ട് കട്ട് ആന്‍ പേസ്റ്റ് ചെയ്തു തന്നു കാണിച്ചു.അതില്‍ എന്ത് തെറ്റെന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നിട്ടും പോളേട്ടന് അത് നോണ്‍-പ്രോഫിറ്റ് എന്ന് പറയുന്നത് എന്നെ ചൊടിപ്പിച്ചു.പ്രോഫിറ്റ് ഉണ്ടാക്കണം..
അതിലെനിക്ക് എന്ത് കാര്യം? നാളേയും ചിന്ത.കോം അങ്ങിനെ തന്നെ ആയിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു..ഇവിടേയും പല പല പോര്‍ട്ടലുകളുടേയും അനുഭവം വെച്ച് കൊണ്ടാണ്..

94 മുതല്‍ പരിമിതമായി കിട്ടിക്കൊണ്ടിരുന്ന ഈമെയിലും പിന്നെ ഇന്റെര്‍നെറ്റും വെബ് പേജും പോര്‍ട്ടലുകളും പിന്നെ ബ്ലോഗും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്.മലയാളത്തില്‍ അല്ലാ എന്ന് മാത്രം. സത്യം പറഞ്ഞാല്‍ എന്നിട്ടും നിങ്ങളൊക്കെ ചെയ്യുന്ന സെര്‍വീസ് പോലെ ഒന്നും ചെയ്തിട്ടില്ല.

ഒരു കാര്യം ചെയ്യുമ്പോള്‍ അതും നിസ്വാര്‍ത്ഥമായി ചെയ്യുമ്പോള്‍ ഇങ്ങിനെ എന്റെ പോലെയുള്ള സംശയങ്ങള്‍ വേദന ഉളവാക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഒരു പ്രോഡക്റ്റ് തരുമ്പോള്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാമെന്നും (അതു ഫ്രീ യാണോ അതോ മേടിച്ചതാണോ എന്ന് പ്രസക്തമല്ല ) എന്നും ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്.

അതുകൊണ്ട് എന്റെ അഭിപ്രായങ്ങള്‍ മുഖവുരക്ക് എടുക്കണ്ട.അങ്ങിനെ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ പോലെ ‘പാര’ അഭിപ്രായങ്ങളും കേട്ടെന്ന് വരാം..അതുകൊണ്ട് നിറുത്തരുത്. വെറുതെ യൂസ്ലസ്സ് നോയ്സ് ആയി തള്ളിക്കളയുക...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154721979689355462006-08-04T20:06:00.000+00:002006-08-04T20:06:00.000+00:00ഇതിങ്ങനെ അവസാനിക്കുന്നതു നിര്‍ഭാഗ്യകരമാണു്. പോള്‍...ഇതിങ്ങനെ അവസാനിക്കുന്നതു നിര്‍ഭാഗ്യകരമാണു്. പോള്‍ ഒന്നുകൂടി ചിന്തിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

പോള്‍ ഇപ്പോള്‍ തയ്യാറാക്കിയ അഗ്രിഗേറ്ററിനു ചില പരിമിതികളുണ്ടു്. അതാണു് അദ്ദേഹം അതു ബീറ്റയാണെന്നു പറഞ്ഞതു്. പലര് അഭിപ്രായം പറഞ്ഞു. അവയില്‍ നിന്നു് ആശയങ്ങള്‍ ഉള്‍ക്കൊണ്ടു് പോള്‍ അടുത്തവേര്ഷന് ഇറക്കും എന്നു പ്രതീക്ഷിക്കുന്നു.

എനിക്കു് ഒന്നു രണ്ടു നിര്‍ദ്ദേശങ്ങള്‍ കൂടി പറയാനുണ്ടു്. എഴുതാന്‍ സമയമില്ലാത്തതുകൊണ്ടാണു്. ഇന്നു് ഇതുവരെ കമന്റെഴുതുകയല്ലാതെ ഒരു പണിയും നടന്നിട്ടില്ല.

വെറുതേ വഴക്കുണ്ടാക്കല്ലേ കൂട്ടരേ. പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കേട്ടിട്ടില്ലേ? അതിലെ മനുഷ്യനു് അത്യാഗ്രഹമെങ്കിലും ഉണ്ടായിരുന്നു. നമുക്കൊന്നും അതു പോലുമില്ലല്ലോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1154721900931875522006-08-04T20:05:00.000+00:002006-08-04T20:05:00.000+00:00മഞ്ചിത്ത്,ഒരു അഗ്രഗേറ്റര്‍ വരുന്നതില്‍ ആര്‍ക്കും വ...മഞ്ചിത്ത്,

ഒരു അഗ്രഗേറ്റര്‍ വരുന്നതില്‍ ആര്‍ക്കും വിരോധം ഇല്ല. പക്ഷെ അഗ്രഗേറ്റര്‍ ആണ് ഇന്‍ഡിവിജ്വല്‍ ബ്ലോഗിനേക്കാള്‍ വലുത് എന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയതാണ് കുഴപ്പം.

തുറന്നു പറയട്ടെ, ഈ പ്രശ്നം ഇത്ര ചൂടു പിടിക്കാന്‍ കാരണം, നിങ്ങള്‍ രണ്ടു മൂന്ന് ബ്ലോഗേഴ്സ് എന്തു പറഞ്ഞാലും ‘ഞങ്ങള്‍’ ഇതുമായി മുന്നോട്ടു പോകും എന്ന രീതിയിലുള്ള ചില പ്രതികരണങ്ങളായിരുന്നു.

കലേഷ് ആ പോസ്റ്റ് ഇട്ടിട്ട് ദിവസം കുറെ ആയി എന്ന് എല്ലാവര്ക്കും അറിയാം.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154721834159762852006-08-04T20:03:00.000+00:002006-08-04T20:03:00.000+00:00മന്ജിത്തേട്ടന്റെ അഭിപ്രായത്തോട് നൂറ് ശതമാനവും യോ...മന്ജിത്തേട്ടന്റെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നു. അഗ്രഗേറ്റര്‍ പിറന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത്രയും പ്രതിഷേധം നേരിടേണ്ടി വന്നത് കഷ്ടമായിപ്പോയി. അതൊരു ബീറ്റ വേഷനാണെന്നെങ്കിലും ഓര്‍ക്കേണ്ടതായിരുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1154721558910731122006-08-04T19:59:00.000+00:002006-08-04T19:59:00.000+00:00ബ്ലോഗ് കൂട്ടായ്മ, സമത്വം എന്നൊക്കെ ലോകാവസാനത്തോളം ...ബ്ലോഗ് കൂട്ടായ്മ, സമത്വം എന്നൊക്കെ ലോകാവസാനത്തോളം പറഞ്ഞുകൊണ്ടിരിക്കാം. അങ്ങനെയുള്ള പറച്ചിലുകളേക്കാള്‍ പ്രാധാന്യമര്ഹിക്കുന്നതല്ലേ ഇത്തരമൊരു ശ്രമം. ബ്ലോഗുകള്‍ റേറ്റ് ചെയ്യുന്നതിലൂടെ കൂട്ടായ്മയും സമത്വവും നഷ്ടപ്പെടുമെന്നു ഭയപ്പെടുന്നതിലാണു കുഴപ്പം. റേറ്റിങ്ങ് സിസ്റ്റം തുടങ്ങിക്കഴിയും മുന്‍പേ അവിടെ നെഗറ്റീവ് മാര്‍ക്കു കണ്ടല്ലോ എന്നൊക്കെ ആശങ്കപ്പെടുന്നതിലും അര്‍ഥമെന്ത്? ഈ കുഞ്ഞു പിറന്നു വീണതല്ലേയുള്ളൂ. അതിനെ ഒരു കൈ പിടിച്ചു സഹായിക്കാം. വളര്‍ന്നു വരുമ്പോള്‍ എല്ലാ ബ്ലോഗുകളും വായിക്കാന്‍ നേരമില്ലാത്ത എന്നെപ്പോലുള്ള കാര്‍ന്നോമ്മാരെ ഇവന് കൈപിടിച്ചു നടത്തിക്കൊള്ളും.Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-28521254.post-1154721260825293252006-08-04T19:54:00.000+00:002006-08-04T19:54:00.000+00:00ബ്ലോഗ് അഗ്രഗേറ്ററിലെ മാറ്റങ്ങള്‍: 1. പരാതി പറഞ്ഞ ഇ...ബ്ലോഗ് അഗ്രഗേറ്ററിലെ മാറ്റങ്ങള്‍:
1. പരാതി പറഞ്ഞ ഇഞ്ചിയെയും ആദിത്യനെയും സുവിനെയും അഗ്രഗേറ്ററില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2. ബ്ലോഗ് പോസ്റ്റ് ഡ്യൂപ്പ്ലിക്കേറ്റ് ചെയ്യുന്നതിനു പകരം original article ലിങ്കും കൊടുത്തിട്ടുണ്ട്.
3. ബ്ലോഗ് അഗ്രഗേറ്റര്‍ പേജില്‍ നിന്ന് പരസ്യങ്ങളും നീക്കം ചെയ്തു.

ഇനി ഓരോരുത്തര്‍ക്കായി മറുപടി പറയാന്‍ ഞാനില്ല. ഒരു പാട് കമന്റുകള്‍ കണ്ടു. പലതും ഒരു നല്ല സംവാദത്തിന്റെ സാധ്യതകളെ തല്ലിക്കെടുത്തുന്നതായിരുന്നു. പ്രത്യേകിച്ചും ഇഞ്ചിപ്പെണ്ണിന്റെ കമന്റുകള്‍. ചിന്ത.കോം എന്നത് ഒരു non-profit പോര്‍ട്ടലാണെന്ന് പോലും അറിയാത്ത ഒരാളിന്റെ കമന്റുകളെന്ന് കരുതി ഞാന്‍ അവയ്ക്ക് മറുപടി പറയുന്നില്ല. ചിലപ്പോള്‍ അല്പം ചരിത്രം അറിയുന്നത് നല്ലതാണ്.

പലരും പോയിന്റ് സിസ്റ്റത്തെ പേടിക്കുന്നതായാണ് എനിക്ക് തോന്നിയത്. അതൊരു തരം ആത്മവിശ്വാസമില്ലായ്മയുടെ തലത്തില്‍ വരെ എത്തുകയും ചെയ്തു. അതിനെ മറികടക്കാതെ മലയാളം ബ്ലോഗുകള്‍ എങ്ങുമെത്തില്ല. ഒന്നു മാത്രം ഓര്‍ക്കുക - കമന്റുകളുടെ എണ്ണമോ ഹിറ്റുകളുടെ എണ്ണമോ അല്ല കാര്യം. നിങ്ങള്‍ ആത്മാര്‍ത്ഥമായി ബ്ലോഗ് ചെയ്യുക എന്നതു മാത്രമാണ്.

ബ്ലോഗ് അഗ്രഗേറ്റര്‍ പേജുകളിലെ പരസ്യവരുമാനം കൊണ്ടല്ല ചിന്ത.കോം നടന്നുപോകുന്നത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ ടീമുണ്ട്. അവരുടെ നിസ്വാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രമാണ് ചിന്ത.കോം ഇന്നത്തെ നിലയിലെത്തിയത്. ഒരു ബ്ലോഗറെന്ന നിലയില്‍ എനിക്ക് മലയാളം ബ്ലോഗുകളോടുള്ള താല്പര്യം മാത്രമായിരുന്നു ഈ അഗ്രഗേറ്ററിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരകമായിരുന്നത്. അല്ലാതെ ബ്ലോഗുകളുടെ പ്രശസ്തിയില്‍ നിന്ന് മുതലെടുക്കാനല്ല. പെരിങ്ങോടനെയും മൈലാഞ്ചിയെയും ആഷിക്കിനെയും പോലെയുള്ള ആദ്യകാല ബ്ലോഗര്‍മാര്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയും.

ഇതൊരു പാഠമായിരുന്നു. ഒരു അനുഭവമായിരുന്നു. ഒരൊറ്റ രാത്രി, എന്നെ അത്രയധികം മാറ്റിയിരിക്കുന്നു. ആ അനുഭവത്തിനു നന്ദി, മറക്കില്ല. ഇനി ബ്ലോഗുകള്‍ക്കായി അഗ്രഗേറ്ററുകള് നിര്മ്മിക്കാനൊരുങ്ങുന്നവര്ക്കും ഇതൊരു പാഠമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. കാറ്റഗറൈസേഷന്‍ പോലുള്ള ഭാവി പരിപാടികള്‍ ഇവിടെ ഉപേക്ഷിക്കുന്നു. മറ്റാര്‍ക്കെങ്കിലും അത്തരം പരിപാടികള്‍ തുടരാം. ചിന്തയിലെ അഗ്രഗേറ്ററിന്റെ ആയുസ്സ് ബീറ്റ വേര്‍ഷനില്‍ അവസാനിക്കുന്നു.

ഈ സംവാദം ഇവിടെ അവസാനിക്കുമെന്ന് കരുതട്ടെ...

സ്നേഹത്തോടെ,
പോള്‍, ചിന്ത.കോംAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154721068047137662006-08-04T19:51:00.000+00:002006-08-04T19:51:00.000+00:00പോയിന്റുകളെക്കുറിച്ച് ഇത്രയധികം വേവലാതിപ്പെടേണ്ട ക...പോയിന്റുകളെക്കുറിച്ച് ഇത്രയധികം വേവലാതിപ്പെടേണ്ട കാര്യമുണ്ടോ? ആദിയുടെ ഒരു പോസ്റ്റിന് -5 പോയിന്റും, ആദിക്ക് ഇഷ്ടമാകാതിരുന്ന (അല്ലെങ്കില്‍ ഒരു പാട് പേര്‍ക്ക് ഇഷ്ടമാകാതിരുന്ന) ഒരു പോസ്റ്റിന് +5 പോയിന്റും കിട്ടിയാല്‍ അതില്‍ വേവലാതിപ്പെടാന്‍ എന്തിരിക്കുന്നു? പോളേട്ടന് ചെയ്തത് ഇവിടെ അറിയിച്ചത് കൊണ്ട് നമ്മള് എല്ലാവരും അറിഞ്ഞു. നമ്മള് അറിയാത്ത ഒരാള്‍, ഫ്രീ ആയി കിട്ടുന്ന നമ്മുടെ സൈറ്റ് ഫീഡ് കൊണ്ട് ഇതു പോലെ ഒരു സൈറ്റ് നാളെ തുടങ്ങിയാല്‍ നമ്മള് പിന്നേയും ഇവിടെ പോസ്റ്റ് ഇട്ട് പ്രതിഷേധിക്കുമോ?

എന്നാലും പോസ്റ്റ് മുഴുവനും അവിടെ ഇട്ടിരിക്കുന്നത് ഇത്തിരി കൂടിപ്പോയി. അത് നമ്മുടെ ബ്ലോഗില്‍ നിന്ന് അവിടെ കോപ്പീ പേസ്റ്റ് ചെയ്ത പോലെ ആയിപ്പോയി. പെട്ടെന്ന് നോക്കിയാല്‍ ഇതൊരു മോഷണമായി തോന്നും, ഫീഡുകളെക്കുറിച്ച് അറിയാത്ത ആളുകള്‍ക്ക് പ്രത്യേകിച്ചും. പക്ഷെ ഈ അഗ്രഗേറ്റര്‍ ഒരു ബീറ്റ വേര്‍ഷന്‍ ആയത് കൊണ്ട് ഞാന്‍ പ്രതിഷേധിക്കുന്നില്ല. ഫുള്‍ വേര്‍ഷന്‍ വരുമ്പോള്‍ ഇത് മാറ്റുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, പോളേറ്റന്റെ അഗ്രഗേറ്ററില് പരസ്യങ്ങളുടെ ബാഹുല്യം ഒഴിച്ച് നോക്കിയാല്‍ സൈറ്റ് ഡിസൈന്‍ നന്നായിട്ടുണ്ട്. നന്നായി ക്രമീകരിച്ചിട്ടുമുണ്ട്. ഇതിനൊക്കെ ചിലവാക്കിയ സമയത്തിന്റേയും പ്രയത്നത്തിന്റേയും അളവ് എന്നെ അദ്ഭുതപ്പെടുത്തുന്നു.

ഒരു സംശയം, പോളേട്ടന്റെ ചിന്ത.കോം എന്ന സൈറ്റിന്റെ വായനക്കാര്‍ മുഖ്യമായും ആരാണ്? നമ്മള് ബ്ലോഗേര്‍സ് തന്നെ ആണോ? ഇത്ര നാളും അവിടെ ഒന്നു പോകാനോ, രചനകള്‍ വായിക്കാനോ അഭിപ്രായങ്ങള്‍ പറയാനോ, നമ്മുടെ ബ്ലോഗില്‍ കാണുന്ന തിരക്കൊന്നും കണ്ടില്ലല്ലോ. ഇനി അവിടത്തെ വായനക്കാര്‍ ബ്ലോഗിനു പുറത്തുള്ളവരാണെങ്കില്‍, തനിമലയാളം പോലെ, പോസ്റ്റ് ഇട്ട സമയത്തിന്റെ മുറയ്ക്ക്, ഇട്ട ആളിന്റെ പേരും, ബ്ലോഗിന്റെ ലിങ്കും മാത്രം അവിടെ വരുന്നത് എല്ലാ ബ്ലോഗേര്‍സിനും ഒരു പരസ്യമായിരിക്കും. പോസ്റ്റിന്റെ ആദ്യ കുറച്ച് ഭാഗങ്ങളും വേണമെങ്കില്‍ കാണിക്കാം, ചൂടപ്പം എന്ന ബ്ലോഗ് പോലെ. പക്ഷെ മുഴുവന്‍ പോസ്റ്റും, .... അത് വേണ്ട പോളേട്ടാ. അത് കാണുമ്പോള്‍ സ്വന്തം പോസ്റ്റിന് മറ്റ് അവകാശികള്‍ വരുന്ന പോലെ ഒരു തോന്നല്‍.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1154720744170538242006-08-04T19:45:00.000+00:002006-08-04T19:45:00.000+00:00പെരിങ്ങ്സ്,താങ്കള്‍ എന്റെ വാദം ഒന്നു കൂടി ബലപ്പെടു...പെരിങ്ങ്സ്,

താങ്കള്‍ എന്റെ വാദം ഒന്നു കൂടി ബലപ്പെടുത്തുന്നതേ ഉള്ളു. ചിന്തയോടടുപ്പമുണ്ടെന്ന് സ്വയം സമ്മതിച്ച താങ്കള്‍ തന്നെ അത് സര്‍വീസ് ആണോ ബിസിനസ്സ് ആണൊ എന്ന് ഉറപ്പിച്ചു പറയുന്നില്ല.

അത് ബിസിനെസ്സ് ആണെങ്കില്‍, എന്റെ ഉത്തരം വളരെ ലളിതമാണ് - ആരെങ്കിലും ഒരു അവകാശം പോലെ പിടിച്ചു പറ്റുമ്പോള്‍ എന്റെ എഫര്‍ട്ട് അവരുടെ വാണിജ്യതാല്‍പ്പര്യത്തിനായി വിട്ടു കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ല.

ഇനി അവര്‍ സര്‍വീസ് ആണെന്നിരിക്കട്ടെ. അപ്പോള്‍ ഒരു വാന്‍ഡലിസം ഉണ്ടായാല്‍ ഇപ്പോള്‍ ഇവിടെ കേട്ട വാദങ്ങളായ പോള്‍ ഉറക്കമാണ്/ പോളിനു വേറെ ഒരു ജോലി കൂടി നോക്കാനുണ്ട്. അതു കൊണ്ട് ഇതില്‍ തന്നെ കോഴി കയറുന്നുണ്ടോ എന്ന് എപ്പൊഴും നോക്കിക്കൊണ്ടിരിക്കാന്‍ വയ്യ എന്നിവ ഒക്കെ കേള്‍ക്കേണ്ടി വരും... എനിക്ക് താല്‍പ്പര്യമില്ല.

:)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154720287343537362006-08-04T19:38:00.000+00:002006-08-04T19:38:00.000+00:00ആദിത്യന് സ്വന്തം സൈറ്റിന്റെ ക്രെഡിബിളിറ്റി നശിപ്പ...ആദിത്യന് സ്വന്തം സൈറ്റിന്റെ ക്രെഡിബിളിറ്റി നശിപ്പിക്കുന്ന തരത്തില്‍ ആരുടെയെങ്കിലും വാന്‍ഡലിസം ചിന്ത.കോം വകവച്ചുകൊടുക്കുമെന്നു കരുതുന്നുണ്ടോ?

ഉത്തരങ്ങള്‍ വളരെ ലളിതമാണു്, ചിന്ത.കോം എന്ന സൈറ്റിനേയും അവരുടെ സര്‍വീസിനെയും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരുടെ സിസ്റ്റത്തില്‍ പങ്കാളിയാവുക, ഇനി അഥവാ ചിന്തയുടേതൊരു ബിസിനസ്സ് താല്പര്യമാണെങ്കില് തങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആരെങ്കിലും ചെയ്യുന്ന വാന്‍ഡലിസം അവര്‍ സമ്മതിച്ചുകൊടുക്കുകയുമില്ല. ഇതിലേതെടുത്താലും ആദിത്യന് സെല്‍ഫ് കോണ്ട്രാഡിക്റ്റ് ചെയ്യപ്പെടും ;) ചിന്ത ഒരു സേവനമാണെങ്കില്‍ അവര്‍ ദോഷം ഉദ്ദേശിച്ചിട്ടില്ല, ഒപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും സോഷ്യല്‍ സയന്‍സ്. ചിന്ത ഒരു ബിസിനസ്സ് ആണെങ്കില്‍ അവര്‍ ആ ബിസിനസ്സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ പ്രതിബദ്ധരായിക്കും എന്നു ബിസിനസ്സ് സയന്‍സ് ;) ഏതു രീതിയില്‍ പോയാലും നല്ല റിസല്ട്ടല്ലേ മാഷേ :)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1154720140849865092006-08-04T19:35:00.000+00:002006-08-04T19:35:00.000+00:00പെരിങ്ങ്സ്,എന്റെ പഴയ ഒരു പോസ്റ്റിനു തുളസിയുടെ വക ഒ...പെരിങ്ങ്സ്,
എന്റെ പഴയ ഒരു പോസ്റ്റിനു തുളസിയുടെ വക ഒരു കമന്റുണ്ടായിരുന്നു.

അതു കഴിഞ്ഞും പ്രഥമപുരുഷനില്‍ തന്നെയാണ് ഞാന്‍ പോസ്റ്റുകള്‍ ഇടുന്നത് :) ആ എനിക്ക് മലയാളികളെ പേടിയാണെന്നൊക്കെ പറഞ്ഞതു കേട്ടിട്ട് എനിക്കു ചിരി വന്നു :))

(ഹാവൂ... സ്വയം പൊക്കല് ... എന്റെ ഒരു കാര്യം )Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154720075939988572006-08-04T19:34:00.000+00:002006-08-04T19:34:00.000+00:00guys/galsPaul oru ranklist undakki. those who like...guys/gals
Paul oru ranklist undakki. those who like it can use it, those who dont, ignoreu ceyyu. as simple as that. entioru vazhakkuAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154719718599490902006-08-04T19:28:00.000+00:002006-08-04T19:28:00.000+00:00ഹഹഹ..ഈ പാപ്പാന് ചേട്ടന്റെ ഒരു കാര്യം.. ജബീന്ദര്‍ ...ഹഹഹ..ഈ പാപ്പാന് ചേട്ടന്റെ ഒരു കാര്യം.. ജബീന്ദര്‍ പ്രസാദ് വായിച്ച് ഞാന്‍ ചിരി നിറുത്തീട്ടില്ല..ഇപ്പൊ..ദേ..എന്റെ എല്ലാം ചൂടും പോയിക്കിട്ടി...ഹിഹിഹിഹി...

ഇനിയിപ്പൊ സന്തോഷ് ചേട്ടന്റെ ഇതുപോലെയുള്ള ഒരു ഡയലോഗ് കൂടി കേട്ടാല്‍ ശുഭം...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154719670919421112006-08-04T19:27:00.000+00:002006-08-04T19:27:00.000+00:00രാജേഷ് വര്‍മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന...രാജേഷ് വര്‍മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന്നു” :)

എങ്ങനെ ചിരിക്കാതിരിക്കും.. എന്റമ്മോ!!!-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-28521254.post-1154719417225725622006-08-04T19:23:00.000+00:002006-08-04T19:23:00.000+00:00ഹഹഹഹതര്ക്കത്തിന്റെ നിലവാരം താഴുന്നു. :)എന്തായാലും...ഹഹഹഹ

തര്‍ക്കത്തിന്റെ നിലവാരം താഴുന്നു. :)

എന്തായാലും...

വായിച്ച വായനക്കാരന് ഇടുന്ന കമന്റും ഒരു മൂന്നാമന് നല്കുന്ന റേറ്റിങ്ങും തമ്മില്‍ എന്തു ബന്ധം എന്ന് എനിക്കു മനസിലാവുന്നില്ല.

എന്റെ ബ്ലോഗില്‍ വന്ന് ആരെങ്കിലും പെരിങ്ങ്സ് പറഞ്ഞ പോലെ എന്തെങ്കിലും ‘തരം’ കാണിച്ചു എന്നു തന്നെയിരിക്കട്ടേ. അത് ഡിലിറ്റ് ചെയ്യാനോ അല്ലെങ്കില്‍ തിരിച്ച് അതേ നാണയം മടക്കിക്കൊടുക്കാനോ ബ്ലോഗ് അഡ്മിന് ആയ എനിക്ക് കഴിയും. ചിന്ത.കോം-ന്റെ സൈറ്റില്‍ പോയി അത് ഞാന്‍ എങ്ങനെ ചെയ്യും?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154719270188636852006-08-04T19:21:00.000+00:002006-08-04T19:21:00.000+00:00രാജേഷ് വര്‍മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന...രാജേഷ് വര്‍മ്മയുടെ പുതിയ കഥ: “ബ്ലോഗെഴുതേണ്ടായിരുന്നു” :)പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-28521254.post-1154719200319620662006-08-04T19:20:00.000+00:002006-08-04T19:20:00.000+00:00ആദി ഇപ്പോള്‍ പറഞ്ഞ ഈ വാദം തന്നെയാണെനിക്കും തോന്നിയ...ആദി ഇപ്പോള്‍ പറഞ്ഞ ഈ വാദം തന്നെയാണെനിക്കും തോന്നിയതു. പോയിന്റു നോക്കി നല്ലതെന്നോ ചീത്തയെന്നോ തരം തിരിക്കാന്‍ പറ്റില്ല എന്ന്. ഒരു മത്സര ബുദ്ധി(വക്കാരീ, ഇതാണോ കൂട്ടായ്മ എന്നു ചോദിക്കരുത്;) )വന്നു പോയാല്‍ പിന്നെ... ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമാവും ഉണ്ടാവുക.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1154718992060253092006-08-04T19:16:00.000+00:002006-08-04T19:16:00.000+00:00ആദിത്യന് എങ്കില്‍ താങ്കള്‍ തീര്‍ച്ചയായും മലയാളികള...ആദിത്യന് എങ്കില്‍ താങ്കള്‍ തീര്‍ച്ചയായും മലയാളികളെ പേടിക്കുന്നുവെന്നും അവര്‍ മനപ്പൂര്‍വ്വം ‘തന്തയിലായ്മ’ കാട്ടുന്നവരാണെന്നും വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുവാന്‍ ഇഷ്ടപ്പെടുന്നതു്, ‘ഞാനതു ചെയ്യില്ലെന്നും, മറ്റും വായനക്കാരും അതു ചെയ്യില്ലെന്നുമാണു്.’

ആദിത്യനുള്ളതുപോലൊരു ചിന്തയാണു് ബൂലോഗത്തിലെ മിക്കവര്ക്കുമെങ്കില് അവരാരും തങ്ങളുടെ കമന്റുകള്‍ എനാബിള്‍ ചെയ്തുവയ്ക്കുമായിരുന്നില്ല.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1154718351386014702006-08-04T19:05:00.000+00:002006-08-04T19:05:00.000+00:00"...കൂടുതല്‍ പേര് നല്ലതെന്നു തിരഞ്ഞെടുക്കുന്ന ബ്ല..."...കൂടുതല്‍ പേര് നല്ലതെന്നു തിരഞ്ഞെടുക്കുന്ന ബ്ലോഗുകളിലേയ്ക്കുള്ള ഒരു സൂചിക പോള്‍ ഒരുക്കുന്നതില്‍ തെറ്റുകാണുന്നില്ല..."

വാദത്തിനു വേണ്ടി ഞാന്‍ ഇത് അംഗീകരിക്കാം. എന്നിട്ട് ഈ പരിപാടി തുടങ്ങിക്കഴിയുമ്പോള്‍ ഞങ്ങള്‍ പറഞ്ഞതു ശരിയായിരുന്നു എന്നു കാണിക്കാന്‍ വേണ്ടി ഞാനും ക്ഷ്-യും കൂടി യ് എന്ന ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് സ്ഥിരം വോട്ട് ചെയ്തോണ്ടിരുന്നാല്‍? പെരിങ്ങോടന്റെ പോസ്റ്റിനടുത്തു വരുന്ന തായേയ്ക്കുള്ള അമ്പില്‍ സ്ഥിരമായി ഞെക്കിക്കൊണ്ടിരുന്നാല്‍?

നല്ല പോസ്റ്റ് മുകളിലും മോശം പോസ്റ്റ് താഴെയും വരും എന്ന പോളിന്റെ വാഗ്ദാനം വിശ്വസിച്ചു വരുന്ന പാവം വായനക്കാരനോടു ചെയ്യുന്ന ഒരു ചതിയല്ലെ അത്? ആ വിശ്വാസവഞ്ചനയ്ക്കു കൂട്ടു നില്ക്കുന്നതിനെക്കാള് നല്ലത് ഇങ്ങനെ ഒരു ‘ബാലിശമായ‘ വാദം ഉന്നയിക്കുന്നതാണെന്ന് എനിക്കു തോന്നി :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1154718093626690252006-08-04T19:01:00.000+00:002006-08-04T19:01:00.000+00:00generalization:ബ്ലോഗുകളുടെ ആധിക്യത്താല്‍ നാളെ ഒരു ...generalization:
ബ്ലോഗുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.

exception:
പോയിന്റുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1154717662825493482006-08-04T18:54:00.000+00:002006-08-04T18:54:00.000+00:00എന്തോന്നാ ഇതു വക്കാരിചേട്ടാ ഉറക്കം വരുന്നുണ്ടെങ്കി...എന്തോന്നാ ഇതു വക്കാരിചേട്ടാ ഉറക്കം വരുന്നുണ്ടെങ്കില്‍ പോയി കിടന്നൂടെ?

സമത്വം എങ്ങിനെ സ്വന്തം ആയി? അതോ ഇനി രണ്ടും സേം ആണോ മലായളത്തില്‍?

പിന്നേയ്..ബ്ലോഗുകളുടെ ചരിത്രം ഒന്ന് പരിശോധിക്കുക.. സ്ലേറ്റ്.കോം ഒക്കെ പണ്ടേ തുടങ്ങിയ ബ്ലോഗുകള്‍ ആണ്..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1154717535511949242006-08-04T18:52:00.000+00:002006-08-04T18:52:00.000+00:00“പോയിന്റുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്ക...“പോയിന്റുകളുടെ ആധിക്യത്താല്‍ നാളെ ഒരു പക്ഷെ എനിക്കു x എന്ന ബ്ലോഗറുടെ നല്ലൊരു പോസ്റ്റ് നഷ്ടമായേക്കും, അല്ലെങ്കില്‍ x -ന്റെ ചീത്ത ഒരു പോസ്റ്റ് എനിക്കു വായിക്കേണ്ടി വന്നേയ്ക്കും.”

ഇങ്ങിനേം ഒരു വശം ഉണ്ടല്ലൊ കണ്ണ് ഡോക്ടറെ.
അപ്പൊ അതുകൊണ്ട് എന്തു ഗുണം പ്രത്യേകിച്ച്?Anonymousnoreply@blogger.com