tag:blogger.com,1999:blog-28521254.post115486767365135717..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ബൂലോഗം റേഡിയോ ഏഷ്യാ 94.7 എഫ്.എം- ല്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger12125tag:blogger.com,1999:blog-28521254.post-1154951247586025392006-08-07T11:47:00.000+00:002006-08-07T11:47:00.000+00:00കേള്‍ക്കാത്തവര്‍ കാത്തിരിക്കുന്നു..ചതിക്കല്ലേ ചന്ത...കേള്‍ക്കാത്തവര്‍ കാത്തിരിക്കുന്നു..
ചതിക്കല്ലേ ചന്തൂ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28521254.post-1154950766834472612006-08-07T11:39:00.000+00:002006-08-07T11:39:00.000+00:00പ്രോഗ്രാം മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ചന്തു...പ്രോഗ്രാം മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ചന്തു സംസാരിച്ച ഭാഗം എത്തിയപ്പോഴാ, ഒന്നു ചാടി വണ്ടിയില്‍ കയറി റേഡിയോ ഓണ്‍ ചെയ്യാന്‍ പറ്റിയത്. അതിനാല്‍ അതു റെക്കോര്‍ഡ് ചെയ്തു. അതിന്നു മുന്‍പുണ്ടായിരുന്ന ഭാഗങ്ങള്‍ കേള്‍ക്കാന്‍ വേഗം തന്നെ അപ് ലോഡ് ചെയ്യൂ ചന്തൂ..(ചതിക്കാത്ത ചന്തൂ)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28521254.post-1154948985536377352006-08-07T11:09:00.000+00:002006-08-07T11:09:00.000+00:00പ്രോഗ്രാം കേള്‍ക്കാന്‍ പറ്റാത്തവര്‍ക്കുവേണ്ടി അതിന...പ്രോഗ്രാം കേള്‍ക്കാന്‍ പറ്റാത്തവര്‍ക്കുവേണ്ടി അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ഇടാന്‍ ശ്രമിക്കാം.ചന്തുhttps://www.blogger.com/profile/17412522834797206233noreply@blogger.comtag:blogger.com,1999:blog-28521254.post-1154936412042797312006-08-07T07:40:00.000+00:002006-08-07T07:40:00.000+00:00പ്രോഗ്രാം കേള്‍ക്കാന്‍ കഴിഞ്ഞില്ല, സങ്കടമായിപ്പോയി...പ്രോഗ്രാം കേള്‍ക്കാന്‍ കഴിഞ്ഞില്ല, സങ്കടമായിപ്പോയി.

റേഡിയോ ഏഷ്യാ പുലികള്‍ ചന്തുവിനും വിദ്യക്കും ഈ പ്രോഗ്രാമിനു നന്ദി. ബൂലോഗത്തിന്റെ യൂ ഏ ഈ പി ആര് ഓ ഡ്രിസ്സിലിന് അഭിനന്ദനനം. കുറേ പേര് പുത്തുതായി എത്തട്ടെ, 4 പീപ്പിള്‍ കൂടി അറിയട്ടെ ബൂലോഗത്തെക്കുറിച്ച്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1154932499160038852006-08-07T06:34:00.000+00:002006-08-07T06:34:00.000+00:00അനിലേട്ടനുമായുള്ള സംഭാഷണം ഇപ്പോള്‍ തീര്ന്നതേയുള്ള...അനിലേട്ടനുമായുള്ള സംഭാഷണം ഇപ്പോള്‍ തീര്‍ന്നതേയുള്ളൂ. അടുത്തതു വിശാലന് ഓണ്‍ എയര്‍ വരുന്നു. tune into 94.7 Radioasia FMരാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1154882168508919862006-08-06T16:36:00.000+00:002006-08-06T16:36:00.000+00:00ചന്തു ഗെഡീ.....അഭിമുഖങ്ങള്‍ക്കിടെ പുട്ടിലെ തേങ്ങപോ...ചന്തു ഗെഡീ.....

അഭിമുഖങ്ങള്‍ക്കിടെ പുട്ടിലെ തേങ്ങപോലെ ചില കിടിലന്‍ പോസ്റ്റിലെ ഒരു പാരഗ്രാഫ് കൂടി വായിച്ചാല്‍......

നാരങ്ങക്കഷ്ണങ്ങളിട്ട ജിന്നിന്റെ കൂടെ തേങ്ങാപ്പൂളിട്ട താറാവ് റോശ്റ്റിന്റെ ഫലം ഉണ്ടാകും.....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28521254.post-1154873975033048082006-08-06T14:19:00.000+00:002006-08-06T14:19:00.000+00:00പുലികളില്‍ പലരെയും വിളിച്ചെങ്കിലും പെരിങ്ങോടരൊഴികെ...പുലികളില്‍ പലരെയും വിളിച്ചെങ്കിലും പെരിങ്ങോടരൊഴികെ ഒന്നിനും വേട്ടയാടലിനിടെ നേരമില്ലത്രേ. അതുകൊണ്ടവര്‍ ഒരെലിയെയും ഒരു പുലിയെയും വച്ച് ഒരു പരീക്ഷണം. ഇതൊരു നെടുങ്കന്‍ പ്രോഗ്രാമൊന്നുമല്ല, പാട്ടുകള്‍ക്കിടെ പുട്ടിനുതേങ്ങാക്കൊത്ത് മോഡല്‍ ചോദ്യങ്ങള്‍. നല്ല ചുമയുള്ളത് നാളെ ഒരു രക്ഷയാകുമെന്നുതന്നെയാണിതുവരെയുള്ള പ്രതീക്ഷ ;)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1154868913668245792006-08-06T12:55:00.000+00:002006-08-06T12:55:00.000+00:00This comment has been removed by a blog administrator.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-28521254.post-1154868890170219622006-08-06T12:54:00.001+00:002006-08-06T12:54:00.001+00:00ഇത് കാണിച്ചൊരു പോസ്റ്റിടാന്‍ നദീര്‍ പറഞ്ഞിട്ട് ഇടാ...ഇത് കാണിച്ചൊരു പോസ്റ്റിടാന്‍ നദീര്‍ പറഞ്ഞിട്ട് ഇടാനൊത്തില്ല.

പുലികള്‍ അനിലും പെരിങ്ങോടനും മാത്രമേ ഉള്ളൂ.
പിന്നെ, നമ്മള് വെറുതേ..അവര്‍ക്കൊരു കമ്പനിക്ക്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154868848643543202006-08-06T12:54:00.000+00:002006-08-06T12:54:00.000+00:00This comment has been removed by a blog administrator.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1154867955466451912006-08-06T12:39:00.000+00:002006-08-06T12:39:00.000+00:00വിശാലനും ഉണ്ടെന്നാ അറിഞ്ഞത്വിശാലനും ഉണ്ടെന്നാ അറിഞ്ഞത്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28521254.post-1154867834602422522006-08-06T12:37:00.000+00:002006-08-06T12:37:00.000+00:00ആ പുലികള്‍ ആരൊക്കെയാന്നൊന്നു പറയൂ ചന്തൂ !ഒരു പുലിയ...ആ പുലികള്‍ ആരൊക്കെയാന്നൊന്നു പറയൂ ചന്തൂ !
ഒരു പുലിയെ ഊഹിച്ചു....കലേഷു പുലി !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.com