tag:blogger.com,1999:blog-28521254.post115495607340966957..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ഓണത്തിനടയ്ക്കു പൂട്ടുകച്ചവടം (ഒന്നാം ഭാഗം?)ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger11125tag:blogger.com,1999:blog-28521254.post-1155028718069162582006-08-08T09:18:00.000+00:002006-08-08T09:18:00.000+00:00ആഗസ്ത് 12 മുതല്‍ സെപ്തംബര്‍ 09 വരെ നാട്ടില്‍ കൊച്ച...ആഗസ്ത് 12 മുതല്‍ സെപ്തംബര്‍ 09 വരെ നാട്ടില്‍ കൊച്ചിയുടെ അതിര്‍ത്തി പട്ടണമായ (അതിനപ്പുറം പണ്ടത്തെ മലബാര്‍) ഇരിഞാലക്കുടക്കടുത്ത് എവിടെയെങ്കിലും ഒക്കെ ഉണ്ടാവും.ഇക്കാസിനു മെയിലും വിട്ടിരുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28521254.post-1155026082316522412006-08-08T08:34:00.000+00:002006-08-08T08:34:00.000+00:00നിക്കിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് പച്ചാളം, ഇക്...നിക്കിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട് പച്ചാളം, ഇക്കാസ്, നിക്ക് എന്നിവര്‍ ഈ മീറ്റ് യാഥാര്‍ഥ്യമാക്കാന്‍ ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ കൊച്ചിയില്‍ നിന്നു ബ്ലോഗ് ചെയ്യുന്ന എല്ലാവരും അവരവരുടേതായ റോള്‍ വഹിക്കാന്‍ മുന്നോട്ടു വന്നാല്‍ മാത്രമേ ഈ സംഗമം വിജയിപ്പിക്കാന്‍ സാധിക്കൂ. അതിനാല്‍ ബ്ലോഗിംഗിന് നേരമ്പോക്ക് എന്നതില്‍ക്കൂടുതല്‍ എന്തെങ്കിലും പ്രാധാന്യം കൊടുക്കാന്‍ തയ്യാറുള്ള എല്ലാ ബ്ലോഗര്‍മാരും തോട്ടുമുമ്പത്തെ കമന്റില്‍ പറഞ്ഞ നമ്പരുകളുലോ മെയിലിലോ കഴിയുന്നതും വേഗം ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28521254.post-1155007915038648962006-08-08T03:31:00.000+00:002006-08-08T03:31:00.000+00:00ശ്രീക്കുട്ടന് പറഞ്ഞത് കറക്റ്റ്. അന്ന് അതുല്യച്ചേ...ശ്രീക്കുട്ടന് പറഞ്ഞത് കറക്റ്റ്. അന്ന് അതുല്യച്ചേച്ചി ഓടിനടന്നത് കൊണ്ട് കാര്യങ്ങള്‍ ഭംഗിയായി. വീണ്ടുമൊരു സൌഹൃദസംഗമം നടത്തണമെങ്കില്‍ കൊച്ചിയില്‍ ഇപ്പോശ്ഴുള്ള ബ്ലോഗര്‍മാര്‍ ആദ്യം തന്നെ പരസ്പരം ബന്ധപ്പെട്ട് ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം. എല്ലാവരെയും ഒരിടത്തൊരുമിച്ച് ഹോസ്റ്റ് ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. ഈ സംഗമം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൂട്ടായ ശ്രമം ആവശ്യമാണ്. ഫോണിലോ മെയിലിലോ എന്നെ ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ഒന്നിച്ച് തീരുമാനിക്കാം.
മെയില്‍:bluemoondigital@gmail.com. Tel:0484 3242278, 6950647, 9895527826Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28521254.post-1154986482252154182006-08-07T21:34:00.000+00:002006-08-07T21:34:00.000+00:00ഏതു പാതാളത്തില്‍ വച്ചാലും ഞാന്‍ വരാന്‍ നോക്കാട്ടോ....ഏതു പാതാളത്തില്‍ വച്ചാലും ഞാന്‍ വരാന്‍ നോക്കാട്ടോ... വന്നിട്ട് എന്നെ തിരിച്ചറിയാതെയെങ്ങും ഇരിക്കുമോ എന്നാ എന്റെ പേടി.. കിച്ചുകിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-28521254.post-1154972327807586202006-08-07T17:38:00.000+00:002006-08-07T17:38:00.000+00:00ഞാന്‍ ഓണത്തിനു നാട്ടില്‍ ഉണ്ടാകില്ല.'പുട്ട് ' എന...ഞാന്‍ ഓണത്തിനു നാട്ടില്‍ ഉണ്ടാകില്ല.
'പുട്ട് ' എന്തായാലും ഉണ്ടാകുമല്ലോ ല്ലേ?സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-28521254.post-1154966171137193012006-08-07T15:56:00.000+00:002006-08-07T15:56:00.000+00:00എന്നെക്കൊണ്ട് സാധിക്കുന്ന സഹായമെല്ലാം ഞാനും ചെയ്യു...എന്നെക്കൊണ്ട് സാധിക്കുന്ന സഹായമെല്ലാം ഞാനും ചെയ്യുംsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-28521254.post-1154957670293306112006-08-07T13:34:00.000+00:002006-08-07T13:34:00.000+00:00നല്ല കാര്യം, വളരെ നല്ലത്.നല്ല കാര്യം, വളരെ നല്ലത്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28521254.post-1154956913326090132006-08-07T13:21:00.000+00:002006-08-07T13:21:00.000+00:00ആളുകള്‍ ഉണ്ടാവുകയല്ല വേണ്ടത് ഈ പരിപാടി നന്നാവാന്‍....ആളുകള്‍ ഉണ്ടാവുകയല്ല വേണ്ടത് ഈ പരിപാടി നന്നാവാന്‍. ആശയങ്ങള്‍ നന്നാവുകയാണ്. കഴിഞ്ഞ മീറ്റിന് അതുല്യച്ചേച്ചി ഉണ്ടായിരുന്നതിനാല്‍, ആരും ഒരു കഷ്ടപ്പാടും അറിഞ്ഞില്ല. ഇത്തവണ ആര് മുന്‍കൈ എടുക്കുമെന്നും, എന്തൊക്കെ നമുക്ക് അവിടെ ചെയ്യാന്‍ പറ്റുമെന്നുമൊക്കെ അഭിപ്രായങ്ങള്‍ വരട്ടെ. പരിപാടികള്‍ നന്നാവുമെന്നുണ്ടെങ്കില് ആളുകള്‍ തന്നെ വരും.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1154956614214553532006-08-07T13:16:00.000+00:002006-08-07T13:16:00.000+00:00നിഖിലേ, നല്ല കാര്യം.....ഞാനും നാട്ടിലുണ്ട്...........നിഖിലേ, നല്ല കാര്യം.....ഞാനും നാട്ടിലുണ്ട്........സെപ്റ്റംബര്‍ ഏഴിന് കസിന്റെ കല്യാണം, ഒമ്പതിന്നു തിരിച്ചു വരവ്......ഓണത്തിന്നു മുന്പായിരുന്നെങ്കില് തീര്‍ച്ചയായും പങ്കെടുക്കാംകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28521254.post-1154956548548065862006-08-07T13:15:00.000+00:002006-08-07T13:15:00.000+00:00ഞാന്‍ എപ്പഴേ റെഡി...ഞാന്‍ എപ്പഴേ റെഡി...പണിക്കന്https://www.blogger.com/profile/13005284233232394611noreply@blogger.comtag:blogger.com,1999:blog-28521254.post-1154956384505415092006-08-07T13:13:00.000+00:002006-08-07T13:13:00.000+00:00ചുള്ളാ.. നല്ല കാര്യം..ഞാന്‍ നാട്ടിലുണ്ടാവും..പരിപാ...ചുള്ളാ.. നല്ല കാര്യം..
ഞാന്‍ നാട്ടിലുണ്ടാവും..
പരിപാടിയുണ്ടെങ്കില്‍ വരും

സെപ്റ്റ. 8 നു തിരിച്ചു വരും കേട്ടാ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.com