tag:blogger.com,1999:blog-28521254.post115641882822537338..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: വിവാഹ ക്ഷണ പത്രികശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger54125tag:blogger.com,1999:blog-28521254.post-1156915806904186922006-08-30T05:30:00.000+00:002006-08-30T05:30:00.000+00:00മംഗളാശംസകള്പക്ഷേ ഓണ്‍ലൈന്‍ മതി ആരും പങ്കെട്ക്കണ്...മംഗളാശംസകള്‍
പക്ഷേ ഓണ്‍ലൈന്‍ മതി ആരും പങ്കെട്ക്കണ്ട എന്ന സൂചന കണ്ടല്ലൊ. ലോകത്തിന്റെ പലകോണിലുള്ളവരും പങ്കെടുക്കില്ലയെന്നറിയാം. എന്നാല്‍ എന്നെപ്പോലെ ചിലരുണ്ടിവിടെ കല്യാണത്തിന് പങ്കെടുക്കാനും ആശീര്‍വദിക്കാനും കഴിയുമെന്നുള്ളവര്‍.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-28521254.post-1156787380425608922006-08-28T17:49:00.000+00:002006-08-28T17:49:00.000+00:00‘വിവാഹമംഗളാശംസകള്‍!! ക്ഷണിച്ചില്ലേലും വരില്ല.:)(കു...‘വിവാഹമംഗളാശംസകള്‍!! ക്ഷണിച്ചില്ലേലും വരില്ല.:)
(കുട്ടേട്ടന്’ എന്ന സിനിമ കണ്ടിട്ടുണ്ടോ? :)സ്വയം പാര കണ്ടു ചോദിച്ചതാണ്ട്ടൊ. )ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1156753953557335592006-08-28T08:32:00.000+00:002006-08-28T08:32:00.000+00:00അയ്യയ്യോ! (ജനാര്‍ദ്ദനന്റെ സൌണ്ടില് വായിക്കുക)ആരോഗ...അയ്യയ്യോ! (ജനാര്‍ദ്ദനന്റെ സൌണ്ടില് വായിക്കുക)

ആരോഗ്യത്തിന്റെയല്ല വക്കാരീ & മുല്ലപ്പൂവേ, വയസ്സയതിന്റെയാ. ഒബീടെ കല്യാണം മിസ്സ് ആയി പോയി (സാരമില്ല, ഒബി ഇനി കാണുമ്പോ രണ്ടു ദിവസം ഊണു വാങ്ങി തന്നാല്‍ മതി, എനിക്കു പരാതിയൊന്നുമില്ല).
ബിലേറ്റഡ് കല്യാണാശംസകള്‍!

ഒരെണ്ണം മറന്നു, അടുത്തത് അറിയിച്ചതിന്റെ കൂടെ ആരും വരല്ലേന്നും പറയുന്നു. ഇനിയിപ്പോ ബിരിയാണി വല്ല സദ്യയും തരുമോ എന്തോ..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1156752613079394712006-08-28T08:10:00.000+00:002006-08-28T08:10:00.000+00:00ദേവേട്ടാ ഞാന്‍ കഴിഞ്ഞ മാസം കെട്ടി. ഇനി മറ്റെ കല്യാ...ദേവേട്ടാ ഞാന്‍ കഴിഞ്ഞ മാസം കെട്ടി. ഇനി മറ്റെ കല്യാണം ബിരിയാണിയുടെതാണോ? ഇനി അച്ഛന്റെ ദയനീയാവസ്ഥയോര്ത്തു നമ്മളെ കല്യാണം ക്ഷണിക്കാത്തതാണോ?

കുട്ടേട്ടാ, മംഗളാശംസകള്‍.Obi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-28521254.post-1156748524195036462006-08-28T07:02:00.000+00:002006-08-28T07:02:00.000+00:00ആദീ,ശ്രീജീ,ചില സാങ്കേതിക കാരണങ്ങളാല്‍ (വെള്ളിയാഴ്ച...ആദീ,ശ്രീജീ,
ചില സാങ്കേതിക കാരണങ്ങളാല്‍ (വെള്ളിയാഴ്ച) എനിക്ക് നിങ്ങള്‍ വെച്ച പാര കാണാന്‍ കഴിഞ്ഞില്ല.എന്നാലും ഇപ്പോള്‍ ദേവേട്ടനെ പിന്തുടര്ന്ന് വന്ന് സംഗതി കണ്ട സ്തിതിക്ക് എന്തു വേണം എന്ന് ആലോചിക്കുകയായിരുന്നു. ഇന്നലെ വിശാലേട്ടന് ആരേയോ ഉപദേശിക്കുന്നത് കേട്ടു എഴുതുമ്പോള്‍ ‘പാര’തിരിച്ചിടുന്നത് നല്ലതാണെന്ന്. ആയതിനാല്‍ ഈ പാര ഞാനും തിരിച്ചിടുന്നതാണ്. ഇപ്പോള്‍ സമയമില്ല. ഫുഡ്ഡടിക്കാന്‍ പോകുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1156748286769668232006-08-28T06:58:00.000+00:002006-08-28T06:58:00.000+00:00ആറോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത്ഷിമെഷ്സ് ...ആറോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ അത്ഷിമെഷ്സ് ആകുമോ?

ദേവെട്ടാ, ഞാനറിയുന്ന ഒബിടെ കല്യാണം കഴിഞ്ഞമാസം ആയിരുന്നു.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-28521254.post-1156748225954867102006-08-28T06:57:00.000+00:002006-08-28T06:57:00.000+00:00യ്യോ ദേവേട്ടാ, ഒബിയെ മാന്നാര്‍ മത്തിയായിയിലെ ഇന്ന...യ്യോ ദേവേട്ടാ, ഒബിയെ മാന്നാര്‍ മത്തിയായിയിലെ ഇന്നസെന്റ് സ്റ്റൈലാക്കിയോ (ഞങ്ങള്‍ പുറപ്പെട്ടൂന്ന്...വേണേ ഒന്നുകൂടി പുറപ്പെടാം സ്റ്റൈലില്‍):)

മറ്റേ കല്ലിയവാണി കളവാണി ബീക്കുട്ടിയാണോ? ഒരു ബീളംബരം കണ്ടില്ലല്ലോ (അതോ വിളമ്പിയായിരുന്നോ?)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-28521254.post-1156747930432992882006-08-28T06:52:00.000+00:002006-08-28T06:52:00.000+00:00കല്ല്യാണ ഷെഡ്യൂള്‍ ഒരുപിടീം കിട്ടുന്നില്ല. സെപ്റ്റ...കല്ല്യാണ ഷെഡ്യൂള്‍ ഒരുപിടീം കിട്ടുന്നില്ല. സെപ്റ്റംബര്‍ 10ന്റെ മറ്റേ കല്യാണം ആരുടെയാ? ഒബിയുടെയൊ അതോ ബിരിയാണിക്കുട്ടീടെയോ? ഇനി വേറേ ആരുടെയെങ്കിലും കല്യാണവും ഉറച്ചതാണോ? ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1156674259041257922006-08-27T10:24:00.000+00:002006-08-27T10:24:00.000+00:00മംഗളാശംസകള്‍ സുഹൃത്തേ..ഇവരൊക്കെ ചുമ്മാ ഒരോന്ന് പറേ...മംഗളാശംസകള്‍ സുഹൃത്തേ..
ഇവരൊക്കെ ചുമ്മാ ഒരോന്ന് പറേണതല്ലേ..
ആകാശം വീഴുണൂന്ന് കരുതി ആരേലും മുട്ടിട്ടു താങ്ങോ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1156658932476823872006-08-27T06:08:00.000+00:002006-08-27T06:08:00.000+00:00മറ്റൊരു ഉപമ കൂടി വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്...മറ്റൊരു ഉപമ കൂടി വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്... ന്താച്ചാല്... വിവാഹം കഴിക്കുന്നതും ഹൊട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതും ഒരു പോലെയാണത്രേ... അതായത്, ഹോട്ടലില്‍ പോയി വേണ്ടതൊക്കേ ഓര്‍ഡര്‍ ചെയ്ത് സാധനം എത്തി തീറ്റ തുടങ്ങിയാല്‍, പിന്നെ ശ്രദ്ധ അബദ്ധവശാല്‍ അടുത്ത മേശപ്പുറത്തെക്കെങ്ങാന് എത്തിയാല്‍ “അയ്യോ, നമുക്ക് ആ കാണുന്ന സാധനം ഓര്‍ഡര്‍ ചെയ്താ മതിയായിരുന്നു” എന്ന് കരുതി വായില്‍ വെള്ളാമിറക്കും. ഈ കല്യാണം എന്ന് പറയുന്നതും അതു പോലെ വല്ലതുമാണോ ...? എന്തായാലും നമ്മുടെ ബൂലോഗത്തില്‍ ഈ നവവരന് അങ്ങനെ ഒരനുഭവം വരാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1156548600822701632006-08-25T23:30:00.000+00:002006-08-25T23:30:00.000+00:00വിവാഹ മംഗളാശംസകള്‍!വിവാഹ മംഗളാശംസകള്‍!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-28521254.post-1156521481484028962006-08-25T15:58:00.000+00:002006-08-25T15:58:00.000+00:00മഹത് വചനം:“വിവാഹം എലിപ്പെട്ടി പോലാകുന്നൂ കുഞ്ഞേ..അ...മഹത് വചനം:
“വിവാഹം എലിപ്പെട്ടി പോലാകുന്നൂ കുഞ്ഞേ..
അകത്ത് കടന്നോന് പുറത്ത് ചാടാനുള്ള മരണവെപ്രാളം.
പുറത്ത് നിന്ന് വട്ടം തിരിയുന്നോന് അകത്ത് കടന്ന് കിട്ടാനുള്ള തത്രപ്പാട്.”
സമ്പാ: അഞ്ചല്കാരന്.

മംഗളം നേരുന്നു ഞാന്‍.. മനസ്സില്‍ മംഗളം നേരുന്നു.....അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-28521254.post-1156521379757314292006-08-25T15:56:00.000+00:002006-08-25T15:56:00.000+00:00മംഗളാശംസകള്‍.. തൊടിയിലും പാടത്തും പറന്നു നടക്കാന്‍...മംഗളാശംസകള്‍.. തൊടിയിലും പാടത്തും പറന്നു നടക്കാന്‍ ഇഷ്ടം പോലെ ക്ടാങ്ങളെ നല്കാന് സര്‍വ്വശക്തന്റെ അനുഗ്രഹവുംasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-28521254.post-1156520773492258012006-08-25T15:46:00.000+00:002006-08-25T15:46:00.000+00:00This comment has been removed by a blog administrator.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-28521254.post-1156509100102449132006-08-25T12:31:00.000+00:002006-08-25T12:31:00.000+00:00ക്ഷണിച്ചില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞസ്ഥിതിക്ക് സ...ക്ഷണിച്ചില്ലെങ്കിലും വിവരങ്ങള്‍ അറിഞ്ഞസ്ഥിതിക്ക് സദ്യയുണ്ണാന്‍ പോയില്ലെങ്കില്‍ അവര്‍ക്കതൊരു വിഷമമാവില്ലേ.. ആവും!

മംഗളാശംസകള്‍!!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-28521254.post-1156507660692421382006-08-25T12:07:00.000+00:002006-08-25T12:07:00.000+00:00അമ്മായ്യപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു പരമാനന്ദ...അമ്മായ്യപ്പനു പണമുണ്ടെങ്കില്‍ സംബന്ധം ബഹു പരമാനന്ദം ന്ന ചൊല്ല്.. മംഗളാശംസാസ്പയ്യന്സ്https://www.blogger.com/profile/14409955909685053571noreply@blogger.comtag:blogger.com,1999:blog-28521254.post-1156507070213553412006-08-25T11:57:00.000+00:002006-08-25T11:57:00.000+00:00കുട്ടേട്ടാ , ദീര്‍ഘസുമംഗലന്‍ ഭവ:കുട്ടേട്ടാ , ദീര്‍ഘസുമംഗലന്‍ ഭവ:sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-28521254.post-1156462228033727592006-08-24T23:30:00.000+00:002006-08-24T23:30:00.000+00:00ആറ്റിലേക്കച്ചുതാ ചാടല്ലെ! ചാടല്ലെ.....ആറ്റിലേക്കച്ചുതാ ചാടല്ലെ! ചാടല്ലെ.....കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28521254.post-1156455827367464942006-08-24T21:43:00.000+00:002006-08-24T21:43:00.000+00:00മോനേ കുട്ടേട്ടാാ,മുന്നറിയിപ്പുകളള്:ബ്ലോഗില്‍ പഴയ...മോനേ കുട്ടേട്ടാാ,

മുന്നറിയിപ്പുകളള്:
ബ്ലോഗില്‍ പഴയ പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ വായിച്ചുനോക്കി ഡിലിറ്റെങ്കില് ഡിലെറ്റ്!

പഴയ ഡയറികള്‍ സുരക്ഷിതമായി മാറ്റുക അല്ലെങ്കില്‍ കത്തിക്കുക.

പാവം! നല്ലൊരു മനുഷ്യനായിരുന്നൂ.....K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28521254.post-1156451216304413802006-08-24T20:26:00.000+00:002006-08-24T20:26:00.000+00:00ശ്രീജിത്തേയ്... ഞാന്‍ ആ ടൈപ്പല്ലേയ്... ഞാന്‍ ശ്ട്...ശ്രീജിത്തേയ്... ഞാന്‍ ആ ടൈപ്പല്ലേയ്... ഞാന്‍ ശ്ട്രെയിറ്റാ... (എല്ലാര്ടേം അറിവിലേക്ക്)

വിശാല്‍ ഗഡീ, ഒരു ഓഫ് യുദ്ധത്തിനുള്ള കോപ്പ് ഞാനും ശ്രീജിയും കൂടി ഇട്ടോണ്ട് വന്നതാ.. അപ്പോഴാണ് എന്റെ മാനേജര്‍ കാര്യം അന്വേഷിക്കാന്‍ വേണ്ടി വന്നത്. വേഗം കെട്ടിപ്പൂട്ടിയില്ലെ.

ഇപ്പോ എല്ലാരും പോയല്ലെ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1156448663300400872006-08-24T19:44:00.000+00:002006-08-24T19:44:00.000+00:00വിശാലേട്ടാ, r~ എന്ന് ശ്രമിച്ച് നോക്കിക്കേവിശാലേട്ടാ, r~ എന്ന് ശ്രമിച്ച് നോക്കിക്കേSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1156447833868292112006-08-24T19:30:00.000+00:002006-08-24T19:30:00.000+00:00ആശംസകള്‍ പ്രിയ സുഹ്രൂത്തേ... ആദീ... ഓഫടിക്കാന്‍ ഞാ...ആശംസകള്‍ പ്രിയ സുഹ്രൂത്തേ...

ആദീ... ഓഫടിക്കാന്‍ ഞാന്‍ റെഡി...

(ഇളമൊഴിയിള് എറു എപ്പടീ ഡൈനേ??)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-28521254.post-1156447561883182332006-08-24T19:26:00.000+00:002006-08-24T19:26:00.000+00:00ദില്‍ബു ഇപ്പൊ ഫ്ലൈറ്റിന്റെ പിറകേ പോകുന്നത് നിര്‍ത്...ദില്‍ബു ഇപ്പൊ ഫ്ലൈറ്റിന്റെ പിറകേ പോകുന്നത് നിര്‍ത്തി ആദിയുടെ പിറകേ ആയോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1156446821834972462006-08-24T19:13:00.000+00:002006-08-24T19:13:00.000+00:00എന്നെ അങ്ങ് കൊല്ല് :))ഹോ പലതും കേട്ടിട്ടുണ്ട്. ഇങ്...എന്നെ അങ്ങ് കൊല്ല് :))

ഹോ പലതും കേട്ടിട്ടുണ്ട്. ഇങ്ങനെ ഒന്ന് ആദ്യമായാണ്. :)

ആരും ഇല്ലേ ഒരു ഓഫ് മാമാങ്കത്തിന്...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1156446532633360232006-08-24T19:08:00.000+00:002006-08-24T19:08:00.000+00:00ദില്ബുവും കണ്ണൂസും കൂടി ഒരു സ്വയംവരം നടത്തുന്നുണ്...ദില്ബുവും കണ്ണൂസും കൂടി ഒരു സ്വയംവരം നടത്തുന്നുണ്ടായിരുന്നല്ലോ ആദിക്കു വേണ്ടി. ആരു നേടി?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com