tag:blogger.com,1999:blog-28521254.post115695501490236178..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger56125tag:blogger.com,1999:blog-28521254.post-23414810106742913542009-05-30T08:54:44.956+00:002009-05-30T08:54:44.956+00:00മാഷിന്ടെ തൂലിക: ഞാന്‍ ബൂലോക ക്ലബ്ബിനു പുറത്താണേ!.മാഷിന്ടെ തൂലിക: ഞാന്‍ ബൂലോക ക്ലബ്ബിനു പുറത്താണേ!.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-28521254.post-67790943917661163042009-04-13T12:16:00.000+00:002009-04-13T12:16:00.000+00:00കരീം മാഷിന്റെ പോസ്റ്റിന് ഇക്കാലത്ത് എക്കാലത്തേയും ...കരീം മാഷിന്റെ പോസ്റ്റിന് ഇക്കാലത്ത് എക്കാലത്തേയും കാള്‍ പ്രസക്തിയുണ്ട്.ബ്ലോഗര്‍ മാര്‍ സ്വയം പാലിക്കേണ്ട ചില മര്യാദകളും,മറ്റും ഓര്‍മ്മിപ്പിച്ചതിന് നന്ദി.
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-28521254.post-9928697178607106232009-04-13T10:00:00.000+00:002009-04-13T10:00:00.000+00:00നന്നായി ഈ പോസ്റ്റ് വിണ്ടും ഇട്ടത്. മൂന്നു നാലു മാസ...നന്നായി ഈ പോസ്റ്റ് വിണ്ടും ഇട്ടത്. മൂന്നു നാലു മാസത്തിലൊരിക്കല്‍ ഇത് വീണ്ടും വീണ്ടും ശ്രദ്ധയില്‍ പെടുത്തുന്നത് തീര്‍ച്ചയായും പഴയവര്ക്കും പുതിയവര്‍ക്കും നല്ലതാണ്. നന്ദി.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-28521254.post-85790474176080773292009-04-12T07:54:00.000+00:002009-04-12T07:54:00.000+00:00ഇതെല്ലാം കൊള്ളാമല്ലോ... സൂപ്പര്‍.. ഇതൊക്കെ കണ്ടു വ...ഇതെല്ലാം കൊള്ളാമല്ലോ... സൂപ്പര്‍.. ഇതൊക്കെ കണ്ടു വേണം നമ്മുടെ IPC യും മറ്റുമൊക്കെ നാണിക്കാന്‍.. അല്ലെ?വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-28521254.post-52146210665126300032009-04-08T13:34:00.000+00:002009-04-08T13:34:00.000+00:00നല്ല ഉപദേശങ്ങളാണ്മാഷ് തന്നത്. ഞാന്‍ ഈ അടുത്താണ് ...നല്ല ഉപദേശങ്ങളാണ്മാഷ് തന്നത്. ഞാന്‍ ഈ അടുത്താണ് ഒരു ബ്ലോഗ് ഉണ്ടാക്കിയത്. അത് കൊണ്ടു തന്നെ എനിക്ക് ബ്ലോഗിങ്ങിനെ കുറിച്ചു അധികമോന്നുമാരിയില്ല .എന്റെ ബ്ലോഗ് ഗൂഗിള്‍ ല്‍ സെ൪ച്ച്ചെയുമ്പോള് searchs results ല്‍ വരുവാന്‍ വേണ്ടി എന്താണ് ചെയ്യേണ്ടത്. എനിക്ക് എന്തായാലും മറുപടി തരണം കരിം മാഷേ.എന്റെ mail id ഇതാണ്:najad.najad@gmail.com.മറുപടി ഇ മെയില്‍ ആയിട്ട് അയച്ചാ മതി.പലരോടും ചോദിച്ചു ആരും മറുപടി തന്നില്ല മാഷ് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.NAJAD.Khttps://www.blogger.com/profile/00909111131625267078noreply@blogger.comtag:blogger.com,1999:blog-28521254.post-64246510530948744682008-08-16T15:41:00.000+00:002008-08-16T15:41:00.000+00:00നിര്‍ദ്ദേശങ്ങള്‍ക്കു നന്ദിനിര്ദ്ദേശങ്ങള്ക്കു നന്ദികാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-28521254.post-41665166740614444842008-04-12T11:46:00.000+00:002008-04-12T11:46:00.000+00:00സംഭവം സത്യമാണു മാഷേ....കാലമിത്രയായിട്ടും നമ്മടെ ഒര...സംഭവം സത്യമാണു മാഷേ....
കാലമിത്രയായിട്ടും നമ്മടെ ഒരു പോസ്റ്റും തനിമലയാളമോ മറ്റ് പരസ്യപ്പലകകളോ പരസ്യപ്പെടുത്തിയട്ടില്ല....
അല്ല അതില്‍ പരിഭവമൊന്നുമില്ലാട്ടോ....
ഇതു വായിച്ചപ്പോ വെറുതെ പറഞ്ഞെന്നേയുളളൂ...Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-28521254.post-79701927236507988122008-03-29T11:44:00.000+00:002008-03-29T11:44:00.000+00:00ശ്രീ. കൈപിള്ളി ഒരു തുടക്കക്കാരനെന്ന നിലയില്‍ ബ്ലോഗ...ശ്രീ. കൈപിള്ളി ഒരു തുടക്കക്കാരനെന്ന നിലയില്‍ ബ്ലോഗ് ലോകത്തെ ചില് കീഴ്വഴക്കങ്ങളെക്കുനിച്ച് താങ്കളുടെ ഈ പേജില്‍ നിന്നാണ് അറിഞ്ഞത്. കമന്റ് ചെയ്ത് ചിലത് വീണ്ടും പോസ്റ്റ് ചെയ്യുന്നത് സഭ്യമല്ലെന്ന തങ്കളുടെ അഭിപ്രായത്തെയാണ് സൂചിപ്പിക്കുന്നത്.
താങ്കളുടെ ഉപദേശത്തിന് നന്ദി.
എങ്കിലും ഒന്നു പറയട്ടെ കമന്റ് സത്യത്തില്‍ അതേ പടി മുഴുവനുമായുംപകര്ത്തുകയായിരുന്നില്ല്. ഒരു പരിധിവരെ വികസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
എങ്കിലും ഇനി അതു തുടരുകയില്ല.
കൂട്ടത്തില്‍ ചോദിക്കട്ടെ
പലപ്പോഴും ഒരു പോസ്റ്റ്. കണ്ണില്‍ പെടുമ്പോളായിരിക്കും ആ വിഷയത്തെകുറിച്ച് എഴുതണമെന്നു തോനുന്നത്. മിക്കപ്പോഴും
ലേഖകന്റെ അഭിപ്രായത്തോട് നാം എതിരായിരിക്കുകയും ചെയ്യും
ഇത്തരംസന്ദര്‍ഭത്തില്‍ വീണ്ടും അതേ കാര്യങ്ങള്‍

കുറച്ചുകൂടി വിശദമായി എഴുതുന്നതിനെ കുറിച്ച് താങ്കളെന്തുപറയുന്നു?

എഴുതുമ്പോള്‍ വീണ്ടും അതേ കാര്യങ്ങള്‍ മറ്റൊരു ഭാഷയില്‍(വാചകങ്ങളില്‍) എഴുതുന്നതിന്റെ ബുദ്ധിമുട്ടൊഴിവക്കാന് അതേ വചകം തന്നെ ഉപയോഗിക്കാനുള്ള ഒരു പ്രവണത ഉണ്ടാവുമല്ലോ?
ഇതിനൊരു കീഴ്വഴക്കം ഉണ്ടാവേണ്ടതല്ലേ?
തങ്കള്‍ അതിനെ എങ്ങിനെ കാണുന്നു.ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-28521254.post-16406711538524838832007-11-04T11:32:00.000+00:002007-11-04T11:32:00.000+00:00ഓഫടിക്കുകയെന്നാല് വിഷയത്തില്‍ നിന്ന് വ്യതിചലിച്ച്...ഓഫടിക്കുകയെന്നാല് വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് , ഓഫായി കമന്റുക.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-28521254.post-65112710969479958742007-11-04T11:14:00.000+00:002007-11-04T11:14:00.000+00:00ഈ നല്ല വഴികാട്ടികള്‍ക്കു വളരെ നന്ദി.‘ഓഫടിക്കുക’എന്‍...ഈ നല്ല വഴികാട്ടികള്‍ക്കു വളരെ നന്ദി.
‘ഓഫടിക്കുക’എന്നാല്‍ എന്താണെന്നു മാത്രം ഒരു പിടിയും കിട്ടിയില്ല.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-28521254.post-24659230104903161612007-10-16T07:28:00.000+00:002007-10-16T07:28:00.000+00:00എന്റെ പുതിയ സംരംഭം. ത്രിശങ്കു മലയാളം ബ്ലോഗ്റോള്....എന്റെ പുതിയ സംരംഭം. ത്രിശങ്കു മലയാളം ബ്ലോഗ്റോള്. ബ്ലോഗ് ലേബലുകളെ അടിസ്ഥാനമാക്കി വിഭാഗങ്ങള്‍ സെര്‍ച്ചു ചെയ്യുവാനുള്ള ലിങ്കുകള്‍ ലഭ്യമാണ്.
മറ്റ് അവശ്യ ലിങ്കുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.ത്രിശങ്കു / Thrisankuhttps://www.blogger.com/profile/09344687976474220072noreply@blogger.comtag:blogger.com,1999:blog-28521254.post-53184209192268386062007-10-09T05:18:00.000+00:002007-10-09T05:18:00.000+00:00കരീം മാഷെ, ഒരു കമന്റിന്റെ കാല്പാടുകള് പിന്തുടര്...കരീം മാഷെ, ഒരു കമന്റിന്റെ കാല്പാടുകള് പിന്തുടര്ന്ന് ഇന്നാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്. വൈകിയാണെങ്കിലും കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. പ്രസക്തമായ കാര്യങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്നത്. പിന്നെ മറ്റൊരു കാര്യം പറയുവാനുള്ളത്, അനോണിയായാലും, സനോണിയായാലും, ചൊട്ടയിലെ ശീലം ചുടലവരെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28521254.post-66699869034824328412007-10-09T04:51:00.000+00:002007-10-09T04:51:00.000+00:00പ്രിയപ്പെട്ട കരീം ഭായീ.. ഒരുപാടു സന്തോഷമായി ......പ്രിയപ്പെട്ട കരീം ഭായീ..

ഒരുപാടു സന്തോഷമായി ..........
ഇനിയും സഹകരണങള്‍ പ്രതീക്ഷിക്കുന്നു....

സ്നേഹത്തോടെ
ദീപു...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-35612780788927303192007-09-08T09:19:00.000+00:002007-09-08T09:19:00.000+00:00എന്നേം കൂടെ ആരെങ്കിലും മെംബര്‍ ആക്കുമോ?aksharapach...എന്നേം കൂടെ ആരെങ്കിലും മെംബര്‍ ആക്കുമോ?

aksharapacha@gmail.comഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-28521254.post-67241767001940316282007-07-13T18:03:00.000+00:002007-07-13T18:03:00.000+00:00നല്ല കല്പനകള്.....! ഒരു തികഞ്ഞ ജനാധിപത്യവാദിയായതി...നല്ല കല്പനകള്.....! ഒരു തികഞ്ഞ ജനാധിപത്യവാദിയായതിനാലാണ് എന്ടെ ബ്ലോഗില്‍ ഏത് അനോണിക്കും കമണ്ടാന്‍ ആദ്യം അവസരം കൊടുത്തത്. പക്ഷേ "അനോണികളേ നിങ്ങള്‍ക്കൊരാലയം" എന്ന് ബോര്‍ഡാണെന്നു തെറ്റിദ്ധരിച്ചു പോയി പലരും...!. കാര്‍ട്ടൂണിസ്റ്റുകള്‍ അപ്രിയസത്യങ്ങളുടെ കൊച്ചുപ്രവാചകന്മാരെന്നല്ലോ വയ്പ്പ്...!!!!!..അതുകൊണ്ടു തന്നെ പറയുന്ന കാര്യങ്ങള്‍ പലതും പലര്‍ക്കും ഇഷ്ടപ്പെടാനുമിടയില്ല.എസ്. ജിതേഷ്ജി/S. Jitheshjihttps://www.blogger.com/profile/06294014828675445621noreply@blogger.comtag:blogger.com,1999:blog-28521254.post-55985216358669779402007-06-25T19:21:00.000+00:002007-06-25T19:21:00.000+00:00ഇന്നാണ് കണ്ടത്.ഏറെ കാര്യങ്ങള്‍ മനസ്സിലായിനന്ദി, മാ...ഇന്നാണ് കണ്ടത്.
ഏറെ കാര്യങ്ങള്‍ മനസ്സിലായി
നന്ദി, മാഷേ.Raji Chandrasekharhttps://www.blogger.com/profile/13359485371865243471noreply@blogger.comtag:blogger.com,1999:blog-28521254.post-22543816033444983942007-02-26T10:08:00.000+00:002007-02-26T10:08:00.000+00:00എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല...എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല്‍ അഡ്രെസ്സ് അയയ്ക്കുന്നു.
ദയവായി തന്നാലും

shan.arakkal@gmail.comഒറ്റപ്പെട്ടവന്‍https://www.blogger.com/profile/00024047631933759812noreply@blogger.comtag:blogger.com,1999:blog-28521254.post-5430305933255876192007-02-14T21:24:00.000+00:002007-02-14T21:24:00.000+00:00എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല...എനിയ്ക്കു ബൂലോക ക്ലബില്‍ മെംബെര്‍ഷിപ്പിനു ആയി ഇമൈല്‍ അഡ്രെസ്സ് അയയ്ക്കുന്നു.ദയവായി തന്നാലും

appooppan@gmail.comഅദ്വൈതം അപ്പൂപ്പന്https://www.blogger.com/profile/11640249654119643333noreply@blogger.comtag:blogger.com,1999:blog-28521254.post-1166111426781542902006-12-14T15:50:00.000+00:002006-12-14T15:50:00.000+00:00ദെവം ഉണ്ടെന്ന് പറയപ്പെടുന്നു...(അനോണിപ്പിടിയന്‍ പെ...ദെവം ഉണ്ടെന്ന് പറയപ്പെടുന്നു...(അനോണിപ്പിടിയന്‍ പെട്ടിയും)
മാസ്ക്കുരേഡിങിന്റെയും , പ്രോക്‍സ്സിയിങ്ങിന്റേയും ഈ കാലത്ത് ഈ പെട്ടി എന്തു ചെയ്യാന്‍.
ഉദാഹരണമായി, എന്റെ ഓഫീസില്‍ 2500 പേരുണ്ട്, 1000-ഓളം മലയാളികള്‍, 250-ഓളം ബ്ലോഗ് വായനക്കാര്‍... ഒരു ഐ.പി. നിങ്ങള്‍ ബ്ലോക്ക് ചെയ്താല്‍ മാസ്ക്കുരേഡ്/പ്രോക്സ്സി ഐ.പി ആണെങ്കില്‍ ഉത്തരവാദിയെ പിടികിട്ടുകയും ഇല്ലാ, ബാക്കിയുള്ളവനും സ്വാഹ:...
ഇത്ര ഒളിക്കാന്‍ എന്തിരിക്കുന്നു... ആ പെട്ടിയുടെ പേരു പറയാന്‍..
ഒറ്റമൂലി ആണോ, പറഞ്ഞാല്‍ ഫലം പോകാന്‍...
വിരട്ടാതെ...
ലോനപ്പന്..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1166037006131049972006-12-13T19:10:00.000+00:002006-12-13T19:10:00.000+00:00ആകപ്പാടെ വിലക്കുമയം.ആകപ്പാടെ വിലക്കുമയം.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1165671862146135472006-12-09T13:44:00.000+00:002006-12-09T13:44:00.000+00:00നിര്‍ദ്ദേശങ്ങള്‍ വളരെ നന്നായിരിയ്ക്കുന്നു. പോസ്റ്റ...നിര്‍ദ്ദേശങ്ങള്‍ വളരെ നന്നായിരിയ്ക്കുന്നു. പോസ്റ്റുകള്‍ക്കു കമന്റുകള്‍ കിട്ടാതെ വരുമ്പോള്‍ വ്യാകുലപ്പെടുക പുതിയവരുടെ ഒരു പരാധീനതയാണെന്നു മനസിലാക്കിയതിനു പരിഹാരമോതിയതില് ഡിപ്ലോമസിയുണ്ട്.ഒരാളു പറയുന്നതു മറ്റോരാള്ക്കങ്ങനെ പെട്ടെന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലോമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-28521254.post-1165066811618001462006-12-02T13:40:00.000+00:002006-12-02T13:40:00.000+00:00ചുമ്മാ വെരട്ടാതെ മാഷേ, ഏവൂരാനും പിന്മൊഴിയും വെട്ട...ചുമ്മാ വെരട്ടാതെ മാഷേ, ഏവൂരാനും പിന്മൊഴിയും വെട്ടീക്കളഞ്ഞാല്‍ ആരും ഇരുട്ടിലാകാന്‍ പൊകുന്നില്ല. ബ്ഭൂമിമലയാളതില് വെറെ ഗ്രൂപ്പു ഉണ്ടാക്കുന്നതു ത്രൈയംബകം വില്ലൊടിക്കുന്നതു പൊലാണെന്നാണോ മാഷ് കരുതീരിക്കണത്...നല്ല ചൊടിയുള്ള ആണുങ്ങള് വേറെ ഉണ്ടെന്ന് ഓര്‍ക്കണം. ഏവൂരാനും മാഷും ഇരുട്ടിലാകാതിരുന്നാല് ഭാഗ്യം.
ബൂലോഗ ബ്ലോഗര്‍മാര്‍ കിണറ്റിലെ മാക്രികള്‍ അല്ല ട്ടോ മാഷേAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162190243365410532006-10-30T06:37:00.000+00:002006-10-30T06:37:00.000+00:00കരീം ഭായി:നീണ്ട കമണ്ടുകള്‍ ഒഴിവാക്കണം എന്ന താങ്കളു...കരീം ഭായി:
നീണ്ട കമണ്ടുകള്‍ ഒഴിവാക്കണം എന്ന താങ്കളുടെ ആറാം കല്പന മാനിച്ചുകൊണ്ടു, ഞാന്‍ ഇതിനുള്ള ഒരു മറുപടി ഇവിടെ ഇടുന്നു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-28521254.post-1162179538389336692006-10-30T03:38:00.000+00:002006-10-30T03:38:00.000+00:00Just to clear a few fact.if someone wants to be tr...Just to clear a few fact.

if someone wants to be truly undetectable on the internet it is possible. The very nature of the internet is to establish and provide connection by nodal distribution.

There are more than one way to connect to the internet.

A Parked car outside a free wifi access point.

A user using distributed proxy application.

To even suggest such ridiculous statements is childish.

I politely invite the wannabe hacker gentleman that claims to trace IP's of Anonymous users, to please trace from where this post has originated. I know for a fact that revealing the identity of this post would be next to impossible.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162050014879151602006-10-28T15:40:00.000+00:002006-10-28T15:40:00.000+00:00മാഷെ വളരെ ശരി....മാഷെ വളരെ ശരി....മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.com