tag:blogger.com,1999:blog-28521254.post115802861364938449..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: മൂന്നാമിടം ലക്കം 36 പുറത്തിറങ്ങി.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger3125tag:blogger.com,1999:blog-28521254.post-1158417826307622922006-09-16T14:43:00.000+00:002006-09-16T14:43:00.000+00:00മൂന്നാമിടത്തിനോട് ഒരു ബ്ലോഗ് തുടങ്ങി അതിലിടാന്‍ പറ...മൂന്നാമിടത്തിനോട് ഒരു ബ്ലോഗ് തുടങ്ങി അതിലിടാന്‍ പറയൂ ഈ മാതിരി പോസ്റ്ററുകളൊക്കെ. അതാതു ലക്കത്തെക്കുറിച്ച് വായനക്കാര്‍ക്ക് പറയാനെന്തെങ്കിലുമുണ്ടെങ്കില്‍ അതല്ലേ നല്ലത്. <BR/><BR/>പരസ്യം പതിക്കരുത് എന്നത് മൂന്നാമിടത്തിന് ബാധകമല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1158058046020548142006-09-12T10:47:00.000+00:002006-09-12T10:47:00.000+00:00ചിലപ്പോ പഴയ ലക്കം വരുന്നു. കണ്ട്രോള് ഞെക്കിപ്പിടി...ചിലപ്പോ പഴയ ലക്കം വരുന്നു. കണ്ട്രോള് ഞെക്കിപ്പിടിച്ച് റീഫ്രഷ് അടിച്ചാല്‍ പുതിയത് വരും. ഇതൊന്ന് സോള്‍വ് ചെയ്ത് തരാന്‍ ഏതെങ്കിലും പുലികള്‍ ഉണ്ടോ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-28521254.post-1158054745581418212006-09-12T09:52:00.000+00:002006-09-12T09:52:00.000+00:00സങ്കുചിതോ ലിങ്കുകള്‍ ഒന്നും ശരിയായി കാണിക്കുന്നില്...സങ്കുചിതോ ലിങ്കുകള്‍ ഒന്നും ശരിയായി കാണിക്കുന്നില്ല. മൂന്നാമിടത്തിലിപ്പോഴും പഴയതു തന്നെ!-സു-Anonymousnoreply@blogger.com