tag:blogger.com,1999:blog-28521254.post115822247486427250..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ഹാ....ച്ച്ഛീശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger13125tag:blogger.com,1999:blog-28521254.post-1158302246402311532006-09-15T06:37:00.000+00:002006-09-15T06:37:00.000+00:00തള്ളേ!ത്രേം അലര്ച്ചയോടാണോ തിരാനോട്ടം? നരസിംഹമാവുമ...തള്ളേ!
ത്രേം അലര്ച്ചയോടാണോ തിരാനോട്ടം? നരസിംഹമാവുമോ വേഷംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1158297142235557672006-09-15T05:12:00.000+00:002006-09-15T05:12:00.000+00:00മാഗ്നിഫിക്കേഷന്റെ ആവശ്യൊന്നുല്ലാണ്ടെന്നെ ങ്ങളു വല്‍...മാഗ്നിഫിക്കേഷന്റെ ആവശ്യൊന്നുല്ലാണ്ടെന്നെ ങ്ങളു വല്യ ആളാണു കേട്ടാ.ബാക്കീം കൂടി പൊട്ടിക്ക്!.ചിരിക്കാന്‍ വല്യ ഇഷ്ടാണേ.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-28521254.post-1158258516593619152006-09-14T18:28:00.000+00:002006-09-14T18:28:00.000+00:00മാഗ്നിയേ ! കലക്കി ! ചിരിച്ചു മറിഞ്ഞു..ബാക്കി പൊട്ട...മാഗ്നിയേ ! കലക്കി ! ചിരിച്ചു മറിഞ്ഞു..
ബാക്കി പൊട്ടിക്കുന്നതും കാത്തിരിക്കുന്നു !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-28521254.post-1158254875756547652006-09-14T17:27:00.000+00:002006-09-14T17:27:00.000+00:00ഇതു കൊള്ളാമല്ലോ മാഗ്നിഫയറേ. പഴയ ചില മിമിക്രിപ്പരി...ഇതു കൊള്ളാമല്ലോ മാഗ്നിഫയറേ. പഴയ ചില മിമിക്രിപ്പരിപാടികള് കേള്‍ക്കുന്നതുപോലെ തോന്നി.

പ്രൊഫൈലില്‍ ക്ലിക്കു ചെയ്തിട്ടു് ആളെക്കാണുന്നില്ല. സ്വന്തമായി ബ്ലോഗൊന്നുമില്ലേ? ഉണ്ടെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്കു വല്ലപ്പോഴും അവിടെ വന്നു പോസ്റ്റൊക്കെ വായിച്ചു ചിരിച്ചുമറിയാമല്ലോ. ദാ ഇപ്പോള്‍ അരവിന്ദന്റെയും വക്കാരിയുടെയുമൊക്കെ ബ്ലോഗുകള്‍ പോലെ.

ആശംസകള്‍!ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1158254515653756512006-09-14T17:21:00.000+00:002006-09-14T17:21:00.000+00:00ഇവിടെ തുടരാന്‍ താല്പര്യമില്ലെങ്കില് ഇങ്ങോട്ട് അല്‍...ഇവിടെ തുടരാന്‍ താല്പര്യമില്ലെങ്കില് ഇങ്ങോട്ട് അല്ലങ്കില്‍ ഇങ്ങോട്ട് പോകിന്Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1158244029542580752006-09-14T14:27:00.000+00:002006-09-14T14:27:00.000+00:00മാഗ്നീ,ജ്ജ് പുല്യാണഡോ.... ഒരു ബ്ലോഗ് റോളുണ്ടാക്കനു...മാഗ്നീ,
ജ്ജ് പുല്യാണഡോ.... ഒരു ബ്ലോഗ് റോളുണ്ടാക്കനുള്ള പകുതി സെറ്റപ്പൊക്കെയായി.

രസിച്ചു. ചിരിച്ച് മറിഞ്ഞു. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1158243462759585072006-09-14T14:17:00.000+00:002006-09-14T14:17:00.000+00:00ഹാഹാ (എന്റെ പേര് നാലഞ്ചിടത്തു പറഞ്ഞിരിക്കുന്നതു കൊ...ഹാഹാ (എന്റെ പേര് നാലഞ്ചിടത്തു പറഞ്ഞിരിക്കുന്നതു കൊണ്ടു്) കൊള്ളാം കൊള്ളാം ;)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-28521254.post-1158241585250080032006-09-14T13:46:00.000+00:002006-09-14T13:46:00.000+00:00കലക്കീഷ്ടാ, കലക്കി.. ചിരിച്ചു ചിരിച്ചു, വി. കെ. എ...കലക്കീഷ്ടാ, കലക്കി.. ചിരിച്ചു ചിരിച്ചു, വി. കെ. എന്‍. ഭാഷയില്‍ പറഞ്ഞാല്‍ “ചിരിച്ചു ചിരിച്ചു സാസം മുട്ടി, മൂന്ന് കവിള് മണ്ണ് കപ്പി“.. Great... many many thanks for this small mercy, comradevimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-28521254.post-1158230680522179822006-09-14T10:44:00.000+00:002006-09-14T10:44:00.000+00:00കൊള്ളാം.... കേമന്കൊള്ളാം.... കേമന്സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-28521254.post-1158227305996976012006-09-14T09:48:00.000+00:002006-09-14T09:48:00.000+00:00എന്റെ പൊന്നിഷ്ടാ..വായിച്ചുചിരിപ്പിച്ച പുലിക്കുഞ്ഞേ...എന്റെ പൊന്നിഷ്ടാ..വായിച്ചുചിരിപ്പിച്ച പുലിക്കുഞ്ഞേ..
നമോവാകം, നമോവാകം..
ചിരിച്ചു മാഷെ..ശരിക്കുംശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-28521254.post-1158226647419409562006-09-14T09:37:00.000+00:002006-09-14T09:37:00.000+00:00നീയാണുമോനേ പുലികേശി ഒന്നാമന്.ഈ അര്‍ദ്ധരാത്രിക്കും...നീയാണുമോനേ പുലികേശി ഒന്നാമന്.ഈ അര്‍ദ്ധരാത്രിക്കും ഞാന്‍ ഇവിടെ ചിരിച്ചുമറിഞ്ഞുപോയി.പുലികേശി രണ്ട്https://www.blogger.com/profile/06118147860940710893noreply@blogger.comtag:blogger.com,1999:blog-28521254.post-1158225127919703312006-09-14T09:12:00.000+00:002006-09-14T09:12:00.000+00:00ഞാന്‍ ബളേരെ സീരീസ് ആയിട്ടാ...ഗ്ലബ്ബിന്റെ സ്ഥിതി ഒര...ഞാന്‍ ബളേരെ സീരീസ് ആയിട്ടാ...ഗ്ലബ്ബിന്റെ സ്ഥിതി
ഒരുകെട്ട് പപ്പടം ഒനിച്ച് പൊള്ളിച്ച്-
ഒറ്റച്ചവിട്ടിന് പൊട്ടിച്ച്യേരാം....
എന്നു പാടാന്‍ പരുവത്തിലായോ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക....magnifierhttps://www.blogger.com/profile/02799069721223663053noreply@blogger.comtag:blogger.com,1999:blog-28521254.post-1158224396615640812006-09-14T08:59:00.000+00:002006-09-14T08:59:00.000+00:00മോനേ, മാഗ്നീ, ഇപ്രാവശ്യം കലക്കി ട്ടോ... ഇങ്ങനത്തെ ...മോനേ, മാഗ്നീ, ഇപ്രാവശ്യം കലക്കി ട്ടോ... ഇങ്ങനത്തെ ഗുണ്ഡ് കയ്യിലുണ്ടായിട്ടാണോ ആള്ക്കാര് മാഗ്നീടെ മെക്കിട്ട് കയറാന്‍ നോക്കീത്...? അടി... ;-)Anonymousnoreply@blogger.com