tag:blogger.com,1999:blog-28521254.post115853113597963862..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: എന്റെ ബ്ലോഗ് പുരാണംശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger7125tag:blogger.com,1999:blog-28521254.post-1158638539473214322006-09-19T04:02:00.000+00:002006-09-19T04:02:00.000+00:00ബൂലോഗരേ ,ഈ വല്യമ്മായി said... എന്താടാ മരുമഹന്‍ അനോ...ബൂലോഗരേ ,ഈ

വല്യമ്മായി said...
എന്താടാ മരുമഹന്‍ അനോണീ ?

9/18/2006 05:34:02 PM

കമന്റ് ഞാനെഴുതിയതല്ല.പുളകിതന്‍ എന്ന ബ്ളോഗറെ ഒന്നു സ്വാഗതം ചെയ്തു.അതൊരു തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല.ഒരു കുഞ്ഞ് പിറക്കുമ്പോള്‍ നാമറിയുന്നില്ലല്ലോ അവന് വലുതായി നല്ലവനാകുമോ അല്ലയോ എന്ന്?വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-28521254.post-1158600842689802622006-09-18T17:34:00.000+00:002006-09-18T17:34:00.000+00:00എന്താടാ മരുമഹന്‍ അനോണീ ?എന്താടാ മരുമഹന്‍ അനോണീ ?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1158568644747710002006-09-18T08:37:00.000+00:002006-09-18T08:37:00.000+00:00വല്ല്യമ്മായീ..ഈ ചതി ഞങ്ങളോടു വേണ്ടിയിരുന്നോ..?വല്ല്യമ്മായീ..ഈ ചതി ഞങ്ങളോടു വേണ്ടിയിരുന്നോ..?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1158566009653332802006-09-18T07:53:00.000+00:002006-09-18T07:53:00.000+00:00ഇത്രയ്ക്കു പുളകം ബൂലോഗത്തില്‍ വേണോ സുഹൃത്തേ? സ്വന്...ഇത്രയ്ക്കു പുളകം ബൂലോഗത്തില്‍ വേണോ സുഹൃത്തേ? സ്വന്തം ബ്ലോഗ്ഗില്‍ ഇട്ടു പുളകം കൊണ്ടൂടെഡൈ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-28521254.post-1158555647555492142006-09-18T05:00:00.000+00:002006-09-18T05:00:00.000+00:00പുളകിതാ, താങ്കള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ച വ്യക്ത...പുളകിതാ, താങ്കള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ച വ്യക്തി ക്ലബ്ബില്‍ പോസ്റ്റുകള്‍ ഇടുന്നതിനുള്ള മാനദണ്ഡം പറഞ്ഞുതന്നില്ലേ? ഇല്ലെങ്കില്‍ അബൌട്ട് എന്ന സെക്ഷനില്‍ കൊടുത്തിരിക്കുന്ന ക്ലബ്ബിന്റെ റോള്‍ എന്ന പോസ്റ്റ് വായിക്കൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28521254.post-1158555196790997912006-09-18T04:53:00.000+00:002006-09-18T04:53:00.000+00:00പുളകിത ഗാത്രാ..താങ്കളുടെ ബ്ലോഗിന്റെ ഒരു പരസ്യപ്പലക...പുളകിത ഗാത്രാ..
താങ്കളുടെ ബ്ലോഗിന്റെ ഒരു പരസ്യപ്പലകയായി ഉപയോഗിക്കാനുള്ളതല്ല ബൂലോഗ ക്ലബ്ബ്. കൂടാതെ താങ്കള്‍ ക്ലബ്ബില്‍ ഒരു പോസ്റ്റിങ്ങു നടത്തിയ സ്ഥിതിക്ക്, താങ്കള്‍ ഇവിട്വ് ഒരു മെമ്പറാണല്ലോ, പിന്നെയെന്തു റസീറ്റു കുറ്റിയും പ്രതീക്ഷിച്ചാണ് താങ്കള്‍ ഈ പോസ്റ്റു ചെയ്തതെന്നു മനസ്സിലായില്ല.

പുളുവിന്റെ പോസ്റ്റുകള്‍ മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ ബൂലോഗ ക്ലബ്ബില്‍ ഇടണം എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. പിന്മൊഴികളിലേക്കു താങ്കളുടെ ബ്ലോഗിലെ കമന്റ്സ് വരും പ്രകാരം സെറ്റിങ്ങ്സ് നടത്തിയിട്ടുണ്ടോ എന്നു നോക്കുക. കൂടുതല്‍ ബ്ലോഗേഴ്സും പിന്മൊഴികള് എന്ന ഗ്രൂപ്പിലെ കമന്റുകള്‍ കണ്ടാണ് അതാതു ബ്ലോഗുകളില്‍ പോകുന്നത്.

പിന്നെ, നല്ല പോസ്റ്റുകള്‍ക്ക് എന്നും വായിക്കാനാളുണ്ട്, ബൂലോഗ ക്ലബ്ബില്‍ പോസ്റ്റു ചെയ്താലേ ആള്ക്കാര് വായിക്കൂ എന്നൊന്നുമില്ല.

കൂടുതല്‍ ഡീറ്റെയിത്സിനായി ക്ലബ്ബിന്റെ വലതു വശത്തുള്ള ലിങ്കുകളില്‍ പോയാല്‍ മതി..

ആശംസകളോടെ...ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-28521254.post-1158542898410460732006-09-18T01:28:00.000+00:002006-09-18T01:28:00.000+00:00മാഷെ ഇത് സ്വന്തം ബ്ലോഗിലിടുന്നതല്ലേ നല്ലത്? ദൈവമേ ...മാഷെ ഇത് സ്വന്തം ബ്ലോഗിലിടുന്നതല്ലേ നല്ലത്? ദൈവമേ ഇവ്ന്മാര്ക്കൊന്നും പറഞ്ഞാലും മനസ്സിലാവത്തില്ലേ?

ശ്രീജിത്ത് ഗുരോ ഇങ്ങിനെത്തന്നെയല്ലേ ഈ കമന്റിടേണ്ടത്?Anonymousnoreply@blogger.com