tag:blogger.com,1999:blog-28521254.post115864133065268325..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ഭാഷാ സംശയങ്ങള്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger31125tag:blogger.com,1999:blog-28521254.post-1158759383461385402006-09-20T13:36:00.000+00:002006-09-20T13:36:00.000+00:00ഉമേഷ്ജീ പറഞ്ഞതുപോലെ, ഗാനം എന്നതിന്റെ ക്രിയ (third...ഉമേഷ്ജീ പറഞ്ഞതുപോലെ, ഗാനം എന്നതിന്റെ ക്രിയ (third person, present-singular) ഗായതി എന്ന്.

"ഗായഃ" എന്നും "ഗായനഃ" എന്നും പറഞ്ഞാല്‍
"ഗാനം" എന്നര്‍ഥം.

"ഗായകഃ" പാട്ടുകാരന്.

ഗായതി(പാടുക); ഗാപയതി(പാടിയ്ക്കുക).

പഠതി(പഠിയ്ക്കുക); പാഠയതി(പഠിപ്പിക്കുക).

ശൃണോതി(കേള്‍ക്കുക); ശ്രാവയതി(കേള്‍പ്പിക്കുക).

പശ്യതി(കാണുക); ദര്‍ശയതി(കാണിയ്ക്കുക)

ദദാതി(കൊടുക്കുക); ദാപയതി(കൊടുപ്പിയ്ക്കുക)]

അവലോകനം ചെയ്യുന്നവനെ അവലോകനകാരഃ (അവലോകനകാരന്‍) എന്നും വിശകലനം ചെയ്യുന്നവനെ വിശകലനകാരഃ (വിശകലനകാരന്‍) എന്നും പറയാം.

നന്ദി, കണ്ണൂസ്മാഷിനും മറ്റു കൂട്ടുകാര്‍ക്കും.

P.S:
ബ്ലോഗുക്ലബ്ബില്‍ ഞാനും അംഗമാണോ? ആരെങ്കിലും പറഞ്ഞുതരൂ:-) ഞാനിതുവരെ ചേര്ന്നില്ല്യല്ലോ എന്നുകരുതി, ഇവിടെ വരാറേയില്ല. ഇടയ്ക്കെപ്പൊഴോ ഒന്നെത്തിനോക്കിപ്പോയീ. സുന്ദരിപ്പൂച്ചയെക്കണ്ടപ്പോള് ഒരു കമന്റുമിട്ടു. എന്നിട്ടും ഇവിടേയ്ക്കൊന്നു നോക്കാന്‍ തോന്നിയില്ലാ എന്നത് എന്റെ നിര്‍ഭാഗ്യം:-(
:-))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-28521254.post-1158727697999660622006-09-20T04:48:00.000+00:002006-09-20T04:48:00.000+00:00നിര്‍ഭാഗ്യവും ദൌര്ഭാഗ്യവും ഒരു വിധം മനസ്സിലായി. ന...നിര്‍ഭാഗ്യവും ദൌര്ഭാഗ്യവും ഒരു വിധം മനസ്സിലായി. നന്ദി ഉമേഷ്, ഇക്കാസ്, മറിയം.

ഗാനത്തിന്റെ കാര്യം ഇപ്പോഴും അത്ര മനസ്സിലായില്ല. ഗാനം നാമം തന്നെ. അപ്പോള്‍ ക്രിയ "ഗ" എന്നാണെന്നാണോ ഉമേഷ് ഉദ്ദേശിച്ചത്? പാട്ട് എന്നതിന് പാടിക്കുക എന്ന പോലെ, ഗാനത്തിന്റെ പ്രേരക ക്രിയ എന്തു വരും?

അവലോകകന്‍, വിശകലകന്‍ എന്നും പറയാം എന്നതും പുതിയ അറിവായിരുന്നു.

Nostalgiaക്ക് ഉത്തര കേരളത്തില്‍ "പൊഞ്ഞാര്‍" എന്ന വാക്കാണ് ഉപയോഗിക്കുക എന്ന് തുളസി മുന്‍പ് എപ്പോഴോ എഴുതിയിരുന്നത് ഓര്‍മയുണ്ട്. തുളസീ, കൂടുതല്‍ പറയൂ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28521254.post-1158722424766147852006-09-20T03:20:00.000+00:002006-09-20T03:20:00.000+00:00പുതിയ വാക്കല്ലേ വേണ്ടത്? ഇന്നാ പിടിച്ചോ.. നൊസ്റ്റാ...പുതിയ വാക്കല്ലേ വേണ്ടത്? ഇന്നാ പിടിച്ചോ..
നൊസ്റ്റാള്‍ജിയ=‘കിണ്ടോക്ക്’Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28521254.post-1158704255508186392006-09-19T22:17:00.000+00:002006-09-19T22:17:00.000+00:00മന്‍ജിത്തേ, “നൊസ്റ്റാള്ജിയായ്ക്കു പുതിയൊരു വാക്ക...മന്‍ജിത്തേ, “നൊസ്റ്റാള്ജിയായ്ക്കു പുതിയൊരു വാക്കുവേണം.“ നൊസ്റ്റാള്‍ജിയ തന്നെയായാലോ? “ഗതകാലസുഖനൊമ്പരക്കൊളുത്തിവലി” എന്നൊക്കെ പറയുന്നതിലും നല്ലത് അതല്ലേ?Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-28521254.post-1158702036508007842006-09-19T21:40:00.000+00:002006-09-19T21:40:00.000+00:00നിര്‍ഭാഗ്യം:-ഭാഗ്യമില്ലായമദൌര്ഭാഗ്യം :- സ്വന്തം ക...നിര്‍ഭാഗ്യം:-ഭാഗ്യമില്ലായമ
ദൌര്‍ഭാഗ്യം :- സ്വന്തം കയ്യിലിരുപ്പുകൊണ്ട് ഭാഗ്യം നഷ്ടപെടല്‍ അതായത് ഭാഗ്യദേവത ഉമറപ്പടിവരെവന്നു തിരിച്ചു പോകുന്ന അവസ്ഥ.ഉമ്മര്‍ ഇരിയhttps://www.blogger.com/profile/15667824391085981506noreply@blogger.comtag:blogger.com,1999:blog-28521254.post-1158684563065304422006-09-19T16:49:00.000+00:002006-09-19T16:49:00.000+00:00റ്റിട്ടേണ് എന്നുള്ളത് റിട്ടേണ്‍ എന്നു തിരുത്തിവായ...റ്റിട്ടേണ് എന്നുള്ളത് റിട്ടേണ്‍ എന്നു തിരുത്തിവായിക്കാനപേക്ഷ (ഇതും തിരുത്തേണ്ടിവരുമോ ദൈവമേ)Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-28521254.post-1158684283893410262006-09-19T16:44:00.000+00:002006-09-19T16:44:00.000+00:00തരക്ഷു പുലി തന്നെ പാപ്പാനേ. “തരന് ക്ഷീഷ് ഹിംസായാ...തരക്ഷു പുലി തന്നെ പാപ്പാനേ. “തരന് ക്ഷീഷ് ഹിംസായാം” - ചാടിപ്പിടിച്ചു തിന്നുന്നതു് എന്നര്‍ത്ഥം. വേറെ ഒന്നും ചാടിപ്പിടിക്കാത്തതുപോലെ!

ശാര്ദ്ദൂലദ്വ്വീപിനൌ വ്യാഘ്രേ
തരക്ഷുസ്തു മൃഗാദനഃ

എന്നു് അമരകോശം.

അപ്പോ ഈ nostalgia എന്നു പറയുന്നതു homesickness അല്ലേ? അതു ശരി. ആദ്യത്തെ വാക്കു ഞാന്‍ അധികം കാലമായില്ല കേട്ടിട്ടു്. രണ്ടും ഒന്നാണെന്നു ധരിച്ചുപോയി. എന്‍ പിഴ. എന്‍ പിഴ...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1158683953692296452006-09-19T16:39:00.000+00:002006-09-19T16:39:00.000+00:00നൊസ്റ്റോസ് എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം റ്റിട്ടേണ്...നൊസ്റ്റോസ് എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം റ്റിട്ടേണ്(മടക്കം). ആല്ഗോസ് എന്നാല്‍ സഫറിംഗ്(ക്ലേശം).

So nostalgia is the suffering caused by an unappeased yearning to return.

നൊസ്റ്റാള്‍ജിയയെ ഗൃഹാതുരത്വം എന്ന വിവര്‍ത്തനം ചെയ്താല്‍ ശരിയാകില്ല. ഭൂതകാലക്കുളിരും പൂര്‍ണ്ണമായും ശരിയാകില്ല. ഒരു ചെറിയ നോവുണ്ട് ഈ സംഭവത്തില്‍. ചുരുക്കത്തില്‍ നൊസ്റ്റാള്ജിയായ്ക്കു പുതിയൊരു വാക്കുവേണം.Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-28521254.post-1158680859562257632006-09-19T15:47:00.000+00:002006-09-19T15:47:00.000+00:00(തരക്ഷു പുലിയല്ലേ, അതോ എനിക്കര്‍ത്ഥം മാറിപ്പോയോ?)...(തരക്ഷു പുലിയല്ലേ, അതോ എനിക്കര്‍ത്ഥം മാറിപ്പോയോ?)പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-28521254.post-1158680657552690322006-09-19T15:44:00.000+00:002006-09-19T15:44:00.000+00:00വിശ്വവും മറിയവും നളനും പുലികള്‍ (“ദിക്ഷുവിദിക്ഷു ച...വിശ്വവും മറിയവും നളനും പുലികള്‍ (“ദിക്ഷുവിദിക്ഷു ച ദുഷ്കരമായ തരക്ഷുഗണങ്ങള്‍ തിമിര്‍ക്കുന്നേരം” എന്നോ മറ്റോ പണ്ടു പഠിച്ചതോര്‍ക്കുന്നു)പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-28521254.post-1158680415063424672006-09-19T15:40:00.000+00:002006-09-19T15:40:00.000+00:00നോസ്റ്റാള്‍ജിയ നമ്മുടെ തുളസിയുടെ ബ്ലോഗല്ലേനോസ്റ്റാള്ജിയ നമ്മുടെ തുളസിയുടെ ബ്ലോഗല്ലേnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-28521254.post-1158680333978651902006-09-19T15:38:00.000+00:002006-09-19T15:38:00.000+00:00ഗതകാലസുഖസ്മൃതിഗതകാലസുഖസ്മൃതിviswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-28521254.post-1158680278396618152006-09-19T15:37:00.000+00:002006-09-19T15:37:00.000+00:00ദേ ഉമേഷന് മാഷുണര്ന്നു അരവിന്ധാ. ഇന്നാലും ഇതു കൂട...ദേ ഉമേഷന് മാഷുണര്ന്നു അരവിന്ധാ. ഇന്നാലും ഇതു കൂടി.. ഹ്

Bus station - where bus stops
work station - where work stops..അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-28521254.post-1158680129345251322006-09-19T15:35:00.000+00:002006-09-19T15:35:00.000+00:00ലോട്ടറി അടിച്ചതറിഞ്ഞു ഹാര്‍ട്ട് അറ്റാക്ക് വന്ന് മര...ലോട്ടറി അടിച്ചതറിഞ്ഞു ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നത് ദൌര്‍ഭാഗ്യം.
തൊട്ടടുത്ത നമ്പറിനു പതിനെട്ടര കോടി അടിക്കുന്നത് നിര്‍ഭാഗ്യം.mariamhttps://www.blogger.com/profile/11005834129306952860noreply@blogger.comtag:blogger.com,1999:blog-28521254.post-1158679824530135172006-09-19T15:30:00.001+00:002006-09-19T15:30:00.001+00:00തുടരുന്നു:“ന്നമുക്കീ നൊസ്റ്റാള്‍ജിയ മരിക്കുംവരെയു...തുടരുന്നു:
“ന്നമുക്കീ നൊസ്റ്റാള്‍ജിയ മരിക്കുംവരെയുണ്ടാം” എന്ന് ഏതോ കവിതയില്‍ ഓയെന്‍വി എഴുതിയിട്ടുണ്ട്. ഇത്രമാത്രം നൊസ്റ്റാള്ജിയക്കാരായ മലയാളികള്‍ക്ക് അതിനൊരൊറ്റവാക്കുപോലും ഭാഷയിലില്ലെങ്കില്‍ എന്തു പറയാന്‍ :-)

കാളിദാസന്റേതല്ലേ ദൌര്‍ഭാഗ്യം :-) അതില്ലാത്തതാണോ നിര്‍ഭാഗ്യം? :-)പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-28521254.post-1158679808449785902006-09-19T15:30:00.000+00:002006-09-19T15:30:00.000+00:00പിറന്ന നാടിന്റെ,വീടിന്റെ തണല്‍ നഷ്ടപെട്ട എന്ന അര്...പിറന്ന നാടിന്റെ,വീടിന്റെ തണല്‍ നഷ്ടപെട്ട എന്ന അര്‍ത്ഥം ആണ് ഉദ്ദേശിച്ചതെങ്കില്‍ “ഗൃഹാതുരത്വം നഷ്ടപെട്ട”
എന്നത് വിപരീത അര്‍ത്ഥമല്ലേ തരുന്നത് ഗുരോ?
“ഗൃഹാതുരത്വം നഷ്ടപെട്ട” എന്നതിന്റെ word by word meaning “വീടിനോടുള്ള അഭിവാഞ്ച നഷ്ടപെട്ട“ അല്ലെ?

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-28521254.post-1158679658118956252006-09-19T15:27:00.000+00:002006-09-19T15:27:00.000+00:00ഉമേഷേ, nostalgia ഗൃഹാതുരത്വമല്ലെന്നുതോന്നുന്നു. ഭൂ...ഉമേഷേ, nostalgia ഗൃഹാതുരത്വമല്ലെന്നുതോന്നുന്നു. ഭൂതത്തെ(past)ക്കുറിച്ചോര്ക്കുമ്പോഴുള്ള നഷ്ടബോധമാണത്. ഗൃഹാതുരത്വം homesickness ആയിട്ടുവരും എന്നെനിക്കു പക്ഷം.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-28521254.post-1158679557502263452006-09-19T15:25:00.000+00:002006-09-19T15:25:00.000+00:00ഭാഷയില്‍ അതങ്ങനെയാണെങ്കില്‍ ഇതിങ്ങനെയാവണം എന്ന് ശഠ...ഭാഷയില്‍ അതങ്ങനെയാണെങ്കില്‍ ഇതിങ്ങനെയാവണം എന്ന് ശഠിക്കണോ?

ഇംഗ്ലീഷെടുക്കൂ...
ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സ് വരും
ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ??
പോട്ട് ഒരു പൈന്റെങ്കിലും.....

(ക.ട് : ഏതോ ബൂലോഗ പോസ്റ്റ്)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28521254.post-1158679339337920632006-09-19T15:22:00.000+00:002006-09-19T15:22:00.000+00:00അനോണീ,Nostalgia എന്ന അര്‍ത്ഥത്തിലാണു ഗൃഹാതുരത്വം എ...അനോണീ,

Nostalgia എന്ന അര്‍ത്ഥത്തിലാണു ഗൃഹാതുരത്വം എന്ന വാക്കുപയോഗിച്ചു കണ്ടിട്ടുള്ളതു്. “ഗൃഹത്തോടുള്ള ആതുരത്വം” എന്നര്‍ത്ഥം.

സീരിയസ്സാണോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1158678836981804872006-09-19T15:13:00.000+00:002006-09-19T15:13:00.000+00:001) നിര്‍ഭാഗ്യം = ഭാഗ്യമില്ലായ്മദൌര്ഭാഗ്യം = ചീത്ത...1) നിര്‍ഭാഗ്യം = ഭാഗ്യമില്ലായ്മ
ദൌര്‍ഭാഗ്യം = ചീത്ത ഭാഗ്യം (അതെന്തരു്?) ഉണ്ടാകല്. ദുര്ഭഗന്റെ അവസ്ഥ.

അതുപോലെ,
അസഹ്യം = സഹിക്കാന്‍ പറ്റാത്തതു്
ദുസ്സഹം = സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു്, ദുഃഖത്തോടുകൂടി സഹിക്കാവുന്നതു്

അസാദ്ധ്യം, ദുസ്സാദ്ധ്യം എന്നതും അതുപോലെ.

പ്രയോഗത്തില്‍ രണ്ടും ഒന്നുതന്നെ. അ-, നിര്-, എന്നിവ ചേര്‍ന്നതു ദു- ചേരുന്നതിനെക്കാള്‍ അല്പം കൂടി കഠിനമാണു്.

2) “ഗാ” എന്ന സംസ്കൃതക്രിയാധാതുവില്നിന്നാണു (ഗായതി എന്നു വര്‍ത്തമാനകാല-ഏകവചനം) ഗാനവും ഗായകനും. ഗാനം തന്നെ നാമമാണല്ലോ.

3) അവലോകകന്‍, വിശകലകന്‍ എന്നു പറയാം, പ്രചാരം കുറവാണെങ്കിലും.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-28521254.post-1158672860890694052006-09-19T13:34:00.000+00:002006-09-19T13:34:00.000+00:00"""ഗൃഹാതുരത്വം നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ...."""ന..."""ഗൃഹാതുരത്വം നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ...."""
നഷ്ടപ്പെട്ട ഗൃഹാതുരത്വം എന്നതിന്റെ ശരിക്കുല്ല അര്‍ത്ഥം എന്താണു?
ഒരു ബ്ലോഗില്‍ കണ്ടതാണു
serious answers onlyAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1158669062472053442006-09-19T12:31:00.000+00:002006-09-19T12:31:00.000+00:00മാഗ്നി മാഷേ.. ഏതാ സ്കൂളു? സംഭവം നന്നായീ ഏതായാലും. ...മാഗ്നി മാഷേ.. ഏതാ സ്കൂളു? സംഭവം നന്നായീ ഏതായാലും. ലോപസന്ധിയുടെ വേദന ...അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-28521254.post-1158668297199879052006-09-19T12:18:00.000+00:002006-09-19T12:18:00.000+00:001. നിര്‍ഭാഗ്യകരമായിപ്പോയി എന്നു സാദാരണക്കര് പറയും...1. നിര്‍ഭാഗ്യകരമായിപ്പോയി എന്നു സാദാരണക്കര് പറയും
ദൌര്‍ഭാഗ്യകരമായിപ്പോയി എന്നു സ്റ്റേജില്‍ കയറിയാല്‍ പരയും
2. ഗാനം എന്നതിന്റെ ക്രിയാരൂപം തപ്പി നടക്കാതെ പാട്ടു എന്നതിന്റെ ക്രിയാ രൂപം ഉപയോഗിക്കുക (ആരും അതൊക്കെ ഉപയോഗിക്കാതിരുന്നാല്‍ എങ്ങ്നെയാ;;)
3. നിരൂപകര്‍ എന്നു പറഞ്ഞാല്‍ ആരാ? നിരൂപിക്കുന്നവരോ?
അപ്പോള്‍ നിരൂപിക്കുക എന്നു പറഞ്ഞാല്‍ എന്താ?

മാഗ്നി...സൂപെറ്, നമ്മള് ഒരേ സ്കൂളിലാണൊ പഠിച്ചതു ;;)

അയ്യൊ ടീച്ചര്‍ വരുന്നു....
ഇനി ഗുരുകുലത്തില്‍ പോയാല്‍ എനിക്കു അടി ഉറപ്പു ....ഞാനൊന്നും പറഞ്ഞിട്ടില്ലേkusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-28521254.post-1158667791108781422006-09-19T12:09:00.000+00:002006-09-19T12:09:00.000+00:00നിര്‍ഭാഗ്യം=ഭാഗ്യമില്ലായ്മദൌര്ഭാഗ്യം=ദുരിത ഭാഗ്യം...നിര്‍ഭാഗ്യം=ഭാഗ്യമില്ലായ്മ
ദൌര്‍ഭാഗ്യം=ദുരിത ഭാഗ്യം. അതായത് ഭാഗ്യമില്ലായ്മയോടൊപ്പം ദുരിതം കൂടി അനുഭവിക്കേണ്ടി വരുന്ന അവസ്ഥ.
ഗാനം എന്ന വാക്ക് നാമമാണ്. അതിനു ക്രിയാരൂപമില്ല.
ഗാനം ആലപിക്കുന്നവന്‍ ആരോ അവന് ഗായകന്.
അവലോകനകാരന്‍,വിശകലനകാരന്‍ എന്നൊക്കെ വായിച്ചതോര്‍ക്കുന്നുണ്ട്.
പ്രത്യേക ശ്രദ്ധയ്ക്ക്:
ഞാന്‍ പറഞ്ഞത് തെറ്റാണെന്നുവരുകില് എന്റെ വിവരമില്ലായ്മ വിളമ്പിയതിന് നിരുപാധികം മാപ്പ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-28521254.post-1158667593438900752006-09-19T12:06:00.000+00:002006-09-19T12:06:00.000+00:00മാഗ്നിഫയറേ, ആ ഒന്നാം പോയന്റിനു കൊടുകൈ.കണ്ണൂസേ ക്ഷമ...മാഗ്നിഫയറേ, ആ ഒന്നാം പോയന്റിനു കൊടുകൈ.
കണ്ണൂസേ ക്ഷമി.
ഗുരുക്കന്മാരും ഗുര്ക്കത്തികളും എവിടെ?
സംശയം ഇപ്പോഴും കീറാമുട്ടിയായി കിടക്കുന്നു ഇവിടെ.

കണ്ണൂസിന്റെ സംശയത്തിനുത്തരം അറിയാത്തവര്‍ “കീറാമുട്ടി“ എന്ന വാക്ക് വാക്യത്തില്‍ പ്രയോഗിച്ചുകാണിച്ചാലും മതി.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.com