tag:blogger.com,1999:blog-28521254.post115914697369483151..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: വര്‍ണവിവേചനം:ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger57125tag:blogger.com,1999:blog-28521254.post-1159466721760040322006-09-28T18:05:00.000+00:002006-09-28T18:05:00.000+00:00വിവേചനം, അത് ജാതിയുടേയൊ, മതത്തിന്റേയൊ, നിറത്തിന്റേ...വിവേചനം, അത് ജാതിയുടേയൊ, മതത്തിന്റേയൊ, നിറത്തിന്റേയൊ ഒക്കെ പേരില്‍ എല്ലായിടങ്ങളിലുമുണ്ട്, ആധുനികന്റെ എല്ലാ വികസനങ്ങളേക്കാളും ഉയരത്തിലാണ് ഈ വിവേചനത്തിന് വേഗമാപിനിയിലുള്ള സ്ഥാനം. അത് കൊണ്ടാണ് മെയ്മറന്ന് പണിയെടുക്കുന്ന തമിഴന് മലയാളിക്ക് വെറും ‘അണ്ണാച്ചി’ ആയത്, ‘ആദിവാസി’ എന്നത് ചീത്തവിളിക്കനുള്ള വാക്ക് മാത്രമായത്, തൊപ്പിയിടുന്നത്കൊണ്ടൊ കുറിയിട്ടത്കൊണ്ടൊ ത്രീവ്രവാദിയും വര്ഗീയവാദിയുമാകുന്നത്,...

അത്കൊണ്ടുതന്നെ പ്രതികരിക്കാനുള്ള എന്റെ അവകാശത്തില്‍ എനിക്ക് സംശയം തൊന്നുന്നു,

പരേതന് ആത്മശാന്തി നേരുന്നുAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-28521254.post-1159312627886532512006-09-26T23:17:00.000+00:002006-09-26T23:17:00.000+00:00വളരെ ദുഃഖകരം.ആദരാഞ്ജലികള്‍.വളരെ ദുഃഖകരം.ആദരാഞ്ജലികള്‍.മീനാക്ഷിhttps://www.blogger.com/profile/10485864900914883514noreply@blogger.comtag:blogger.com,1999:blog-28521254.post-1159308893842993742006-09-26T22:14:00.000+00:002006-09-26T22:14:00.000+00:00സീരിയസ് കാര്യത്തിനിടയിലാണോ സിനിമാക്കാര്യം. ഇവനാരെട...സീരിയസ് കാര്യത്തിനിടയിലാണോ സിനിമാക്കാര്യം. ഇവനാരെടേ? കൊല്ലപ്പെട്ടത് നിനക്കു വേണ്ടപ്പെട്ടോരു വല്ലോമാരുന്നെങ്കി ഈ വര്‍ത്താനം പറയുമോടേ?Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1159292564850748752006-09-26T17:42:00.000+00:002006-09-26T17:42:00.000+00:00പരേതന് ആദരാഞജലികള്‍...പരേതന് ആദരാഞജലികള്‍...വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-28521254.post-1159277524662272242006-09-26T13:32:00.000+00:002006-09-26T13:32:00.000+00:00പുന്നാര കര്ണാമനോരമയില് നിന്ന് ഒരു ലിങ്ക് കൊടുക്ക...പുന്നാര കര്‍ണാ
മനോരമയില്‍ നിന്ന് ഒരു ലിങ്ക് കൊടുക്കുന്പോ അത് സ്റ്റേജിങാണോ ലൈവാണോ എന്നു നോക്കിയിട്ട് കൊടുക്കുന്നതിന് ഓര്‍മിക്കുക. മനോരമയിലെ ലിങ്ക് ഇതാ ഇവിടെ. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753760&articleType=Malayalam%20News&contentId=1501860Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1159265688482147072006-09-26T10:14:00.000+00:002006-09-26T10:14:00.000+00:00ഇന്നു മംഗളത്തില്‍ ഈ വാര്‍ത്ത ചിത്രം സഹിതം കൊടുത്തി...ഇന്നു മംഗളത്തില്‍ ഈ വാര്‍ത്ത ചിത്രം സഹിതം കൊടുത്തിട്ടുണ്ട്. മറ്റു പത്രങ്ങളിലും ഉണ്ട്. വയലാര്‍ രവി, ഇ.അഹമ്മദ് എന്നിവരെ ഇതിനകത്ത് ഇടപെടുത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ നമുക്കു ശ്രമിക്കാവുന്നതാണ്.ഷാജുദീന്‍https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-28521254.post-1159263168429181462006-09-26T09:32:00.000+00:002006-09-26T09:32:00.000+00:00റഷ്യയില്‍ വംശീയ കാലാപങ്ങളും കൊലപാതകങ്ങളും വര്‍ദ്ധ...റഷ്യയില്‍ വംശീയ കാലാപങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നും അവിടെ ഒരാള്‍ കൊലപ്പെട്ടതായി വാര്‍ത്ത ഉണ്ട്. മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് ഇതാ ഇവിടെ ലിങ്ക്കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-28521254.post-1159241973687366002006-09-26T03:39:00.000+00:002006-09-26T03:39:00.000+00:00ബി ബി സി യുടെ റിപ്പോര്‍ട് ഇവിടെബി ബി സി യുടെ റിപ്പോര്‍ട് ഇവിടെ പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-28521254.post-1159229445819933622006-09-26T00:10:00.000+00:002006-09-26T00:10:00.000+00:00ശരിയാണ്.ആഗോള തീവ്രവാദത്തിന്റെ മറ്റൊരു പതിപ്പാണ് ന...ശരിയാണ്.ആഗോള തീവ്രവാദത്തിന്റെ മറ്റൊരു പതിപ്പാണ് നവനാസിസം. പക്ഷേ എവിടെയും racialy motivated atack കളെ തീവ്രവാദമായി അംഗീകരിക്കുന്നില്ല. റഷ്യയില്‍ ഇതിനുമുന്‍പുണ്ടായ പല സമാനസംഭവങ്ങളും(ഇന്ത്യക്കാര്‍ക്ക് നേരെയല്ല)സാധാരണ കുറ്റകൃത്യങ്ങളായാണ് അധികൃതരാല്‍ കണക്കാക്കപ്പെടുന്നത്.ഒരു തീവ്രവാദിയെന്ന് സംശയം മാത്രം തോന്നുന്ന ആളെ അറസ്റ്റ് ചെയ്യാന്‍ നിയമമുണ്ട്, എന്നാല്‍ ഒറ്റ നോട്ടത്തിലേ സ്കിന്‍ ഹെഡ് എന്ന് മനസ്സിലാവുന്ന ഒരാളെ ഒന്നും ചെയ്യാന്‍ നിയമത്തിനാവില്ല . റഷ്യയിലെ മാത്രം പ്രശ്നമാണിതെന്ന് തോന്നുന്നില്ല.മുഴുവന്‍ യൂറോപ്പിലും,ചില അമേരിക്കകളിലും, ഓസ്റ്റ്റേലിയയിലും ഇത് തന്നെയാണ് സ്ഥിതി.
റഷ്യയിലെ സാധാരണക്കാര്‍ പൊതുവെ വംശീയവാദത്തിന് എതിരാണ്.മിക്കപ്പോഴും റഷ്യന്‍ വംശജരും നവനാസികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.റോക്ക്,പങ്ക്,ഹരേ കൃഷ്ണ- ഹരേ രാമ തുടങ്ങിയ അണ് എസ്റ്റാബ്ലിഷ്ട് രീതികളുടെ വക്താക്കളാണ് റഷ്യക്കാരില്‍ മിക്കപ്പോഴും ഇക്കൂട്ടരുടെ ഉന്നം. എങ്കിലും ചില സര്‍വ്വേകള്‍ പ്രകാരം 80ശതമാനത്തിലേറെ യൂറോപ്യന്‍സും(റഷ്യക്കരടക്കം) xenophobic(അന്യവംശജരോടുള്ള വെറുപ്പ്) ആണെന്ന് പറയുന്നു. (കേരളത്തില്‍ വേലയെടുക്കാന്‍ വരുന്ന തമിഴരോടുള്ള നമ്മുടെ നിലപാടും അതല്ലേ എന്ന് സംശയം.)

പൊതുവേ അസര്ബൈജാന്,അര്‍മേനിയ, ജോര്‍ജിയ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരോടാണ് സാധാരണ റഷ്യക്കാര്‍ക്ക് എതിര്‍പ്പ്.ആഫ്രിക്കക്കാരോടും വലിയ മമതയില്ല.ഇന്ത്യക്കാരോട് സാധാരണ റഷ്യക്കാര്‍ക്ക് നല്ല മതിപ്പാണ്.സ്കിന്‍ ഹെഡുകള്‍ എല്ലാ നാട്ടുകാര്‍ക്കും ഭീഷണിയാണ്.ഈയിടെയായി ചൈനക്കാര്‍ക്കും വിയറ്റ്നാമികള്ക്കും ഭീഷണിയുണ്ട്.

ഈയിടെയായി ശക്തമയിക്കൊണ്ടിരിക്കുന്ന ആന്റിഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചെറിയൊരാശ്വാസം നല്‍കുന്നുണ്ട്.രാഷ്ട്രീയ പിന്തുണയുള്ള,ഫാസിസത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഒരു പറ്റം റഷ്യന്‍ യുവാക്കളാണ് ആന്റിഫാസിസ്റ്റ് പ്രസ്ഥനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.എന്നാല്‍ അടുത്ത് കാലത്ത് ആന്റി ഫാസിസ്റ്റ് വാദിയും റഷ്യന്‍ വംശജനുമായ നരവംശശാത്രജ്ഞനെ വെടിവെച്ച് കൊന്നത് അവരുടെ മനോധൈര്യം തെല്ല് കെടുത്തിയിട്ടുണ്ട്.ആന്റി ഫാസിസ്റ്റുകളും കുറച്ച് അക്രമത്തിന്റെ രീതി ഈയിടെയായി സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു.

റഷ്യന്‍ റിപ്പബ്ലിക്കായ കരേലിയയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ ഇരയാണ് നിതീഷ് കുമാര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.കരേലിയയില്‍ നാട്ട് കാരും കുടിയേറ്റക്കാരനായ caucasian വംശജനയ ഒരു യൂണിവേഴിസിറ്റി വിദ്യാര്‍ഥിയുമായുണ്ടായ ചില തര്‍ക്കങ്ങള്‍ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള ഒരു തുറന്ന തെരുവ് യുദ്ധമായി മാറുകയായിരുന്നു.ഇരു വശങ്ങളിലും മരണങ്ങളും സംഭവിച്ചിരുന്നു.ഈ സംഭവത്തിന് അനുതാപം പ്രകടിപ്പിച്ച് മോസ്കോയില്‍ റഷ്യന്‍ യൂണിവേഴ്സിറ്റികളിലെ എല്ലാ വിദേശ വിദ്യാര്‍ഥികളേയും പറഞ്ഞയക്കണമെന്ന പേരിലും സെന്റ് പീറ്റേഴ്സര്ഗ്ഗില് അനധികൃത കുടിയേറ്റക്കാര്ക്കെതിരേയെന്ന പേരിലും ഫാസിസ്റ്റ് സംഘടനകള്‍ മീറ്റിങ്ങുകളും പ്രകടനങ്ങളും നടത്തിയിരുന്നു.സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന പ്രകടനത്തിലേക്ക് റഷ്യക്കാര്‍ തന്നെയായ ഒരു പറ്റം ആന്റിഫാസിസ്റ്റ് പ്രവര്‍ത്തകര്‍ മുഖം മൂടിധാരികളായെത്തി തള്ളികയറുകയും അക്രമാസക്തമാകുകയുമുണ്ടായി. ഇതിനുള്ള മറുപടിയായാണ് നിരപരാധിയും യാതൊരു ചേരിക്കാരനുമല്ലാത്ത, എന്താണ് ഫാസിസം എന്താണ് ആന്റിഫാസിസം എന്ന് വ്യക്തമായി പറയാന്‍ പോലുമാകാത്ത നിതീഷിനെ ബലിയാടാക്കിയത്

ആ സ്കിന്‍ ഹെഡുകളുടെ കാഴ്ച്ചപ്പാട് മറ്റൊരു തരത്തിലാണ്. രാഷ്ട്രീയ പിന്തുണയാണ് അവരുടെ ശക്തി.പ്രത്യയശാസ്ത്രനേതാക്കന്മരോ അനുയായികളോ പുറം ലോകവുമായി സംവദിക്കാറില്ല. കൂട്ടം കൂടി അക്രമിക്കുന്നവര്‍ പലപ്പോഴും 17 വയസ്സിന് താഴെയുള്ള കുട്ടികളാണ്.അവര്‍ക്ക് നവനാസി ആശയങ്ങളെക്കുറിച്ച് ഒന്നുമറിയില്ല.ഒരു സംഘട്ടനം നടത്തുന്നതിലുള്ള ത്രില്ലും അതിന്റെ ശേഷമുള്ള സാമ്പത്തിക വശങ്ങളുമാണ് അവരെകൊണ്ട് ഇത് ചെയ്യിപ്പിക്കുനത്.
പിടിക്കപ്പെടുമ്പോള്‍ അവരാരും യാതൊരു സംഘടനയിലും ഇല്ലാത്തവരും പ്രായപൂര്ത്തിയാവാത്തവരുമായത് കൊണ്ട് കുറഞ്ഞ ശിക്ഷയേ കിട്ടുകയുള്ളൂ.അത് തന്നെയാണ് നവനാസിനേതാക്കളുടെ വിജയവും.

വംശീയവാദത്തെ തീവ്രവാദമായി ലോകത്തെങ്ങും അംഗീകരിക്കുകയും ചെയ്യണം.എന്നാലേ ഭരണകൂടങ്ങള്‍ക്ക് ഇതിനോട് ശക്തമായി പ്രതികരിക്കാനാവൂ.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-28521254.post-1159223025282680082006-09-25T22:23:00.000+00:002006-09-25T22:23:00.000+00:00പുളകിതാ, നിന്നോട് ഇതില്‍ വന്ന് അലമ്പുണ്ടാക്കരുതെന്...പുളകിതാ, നിന്നോട് ഇതില്‍ വന്ന് അലമ്പുണ്ടാക്കരുതെന്ന് പറഞ്ഞതല്ലെ? ഒരു സീരിയസ് കാര്യത്തിനിടക്ക് അലങ്കോലമാക്കരുത്.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-28521254.post-1159222160269745452006-09-25T22:09:00.000+00:002006-09-25T22:09:00.000+00:00കിച്ചു, വളരെ നന്ദി, നിങ്ങളുടെ പരിമതികള്‍ ഞാന്‍ മനസ...കിച്ചു, വളരെ നന്ദി, നിങ്ങളുടെ പരിമതികള്‍ ഞാന്‍ മനസ്സിലാക്കുന്നു.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-28521254.post-1159220564823829002006-09-25T21:42:00.000+00:002006-09-25T21:42:00.000+00:00സങ്കടമുണ്ട് വായിച്ചപ്പോള്റഷ്യ ഒരു പാട് പിറകോട്ട് ...സങ്കടമുണ്ട് വായിച്ചപ്പോള്‍
റഷ്യ ഒരു പാട് പിറകോട്ട് പോകുന്നു.കരിപിടിച്ച മനസുകള്‍ ലോകത്ത് എല്ലയിടത്തു മുണ്ട്.ഖാദര്‍https://www.blogger.com/profile/15010907565724182741noreply@blogger.comtag:blogger.com,1999:blog-28521254.post-1159220193953634312006-09-25T21:36:00.000+00:002006-09-25T21:36:00.000+00:00പുളകിതാ..അത് ഞാന്‍ ഡെലിറ്റ് ചെയ്തിട്ടില്ല,എങ്ങിനെ...പുളകിതാ..അത് ഞാന്‍ ഡെലിറ്റ് ചെയ്തിട്ടില്ല,എങ്ങിനെ പോയി എന്ന് മനസ്സിലാവുന്നില്ല. വളരെ കാമ്പുള്ള ഒന്നായിരുന്നു അത്. അതിനോട് ചുവട് പിടിച്ച് ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാരുന്നു.പുളകിതന്റെ കമന്റ് ഞാന്‍ കോപി ചെയ്ത് വെച്ചിട്ടുണ്ട്. മെയില്‍ അഡ്രസ്സ് അയച്ച് തന്നാല്‍ അയച്ച് തരാം. ദയവായി റീപോസ്റ്റ് ചെയ്യണംതണുപ്പന്https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-28521254.post-1159218172564258442006-09-25T21:02:00.000+00:002006-09-25T21:02:00.000+00:00മനോരമ ഓണ്‍ലൈനില്‍ നവനാസികളുടെ ആക്രമണത്തില്‍ കൊല്ല...മനോരമ ഓണ്‍ലൈനില്‍ നവനാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതീഷിന്റെ വാര്‍ത്ത http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753763&articleType=Malayalam%20News&contentId=1499591&BV_SessionID=@@@@0772162993.1159217066@@@@&BV_EngineID=ccdcaddimemhhficefecfikdghodgik.0
നവനാസികളാണ് കൊലപാതകത്തിനു പിന്നില്‍ എന്ന് വ്യക്തമായി പറയാന്‍ തെളിവുകള്‍ ഞാങ്ങളുടെ കൈയില്‍ ഇല്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ സുരക്ഷിതമായ ഒരു വഴി സ്വീകരിച്ചത് ബ്ലോഗര്‍മാര്‍ ക്ഷമിക്കുമല്ലോ...കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-28521254.post-1159216017588769722006-09-25T20:26:00.000+00:002006-09-25T20:26:00.000+00:00ഇഞ്ചിയേ,ഈ ശുഷ്കാന്തിക്ക് വളരെ നന്ദിയുണ്ട് ഞങ്ങല്ക...ഇഞ്ചിയേ,ഈ ശുഷ്കാന്തിക്ക് വളരെ നന്ദിയുണ്ട് ഞങ്ങല്ക്ക്.
ഞാനത് മുകളിലേക്കിട്ടിട്ടുണ്ട്. തനിമലയാളം പോലുള്ള ഇംഗ്ലീഷ് ബ്ലോഗ് റോളുകളില്‍ ഇത് ലിസ്റ്റ് ചെയ്യിക്കാന്‍ എന്താ വഴി?തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-28521254.post-1159212993767845092006-09-25T19:36:00.000+00:002006-09-25T19:36:00.000+00:00തണുപ്പാാ അല്ലെങ്കില്‍ ബൂലൊഗ ക്ലബ് അഡ്മിന്സേഈ പോസ...തണുപ്പാാ അല്ലെങ്കില്‍ ബൂലൊഗ ക്ലബ് അഡ്മിന്‍സേ

ഈ പോസ്റ്റിന്റെ ഇംഗ്ലിഷില്‍ എഴുതിയിരിക്കുന്നത് ആദ്യം കൊടുക്കോ? കാരണം മലയാളം ഫോണ്ടില്ലാത്തോര് നോക്കിയാല്‍ ആദ്യം കാണാനാ..പ്ലീസ്.. ഓള്‍സൊ, ഇംഗ്ലീഷിന്റെ അടിയില്‍ തന്നെ ആ റോയിറ്റേര്‍സിന്റെ ന്യൂസിന്റെ ലിങ്കും.. മലയാളം മാധ്യമത്തില്‍ വരുന്നതിനേക്കാള്‍ പ്രാധാന്യം ഉള്ളതുകൊണ്ടാണെ..

ഒന്ന് പെട്ടെന്ന് ചെയ്യണേ....പറ്റുമെങ്കില്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1159208803639811442006-09-25T18:26:00.000+00:002006-09-25T18:26:00.000+00:00ആദരാഞ്ജലികള!:( അതോടൊപ്പം നിങ്ങള്‍ സുരക്ഷിതരായിരിക്...ആദരാഞ്ജലികള!:( അതോടൊപ്പം നിങ്ങള്‍ സുരക്ഷിതരായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-1159206664176227202006-09-25T17:51:00.000+00:002006-09-25T17:51:00.000+00:00ഫോട്ടോ കിട്ടി താങ്കസ് പിന്നെ ഇതിലും വലിപ്പവും റെസല...ഫോട്ടോ കിട്ടി താങ്കസ് പിന്നെ ഇതിലും വലിപ്പവും റെസല്യൂഷനും കൂടി ഒരു ഫോട്ടോയാണ് ഞാന്‍ പ്രതീക്ഷിച്ചത്. മറ്റ് ഫോട്ടോകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ങാ പോട്ടെ തല്ക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യാം. നന്ദി തണുപ്പന്‍ ഗഡീ... പ്രശ്നം പരിഹരിക്കന്‍ വേഗം നടപടികള്‍ ഉണ്ടകും എന്നു കരുതാംകിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-28521254.post-1159206523943824822006-09-25T17:48:00.000+00:002006-09-25T17:48:00.000+00:00വളരെ ദുഃഖകരം.ആദരാഞ്ജലികള്‍.വളരെ ദുഃഖകരം.
ആദരാഞ്ജലികള്‍.സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-28521254.post-1159206127257119322006-09-25T17:42:00.000+00:002006-09-25T17:42:00.000+00:00വളരെ വളരെ ദുഃഖകരമായ വാര്‍ത്ത. ആത്മാവിന് ശാന്തി നേര...വളരെ വളരെ ദുഃഖകരമായ വാര്‍ത്ത.
ആത്മാവിന് ശാന്തി നേരുന്നു.വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-28521254.post-1159205974874427472006-09-25T17:39:00.000+00:002006-09-25T17:39:00.000+00:00എല്ലാ സഹകരണങ്ങള്‍ക്കും നന്ദി.കലേഷ് പറഞ്ഞ പ്രകാരം ഞ...എല്ലാ സഹകരണങ്ങള്‍ക്കും നന്ദി.കലേഷ് പറഞ്ഞ പ്രകാരം ഞാന്‍ ചെയ്തിട്ടുണ്ട്.കിച്ചു പറഞ്ഞ പോലെ ഫോടോ അയച്ചിട്ടുണ്ട്.എല്‍ജിയുടേത് നല്ല നിര്‍ദേശമാണ്.ഇപ്പൊ ചെയ്യാം.

എല്ലാ കാര്യങ്ങള്‍ക്കും
ogneopasnoboy@mail.ru എന്ന ഇ മെയിലിലും
+79062755851 എന്ന ടെലിഫോണിലും ബന്ധപ്പെടാവുന്നതാണ്.

റഷ്യന്‍ അധികൃതരില്‍ നിന്നും അനുഭാവപൂര്‍ണ്ണമായ നിലപാടുകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇപ്പോഴും നിഷേധാത്മക നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്.

ശ്രീ ഇ കെ അഹമ്മദ്, ശ്രീ വയലാര്‍ രവി എന്നിവര്‍ സംഭത്തിന്റെ വിശദവിവരങ്ങള്‍ രെജിസ്റ്റ്രേഡ് പോസ്റ്റായി അയക്കാന്‍ പറഞ്ഞിട്ടുണ്ട്.അത് പ്രകാരം ലോക സഭയില്‍ പ്രശ്നം ഉന്നയിക്കാമെന്ന് വാക്കും തന്നിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങിളിലൂടെ ഈ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിച്ച ബ്ലോഗര്‍ കമ്മ്യൂണിറ്റിയോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-28521254.post-1159204849356136652006-09-25T17:20:00.000+00:002006-09-25T17:20:00.000+00:00വളരെ സങ്കടം തോന്നുന്നു.നിതീഷ് കുമാറിന്റെ വീട്ടുകാര...വളരെ സങ്കടം തോന്നുന്നു.
നിതീഷ് കുമാറിന്റെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇതു താങ്ങാനുള്ള ശക്തി ഉന്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1159204163793479452006-09-25T17:09:00.000+00:002006-09-25T17:09:00.000+00:00ഈ പോസ്റ്റ് ഒന്ന് ഇംഗ്ലീഷിലും ഇടുവൊ?ഇംഗ്ലീഷില്‍ എഴു...ഈ പോസ്റ്റ് ഒന്ന് ഇംഗ്ലീഷിലും ഇടുവൊ?

ഇംഗ്ലീഷില്‍ എഴുതിയിട്ട് അതിന്റെ താഴെ ഇന്‍ മലയാളം എന്ന് പറഞ്ഞ് മലയാളത്തില്‍ നിങ്ങള്‍ എഴുതിയിരിക്കുന്നതു. ആദ്യമേ ലിങ്ക് കൊടുക്കുമ്പോള്‍ ഇംഗ്ലീഷില്‍ കാണാന്‍ ആണ് മലയാളികള്‍ അല്ലാത്തെ റിപ്പോര്ട്ടേര്സിന്.

Also, give someone's email id,
phone numbers etc for contact in the post itself.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1159200184274919142006-09-25T16:03:00.000+00:002006-09-25T16:03:00.000+00:00ഇയാളുടെ (Nitheesh Kumar) ഒരു വലിയ നല്ല ഫോട്ടോ ഫാര...ഇയാളുടെ (Nitheesh Kumar) ഒരു വലിയ നല്ല ഫോട്ടോ ഫാര്സിയോ തണുപ്പനോ ബ്ലോഗിലിലൂടെ അയച്ചു തരികയോ ഫോട്ടോ ലിങ്ക് തരികയോ ചെയ്യുമോ അടിയന്തരമാണ് ഒരു മണിക്കൂറിനുള്ളില്‍ സഹായം കിട്ടുമെന്നു കരുതുന്നുകിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-28521254.post-1159199547832954172006-09-25T15:52:00.000+00:002006-09-25T15:52:00.000+00:00പരേതന്റെ ആത്മാവിന് ശാന്തി നേരുന്നു. വാര്‍ത്ത മനോരമ...പരേതന്റെ ആത്മാവിന് ശാന്തി നേരുന്നു. വാര്‍ത്ത മനോരമയിലോട്ടും മനോരമ ഓണ്ലൈനിലേയ്ക്കും പിക് അപ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ ദയവായി നിഷിന്കുര്യന് nishinkurian@manoramamail.com ഒരു മെയില്‍ വിടുകകിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.com