tag:blogger.com,1999:blog-28521254.post116235440973655672..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: കേരളം ഇന്ന് അമ്പതിന്റെ നിറവില്‍....ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger6125tag:blogger.com,1999:blog-28521254.post-1162462406794727942006-11-02T10:13:00.000+00:002006-11-02T10:13:00.000+00:00അല്ലാ.... ഈ ധില്ബാസുരനും പുള്ളിയും ഒരെ ദൈവത്തിന്റ...അല്ലാ.... ഈ ധില്ബാസുരനും പുള്ളിയും ഒരെ ദൈവത്തിന്റെ വ്യത്യസ്ത അവതാരങ്ങളാണോ ?? ബ്ലൊഗുലോകത്തെ പുതുക്കക്കാരനായതുകൊണ്ടുള്ള സംശയമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162460973137922982006-11-02T09:49:00.000+00:002006-11-02T09:49:00.000+00:00വഴിപോക്ക, ചൂടാകാതേ... ബൂലോക ക്ലബോന്നു കാണാന്വന്നപ...വഴിപോക്ക,
ചൂടാകാതേ... ബൂലോക ക്ലബോന്നു കാണാന്‍വന്നപ്പോള്‍ എന്റെ സുഹ്രുത്തിനോടൊരു തമാശ പറഞ്ഞതല്ലെ...ക്ഷമിക്കു !! ഇതു നമ്മുടെ ബൂലോകമല്ലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162381096362236152006-11-01T11:38:00.000+00:002006-11-01T11:38:00.000+00:00കേരളമെന്ന പേര് കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞര...കേരളമെന്ന പേര് കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍....

ചോര തിളച്ച് തൂവാന്‍ തുടങ്ങിയിരിക്കുന്നു...

മാറാടുകള്‍, സൂര്യനെല്ലികള്‍, അഴിമതി-കുംഭകോണങ്ങള്‍, ചികുന്‍ ഗുനിയകള്‍...

ദൈവമേ, അവിടുത്തെ ഈ സ്വന്തം നാടിനെ കാത്തോളണേ...Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162365807605696822006-11-01T07:23:00.000+00:002006-11-01T07:23:00.000+00:00ആഘോഷമാണെന്നു കരുതി ദുഖത്തിന്റെ കരിനിഴലുകളെ(പുട്ടുക...ആഘോഷമാണെന്നു കരുതി ദുഖത്തിന്റെ കരിനിഴലുകളെ(പുട്ടുകച്ചവടമെന്നു നിങ്ങളുടെ ഭാഷ്യം)നാം മറക്കണമെന്നാണൊ?അല്ലേലും കേരളപ്പിറവി ദിനം ഓണം,വിഷു,റംസാന്,ക്രിസ്മസ്,ദീപാവലി പോലെ പടക്കം പൊട്ടിച്ചും പുട്ടുകച്ചവടം നടത്തിയുമൊക്കെയാണൊ ചിത്രകാരന് ആഘോഷിക്കാറുള്ളത്?അത്തരത്തില്‍ ആഘോഷിക്കാന്‍ തക്ക പ്രത്യേകത ഈയൊരു ദിനത്തിനുണ്ടൊ?ഇനി ആഘോഷത്തിനിടയിലെ ആ"പുട്ടുകച്ചവടത്തിന്റെ കാര്യം" :ചിത്രകാരന്റെ വീട്ടിലെ കല്യാണദിവസം അടുത്തവീട്ടിലൊരു മരണമുണ്ടായാല്‍ പോലും ഇതേ മനോഭാവമായിരിക്കുമോ?വെറുതെ ജാഡ കാണിക്കല്ലെ,മാഷെവഴിപോക്കന്https://www.blogger.com/profile/10262543794255212947noreply@blogger.comtag:blogger.com,1999:blog-28521254.post-1162364004861720972006-11-01T06:53:00.000+00:002006-11-01T06:53:00.000+00:00ആഘോഷിക്കുബോഴാണോ ദുഖത്തിന്റെ പുട്ടു കച്ചവടവുമായി വര...ആഘോഷിക്കുബോഴാണോ ദുഖത്തിന്റെ പുട്ടു കച്ചവടവുമായി വരുന്നത് ??!! ചിത്രകാരന്റെ കേരളപ്പിറവി ആഘോഷത്തിന്റെ മാനത്ത് കാര്‍മേഘം നിറച്ചു... ചേ ..ച്ചേAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1162360698741064162006-11-01T05:58:00.000+00:002006-11-01T05:58:00.000+00:00ചിക്കുന്‍ ഗുനിയ, ബസ് സമരം, ഹര്ത്താന് തുടങ്ങിയവ പ...ചിക്കുന്‍ ഗുനിയ, ബസ് സമരം, ഹര്ത്താന് തുടങ്ങിയവ പറഞ്ഞ കൂട്ടത്തില്‍ വളരെ ഭീകരമായ ഒരു കാര്യം കൂടി നാം ഈ കേരളപ്പിറവിദിനത്തില്‍ ഓര്‍ക്കേണ്ടതും ഒഴിവാക്കാന്‍ കൂട്ടായ പ്രയത്നം ചെയ്യേണ്ടതായും ഉണ്ട് - ശാരി, സന്ധ്യ തുടങ്ങിയവരുടെ ജീവിതം ഈ ലോകം വിട്ടു പോവാനിടയായ സാഹചര്യം...Anonymousnoreply@blogger.com