tag:blogger.com,1999:blog-28521254.post116298188694310335..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: പൂജയെ സഹായിക്കാന്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger3125tag:blogger.com,1999:blog-28521254.post-1163008307564320682006-11-08T17:51:00.000+00:002006-11-08T17:51:00.000+00:00പൂജയ്ക്ക് എത്രയും വേഗം അമ്മയുടേയും അച്ഛന്റേയും അടു...പൂജയ്ക്ക് എത്രയും വേഗം അമ്മയുടേയും അച്ഛന്റേയും അടുത്തെത്താന്‍ കഴിയട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..... പ്രാര്‍ഥിക്കുന്നു.....വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-28521254.post-1162988640583470982006-11-08T12:24:00.000+00:002006-11-08T12:24:00.000+00:00ഇപ്പോള്‍ത്തന്നെ ഇത് ഇന്റര്‍നെറ്റിലുണ്ട്. അതിനാല്‍ ...ഇപ്പോള്‍ത്തന്നെ ഇത് ഇന്റര്‍നെറ്റിലുണ്ട്. അതിനാല്‍ ഉത്തരേന്ത്യക്കാരും കാണുന്നുണ്ട്.<BR/><BR/>കഴിഞ്ഞ മാര്‍ച്ച് മുതല്‍ കുട്ടിയുടെ മാതാപിതാക്കളെ തിരയുന്നതാണ്. എന്നാല്‍ കഴിഞ്ഞ 2 ദിവസങ്ങളായി ധാരാളം ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാവരും കുട്ടിയുടെ മാതാപിതാക്കളെ കിട്ടിയോ എന്നാണ് അന്വേഷിക്കുന്നത്.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-28521254.post-1162987260171440472006-11-08T12:01:00.000+00:002006-11-08T12:01:00.000+00:00ഈ കുട്ടി ഹിന്ദി സംസാരിക്കുന്നതിനാല്‍ മലയാളം ബ്ലോഗേ...ഈ കുട്ടി ഹിന്ദി സംസാരിക്കുന്നതിനാല്‍ മലയാളം ബ്ലോഗേര്‍സ് അവരുടെ ബ്ലോഗിലിടുന്നതിനേക്കാള് ഉത്തരേന്ത്യക്കരുമുള്ള ഗ്രൂപ്പുകളില്‍ ഇടുന്നതായിരിക്കും നല്ലത്.....കുട്ടിവീട്ടുകാരുടെ അടുക്കല്‍ വേഗത്തില്‍ എത്തട്ടേ എന്ന് പ്രാര്ഥനയോടെപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.com