tag:blogger.com,1999:blog-28521254.post116858849473464572..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: കൊടകരപുരാണം കറന്റ് ബുക്സ് അനൌണ്സ് ചെയ്തു.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger76125tag:blogger.com,1999:blog-28521254.post-1168839842589758982007-01-15T05:44:00.000+00:002007-01-15T05:44:00.000+00:00ആശംസകള്‍... ചിത്രങ്ങള്‍ നമ്പൂതിരിയുടെ വക തന്നെയല്ല...ആശംസകള്‍... ചിത്രങ്ങള്‍ നമ്പൂതിരിയുടെ വക തന്നെയല്ലെ???കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-28521254.post-1168796981433763132007-01-14T17:49:00.000+00:002007-01-14T17:49:00.000+00:00വിശാലമനസ്കന്റെ ബൂലോകസാഹിത്യം പുസ്തകരൂപത്തിലാക്കി എ...വിശാലമനസ്കന്റെ ബൂലോകസാഹിത്യം പുസ്തകരൂപത്തിലാക്കി എന്നറിഞ്ഞു സന്തോഷിക്കുന്നു.ആവനാഴിയുടെ അനുമോദനങ്ങള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168784887710708872007-01-14T14:28:00.000+00:002007-01-14T14:28:00.000+00:00വിശാലന്റെ ബുക്ക് റിലീസിന് അഭിനന്ദനങ്ങള്‍. :) അതിന്...വിശാലന്റെ ബുക്ക് റിലീസിന് അഭിനന്ദനങ്ങള്‍. :) അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി. ഇനിയും പുസ്തകങ്ങള്‍ വിശാലന്റേതായി ഇറങ്ങട്ടെ എന്നാശംസിക്കുന്നു. ബ്ലോഗ് ലോകത്തിന് അതൊരു സന്തോഷമുള്ള വാര്‍ത്തയാണ്.

വിശാലന് ജന്മദിനാശംസകള്.:) ഇനിയും ഒരുപാട് കാലം, വിശാലന്, സ്നേഹത്തോടേയും, സന്തോഷത്തോടേയും കഴിയാന്‍ ദൈവം അനുഗ്രഹിക്കട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-28521254.post-1168779925461640492007-01-14T13:05:00.000+00:002007-01-14T13:05:00.000+00:00കലേഷും കുമാറും പറഞ്ഞ ആള് ചിന്തിക്കാന്‍ പോലും പറ്റ...കലേഷും കുമാറും പറഞ്ഞ ആള് ചിന്തിക്കാന്‍ പോലും പറ്റാത്ത ആളായതിനാലാണോ പേരു പറയാത്തതു്? ;)

ഭാവുകങ്ങള്‍ വിശാലാ!
ഭാവുകങ്ങള്‍ ബ്ലോഗുലകമേ!

‘കലാന്തരേ’ എന്നു് കറന്റുബുക്സും എഴുതിയിരിക്കുന്നുവല്ലോ :(സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-28521254.post-1168779778268931172007-01-14T13:02:00.000+00:002007-01-14T13:02:00.000+00:00വിശാലനു അഭിനന്ദനങ്ങള്തരികിടേ, അല്ല, ആ ന്യൂസ് ലെറ്...വിശാലനു അഭിനന്ദനങ്ങള്‍
തരികിടേ, അല്ല, ആ ന്യൂസ് ലെറ്റര്‍ റ്റൈപ് ചെയ്യാന്‍ കൊടുക്കുമ്പോ കവര്‍ ഡിസൈന്‍ ചെയ്തു എത്തീട്ട്ണ്ടായിരുന്നില്ല്യ. അതാ പറ്റ്യെ.
കവര്‍ കാലിയല്ലട്ടോ.
സ്നേഹംAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168720414907586292007-01-13T20:33:00.000+00:002007-01-13T20:33:00.000+00:00ഇവിടെങ്ങുമില്ലാരുന്നു. ഒന്നും അറിഞ്ഞില്ല, കണ്ണ്ടില...ഇവിടെങ്ങുമില്ലാരുന്നു. ഒന്നും അറിഞ്ഞില്ല, കണ്ണ്ടില്ല. അനിലേട്ടാ, ആക്ഷന്‍!!

ഒരു ബ്ലോഗ് കാസ്റ്റ് ഇട്ടേ, ആക്ച്വലി എന്താ നടന്നേന്നു ഞാനും മനസ്സിലാക്കട്ടെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-28521254.post-1168717909214530282007-01-13T19:51:00.000+00:002007-01-13T19:51:00.000+00:00ദാ ഇപ്പ ശരിയാക്കിത്തരാം.ദാ ഇപ്പ ശരിയാക്കിത്തരാം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-1168717014751290932007-01-13T19:36:00.000+00:002007-01-13T19:36:00.000+00:00വിശാല്‍ജിക്കു ആയിരമായിരം അഭിവാദ്യങ്ങള്‍. സത്യത്തില...വിശാല്‍ജിക്കു ആയിരമായിരം അഭിവാദ്യങ്ങള്‍. സത്യത്തില്‍ ഞാന്‍ ഇങ്ങനെ ആലോചിക്കയാരുന്നു. വിശാലനെ എന്തേ ടി.വി.ക്കാരു പൊക്കാത്തതെന്നു

ഓ.ടോ.
അതിരാവിലെ അഞ്ചു മണിക്കു(ചിക്കഗോ ഏഴുമണി ഇവിടെ അഞ്ചു മണിയാ!!!) അലാറം വച്ചെഴുന്നേറ്റ് ഏഷ്യനെറ്റ് തപ്പിയെടുത്ത് ഒരു ചായക്കു വെള്ളവും വച്ചങ്ങനിങ്ങിരുന്നു. ആ ഇരുന്ന ഇരിപ്പാ. കഷ്ടകാലത്തിനു സംഭവം ഏഷ്യനെറ്റ് ന്യൂസിലായിരുന്ന്നതിനാല് പരിപാടി കാണാന്‍ പറ്റിയില്ല. വല്ലത്തൊരു ഡെസ്പ്. ഇതെങ്ങനെ തീര്‍പ്പാക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168696877800563292007-01-13T14:01:00.000+00:002007-01-13T14:01:00.000+00:00ആരെങ്കിലും ആ ഇന്റര്‍വ്യൂ ഒന്ന് നെറ്റില്‍ പോസ്റ്റ് ...ആരെങ്കിലും ആ ഇന്റര്‍വ്യൂ ഒന്ന് നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍...

റെക്കോര്‍ഡ് ചെയ്യാന്‍ ഒരു വഴിയുമില്ല. വിശാല്‍ ഗഡീ.. സംഭവം കണ്ടിട്ട് കമന്റടിയ്ക്കാം ട്ടൊ. പുസ്തകപ്രകാശനം ഒരു സംഭവമാവും. അല്ലെങ്കില്‍ ആക്കും. ആക്കിയിരിക്കും. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-1168694162748413462007-01-13T13:16:00.000+00:002007-01-13T13:16:00.000+00:00വിശാല ഗുരോ,ഏഷ്യാനെറ്റിലെ പ്രകടനം കണ്ടു കേട്ടോ. നന്...വിശാല ഗുരോ,
ഏഷ്യാനെറ്റിലെ പ്രകടനം കണ്ടു കേട്ടോ. നന്നായിട്ടുണ്ട്. ഞാനപ്പോള്‍ ഓര്‍ത്തത് ,ഇതായിരുന്നു:-

‘ ഇതൊക്കെ ആക്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്:

‘ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് ഓഫീസില്‍ നിന്ന് ചാടി ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ പോയിട്ട്, രണ്ടു മണിക്കൂറായിട്ടും എന്നെ കാണാഞ്ഞ് കെലുത്തിരിക്കുന്ന ബോസ് “എന്താ താനിന്ന് തീറ്റ മത്സരത്തിനാണോ പോയിരുന്നേ?” എന്ന് ചോദിക്കുമോ എന്നായിരുന്നു! ‘Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-28521254.post-1168693204118158322007-01-13T13:00:00.000+00:002007-01-13T13:00:00.000+00:00അയ്യയ്യോ.....ഞാന്‍ വരാന്‍ നല്ലോണം വൈകിയല്ലോ,ഇന്ന് ...അയ്യയ്യോ.....ഞാന്‍ വരാന്‍ നല്ലോണം വൈകിയല്ലോ,ഇന്ന് പതിവില്ലാത്തത്ര പിടിപ്പത് പണി...ഇന്നല്ലേങ്കൂടി കിടാക്കാന്നേരം വിശാലന്റെ ചിരിക്കുന്ന മോറ് യേഷ്യാനെറ്റില് വരുന്നതും ആലോയ്ച്ച് അങ്ങനെ ഒറങ്ങീതാ,ദേ,രാവിലെ ഷോര്‍ട്ട് നോട്ടീസാത്രേ...7 മണിക്ക് ജോലിക്കുള്ള ആര്ഡര്.തിരിച്ച് ഇപ്പൊ വന്നതേ ഉള്ളു.ഇനി "പണിയാനും" ഉണ്ട്.
അങ്ങനെ ഇപ്പൊ എല്ലാരും പറഞ്ഞു കേട്ടു,നന്നായിരുന്നെന്ന്.ഞമ്മക്ക് യോഗല്ല,അത്രന്നെ...എന്നാലും സന്തോഷായി എല്ലാര്ടേം കമ്മന്റ് കണ്ടപ്പോ നീ ഞെരിച്ചൂന്ന് പറഞ്ഞാ ഞെരിച്ചൂന്ന് മനസിലായി..അപ്പോ ആരേലും റിക്കാര്‍ഡ് ചെയ്തെങ്കി പ്ലീീീസ് ....."ആപ്പി വര്ത്തടേ ട്ടൂൂ യ്യൂ" .....Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168688642778278542007-01-13T11:44:00.000+00:002007-01-13T11:44:00.000+00:00ആശംസകള്‍.ആശംസകള്‍.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-28521254.post-1168679980642515782007-01-13T09:19:00.000+00:002007-01-13T09:19:00.000+00:00veeyemme....aasamsakal......veeyemme....
aasamsakal......വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-28521254.post-1168679916280787372007-01-13T09:18:00.000+00:002007-01-13T09:18:00.000+00:00വിശാലേട്ടാ....അനുമോദനങ്ങള്‍..........ഒപ്പം ജന്മദിന...വിശാലേട്ടാ....
അനുമോദനങ്ങള്‍..........
ഒപ്പം ജന്മദിനാശംസകളും...ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-28521254.post-1168678148865810372007-01-13T08:49:00.000+00:002007-01-13T08:49:00.000+00:00വിശാല്‍ ഭായീ,താങ്കളുടെയും ,ഈ ബൂലോക കുടുംബത്തിന്റെയ...വിശാല്‍ ഭായീ,
താങ്കളുടെയും ,ഈ ബൂലോക കുടുംബത്തിന്റെയും ഈ സന്തോഷവേളയില്‍ ഞാനും കൂടെച്ചേരുന്നു, അത്യധികം ആഹ്ലാദത്തോടെ.

കൂടെ ജന്മദിനാശംസകളുടെ വാടാമലരുകളും.

സസ്നേഹം.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-28521254.post-1168676939303627602007-01-13T08:28:00.000+00:002007-01-13T08:28:00.000+00:00വിശാല്‍ജീ .. ഈ പുസ്തകം ഇനി വരാനിരിക്കുന്ന അനേകം നല...വിശാല്‍ജീ .. ഈ പുസ്തകം ഇനി വരാനിരിക്കുന്ന അനേകം നല്ല നല്ല പുസ്തകങ്ങളുടെ തുടക്കമാകട്ടെ.

ഭാവിയില്‍ ഞാന്‍ ഏതെങ്കിലും പരിപാടിയുടെ ഉത്ഘാടനത്തിന് വിളിക്കാന്‍ വരുമ്പോള്‍ എന്നെ പരിചയമില്ലെന്ന് പറഞ്ഞ് നാണം കെടുത്തല്ല് കേട്ടോ..Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168676642289768372007-01-13T08:24:00.000+00:002007-01-13T08:24:00.000+00:00Vishalji,Congratulations :-)NairVishalji,

Congratulations :-)

NairAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168676515990339652007-01-13T08:21:00.000+00:002007-01-13T08:21:00.000+00:00എനിക്കിതൊരു ചെറിയ സ്റ്റെപ്പ്, ബൂലോഗര്‍ക്ക് ഇതൊരു...എനിക്കിതൊരു ചെറിയ സ്റ്റെപ്പ്, ബൂലോഗര്‍ക്ക് ഇതൊരു കുതിച്ചു ചാട്ടം എന്നു നീല്‍ ആംസ്ട്രോങ്ങിനെ പോലെ പറയാം വിശാലന് :)
ആശംസകള്‍!!!
കൂട്ടത്തില്‍ ജന്മദിനാശംസകളും!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-28521254.post-1168676194134094092007-01-13T08:16:00.000+00:002007-01-13T08:16:00.000+00:00വിശാല്‍ജി, അഭിനന്ദനങ്ങള്‍.ഇപ്പോഴും ആ എളിമ നിലനിര്...വിശാല്‍ജി, അഭിനന്ദനങ്ങള്‍.

ഇപ്പോഴും ആ എളിമ നിലനിര്‍ത്തുന്നത് ശരിക്കും വലിയ കാര്യമാണേ!ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-28521254.post-1168676054059701292007-01-13T08:14:00.000+00:002007-01-13T08:14:00.000+00:00Congratulations Vishala.Congratulations Vishala.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168675746138545392007-01-13T08:09:00.000+00:002007-01-13T08:09:00.000+00:00വിശാലമനസ്കാ..:)ദാ.. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഒരു മണ...വിശാലമനസ്കാ..:)
ദാ.. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഒരു മണിക്കുള്ള വാര്‍ത്തയില്‍ വിശാലമനസ്കന്റെ 'കൊടകരപുരാണ'ത്തെക്കുറിച്ചും വിശാലമനസ്കനെക്കുറിച്ചും ഒരു റിപ്പോര്‍ട്ട് പ്രക്ഷേപണം ചെയ്തിരുന്നത് കണ്ടു. നന്ദി. ആശംസകള്‍.

കൊടകരപുരാണം വായിച്ചിട്ടുണ്ടെങ്കിലും ഒരു 'കുഞ്ഞു' ബ്ലോഗന് എന്ന നിലക്ക് ഞമ്മക്കും ഒരു കോപ്പി വെച്ചേക്കണേ..

Manay many congratulations...
കൃഷ് | krishAnonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-1168674844505174012007-01-13T07:54:00.000+00:002007-01-13T07:54:00.000+00:00വിശാലമനസ്കന് എന്ന തൂലികാനാമം വച്ചത് വളരെ ഔചിത്യ്...വിശാലമനസ്കന് എന്ന തൂലികാനാമം വച്ചത് വളരെ ഔചിത്യ്പുര്ണമായി. ഏഷ്യാനെറ്റില്‍ കണ്ടപ്പൊള്‍ കൊടകരപുരാണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ മനസ്സിലൂടെ മിന്നിമറഞ്ഞു.

എഴുത്തിനേക്കാള്‍ കൊടകരക്കാരനായിരിക്കുന്ന (കുഴൂരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ വിശാല) ഈ സുഹൃത്തിനെ അഭിനന്ദിച്ച് ശ്വാസം മുട്ടിക്കുന്നില്ല.
ഒരുപാടു ദൂരം ഇനിയും താണ്ടാനുണ്ട്. മയില്സ് റ്റു ഗോ ബിഫോര്‍ .......
സില്‍ക്കിന്റെ കാമുകന്മാരും, കൊടകരയിലെ പുല്‍ക്കൊടിയും, മലയും അങ്ങയുടെ പൂംകിനാവില്‍ തെളിയ്യട്ടെ. അവ അക്ഷരത്താളുകളില്‍ നറുകുസുമങ്ങളായി വിടര്‍ന്ന് ശോഭിക്കട്ടെ.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-28521254.post-1168674214367991522007-01-13T07:43:00.000+00:002007-01-13T07:43:00.000+00:00എത്രയെത്രയോ തവണ ആ വഴി പോയിട്ടുണ്ടെങ്കിലും ഇത്തവണ അ...എത്രയെത്രയോ തവണ ആ വഴി പോയിട്ടുണ്ടെങ്കിലും ഇത്തവണ അവധിനാളുകളൊന്നില് ഭാര്യവീട്ടിലേക്ക് പോകും വഴി , ‘യ്യോ ദേ കൊടകര‘, എന്നവളോട് പറഞ്ഞത് കുറച്ചുറക്കെയായിപ്പോയത് ബസ്സിലിരുന്ന നാട്ടാരും പുറത്തേക്കും പിന്നെ എന്റെ മുഖത്തേക്ക് തുറിച്ചും നോക്കാനിടയാക്കി.കണ്ടക്റ്റര്‍ കേള്‍ക്കാത്തത് നന്നായി, അല്ലേല്‍ ബെല്ലടിച്ച് അവിടെ ഇറക്കിയേനെ.

വിശാലഗുരോ, ആശംസകള്‍, അഭിനന്ദനങ്ങള്‍.

ഏഷ്യാനെറ്റൊന്നും കിട്ടാത്ത എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടി ആരെങ്കിലും അത് ഒന്ന് റിക്കോര്‍ഡ് ചെയ്തിടുമോ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-28521254.post-1168673651511172882007-01-13T07:34:00.000+00:002007-01-13T07:34:00.000+00:00വാക്കുകള്‍ അര്‍ഥം മറന്നുപോവുന്നു, ഈ സ്നേഹിതന്റെ 'ക...വാക്കുകള്‍ അര്‍ഥം മറന്നുപോവുന്നു, ഈ സ്നേഹിതന്റെ 'കന്നി' പുസ്തകച്ചന്താ പ്രവേശത്തില്‍. ഈ കൃതിക്ക് ധാരാളം വായനക്കാരും ആരാധകരും ഉണ്ടാവും. തീര്‍ച്ച. നമ്മുടെ കുടുംബാംഗത്തിന്റെ ഈ ആനന്ദലബ്ധിയില്‍ എല്ലാവര്ക്കും ആവോളം സന്തോഷിക്കാം.

"കൊടകരപുരാണം കീ ജെയ്.."പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-28521254.post-1168672384012269462007-01-13T07:13:00.000+00:002007-01-13T07:13:00.000+00:00വിശാല്‍ജീ ഒരുപാടൊരുപാടഭിനന്ദനങ്ങള്.(എങ്കിലും കന്...വിശാല്‍ജീ ഒരുപാടൊരുപാടഭിനന്ദനങ്ങള്.
(എങ്കിലും കന്നിത്തേങ്ങ എന്റേതു തന്നെയല്ലേ?-
മലയാളം ന്യൂസ്?) സംഗതി അത്ര ഗംഭീരമായില്ലെങ്കിലും അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആദ്യ മുഖാമുഖത്തിനു പുളിയിലക്കര നേര്യതൊക്കെ വാങ്ങിയിരുന്നവരെയൊക്കെ “ഏഷ്യാനെറ്റ്” കടത്തിവെട്ടിയോ വിശാലാ?Anonymousnoreply@blogger.com