tag:blogger.com,1999:blog-28521254.post5887161724715927329..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger352125tag:blogger.com,1999:blog-28521254.post-83765984109520878062023-12-04T08:50:58.934+00:002023-12-04T08:50:58.934+00:00SANTHWANAM PRESS CLUB VARTHA Sunil N B Leader Mana...SANTHWANAM PRESS CLUB VARTHA Sunil N B Leader Manager

Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd-695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkaragravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-28521254.post-9291662572204536752023-09-05T03:38:15.176+00:002023-09-05T03:38:15.176+00:00സാന്ത്വനം വാർത്താ മേഖലസാന്ത്വനം വാർത്താ മേഖലgravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-28521254.post-4731789979526194882008-09-07T11:55:00.000+00:002008-09-07T11:55:00.000+00:00ക്ക് ഇഷ്ടായിട്ടോ !ലൈവ് മലയാളം
ക്ക് ഇഷ്ടായിട്ടോ !
ലൈവ് മലയാളംAnonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-28521254.post-3980556211292468532008-04-18T05:29:00.000+00:002008-04-18T05:29:00.000+00:00nerathe ezhuthiya abhipraayathil saarayam alla ....nerathe ezhuthiya abhipraayathil saarayam alla . saarasyam aanu. SAARAMEYAM ennaano ennu chila suhruthukkal vilichu chodichappol aanu samgathi manassilaaayath. thiruth cherthu vaayikkuka.ശ്രീകുമാര്‍ കരിയാട്https://www.blogger.com/profile/08766332600645330995noreply@blogger.comtag:blogger.com,1999:blog-28521254.post-30974385975520461952008-04-18T05:13:00.000+00:002008-04-18T05:13:00.000+00:00M.K.harykumaaarine paranjittu kaaaryam illa. ay...M.K.harykumaaarine paranjittu kaaaryam illa. ayaal swayam srushtikkunna intellectual monster aakaaaram apahaaasyam aanennuparanjaal apahaaasyam aathmahathya cheyyum.eelookathum boolokathum iyaaleppole saamskaarikavisarjanam cheythu kazhiyunna orezhuthukaaran illa. m . krishnan naayarude prethathinte anukaranam aanee pahayan.initial M.K. ennu vannathile saarayam aalochanaamrutham thanne. iyaalude pretentions aarkkum pottichiriye undaakkum.
ottavaaakkil paranjaal viddhikalude swargathile paalathoppiyaninja chakravarthtikkomaaliyaan ee alppanaaya bujinaaatyakkaaran. iyaale daivam anugrahikkatte, vivekam undaakaaan.ശ്രീകുമാര്‍ കരിയാട്https://www.blogger.com/profile/08766332600645330995noreply@blogger.comtag:blogger.com,1999:blog-28521254.post-66451299056761856982008-02-20T09:02:00.000+00:002008-02-20T09:02:00.000+00:00ഈ ബൂലോകത്തിലെ ബ്ലോഗ്ഗര്‍മ്മാരെ മുഴുവനും അധിക്ഷേപിച...ഈ ബൂലോകത്തിലെ ബ്ലോഗ്ഗര്‍മ്മാരെ മുഴുവനും അധിക്ഷേപിച്ച് നമ്മുടെ മലയാളത്തെത്തന്നെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി ഞാനും പ്രതികരിക്കുന്നു...Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-28521254.post-49339293838166063822008-02-19T15:56:00.000+00:002008-02-19T15:56:00.000+00:00ഹരികുമാര്‍ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചവരില്‍ ഒരാ...ഹരികുമാര്‍ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചവരില്‍ ഒരാളെങ്കിലും കലാകൌമുദിക്ക് പ്രതിഷേധം അറിയിച്ചു കൊണ്ട് ഒരു കത്തെഴുതാമായിരുന്നു.അബ്ദുണ്ണിhttps://www.blogger.com/profile/01483835052527254610noreply@blogger.comtag:blogger.com,1999:blog-28521254.post-8392737827826820442008-02-18T15:32:00.000+00:002008-02-18T15:32:00.000+00:00I a mizoram wife of a sad and harassed Malayalam b...I a mizoram wife of a sad and harassed Malayalam blogger made his life happy by finding this wikipedia articlefor my battered husband, agitated over the same silly malayalam magazine.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-51598419966142863992008-02-17T17:33:00.000+00:002008-02-17T17:33:00.000+00:00കണ്ണുസ് ഡിമോറലൈസെഡ് ആവല്ലെ. എറണാകുളത്ത് ബോട്ട് ജെ...കണ്ണുസ് ഡിമോറലൈസെഡ് ആവല്ലെ. എറണാകുളത്ത് ബോട്ട് ജെട്ടിയില്‍ കലാകൌമുദിയുടെ വില്പന 10 കോപിയില്നിന്നു 6 എണ്ണം ആയി കുറഞ്ഞു. ലന്തന്‍ബത്തേരി വന്നിരുന്ന കാലത്തു മാസികകെട്ടു വരുവാന്‍ കാത്തിരുന്നു കലാകൌമുദി വാങ്ങിയിട്ടുള്ള ആളാണു ഞാന്‍.
അതായതു ബ്ലോഗ്ഗര്മാരോട് മാത്രമല്ല സമസ്തകാര്യങ്ങളോടും നെറീക്കേട് കാണിക്കുന്നതിന്റെ ഫലം ആ മാസിക അനുഭവിക്കുന്നു. അതുല്യയോട് ശസിധരന്‍ നായര്‍ എന്നു പറഞ്ഞ് സംസാരിച്ച ആളു ആരാണു? അവിടെ ഒടുവില്‍ പണിയെടുത്ത നായ എസ് ജയചന്ദ്രന് നായര്‍ ആയിരുന്നു. വര്‍ഷം 1995.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-92151439153467481262008-02-16T08:26:00.000+00:002008-02-16T08:26:00.000+00:00ആദ്യത്തെ രണ്ടു ദിവസത്തില്‍ മുന്നൂറോളം കമന്റുകള്‍ വ...ആദ്യത്തെ രണ്ടു ദിവസത്തില്‍ മുന്നൂറോളം കമന്റുകള്‍ വന്ന ഈ പോസ്റ്റില്‍, അതുല്യാമ്മ കലാകൗമുദിയുടെ തീരുമാനം എഴുതിയതിനു ശേഷം കഴിഞ്ഞ നാലു ദിവസങ്ങളില്‍ വന്നത് നാലു കമന്റ്!

പല പ്രതിഷേധങ്ങളും ബ്ലോഗില്‍ കണ്ടിട്ടുള്ളതു കൊണ്ട് -- ഒരിക്കല്‍ കൂടി തെളിയ്ക്കപ്പെട്ട കാര്യം ഒന്നു പറയട്ടേ.

ഹരികുമാറിന്റെ നെറികേടിനും കലാകൗമുദിയുടെ അനവധാനതക്കും എതിരെ ഒരു പ്രതിഷേധവേദി എന്ന സ്ഥാനമേ ഒരു ബ്ലോഗ് പോസ്റ്റിനു പാടുള്ളൂ. ഹരികുമാറിനേയും കലാകൗമുദിയേയും ബ്ലോഗര്‍മാരുടെ പ്രതിഷേധം അറിയിക്കുക - അതില്‍ കവിഞ്ഞ് കലാകൗമുദി മാപ്പ് പ്രിന്റ് ചെയ്യണം എന്ന ഒരു ആക്റ്റിവിസം, ഒരു ബ്ലോഗ് പോസ്റ്റിന് നിറവേറ്റാന്‍ കഴിയുന്നതില്‍ കൂടുതലായ ബാധ്യതയാണ്. ഇപ്പോള്‍ തന്നെ, പ്രതിഷേധം ഏറെക്കുറെ കെട്ടടങ്ങി, കലാകൗമുദി കൈയും കഴുകി. ഇപ്പോള്‍ ആരാണ് ശശി??

ഈ വിഷയത്തില്‍ കലാകൗമുദിക്ക് മാപ്പു പറയാനുള്ള ബാധ്യതയില്ലായിരുന്നു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ, അതാണ് നമ്മുടെ ആവശ്യമെങ്കില്‍ അതിന് ഈ നെറ്റ്വര്‍ക്ക് മതിയാവില്ല എന്ന് സൂചിപ്പിച്ചു എന്നു മാത്രം. വ്യക്തമായ ഒരു പ്ലാന്‍, സമയവും, അര്‍പ്പണബോധവും, ദിശാബോധവുമുള്ള ഒരു നേതാവ്, കൃത്യമായ ഫോളോ-അപ്പും പ്രചരണവും ഒക്കെ വേണം അങ്ങിനെ ഒരു കാര്യം സാധിച്ചെടുക്കാന്‍.

ഇനിയെങ്കിലും, ഇത്തരം ഒരു പ്രതിഷേധം ഉയരുമ്പോള്‍ അങ്ങിനെ ഒരു സെറ്റ്-അപ്പ് സാധ്യമല്ലെങ്കില്‍ ബ്ലോഗ് പോസ്റ്റില്‍ നമ്മുടെ പ്രതിഷേധം മാത്രമായി ഒതുക്കുക. കാണണ്ടാര് അതു കണ്ടു എന്ന് ഉറപ്പു വരുത്തുക. മാപ്പു പറയലും തിരുത്തിടലും ഒക്കെ അവരുടെ ധാര്‍മ്മികതക്ക് വിട്ടു കൊടുക്കുക. ഒന്നും നടന്നില്ല എന്ന ഒരു തോന്നല്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും അതെന്ന് തോന്നുന്നു.

ഇത് ഒരു റെബല്‍ സ്വരമല്ല - എന്റെ അഭിപ്രായം മാത്രമാണ്. :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-28521254.post-22619955179391175022008-02-15T11:53:00.000+00:002008-02-15T11:53:00.000+00:00എന്നാലും ഈ ഹരികുമാര്‍ ഇത്രയും നാണം കെട്ടവനായിപ്പൊ...എന്നാലും ഈ ഹരികുമാര്‍ ഇത്രയും നാണം കെട്ടവനായിപ്പൊയല്ലോ.....
സമ്മതിച്ചു മാഷേ താങ്കളെ.മുന്നാസ്.https://www.blogger.com/profile/02975026021358199419noreply@blogger.comtag:blogger.com,1999:blog-28521254.post-82325639901115382008-02-15T06:20:00.000+00:002008-02-15T06:20:00.000+00:00പ്രിയപ്പെട്ട ബൂലോകമേ,ഹരികുമാര്‍ എഴുതിയത് കലാകൌമുദി...പ്രിയപ്പെട്ട ബൂലോകമേ,
ഹരികുമാര്‍ എഴുതിയത് കലാകൌമുദിയില് നേരിട്ട് വായിക്കാനുള്ള ദുര്യോഗമുണ്ടായിരുന്നു.ഈ മനുഷ്യന് എന്തുപറ്റി എന്ന് കരുതുകയും ചെയ്തു. കുറേനാളായി ബൂലോകത്ത് സജീവമാകാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നതിനാല്‍ ആ മഹാന്റെ ബ്ലോഗ് കണ്ടിട്ടില്ല (എന്റെ ഭാഗ്യം). ലാപുടയെക്കുറിച്ചും വിത്സണെക്കുറിച്ചുമുള്ള പരാമര്‍ശം കണ്ടപ്പോള്‍ ഹരികുമാറിനോട് പുച്ഛമാണ് തോന്നിയത്. മറ്റൊന്നും കൊണ്ടല്ല, കലാകൌമുദിയും അതില്‍ അങ്ങേരുടെ എഴുത്തും വായിക്കാറുള്ളതുകൊണ്ട്... കൃഷ്ണന് നായരാകാന്‍ അങ്ങേര് നടത്തുന്ന മിമിക്രിയോട് പ്രതികരിച്ച് എന്തിന് വല്ല്യ ആളാക്കുന്നു എന്നും തോന്നി. ഇത്രയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ എഴുതിയേക്കാം എന്നു കരുതി. പിന്നെ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമരംഗത്തെ ബൂലോകരെല്ലാം നിശബ്ദത പാലിക്കുന്നു എന്ന ഒരു ആരോപണവും കണ്ടു. ഈ മനുഷ്യന് പ്രതികരണം അര്‍ഹിക്കുന്നില്ല എന്ന എന്റെ തോന്നല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. വിട്ടുകളയെന്നേ, മണ്ടന്മാരുടെ പിന്നാലെ നടന്ന് എന്തിനാ നമ്മുടെ സമയം കളയുന്നത്?Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-28521254.post-60349705771668134842008-02-13T19:10:00.000+00:002008-02-13T19:10:00.000+00:00കലാകൌമുദി കത്തിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് ഓര്ദര്...കലാകൌമുദി കത്തിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് ഓര്ദര് അനുസരിച്ചു വി.പി.പി. ആയി ആവശ്യമുള്ലത്ര കോപ്പികള്‍ എത്തിച്ചു തരുന്നതാണ്.
എം.എസ്. മണി,
കലാകൌമുദി,
പേട്ട,
തിരുവനന്ദപുരം.Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-78336777811904957202008-02-13T07:22:00.000+00:002008-02-13T07:22:00.000+00:00ഈ താരത്തേക്കുറിച്ച് എറണാകുളത്തെ പത്രപ്പുലികളുടെ ഇ...ഈ താരത്തേക്കുറിച്ച് എറണാകുളത്തെ പത്രപ്പുലികളുടെ ഇടയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയത്:

'വെറും ഊച്ചാളി'
'മരക്കഴുത'
'സാഹിത്യലോകത്തെ നികൃഷ്ട ജീവികള്‍ക്കുപോലും അപമാനം'

(ബാക്കി എഴുതുന്നില്ല)

അപ്പൊ തന്നെ ഞാന്‍ ഈ കേസ് വിട്ടു...
ഇങ്ങനെയുള്ളവരെയൊക്കെ പൊറുപ്പിക്കുന്ന എംഎസ് മണിച്ചേട്ടന്റെ കാര്യം!!!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-28521254.post-82929091887129890602008-02-13T04:20:00.000+00:002008-02-13T04:20:00.000+00:00വിവാദലക്കത്തിനു ശേഷമുള്ള രണ്ടാം ലക്കം കലാകൌമുദിയും...വിവാദലക്കത്തിനു ശേഷമുള്ള രണ്ടാം ലക്കം കലാകൌമുദിയും ഇറങ്ങി..
ഇത്രയും കടുത്ത പ്രതിഷേധത്തിനെ അവഗണിച്ച മാസികയുടെ ധാര്‍ ഷ്ട്യം ഫാസിസത്തിന്റെതാണു ..അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-28521254.post-40530950926385626032008-02-12T12:46:00.000+00:002008-02-12T12:46:00.000+00:00തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യുക്തിപൂര്‍വ...തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യുക്തിപൂര്‍വം മറുപടി നല്‍കുകയായിരുന്നു ഹരികുമാര്‍ ചെയ്യേണ്ടിയിരുന്നത്.അല്ലാതെ അടച്ചാക്ഷേപിച്ചത് അപരാധമാണ്.ഞാനും ശക്തമായി പ്രതിഷേധിക്കുന്നു.ഹരികുമാരും കലാകൌമുദിയും നിരുപാധികം മാപ്പു പറയേണ്ടതാണ്.

പണ്ടു ചുള്ളിക്കാട് ബ്ലോഗെഴുതിയപ്പോള് പലരും രൂക്ഷമായി വിമര്‍ശിച്ചു.വ്യക്തിപരമായി തേജോവധം ചെയ്തു.അയാളുടെ ഉപജീവനമാര്ഗ്ഗത്തെപ്പോലും പരിഹസിച്ചു.ചിലര്‍ അതു വ്യക്തിവിരോധം തീര്‍ക്കാനുള്ള അവസരമായി ഉപയോഗിച്ചു.പക്ഷേ ചുള്ളിക്കാട് യാതൊരു മറുപടിയും പറഞ്ഞില്ല.ഒരൊറ്റ ബ്ലോഗര്‍മാര്‍ക്കെതിരെയും ഒരു വാക്കുപോലും ആ മനുഷ്യന് പറഞ്ഞില്ല.ബൂലോകത്തെ ആക്ഷേപിച്ചതുമില്ല.ബൂലോകരോടു മല്ലിടാനോ കലഹിക്കാനോ നില്‍ക്കാതെ തോല്‍വി സമ്മതിച്ചു സ്വന്തം ബ്ലൊഗും ഡിലീറ്റുചെയ്തു മിണ്ടാതെ പോയി.

അത്രയും മാന്യത ഹരികുമാറിനില്ലാതെപോയി.കഷ്ടം.

ബ്ലൊഗര്മാരോടും ഒരു കാര്യം ഓര്മ്മിപ്പിക്കനുണ്ട്.നമ്മുടെ വാക്കുകളാണ് നമ്മുടെയും നമ്മുടെ മാതാപിതാക്കളുടെയും നമ്മുടെ കുടുംബത്തിണ്ടെയും സംസ്കാരം എന്തെന്നു തെളിയിക്കുന്നത്. ശത്രുവിനോടുള്ള പെരുമാറ്റത്തിലാണു മനുഷ്യന്റെ സംസ്കാരം വെളിപ്പെടുക.കൂടുതല്‍ പറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല.narimanhttps://www.blogger.com/profile/03804816514855403442noreply@blogger.comtag:blogger.com,1999:blog-28521254.post-22365085159891479252008-02-12T09:07:00.000+00:002008-02-12T09:07:00.000+00:00അപ്പ്ഡേറ്റ്.വിളിച്ചിരുന്നു കലാകൌമുദിയ്ക്ക്.“ഫ്രം ദ...അപ്പ്ഡേറ്റ്.
വിളിച്ചിരുന്നു കലാകൌമുദിയ്ക്ക്.

ഫ്രം ദ ഡെസ്ക് ഓഫ് ശ്രീ. ശശിധരന് നായര്‍, കലാകൌമുദി.

പത്രാധിപ സമിതികൂടി, ബ്ലോഗും പ്രിന്റും രണ്ട് മീഡിയ ആണെന്നും. ബ്ലോഗിനെ/ബ്ലോഗ്ഗേഴ്സിനെ കുറിച്ച് ശ്രീ ഹരികുമാര്‍ എഴുതിയതിനെ സംബദ്ധിച്ച് ഒരു മറുകുറിപ്പ്/വിസ്താരം കലാകൌമുദിയില് അച്ചടിയ്ക്കണ്ട ആവശ്യമില്ല എന്നും ഒരു തീരുമാനമെടുത്തിരിയ്ക്കുന്നു.
“അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-28521254.post-79237298698446019492008-02-12T08:41:00.000+00:002008-02-12T08:41:00.000+00:00പഴേ ഒരു കൌമുദി ഖേദക്കുറിപ്പ്. കാത്തിരിയ്ക്കാം നമു...പഴേ ഒരു കൌമുദി ഖേദക്കുറിപ്പ്.  കാത്തിരിയ്ക്കാം നമുക്ക്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-28521254.post-42471267647773237192008-02-10T12:24:00.000+00:002008-02-10T12:24:00.000+00:00Rollaയില്‍ പോയി കൈയില്‍ കിട്ടിയ കലാകൌമുദിയുടെ കോപ്...Rollaയില്‍ പോയി കൈയില്‍ കിട്ടിയ കലാകൌമുദിയുടെ കോപ്പികള്‍ വാങ്ങിച്ച് മണല്ക്കാട്ടില് കൊണ്ടുപോയി തീയിട്ട് കത്തിച്ചു് ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ചിത്രങ്ങള്‍ ഇവിടെKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-28521254.post-15319351432389311622008-02-09T11:43:00.000+00:002008-02-09T11:43:00.000+00:00നല്ല ചര്‍ച്ച. ബ്രേക്കില്ലാത്ത സൈക്കിള്‍ നല്ല ഇറക്ക...നല്ല ചര്‍ച്ച. ബ്രേക്കില്ലാത്ത സൈക്കിള്‍ നല്ല ഇറക്കത്തിലേക്ക് ഉരുട്ടീ വിട്ട പോലുണ്ട്. എങ്ങട്ട് പോണതെന്നും അറീല്ല. എപ്പോ നിക്കുമെന്നും അറീല്ല. ആകെ ഒരു ഗൂണം കിട്ടി. ചര്‍ച്ച തുടങ്ങുന്നതിനു മുന്നേ എല്ലാര്ക്കും ഒരു തോന്നലുണ്ടായിരുന്നു. ഹരികുമാര്‍ തെറ്റുകാരനാണ്. പോക്രിത്തരം ആണ് കാണീച്ചത് എന്ന്. ഈ ചര്‍ച്ച ക"യി"ഞ്ഞപ്പോ അതു പോയി കിട്ടീ. എന്നാലും ഈ ഹരികുമാറിനെ ഇത്രയും ചീത്ത വിളീക്കാന്‍ ഇയാള്‍ എന്താണാവൊ ചെയ്തത് ന്ന്. കമന്റ് ( ശവ) പെട്ടി പൂട്ടിയതിന്റെ ഗൂണം ഇപ്പോഴാണ് കിട്ടിയത്

ഇതിപ്പൊ മഞ്ഞപ്രക്കാര് കൊക്കിന്റെ തലയില്‍ വെണ്ണ വച്ച് അതുരുകി കണ്ണില്‍ വീണ് കണ്ണ് കാണാതാവുംപ്പോള് പിടിക്കാന്‍ പോയ കഥ പോലെയായി. അതിനിടയ്ക്ക് ഒരു ബന്ദ് , ഹര്‍ത്താല്‍ :). കിട്ടിയ ഗാപ്പിന് ബ്ലോഗര്മാര്ക്കിട്ട് പണിയാന്‍ അതും ആയുധം.

ഇനിയെങ്കിലും ആരെങ്കിലും ഈ പോസ്റ്റിലെ റെലവന്റ് അല്ലാത്ത കമന്റുകള്‍ ഡിലിറ്റ് ചെയ്തു കളഞ്ഞൂടെ ? ഇങ്ങനെ ഇട്ട് നാറ്റിക്കണോ /

അമ്മയെ തല്ലിയാന്‍ ഒരു പക്ഷമേയുള്ളൂ എന്ന പറഞ്ഞു കൂടേ നമുക്ക്.

ഓ ടോ - ആ മഞ്ഞപ്ര കഥ ഒന്നു ഉദാഹരിച്ചതാണേ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-28521254.post-38307977119296827812008-02-08T23:10:00.000+00:002008-02-08T23:10:00.000+00:00കേട്ടറിഞ്ഞ ഹരികുമാറിനേക്കാള് ബോറായിരുന്നു കണ്ടറി...കേട്ടറിഞ്ഞ ഹരികുമാറിനേക്കാള് ബോറായിരുന്നു കണ്ടറിഞ്ഞ ഹരികുമാര്‍. കൊമ്പത്തെ നിരൂപകനാണെന്ന അവകാശവാദം മുഴക്കിക്കൊണ്ട് കൌമുദിയിലെ കോളവും ബ്ലോഗും എഴുതുന്നതു കണ്ടപ്പോള്‍ നിലവാരമുള്ള എന്തെങ്കിലും ഇയാളുടെ ബ്ലോഗില്‍ കാണുമോ എന്നന്വേഷിച്ചാണ് (നിരക്ഷര)ജാലകത്തിലെത്തിയത്. അവിടെ കണ്ടതോ ? ഏ.ആര്.നജീമിനും ഫ്രണ്ട്സിനും,പേരക്കയ്ക്ക്, പ്രവാചകന്, എന്നിങ്ങനെയുള്ള വാചകങ്ങളുമായി കവിതയാണോ ലേഖനമാണോ എന്ന് തിരിച്ചറിയാനൊക്കാത്ത കുറേ വിമര്‍ശന-പോസ്റ്റുകള്‍. പിന്നെ സച്ചിദാനന്ദനടക്കം മലയാള കവികളായ സകലരുടെയും ഭാവന് വികലമാണെന്ന മട്ടിലുള്ള കോളമെഴുത്തിന്റെ സ്കാന്‍ ചിത്രങ്ങളും!
എന്നാല്‍ ഇതൊക്കെയെഴുതുന്ന ഹരികുമാരന്റെ ലേഖനങ്ങളോ ? എട്ടാം ക്ലാസ് നിലവാരം പോലുമില്ലാത്ത ഉപന്യാസങ്ങളല്ലാതെ ഒറ്റ വസ്തു കാമ്പുള്ളതായി അവിടെ കണ്ടില്ല. പശു പാല് തരും, പാല് വെളുത്തതാണ്, അമ്മ പശുവിനെ കറക്കും എന്ന മട്ടിലുള്ള തേഡ് റേറ്റ് എഴുത്ത് വച്ചോണ്ടിരിക്കുന്ന മലയാളം എം.ഏക്കാരന് പിന്നെയെങ്ങനെ നജീമിനെയും പേരക്കയേയും സച്ചിദാനന്ദനേയുമൊക്കെ വിമര്‍ശിക്കാന്‍ അര്‍ഹത ? മാപ്പിള പാട്ട്, പായസം എന്നിങ്ങനെ എഴുതിയതിലൊക്കെ വിഡ്ഢിത്തം നിറച്ചു വച്ച ഹരികുമാരനെ കമന്റ്റുകളിലൂടെ തിരുത്താന്‍ ശ്രമിച്ചതിനായിരുന്നു മറ്റു ബ്ലോഗര്‍മാര്‍ പഴികേട്ടത്. അതുകൊണ്ട് അങ്ങേരുടെ കഴിയുന്നത്ര ബ്ലോഗ് കൃതികള്‍ എടുത്ത് നിരൂപണം ചെയ്യുക എന്ന സാഹസം ഞാന്‍ ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ ഇപ്പോള്‍ ഗുപ്തനും, ഹേമയും, ലാപുടയും വിത്സണുമൊക്കെ ചീത്തകേള്ക്കേണ്ടിവന്നതില് ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഒരു സ്യൂഡോ പ്രൊഫൈലിന്റെ സുരക്ഷിതത്വമൂണ്ടായിരുന്നതുകൊണ്ട് എനിക്ക് നേരിട്ട് പഴികേള്ക്കേണ്ടിവന്നില്ല എന്നതാണ് സത്യം. പക്ഷേ അത് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ലൈസന്‍സായ് കാണുന്നില്ല.
So, വൈകിയാണെങ്കിലും ഈ പേരില്‍ത്തന്നെ ഇവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു. ഇതിനായി അവസരമൊരുക്കിയ അഞ്ചല്ക്കാരന് നന്ദി പറഞ്ഞുകൊണ്ട്.
എന്ന്,
വഴിവക്കിലെ നിരൂപകന്Anonymousnoreply@blogger.comtag:blogger.com,1999:blog-28521254.post-65124892460518155232008-02-08T16:09:00.000+00:002008-02-08T16:09:00.000+00:00ഒരു കാര്യം ഉറപ്പാണ്. വിഷയം മാധ്യമ ശ്രദ്ധയാകര്ഷിച്...ഒരു കാര്യം ഉറപ്പാണ്. വിഷയം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. പത്രങ്ങളില്‍ ജോലിചെയ്യുന്ന പല മാധ്യമ സുഹൃത്തുക്കളും വിളിച്ചു ചോദിച്ചുതുടങ്ങി എന്താണ് വിഷയം എന്ന്.

ഒരു മാധ്യമസുഹൃത്ത്/റിപ്പോര്‍ട്ടര്‍ സുഹൃത്ത് അല്പം മുന്‍പ് വിളിച്ചു ചോദിച്ചു, ബ്ലോഗേര്‍സ് ബ്ലോഗില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു എന്നു പറയുന്നതു ശരിയാണോ എന്ന്.
ബൂലോക ക്ലബ്ബ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും. അങ്ങനെ ഒരു തീരുമാനം ബ്ലോഗിന്റെ ക്ലബ്ബ് എന്നെ കൂട്ടായ്മ എടുത്തിട്ടില്ല എന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

സുഹൃത്തുക്കളെ ഒന്നു മറക്കണ്ട, നമ്മുടെ പ്രതിക്ഷേധം പ്രിന്റ് മീഡിയയ്ക്ക് എതിരേ അല്ല. ഒരാള്‍ ഒരു മാധ്യമത്തില്‍ നടത്തിയ അനീതിക്ക് എതിരേയാണ്. പ്രിന്റ് മീഡിയം ബ്ലോഗുകളുടെ വളര്‍ച്ചയെ കുറിച്ച് ഒരുപാടു ഫീച്ചറുകള്‍ ചെയ്തകാര്യം നമ്മളൊന്നും പെട്ടന്ന് മറക്കരുത്.
കൊച്ചിയില്‍ നടന്ന ആദ്യ ബൂലോകമീറ്റിന്റെ പ്രസ് കവറേജാണ് മലയാളം ബ്ലോഗിനെ ആദ്യമായി പുതുമുഖങ്ങളുടെ/പൊതുജനത്തിന്റെ മുന്നില്‍ അവതരിപ്പിച്ചത്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-28521254.post-19835000744019279222008-02-08T13:15:00.000+00:002008-02-08T13:15:00.000+00:00അരവിന്ദിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബ്ലോഗ് ബന്ദ് പി...അരവിന്ദിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബ്ലോഗ് ബന്ദ് പിന്‍വലിക്കുന്നു !

രണ്ട് എളിയ നിര്‍ദ്ദേശങ്ങള്‍ :

1) 11-2-08 തിങ്കളാഴ്ച പ്രതിഷേധ ചിഹ്നസഹിതം കലാകൌമുദി വിരുദ്ധദിന പോസ്റ്റ് ഇറക്കുക !

2) കമന്റ് ഫീല്‍ഡ് കനം വെച്ചതിനാല്‍ ഈ പോസ്റ്റ് ലോഡ് ചെയ്തു വരുന്നില്ല . അതിനാല്‍ വേറെ പോസ്റ്റ് അനുബന്ധമായി ഇടുക !

(ഇതൊക്കെ ഞാന്‍ പറഞ്ഞാലും പോരേ ? )രാഗേഷ്https://www.blogger.com/profile/18046232554149474755noreply@blogger.comtag:blogger.com,1999:blog-28521254.post-89386816155411955442008-02-08T12:39:00.000+00:002008-02-08T12:39:00.000+00:00ബൂലോഗത്തിന്റെ മോശമായി ചിത്രീകരിച്ച 'കൊളമിസ്റ്റിനും...ബൂലോഗത്തിന്റെ മോശമായി ചിത്രീകരിച്ച 'കൊളമിസ്റ്റിനും' അതിനു കഞ്ഞി വെച്ച മാസികക്കുമെതിരെയുള്ള പ്രതിഷേധത്തില്‍ ഞാനും 'പേര് പേരക്ക' നിര്‍മ്മിച്ച പടം ബ്ലോഗിലിട്ട് ചേരുന്നു.

രാഗേഷേ തമാശ നന്നായി..ചിരിച്ചു. ഇനി മതി ഇഷ്ടാ. :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-28521254.post-10026215380609928832008-02-08T08:59:00.000+00:002008-02-08T08:59:00.000+00:00ഗുപ്തനെന്താ പറഞ്ഞേ, അക്ഷരജാലകത്തിന് ഒരെല്ല് കൂടുത...ഗുപ്തനെന്താ പറഞ്ഞേ, അക്ഷരജാലകത്തിന് ഒരെല്ല് കൂടുതലാണെന്നോ? ശരിയാ. അതാ ഈ പ്രശ്നനത്തിനൊക്കെ കാരണം!:)Anonymousnoreply@blogger.com