tag:blogger.com,1999:blog-28521254.post8558593395659612209..comments2023-12-04T08:50:58.934+00:00Comments on ബൂലോഗ ക്ലബ്ബ്: കുറുമാന് തന്നെ ജേതാവ്ശ്രീജിത്ത് കെhttp://www.blogger.com/profile/12172504098538425641noreply@blogger.comBlogger58125tag:blogger.com,1999:blog-28521254.post-41995644032656223092007-02-25T10:26:00.000+00:002007-02-25T10:26:00.000+00:00അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്പൂച്ച-ണ്ട്..നോട്ടുംമാല...അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്
പൂച്ച-ണ്ട്..
നോട്ടുംമാലയിടാന് ശ്രീകുറുജി ആ തെളിഞ്ഞ തലയൊന്ന് കുനിച്ചാലും..
കണ്-ഗ്രാസ്സ്-ഉലേഷന്സ്..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-28521254.post-15876393438977849292007-02-25T09:17:00.000+00:002007-02-25T09:17:00.000+00:00അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ...മിഠായി എടുക്കു ആഘ...അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ ...
മിഠായി എടുക്കു ആഘോഷിക്കു...
(കുപ്പിയെനിക്കിഷ്ടമല്ല)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-28521254.post-91419033178764754572007-02-25T08:35:00.000+00:002007-02-25T08:35:00.000+00:00പ്രിയ കുറുമാന്, താങ്കളുടെ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്...പ്രിയ കുറുമാന്, താങ്കളുടെ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെയധികം സന്തോഷം. യാത്രാ വിവരണങ്ങളിലൂടെ ഈ എളിയവനും യൂറോപ്പൊക്കെ ഒന്നു സന്ദറ്ശിക്കാന്‍ സാധിച്ചല്ലോ. (ഇടക്കൊന്നു ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും:) :)മലയാളം 4 Uhttps://www.blogger.com/profile/07436834554338587737noreply@blogger.comtag:blogger.com,1999:blog-28521254.post-63361110515964776472007-02-25T04:57:00.000+00:002007-02-25T04:57:00.000+00:00കുറുമന് ചേട്ടാ.. കാര്യങ്ങള്‍ ചില നല്ല സുഹൃത്തുക്ക...കുറുമന് ചേട്ടാ..
കാര്യങ്ങള്‍ ചില നല്ല സുഹൃത്തുക്കള്‍ ഫോണ്‍ ചെയ്തറിയിച്ചിരുന്നു. പോസ്റ്റ് കണ്ടത് ഇന്നാണ്.
പ്രതീക്ഷിച്ചിരുന്നു ഈ അവാര്‍ഡ് നമ്മളില്‍ ചിലരെങ്കിലും.
അഭിനന്ദനങ്ങള്‍.
യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്ക് ശേഷം ഒരു ‘റൈറ്റേഴ്സ് ബ്ലോക്ക്’ ഒന്നുമില്ലല്ലൊ അല്ലേ...വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയൊ?
തുടര്‍ന്നും താങ്കളുടേതായ ഭാഷയില്‍ നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
രാജുരാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-28521254.post-72968445203294447352007-02-24T17:04:00.000+00:002007-02-24T17:04:00.000+00:00ഉമേഷ്ജി പോസ്റ്റിട്ടപ്പോഴാ അവാര്‍ഡ് കിട്ടി എന്നറിഞ്...ഉമേഷ്ജി പോസ്റ്റിട്ടപ്പോഴാ അവാര്‍ഡ് കിട്ടി എന്നറിഞ്ഞത്. തൊട്ടു പിന്നാലെ, സന്തോഷും ഈ പോസ്റ്റിട്ടു.ഈ പോസ്റ്റിനു ശേഷം മാത്രമാണ്, ബി ബി സി യില്‍ നിന്നും, സി എന്‍ എന്നില്‍ നിന്നും ഫോണ്‍ വന്നത്. അതും കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ, ഏഷ്യാനെറ്റ്, കൈരളി, ജീവന്, മരണം, തുടങ്ങിയ ടി വിയില്‍ നിന്നും വിളി വന്നത്.

ഈ അവാര്‍ഡ് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ഭാവി എന്തായേനെ? ഹൌ, ഭാഗ്യം തന്നെ. കുറുമാന് ഇച്ഛിച്ചതും, ഇന്‍ഡി ബ്ലോഗ് കല്പ്പിച്ചതും അവാര്‍ഡ്! എന്തൊരു കോഴിസഡന്‍സ്!

എനിക്കു വേണ്ടി ബൂലോകത്ത് നിന്നും 49 പേര് വോട്ടു ചെയ്തു. നന്ദിയുണ്ട് സുഹൃത്തുക്കളെ. വളരെ നന്നി (അയ്യേ ഞാനെന്താ പന്നിയുടെ ന്നി ഇവിടേ എഴുതിയിരിക്കുന്നത്, പോര്‍ക്ക് വിന്താലു ഉച്ചക്ക് കഴിച്ചതിന്റെ ഫലമാകും). നന്ദി.

ഈ അവാര്‍ഡിനു എന്നെ നോമിനേറ്റു ചെയ്തതാരാണോ, അവര്‍ക്കും നന്ദി. ബ്ലോഗാഭിമാനിയില്‍ വന്നപ്പോഴാ ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡിനെ കുറിച്ചറിഞ്ഞത്. അപ്പോ തന്നെ പത്ത് മുന്നൂറു ഐ ഡി ക്രിയേറ്റ് ചെയ്ത് എനിക്ക് തന്നെ വോട്ടു ചെയ്താലോ എന്ന് കരുതിയെങ്കിലും, വേണ്ട എന്തായാലും എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞകാരണം (ബലേ ഭേഷ്) ഞാന്‍ അത് ചെയ്തില്ല.

അപ്പോ എനിക്ക് കിട്ടിയ അവാര്‍ഡ്, അതിന് വല്ല പ്രൈസുമുണ്ടെങ്കില്‍, അതു കിട്ടുകയാണെങ്കില്‍, അനാഥാലയത്തിലേക്ക്/വൃദ്ധ സദനത്തിലേക്ക് സംഭാവന ചെയ്യുന്നതാണ് എന്ന് പ്രഖ്യാപിക്കുന്നു.

ഒരിക്കില് കൂടീ എന്റെ പ്രിയ വായനക്കാര്‍ക്കും, ഈ പോസ്റ്റിട്ട സന്തോഷിനും നന്ദി.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-28521254.post-57663116131115427452007-02-24T08:15:00.000+00:002007-02-24T08:15:00.000+00:00എന്താ കുറുമാ, അവാര്‍ഡ് തിരസ്കരിക്യല്ലേ?-അഴീക്കോട് ...എന്താ കുറുമാ, അവാര്‍ഡ് തിരസ്കരിക്യല്ലേ?
-അഴീക്കോട് മാഷും (ഇപ്പോ) സാറാ ജോസഫും ഒക്കെയുള്ള നമ്മ്ടെ തൃശ്ശൂരിന്റെ പാരമ്പര്യം നമ്മളായിട്ട് കളഞ്ഞു കുളിക്കണോ?

പിന്നെ, ആ വിശാലന്റെ നീലപ്പുസ്തം എറങ്ങ്യ നെലക്ക് നമുക്കും ആവാല്ലോ ഒരു ചോപ്പ് പുസ്തം, ന്താ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-28521254.post-73079377562972349862007-02-24T07:23:00.000+00:002007-02-24T07:23:00.000+00:00ഹിപ് ഹിപ്പ് ഹൂറാഅയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് !!!!!!!!...ഹിപ് ഹിപ്പ് ഹൂറാഅയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് !!!!!!!!!!!!!
സന്തോഷമ്കൊണ്ടെന്റെ ചങ്കില് വാക്കുകള്‍ വരുന്നില്ല !!!!!!!!
ഈ അവാര്‍ഡ് ആ വിരല്‍ തുമ്പില്‍ വിരിയുന്ന സരസ്വതീ കടാക്ഷത്തിനും ബ്ലോഗിലെ കൂട്ടായമയും നന്മയും ആഗ്രഹിക്കുന്ന ആ മനസ്സിനുള്ള അംഗീകാരവും ആയി ഞാന്‍ കാണുന്നു. !!!
ലഗേ രഹോ ബടാ ഭായീ !!!!!പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-28521254.post-18942794032619149562007-02-24T06:01:00.000+00:002007-02-24T06:01:00.000+00:00രണ്ടു ദിവസം വീട്ടിലല്ലാതിരുന്നതിനാല് വൈകിപ്പോയി.അ...രണ്ടു ദിവസം വീട്ടിലല്ലാതിരുന്നതിനാല് വൈകിപ്പോയി.അവാര്‍ഡ് കുറുമാനുള്ളതാണെന്ന് എനിക്കറിയാമായിരുന്നു.കുറുമാന് അഭിനന്ദനങ്ങളും നന്മകളും.ഇനിയും ധാരാളം നല്ല പോസ്റ്റുകള്‍ എഴുതാന്‍ താങ്കളെ ഈ അംഗീകാരം ഉത്തേജിപ്പിക്കട്ടെ.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-28521254.post-54180738717980275912007-02-24T05:59:00.000+00:002007-02-24T05:59:00.000+00:00വര്‍മ്മസമ്മേളനം കഴിഞ്ഞ് തട്ടുകട ബിസിനസ് ഒക്കെ ഡൌണ്‍...വര്‍മ്മസമ്മേളനം കഴിഞ്ഞ് തട്ടുകട ബിസിനസ് ഒക്കെ ഡൌണ്ടായിരുന്നു. ഇടിഗഡിയുടെ ആരാധകര്‍ക്കുള്ള 23 ബിരിയാണി ഇന്നലെ രാവിലെ തന്നെ റെഡിയാണ്.:-)

ഞാന്‍ കുറുമയ്യന്റെ പാര്‍ട്ടി മുന്നില്‍ കണ്ടുകൊണ്ടുള്ള ഉപവാസം ആരംഭിച്ചിരിക്കുന്നു. വളരെ ലിമിറ്റഡായാണ് ചോറൊക്കെ ഉണ്ണുന്നത്. (നാലാം റൌണ്ട് വിളമ്പുമ്പോള്‍) അര സ്പൂണ്‍ മാത്രം! കുറുമയ്യാ വയറ്റത്തടിയ്ക്കരുത്, ചെലവില്ലാന്ന് മാത്രം പറയരുത്. :-)

ഓടോ: ബോധം പോയ സന്തോഷേട്ടന് ആദരാഞ്ജലികള്‍.:-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28521254.post-69754834716649948782007-02-24T05:44:00.000+00:002007-02-24T05:44:00.000+00:00കുറുവേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.താങ്കള്‍ തീര്...കുറുവേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

താങ്കള്‍ തീര്‍ച്ചയായും ഇതിനര്‍ഹന്‍ തന്നെ.

ചിലവ് റോളയില്‍ വെച്ചായാലും കറാമയില്‍ വെച്ചായാലും ഞാന്‍ റെഡി :)

എന്റെ ബ്ലോഗു കൂടെ ഇതിലുണ്ടായിരുന്നെങ്കില് അവസാനസ്ഥാനത്തിനുള്ള മത്സരം സന്തോഷിന് കടുകട്ടിയാവുമായിരുന്നു :))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-28521254.post-67982646565946500842007-02-23T23:36:00.000+00:002007-02-23T23:36:00.000+00:00അടുത്ത വര്‍ഷമെങ്കിലും സാസ്കാരിക തലസ്ഥാനമെന്നുള്ളത്...അടുത്ത വര്‍ഷമെങ്കിലും സാസ്കാരിക തലസ്ഥാനമെന്നുള്ളത് പത്തനംതിട്ടയോ ഇലന്തൂരോ എന്നു മാറ്റണം.

ഏവൂര്‍ജി അതിനു ആദ്യം തന്നെ തൃശൂര്‍ ഉള്ള ബാറും കള്ള് ഷാപ്പും കൂടി ഇങ്ങട്ടക്കൊ മാറ്റേണ്ടി വരും..:-)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-28521254.post-72410667164371229092007-02-23T23:17:00.000+00:002007-02-23T23:17:00.000+00:00സന്തോഷേട്ടാ, ഇനി ഇങ്ങിനെ നോമിനേഷന് കഴിഞ്ഞിട്ട് പു...സന്തോഷേട്ടാ, ഇനി ഇങ്ങിനെ നോമിനേഷന് കഴിഞ്ഞിട്ട് പുറത്ത് ടെന്റ് കിട്ടി കിടന്നാല്‍ മതി. സീയാറ്റിലില്‍ ഇടക്ക് ഇടക്ക് മഴയുള്ളതുകൊണ്ട് വെള്ളം പ്രത്യേകം തളിക്കണ്ടല്ലൊ :)
മൂന്ന് വോട്ട് നിങ്ങടെ മൂന്നാളുടേയും, ബാക്കി രണ്ടെണ്ണം ബാല്യകാല സഖികളുടേയാണൊ? ;)

ഇതാണാ പ്രാപ്രാ ചേട്ടനു വല്ലപ്പോഴുമെങ്കിലും കമന്റിടണം എന്നു പറയണേ, അപ്പൊ ആറു വോട്ടെങ്കിലും ആയെനെ..:):)

കുറുമാന് ചേട്ടാ, കംഗാരൂ കംഗാരൂ...
ബാക്കിയെല്ലാര്‍ക്കും വെറും രൂ രൂ മാത്രം!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-28521254.post-15881581458886353812007-02-23T22:26:00.000+00:002007-02-23T22:26:00.000+00:00കുറുമാനു നൂറുനൂറാശംസകള്‍ !!!കുറുമാനു നൂറുനൂറാശംസകള്‍ !!!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-28521254.post-75593770289923498332007-02-23T21:33:00.000+00:002007-02-23T21:33:00.000+00:00പ്രിയ കുറുമാന്കുറുമാനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദ...പ്രിയ കുറുമാന്

കുറുമാനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇനിയും കൂടുതല്‍ കുറുമാന് കൃതികള്‍ പ്രസിദ്ധീകൃതമാകട്ടെ എന്നും കൂടുതല്‍ പാരിതോഷിതങ്ങള്‍ ലഭിക്കുമാറാകട്ടെ എന്നും ആശംസിക്കുന്നു.

സ്നേഹപൂര്‍വം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-28521254.post-40040086502204809312007-02-23T21:15:00.000+00:002007-02-23T21:15:00.000+00:00കുറുമാനു നൂറുനൂറാശംസകള്‍ !!! ഒപ്പം ഇതിലേക്കു തിരഞ...കുറുമാനു നൂറുനൂറാശംസകള്‍ !!! ഒപ്പം ഇതിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവര്ക്കും. :)( അപ്പോള്‍ ചിലവെപ്പോഴാ? )ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-28521254.post-87555049394852405122007-02-23T19:53:00.000+00:002007-02-23T19:53:00.000+00:00കുറുമാനു കുറുകുറാന്നു അഭിനന്ദനങ്ങള്‍.ഒപ്പം ലിസ്റ്റ...കുറുമാനു കുറുകുറാന്നു അഭിനന്ദനങ്ങള്‍.
ഒപ്പം ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കുംKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-28521254.post-15143802813936031082007-02-23T18:56:00.000+00:002007-02-23T18:56:00.000+00:00തമനുവിനെപ്പോലെ പൊട്ടിച്ചാല്‍ കൊള്ളാമെന്നുണ്ട്ആശയുണ...തമനുവിനെപ്പോലെ പൊട്ടിച്ചാല്‍ കൊള്ളാമെന്നുണ്ട്
ആശയുണ്ടെങ്കിലും ആക്ക(സാഹചര്യം)മില്ല. ഏതായാലും നാട്ടില്‍ എത്തുന്പോ ഇത് നമ്മ ആഘോഷിച്ചിരിക്കും.
ലോകനാര് കാവിലമ്മയാണെ...കളരി പരന്പര ദൈവങ്ങളാണേ
ഇത് സത്യം..സത്യം.. സത്യം.പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-28521254.post-17726098921174857822007-02-23T18:18:00.000+00:002007-02-23T18:18:00.000+00:00അരവിന്ദോ:)സങ്കടത്തില്‍ പങ്കാളിയാവുകയും സമ്മാനമായി ...അരവിന്ദോ:)

സങ്കടത്തില്‍ പങ്കാളിയാവുകയും സമ്മാനമായി കിട്ടുന്നതിന്റെ പപ്പാതി വീതം അരവിന്ദനും എനിക്കും തരാമെന്നു സമ്മതിക്കുകയും ചെയ്ത കുറുമാന് ഇക്കാര്യത്തില്‍ ഒരു മാതൃകയാണെന്ന് പറയാതെ വയ്യ. താങ്ക്യൂ കുറുമാന്‍ജി!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-28521254.post-87982335208270392742007-02-23T17:27:00.000+00:002007-02-23T17:27:00.000+00:00കുറുമാന്റെ കഥകള്‍ അര്‍ഹിച്ച് അവാര്‍ഡ്. അഭിനന്ദനങ്ങ...കുറുമാന്റെ കഥകള്‍ അര്‍ഹിച്ച് അവാര്‍ഡ്. അഭിനന്ദനങ്ങള്‍ കുറൂ :)

അല്‍ അക്കാ ബീച്ച് റിസോര്‍ട്ടില്‍ എന്നാ ഒഴിവെന്ന് നോക്കട്ടേ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-28521254.post-9920128035525164652007-02-23T16:49:00.000+00:002007-02-23T16:49:00.000+00:00നമ്മള് തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..അ...നമ്മള് തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..

അത്രക്കായോ? :)

അടുത്ത വര്‍ഷമെങ്കിലും സാസ്കാരിക തലസ്ഥാനമെന്നുള്ളത് പത്തനംതിട്ടയോ ഇലന്തൂരോ എന്നു മാറ്റണം.

ഉമേഷ്, തമനൂ, കുഴിക്കാലാ, തിരുവല്ലാ (രാജേഷ്്) [വര്‍മ്മയെന്നു എഴുതാന്‍ ഭയമാ :) ], അരവിന്ദ് -- പ്ലീസ് നോട്ട് ആന്റ് ഡൂ ദി നീഡ്ഫുള്‍..!

:)Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-28521254.post-14365589903343395032007-02-23T16:39:00.000+00:002007-02-23T16:39:00.000+00:00കുരുമാനേ, ഉഗ്രനായിട്ടുണ്ട് . അല്ലെങ്ങിലും നമ്മള്...കുരുമാനേ, ഉഗ്രനായിട്ടുണ്ട് . അല്ലെങ്ങിലും നമ്മള് തൃശ്ശൂക്കാരൊന്നിലും അത്ര മൊശാവാറില്ലന്നേ..മികച്ച ബ്ലോഗിന് സമ്മാനം കിട്ടിയതിന് അഭിനന്ദനങ്ങള്മേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-28521254.post-44621199336398493142007-02-23T14:08:00.000+00:002007-02-23T14:08:00.000+00:00കുറുമാനേ,ആശംസകള്‍, ചിയേഴ്സ്!കുറുമാനേ,
ആശംസകള്‍, ചിയേഴ്സ്!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-28521254.post-10937664502506581612007-02-23T13:53:00.000+00:002007-02-23T13:53:00.000+00:00ഇപ്പോള്‍ പീഡീഎഫ് ആയി പ്രചരിക്കുന്ന ‘കുറുമായനം’, അവ...ഇപ്പോള്‍ പീഡീഎഫ് ആയി പ്രചരിക്കുന്ന ‘കുറുമായനം’, അവാര്‍ഡിന്റെ ഉപോല്‍പ്പന്നം ആണോ????

കുറുജീ ഫുള്ളു ആശംസ്...... :)സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-28521254.post-23375954726170111392007-02-23T13:07:00.000+00:002007-02-23T13:07:00.000+00:00കുറുമാന്‍ജി, അഭിനന്ദനങ്ങള്‍. ചീയേഴ്സ്, ഇന്നു പാര...കുറുമാന്‍ജി,
അഭിനന്ദനങ്ങള്‍. ചീയേഴ്സ്, ഇന്നു പാര്‍ട്ടി ഇതിന്റെ പേരില്‍.. ബില്ലെത്തിക്കുന്നുണ്ട്!nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-28521254.post-91753179179618249292007-02-23T12:24:00.000+00:002007-02-23T12:24:00.000+00:00കുറുമാനുള്ളത് കുറുമാന്,മറ്റെല്ലാര്ക്കുമുള്ളത് അവര...കുറുമാനുള്ളത് കുറുമാന്,മറ്റെല്ലാര്ക്കുമുള്ളത് അവരവര്‍ക്ക്.

കുറുമാന് ആയിരമല്ല പതിനായിരമല്ല ആകാശത്തോളം ആശംസകള്‍.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.com