എല്ലാം ഒരു മിന്നലാട്ടം പോലെ മാത്രമെ പരാമര്‍ശിക്കപ്പെട്ടുള്ളൂ..! നമുക്ക് ബൂലോകത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി തന്നെ തയ്യാറാക്കണം. ബൂലോകത്തെ U.A.E അംഗങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുന്നതേയുള്ളൂ..! ആങ്കര്‍ പെരിങ്ങോടന്‍ തന്നെ ..!! :)
NB:
എന്റെ സൈറ്റ് പരാമര്‍ശിക്കപ്പെടുമെന്ന് ഞാന്‍ സ്വപ്‌നേപി വിചാരിച്ചതല്ല. ഞാന്‍ നിരപരാധിയാണ്. എന്നെ ക്രൂശിക്കരുത്.
പെരിങ്ങോടന്റെ പടം എന്റെ മനസിലുള്ള പെരിങ്ങോടനേ അല്ല എന്നതാണ് വാസ്തവം. കഴിയുമെന്നുള്ളവരുടെ പടങ്ങൾ ഇട്ടാൽ ഒന്നുമില്ലെങ്കിലും യഥാർഥ രൂപം മനസിൽ പ്രതിഷ്ടിക്കാൻ കഴിയുമല്ലോ.
ReplyDelete