ബിരിയാണിക്കുട്ടി ഒരു ഹൈദരാബാദി ബിരിയാണി ബ്ലോഗ് തുടങ്ങി. സ്വാഗതം. (മൂപ്പത്യാര്‍ക്ക് പിന്മൊഴീടെ അംഗമാകുന്നത് എങ്ങാന്നു ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണേ, ശനിയനോ ആദിയോ മറ്റോ ഒരു ഹെല്‍പ്പ് ഉണ്ടാക്കിയിട്ടില്ലേ അതെവിടേയാ?)
തനിമലയാളം.ഓര്‍ഗ് ലും ബിരിയാണി പെട്ടില്ലല്ലോ എവൂരാനേ?
ഗുരോ, വിവരങ്ങള്‍ ഞാന്‍ ആള്‍ടെ ആദ്യത്തെ പോസ്റ്റില്‍ കമന്റായി തേച്ച് പിടിപ്പിച്ചിട്ടുണ്ട്.. ഈസ്റ്റേണ്‍ ടൈം ഇന്നു രാവിലെയാ ഇട്ടത്.. ആള്‍ കണ്ടു വരട്ടെ..
ReplyDeleteഇതിന്നാണ് കണ്ടത്, ദേവാ.
ReplyDeleteപുതുതായ് വരുന്നവരെ മാനുവലായി ആഡ് ചെയ്യേണ്ടതില്ല; ഗൂഗിളനവരെ കാണാമെന്നുണ്ടെങ്കില്‍, തനിയെ വന്നുകൊള്ളും.
ഗൂഗിളിനെ തങ്ങളുടെ ബ്ലോഗ് കാട്ടാനായി, പുതിയവര്‍ക്ക് ഈ ലിങ്ക് ഒന്ന് കാട്ടികൊടുക്കൂ..
"Getting Listed" എന്ന പേരില്‍, തനിമലയാളം പേജിലും ഇതേ ലിങ്കുണ്ട്.
എന്നിട്ടും വരുന്നില്ല എന്നുണ്ടെങ്കില്‍ സദയം അറിയിക്കുക:
ഏവൂരാന്‍ അറ്റ് തനിമലയാളം.ഓര്‍ഗ്ഗ്
ബിരിയാണിപ്പോസ്റ്റുകള്‍ വരുന്നുണ്ടല്ലോ..!!