Tuesday, June 06, 2006

ചെകുത്താന്റെ ദിനം

ചെകുത്താനും വേണ്ടേ ഒരു ദിവസം! എന്നാല്‍ പിന്നെ ഇന്ന് ആയിക്കോട്ടേ എന്നു ചില പത്രങ്ങള്‍. 06.06.06. അതും പോരെങ്കില്‍ രാവിലെ 06:06:06 AM-ഉം, ഇനി ആ സമയം കഴിഞ്ഞു പോയ ചിലര്‍ക്കു 06:06:06 PM-ഉം ഉണ്ട്‌ ആഘോഷിക്കാന്‍.
[മലയാളം വായിക്കാന്‍ അറിയുന്ന ചെകുത്താന്‍മാര്‍ എങ്ങിനെ പ്രതികരിക്കുമോ ആവോ?]

2 comments:

  1. ഇന്നെറങ്ങുന്ന OMEN-ന്റെ ആദ്യ ഷോ വൈകിട്ട്‌ 06:06:06 നു ആണോ? :-)

    06/06/06 നു തന്നെ OMEN കാണണ്ടെ?

    ReplyDelete
  2. എന്തിനാ കാശു കൊടുത്തു പേടിക്കണേ? കാശു കൊടുത്തു മന:സ്സമാധാനം കിട്ടുമെങ്കില്‍ ഒക്കെ.
    എന്തിനാ കളയണേ?

    ReplyDelete