Monday, June 19, 2006

സഹായിക്കൂ...

എന്റെ ഒരു അടുത്ത സുഹൃത്തിന് (മലയാളി) ഇന്തോനേഷ്യയില്‍ കലിമന്താനിലുള്ള ബഞ്‌ജാര്‍മാസിന്‍ (Banjarmasin) എന്ന സ്ഥലത്തൂന്ന് ഒരു ജോലി ഓഫര്‍ കിട്ടി. ആ സ്ഥലത്തെ കുറിച്ച് വിക്കിയിലൊക്കെ തപ്പീട്ട് വളരെ കുറച്ച് വിവരങ്ങളേ കിട്ടിയുള്ളു.
ആ ഓഫര്‍ സ്വീകരിക്കണോ വേണ്ടയോന്ന് പുള്ളിക്കിതുവരെ തീരുമാ‍നിക്കാനായിട്ടില്ല.


പ്രിയ ബൂലോഗരേ, ആര്‍ക്കേലും ഇന്തോനേഷ്യയില്‍ ജോലി ചെയ്യുന്നതിനെകുറിച്ച് വല്ല ഐഡിയയും ഉണ്ടോ? ഉണ്ടേല്‍ ദയവായി അതെകുറിച്ച് ഒന്ന് കമന്റുമോ?

3 comments:

  1. ഇന്ദോനേഷ്യയില്‍ അല്ലേ നമ്മുടെ കുട്ട്യേടത്തി പോയി ജോലി ചെയ്തതു? അങ്ങിനെ ഒരു കഥ ഞാന്‍ എവിടെയോ വായിച്ച പോലെ..

    ReplyDelete
  2. ഉം അല്‍ ഖുവെയ്ന്‍-ലെ ഏതെങ്കിലും അറബി വീടുകളിലെ ഇന്തോനേഷ്യന്‍ മെയിഡുകള്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും.പിന്നെ ഈ കലേഷും റീമയും ഇന്‍ഡ്യാ ടുഡേയുടെ താളുകളില്‍ വരെ എത്തിചേര്‍ന്നതിന് എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  3. കുട്ട്യേടത്തീ, ഇന്തോനേഷ്യയെ കുറിച്ച് വല്ല ഐഡിയയും ഉണ്ടോ?

    ഉം അല്‍ കുവൈനിലെ അറബി വീട്ടിലെ ഇന്തോനേഷ്യക്കാരി മെയ്ഡുകളെ തപ്പി നടന്നാല്‍ ഞാന്‍ അകത്താകില്ലേ പരസ്പരമേ? അഭിനന്ദനങ്ങള്‍ക്ക് നന്ദി! - ഇന്ത്യാടുഡേ ആര്‍ട്ടിക്കിള്‍ ബൂലോഗരുടെ സ്നേഹം കൊണ്ട് വന്നതാ!

    ReplyDelete