ഹലോ ഡിയേര്‍സ്!! :-)
ചുമ്മാ എല്ലാരോടും ഒരു ഹായ് പറയാന്‍ വന്നതാ...
ചില തിരക്കുകള്‍ കാരണം പണി(ബ്ലോഗ് വായന, എഴുത്ത്, കമന്റിംഗ്) കുറച്ചു ദിവസങ്ങളായി മുടങ്ങിപ്പോയി.
ഇനി പതുക്കെ ഒരറ്റത്തുനിന്ന് തുടങ്ങാം. :-)
ഏവൂരാന്റെ സൈറ്റില്‍, ശ്രീജിത്തിന്റെ കാറിന്റെ ലൈറ്റും സാമൂഹികപ്രതിബദ്ധതയും എന്ന പോസ്റ്റ് തൊട്ട് മുകളിലോട്ട് വായിച്ചും കമന്റിയും തുടങ്ങണം.
ബൈ ദ ബൈ, ബാംഗ്ലൂര്‍ മീറ്റിന്റെ ഫോട്ടവും അവലോകനവും കണ്ടു.:-)) അടിപൊളി!
ചങ്കില്‍തട്ടി പറയുന്നു..കൊതിച്ചുപോയി..ഞാന്‍ ബാംഗ്ലൂരിലോ, ഗള്‍ഫിലോ അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍..ഒരു മീറ്റില്‍ എനിക്കും പങ്കെടുക്കാരുന്നു ...(ഫോട്ടത്തിലെ ഹോട്ടല്‍ കൈരളിയാണോ? അതോ മാസോ?അതോ തറവാടോ? ടൈത്സ് ഒന്നും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല...;-))
അപ്പോ എല്ലാരും എന്നെ മിസ്സ് ചെയ്തു അല്ലേ ;-)) ഏയ്...ഐ ആം ബാക്ക്! :-)
അപ്പോ “പണി“ തുടങ്ങട്ടെ. :-)
എല്ലാവര്‍ക്കും ശുഭദിനം.
അരവിന്നന്‍ കുട്ടിയെ ഞങ്ങള്‍ ഒത്തിരി മിസ്സ് ചെയ്തു.
ReplyDeleteശരിയാ.. ഇതിനിടയ്ക്ക് യോഹന്നാന്‍സ് ബര്‍ഗ്ഗില്‍ കള്ളന്മാരും പോലീസുകാരും തമ്മില്‍ വെടിക്കെട്ട് മത്സരം എന്നുംകൂടി കേട്ടപ്പോള്‍ പേടിച്ചു പോയി. എന്തായാലും എത്തിയല്ലോ.
ReplyDeleteപോയ സാധനങ്ങളൊക്കെ ഇപ്പോള്‍ ആരുടെ കൈയ്യിലാണെന്ന് വല്ല വിവരവുമുണ്ടോ.
പിന്നില്ലേ?
ReplyDeleteആ കള്ളന്റെ വല്ല വിവരവും കിട്ടിയോ?
കേട്ടാല്‍ നിങ്ങള്‍ ഞെട്ടും :-)
ReplyDeleteഞാന്‍ ഞെട്ടിപ്പോയി!
എന്റെ പോയ ബാഗ് തിരിച്ചു കിട്ടി, ഈ ഞായറാഴ്ച രാത്രി...:-)
റോഡിന്റെ സൈഡില്‍ വലിച്ചെറിഞ്ഞ നിലയില്‍..
വിലപിടിപ്പുള്ള പലതും അതില്‍നിന്നും പോയെങ്കിലും , വിലമതിക്കാനാവാത്ത പലതും(എന്റെ പേപ്പേര്‍സ്) അടക്കം അതില്‍ ഭദ്രം :-))
പ്രിയപ്പെട്ടവരേ..ഇതു വരെ പറയാതിരുന്നതിന് ക്ഷമാപണം..ഒരു പോസ്റ്റാക്കി വിശദമായി അത് പറയാനായിരുന്നു പ്ലാന്‍ :-)
എന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന, എന്നോടൊപ്പം വിഷമിച്ച്, അവന്റെ ബാഗ് കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ച ബൂലോഗത്തിലെ എല്ലാ കൂടപ്പിറപ്പുകള്‍ക്കും, എന്റെ മനസ്സു നിറഞ്ഞ നന്ദി..:-)
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര നന്ദി :-)
വീണ്ടും വീണ്ടും പറയട്ടെ....:-))
[കണ്ണു തുടക്കൂ ദേവ്‌ജീ..ഞാന്‍ ഇതാ തിരിച്ചെത്തിയല്ലോ..ഒരു പോറല്‍ പോലും പറ്റാതെ ;-))]
അടിപൊളി.. അപ്പൊ നമ്മുക്ക് അതൊന്ന് ആഘോഷിക്കണ്ടേ? ;-)
ReplyDeleteസന്തോഷവും ആശ്വാസവും ആയി അരവിന്ദാ! ദൈവത്തിന് നന്ദി!
ReplyDelete(അതിനെക്കുറിച്ച് ഒരു കലക്കന്‍ പോസ്റ്റ് പ്രതീക്ഷിക്കുന്നു!)
ഹാവൂ അരവിന്ദന്റെ സപ്രിട്ടിക്കേറ്റും പീസ് പോര്‍ട്ടും തിരിച്ചു കിട്ടിയോ? ഫാഗ്യം.
ReplyDeleteഹോ.. കിട്ടിയോ.. നന്നായി. :) ആ കള്ളനു നന്ദി പറഞ്ഞൊ എന്നിട്ട് ?
ReplyDelete:)
ഉവ്വ് :-) ബിന്ദൂസ്...:-)
ReplyDelete(കൃഷ്ണന്‍ മോശല്യാ ട്ടോ :-))
അരവിന്ദാ, സംഭവത്തെപ്പറ്റി details ആയി പറയൂ.. പത്രത്തില്‍ വായിച്ച സംഭവവുമായി ബന്ധപ്പെട്ടതു തന്നെയാണോ ഇതു?
ReplyDeleteഏ? എന്തു പറ്റി? ഞാനറിഞ്ഞില്ലല്ലൊ..ബാഗു എപ്പോ പൊയി?
ReplyDelete