എനിക്ക് ഇ-മെയിലില്‍ കിട്ടിയ ഒരു ഫോര്‍വേര്‍ഡ് ആണിത്. ഇത് യഥാര്‍ത്ഥത്തിലുള്ളതാണോ അതോ ആരെടെയെങ്കിലും ഭാവനാ സൃഷ്ടിയാണോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം - മുംബൈയിലെ സാധാരണക്കാരന്റെ മനസിലുള്ളതാണിത്. ആ നഗരത്തിന്റെ ആത്മാവിനെ അടുത്തു നിന്നു കണ്ടിട്ടുള്ള ആരും ഇത് ശരിവെയ്ക്കും.
“നീ എന്റെ നെഞ്ചു പിളര്‍ന്നാല്‍ പോലും ഞാന്‍ ചിരിച്ചു കൊണ്ട് എന്റെ ജോലി തുടരും.
നീ ഓരോ തവണ എന്നെ അടിച്ചു വീഴ്ത്തുമ്പോഴും ഒന്നു ഞരങ്ങുകകൂടി ചെയ്യാതെ ഞാന്‍ വീണ്ടും നിവര്‍ന്നു നില്‍ക്കും.
നിന്നോടുള്ള എന്റെ പ്രതികരണവും പ്രതികാരവുമാണത്.“
=======
“STUNNED” - Mumbai Mirror.
“7 BLASTS ROCK MUMBAI”- yahoo headlines.
Which editor wrote these lines? Which abysmal f@#%^* had the guts to talk about my mother land, MY CITY being stunned!!! I was there. I was on the train, in the hospital and on the streets and I didn’t see Stunned. I saw Stunning…stunning acts of kindness. And nothing rocked Mumbai. No self respecting Mumbaikar can believe that. No. Its not ‘blasts rock Mumbai’ cause Mumbai rocked, man. She simply ROCKED.
Here is my story.
For those who came in late…I have started working in a tutoring firm at Andheri. So it’s the night shift for me since the students are based in the States. So there I was standing at Dadar station. Waiting for the Borivili fast. She came bang on time. After the normal physical exercise routine (in other cities they call this ‘boarding a train’…we Mumbaikars know better:):):)) I got in. The train started. Next stop Bandra…Lots of people got in…some tried to get out:). After the usual round of expletives, shouting and ‘chod do na yaar…are maramari mat karo’(forget about it, man…don’t fight guys) the train started.
BOOM!
My first impression was that the over head wire that supplies current to the train’s engine had snapped. There had been a flash like a yellow light and then the lights went out. People started panicking. I don’t know why but at such times I have the tendency to restore calm….a very close friend had once called this habit…tere mein kida kam nahi hain..(can’t translate this one) Neways, I roared out that people should calm down. Miraculously, they did. Someone asked for the chain to be pulled but by then the motorman had pushed the breaks. I jumped out of the train like the rest of the commuters and saw that the first class compartment ahead of us had blown up.
I moved towards the compartment. People had already started pulling others out. Lots of guys had climbed the harbour line bridge that starts near Bandra station. Slowly, the injured started emerging. The first guy whose hand I held was merely stunned. Didn’t have any money left…wallet gone I think. I gave him twenty bucks and he went his way. As I turned towards the train, I saw a guy with lots of blood on his face…thankfully none of it was his. He had temporarily lost his sense of hearing. Walked with him a lil distance. Bandra station was a stones throw away from the blown-up compartment. He recovered soon and some one took him to the station. I turned and saw four guys carrying a fifth. The injuired man was alive but i think, his hand would have to be amputated. A big guy was holding the patient's right shoulder was shouting for some one to steady the man’s head which had no support. With nothing else to do, I stepped in.
We took him to Bhaba hospital, Bandra. While the journey up till the auto rickshaw was tough the journey till the hospital was an eye opener. Carrying a 90 kilo man over the railway tracks, then over a 2 foot incline near the tracks, then over a railing and through the jam caused by the numerous autos which were ferrying patients to the hospital was tough even when four of us were carrying him. We reached the main road outside the station and got into the auto. The big saand (strong-guy) who had earlier called me for help, literally dragged a fellow who had hired the auto out and we got ourselves in. The big guy was sitting with the auto driver and I along with two others was holding the injuired man on our laps.
Then the most beautiful thing happened. The guy to my right told the one to my left to start reciting verses from the Koran and to blow on the man’s head. I think it is some Muslim prayer. The big guy said,”Oh lord! Have Mercy on this man!”. A few minutes later that injured man who was half awake all this time started saying ‘shiv shiv shiv…om namah shivay …om namah shivay.”
When I think back about that moment I smile to myself. We six of us in that small auto heading towards the hospital had done it. We had defeated the terrorists. Who can say we were stunned…we won guys. We won. We defeated the terrorists’ plan by that simple act of helping a fellow INDIAN. We didn’t have to invade Pak or kill Muslims. We had won. Of course we could have lost if the 2 muslims had walked away from the man knowing that he was Hindu but they didn’t. They continued working with me at the hospital for nearly an hour transporting bodies to the morgue, taking patients to the upper floors and providing a lil water to the other impromptu volunteers. Going towards the office after all this was over, was probably the stupidest thing I ever did but that gave me the chance to see the City become one. Guys in designer tees, shorts etc. were flooding out of their houses with water bottles. The rick I used was stopped in 4 places…two places for others to get in ( the driver lied saying we were going to parel.) and at two others, hands full of Parle-G biscuits were thrust in so that we and the thousands of others like us who had been affected by the Western railway system being shut down could have something to eat. The over crowded buses were being given food and water at some signals with people throwing biscuit packets into the bus…even good old Bourbon biscuit…yummy:):):)
All in all a lot happened yesterday but my city didn’t budge. We have been hit before, we have been hit yesterday and we will continue to get attacked. The only thing to do is to come together. Together as One. For that is what the terrorists don’t want to see. They don’t realise that the more they attack us, the closer we become. We can’t let ourselves go down so we can’t give up.
You may think what I did was pretty heroic…it was may be…but I like so many others wouldn’t like to be called heroes. It feels very uncomfortable. If you want to give us a name just call us Mumbaikars. That name is
all-inclusive.
Ishan I. Bhole.
------------------------------------------------------------------------
For every day prepare,
and meet them ever alike.
When you are the anvil, bear.
When you are the hammer, strike.
ഇതേ കൂട്ടായ്മ തന്നെയല്ലെ സ്വതന്ത്രമായതിനു ശേഷവും ഇത്രയും കാലം ഇന്ത്യയെ ഭിന്നിപ്പിയ്ക്കാതിരുന്നത്.
ReplyDeleteബോംബെയില്‍ പണ്ടു നടന്ന സ്പോടന പരമ്പരയുടെ സമയത്ത് ഇതുപ്പോലെയൂള്ള അനുദവങ്ങളില്‍ കൂടി കടന്നു പോന്നത് ഓര്‍ത്തു.
ഒരു പറ്റം പാവം മനുഷ്യരെ കൊന്നൊടുക്കിയിട്ട് എന്തു കുന്തമാണാവോ ഈ കാപാലികര്‍ക്കു ലഭിക്കുന്നത്. ഏതു സിമിയോ ലഷ്കറെ തോയിബ ആയാലും...
ReplyDeleteമക്കളെ കാണാതായ മാതാപിതാക്കള്‍, മാതാപിതാക്കളെ തിരക്കിനടക്കുന്ന മകന്‍, ഭര്‍ത്താവിന്റെ മരണം കണ്ടുനില്‍ക്കാന്‍ കഴിയാതെ വാവിട്ടു നിലവിളിക്കുന്ന ഭാര്യ, മരണത്തോടെ മല്ലടിച്ചു ആരോരും തിരിച്ചറിയാതെ ഒരു 9 വയസ്സുകാരന്‍...എത്ര ഹൃദയഭേദകം ഈ കാഴ്ചകള്‍...
മലയാളിയെന്നോ, മറാട്ടിയെന്നോ, ഹിന്ദുവെന്നോ, മുസല്‍മാനെന്നോ, ക്രിസ്ത്യാനിയെന്നോ കണക്കിലെടുക്കാതെ അവിടെ രക്ഷപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, വിശ്രമം എന്തെന്നു അറിയാതെ ആതുരസേവനം നടത്തുന്ന ദോക്ടര്‍മാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തളരരുത് പ്രിയസുഹൃത്തുക്കളേ...മുംബൈ മുന്നോട്ട് മുന്നൊട്ട്...ഞങ്ങളേവരുടേയും പ്രാര്‍ത്ഥനകള്‍ നിങ്ങളോടൊപ്പം...
Dear Terrorist,
ReplyDeleteEven if you are not reading this we don't care. Time and again you tried to disturb us and disrupt our life - killing innocent civilians by planting bombs in trains, buses and cars. You have tried hard to bring death and destruction, cause panic and fear and create communal disharmony but everytime you were disgustingly unsuccessful. Do you know how we pass our life in Mumbai? How much it takes for us to earn that single rupee? If you wanted to give us a shock then we are sorry to say that you failed miserably in your ulterior motives. Better look elsewere, not here.
We are not Hindus and Muslims or Gujaratis and Marathis or Punjabis and Bengaliies. Nor do we distinguish ourselves as owners or workers, govt. employees or private employees. WE ARE MUMBAIKERS (Bombay-ites, if you like). We will not allow you to disrupt our life like this. On the last few occassions when you struck (including the 7 deadly blasts in a single day killing over 250 people and injuring 500+ in 1993), we went to work next day in full strength. This time we cleared everything within a few hours and were back to normal - the vendors placing their next order, businessmen finalizing the next deals and the office workers rushing to catch the next train. (Yes the same train you targetted)
Fathom this: Within 3 hours of the blasts, long queues of blood donating volunteers were seen outside various hospital, where most of the injured were admitted. By 12 midnight, the hospital had to issue a notification that blood banks were full and they didn't require any more blood. The next day, attendance at schools and office was close to 100%, trains & buses were packed to the brim, the crowds were back.
The city has simply dusted itself off and moved one - perhaps with greater vigour.
We are Mumbaikers and we live like brothers in times like this. So, do not dare to threaten us with your crackers. The spirit of Mumbai is very strong and can not be harmed.
Please forward this to others. U never know, by chance it may come to hands of a terrorist in Afghanistan, Pakistan or Iraq and he can then read this message which is specially meant for him!!!
With Love,
From the people of Mumbai (Bombay)
എത്ര സത്യം !ഈ തത്വസംഹിതകള്‍ടേം , നിയമാവലികള്‍ടേം ,വിശ്വാസങ്ങള്‍ടേം ഒക്കെ അപ്പുറള്ള ഒരു മനുഷ്യത്വം! രോഹിന്‍റന്‍ മിസ്റ്റ്രിടെ "എ ഫൈന്‍ ബാലന്‍സി“ല്‍ ബോംബേയും ബോംബേടെ നാഡീവ്യൂഹായ റ്റ്രെയിനുകളും ,അതിലെ പ്രത്യക്ഷത്തില്‍ ഒരു വ്യക്തിത്വല്ല്യാത്തത് ന്ന് തോന്നണ മനുഷ്യക്കുത്തൊഴുക്കിലെ മനുഷ്യസ്നേഹോം ഒക്കെ ഭംഗ്യായി വായിച്ചതോര്‍ക്കുണു.ഓടാന്‍ തുടങ്ങ്യേ റ്റ്രെയിനില്‍ ചാടിക്കേറാന്‍ ശ്രമിക്കണ ഒരാള് ചക്രങ്ങള്‍ടെ ഇടയിൽപ്പെട്ടു പോവാതെ ,രക്ഷിക്കാന്‍ മുഖങ്ങളില്ല്യാത്ത ,അതോണ്ട് തന്നെ മുഖാവരണങ്ങളുല്ല്യാത്ത ഏതൊക്ക്യോ കൈകള്‍ നീണ്ടെത്തണത്.ആ കൈകള്‍ അയാളെ റ്റ്രെയിനിനകത്തേക്ക് വലിച്ച് കേറ്റണത്. ചെറിയ ഒരു സംഭവം.വലിയ ഒരു റിഅഷ്വറന്‍സ്.
ReplyDeleteനന്ദി കുട്ടാ
ലോക്കല്‍ ട്രെയിന്‍ ശൃംഖലയെ മുംബെയുടെ നാഡീവ്യൂഹം എന്നു വിശേഷിപ്പിച്ചാല്‍ പോര. അതിനൊക്കെ വളരെ അപ്പുറമാണ്. 04:17 ലോക്കല്‍ ടു ബോറിവല്ലി, അല്ലെങ്കില്‍ 11:12 ലോക്കല്‍ ടു ചര്‍ച്ച് ഗേറ്റ് എന്നൊക്കെയുള്ളത് മുംബെക്കാരനെ സംബന്ധിച്ചിടത്തോളം വെറും ട്രെയിന്‍ സമയങ്ങളല്ല. മുംബെയിലെ സാധാരണക്കാരന്റെ ജീവിതം ഈ ട്രെയിനുകളുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ട്രെയിന്‍ ഗതാഗതം നിന്നാല്‍ മുംബെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിയ്ക്കും.
ReplyDeleteഇതറിയാവുന്നതു കൊണ്ടാണ് ആ ‘ ‘-ഇല്ലാത്തവന്മാര്‍ ഓരോ തവണയും അതിനെ തന്നെ ഉന്നം വെയ്ക്കുന്നത്.
മുംബൈ എന്നത് ഒരു വെറും നഗരമല്ല..സ്വത്വവും ജീവനും ഉള്ള ഒരു സമൂഹമാണത്.
ReplyDeleteനാലു കൊല്ലം ജീവിച്ചതാണവിടെ. എന്നിട്ട് ഈ അടുത്ത കാലത്ത് ഒരു readers digest സര്‍വേ കണ്ട് അന്തം വിട്ടു-ലോകത്തിലെ ഏറ്റവും മര്യാദ ഇല്ലാത്ത സിറ്റി ആണത്രേ മുംബൈ. വിശദമായി വായിച്ചപ്പോള്‍ ചിരിക്കതിരിക്കാന്‍ കഴിഞ്ഞില്ല. സര്‍വേയുടെ മാനദണ്ടങ്ങള്‍ എന്തെല്ലാമാണെന്നോ
1. മുന്നില്‍ പോകുന്നവന്‍ പുറകില്‍ വരുന്നവനു വേന്ടി വാതില്‍ തുറന്നു പിടിക്കുന്നുണ്ടോ?
2. മുന്നില്‍ പോകുന്നവന്റെ കൈയില്‍ നിന്നു നിലത്തു പാറി വീഴുന്ന കടലാസുകള്‍ പുറകെ വരുന്നവന്‍ എടുത്തുകൊടുക്കുന്നുണ്ടോ..
അങ്ങനെ പോകുന്നു!!!
Millenium City എന്ന പുസ്തകം വായിക്കൂ. മുംബൈയെ പറ്റി ഞാന്‍ വായിച്ചതില്‍ ഏറ്റവും നല്ല ബുക്ക്!
ഈ സര്‍വ്വേകളിലെ മേജര്‍ പ്രശ്നങ്ങളും അതു തന്നെയ്ന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പാശ്ചാത്യ അളവുകോല്‍ വെച്ചല്ല നമ്മുടെ നാട്ടില്‍ സര്‍വ്വേ എടുക്കേണ്ടത്,പ്രത്യേകിച്ചു സമൂഹത്തിനെ പറ്റി.
ReplyDeleteതട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ കാലാള്‍ ഭടനു വേണ്ടി അധിനിവേശം നടത്തുന്ന രാജ്യങ്ങള്‍ ഒരു വശത്ത്.
ReplyDeleteകാണ്ഡഹാറിലേക്ക് താലിബാന്‍ തട്ടിക്കൊണ്ടു പോയ വിമാനത്തില്‍ കൊല്ലപ്പെട്ടയാളും, അടുത്തിടെ, അവിടെത്തന്നെ കൊലക്കത്തിക്കിരയായ ആന്ധ്രാക്കാരന്‍ എഞ്ചിനേയറും -- ജനസംഖ്യയൊരുപാടുള്ളത് കൊണ്ടാവണം, നമുക്ക് ഇന്ത്യാക്കാര്‍ മറ്റിടങ്ങളില്‍ വെച്ച് കൊല്ലപ്പെട്ടാലും ഒരു പുല്ലുമില്ലെന്ന നിലയല്ലേ?
വിദേശത്ത് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍, പിതാവിനോട് കൈക്കൂലി വാങ്ങുന്ന എംബസിക്കാര്‍..
മാതൃരാജ്യത്തിന്റെ മാനം കാക്കാന്‍ അതിര്‍ത്തിയിലേക്ക് പട്ടാളക്കാരെ പറഞ്ഞു വിട്ടതിനു പിന്നാലെ, ശവപ്പെട്ടിക്കച്ചവടത്തിന് കമ്മീഷന്‍ ഉറപ്പിച്ചവരാണ്, നമ്മുടെ നേതാക്കന്മാര്‍.
അതിര്ത്തി കാക്കാന്‍, ഓട്ടയുള്ള തോക്കുകള്‍ പോലും, ഇടനിലകളിലെ കീശകള്‍ വീര്‍ത്താല്‍ വാങ്ങുന്നവര്‍ നമ്മള്‍.
ജനാധിപത്യത്തിന്റെ മേന്മയാണൊ , അതോ, ജനാധിപത്യം രുചിച്ച് തുടങ്ങിയതിന്റെ മാത്രമാണൊ എന്നറിയില്ല.
അതോ, നമ്മുടെ ദാരിദ്രത്താല്‍, അവയൊക്കെ കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നതാണോ.
അതോ ഭാരത സംസ്കാരത്തിന്റെ ചെറിയ ദോഷഫലമോ,
എന്തോ... വണ്‍ ഫോര്‍ ആള്‍, ആള്‍ ഫോര്‍ വണ്‍ എന്നൊന്നും നമുക്ക് ചിന്തയില്ല എന്ന് തന്നെ തോന്നുന്നു.
ഒരു കുഞ്ഞാടിനെ ചൊല്ലി രക്തപ്പുഴയൊഴുക്കുന്ന ലോകശക്തികളെ കണ്ട് അസൂയപ്പെടാം, ഇന്ത്യാക്കാര്ക്ക്.
ഇതിനു മുമ്പും ബോംബുകള്‍ പൊട്ടിയിട്ടുണ്ട്, പാര്‍ലമെന്റിലും, വിമാനങ്ങളിലും, തീവണ്ടികളിലുമെല്ലാം.
സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട മാദനിയെ വെറുതേ വിടണമെന്ന് ഇടതും വലതും മാറിമാറിപ്പറയുന്നു.
സഞ്ജയ്‌ദത്തും കൂട്ടരും, ജെസ്സിക്കാ ലാലിന്റെ ഘാതകര്‍, അഡ്മിറല്‍ നന്ദയുടെ കൊച്ചുമകന്‍. നിമിഷ നേരം കൊണ്ട് കുറു മാറിയ രഹസ്യാന്വേഷകര്‍ -- തുടങ്ങി, പാമോയില്‍ കേസ് വരെ.
കണ്ണടച്ചുള്ള നിയമവാഴ്ച നമുക്കിന്നും അന്യം.
ദിവ്യന്‍, ഗുരു, സന്ന്യാസി, പണക്കാരന്‍, അധോലോകന്‍, രാഷ്ട്രീയ് നേതാവ്, മത നേതാവ്, നേതാവിന്റെ അനുചരര്‍, ആള്‍ദൈവം -- ഇത്തര്‍ക്കാര്‍ക്ക് നമ്മുടെ നിയമങ്ങള്‍ വഴിമാറിക്കൊടുക്കിന്നടത്തോളം, ഇനിയും ഉണ്ടാവില്ലേ പൊട്ടലുകള്‍? ഇനിയും മരിക്കിലേ നിരപരാധികള്‍?
അതിലൊന്നിലും, എനിക്കും നിങ്ങള്‍ക്കും വേണ്ടപ്പെട്ട, പാവപ്പെട്ട നിസ്സാഹയര്‍ ചെന്ന് പെടാതിരിക്കട്ടെ എന്ന് മാത്രം ആശിക്കാം, അല്ലേ?