Sunday, July 16, 2006

കേരളവും മലയാളം ബ്ലോഗേഴ്‌സും

സന്മനസുള്ളവര്‍ക്ക്‌ സ്വാഗതം. അതിനാല്‍ത്തന്നെ നല്ല നിര്‍ദ്ദേശങ്ങള്‍ക്കുമാത്രം കമെന്റുകളായി വരാം. കാരണം യൂണിക്കോഡിന്റെ വളര്‍ച്ചമാത്രം ആഗ്രഹിക്കുന്ന ഒരു ബ്ലോഗറായിപ്പോയി.
കേരളവും മലയാളം ബ്ലോഗേഴ്‌സും

6 comments:

  1. Welcome Abdulla to the World ofMalayaalam bloggers.ആഗ്രഹിക്കുന്ന പലതും വെളിച്ചം കാണിക്കാന്‍

    ReplyDelete
  2. You will get all details in my page about the the Downloads Varamozhi editor, Mozhi Keyman, AnjaliOldLipi etc. http://chandrasekharan.nair.googlepages.com/otherlinks

    ReplyDelete
  3. "സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക."

    പക്ഷേ ഇതിന്നകത്ത്‌ കേറിക്കൂടാനുള്ള വകുപ്പൊന്നും എവിടേം കാണുന്നില്ലല്ലോ...,"

    ReplyDelete
  4. ഇന്‍ഡ്യാ ഗവണ്മെന്റ് ബ്ലോഗുകള്‍ നിരോധിച്ചു എന്നൊരു വാര്‍ത്ത കേട്ടു....ആര്‍ക്കെങ്കിലും നിജസ്തിതി അറിയാമോ?........
    ഇന്‍ഡ്യയില്‍ എല്ലാവര്‍ക്കും ബ്ലോഗുകള്‍ വായിക്കാന്‍ കഴിയുന്നുണ്ടോ?..... ആരെങ്കിലും ഒന്നെഴുതണേ....

    ReplyDelete
  5. സസ്നേഹമേ, ഇന്വിറ്റേഷന്‍ അയക്കേണ്ട ഐഡി, ഇവിടെ കമന്റായി ഇടുകയാണെങ്കിലും, ആഡ്മിന്‍ റൈറ്റ്സ് ഉള്ള ആരെങ്കിലും ഇന്വിറ്റേഷന്‍ അയച്ചു തരും.

    ReplyDelete
  6. ആരെങ്കിലും ഒരു ഇന്‍വിറ്റേഷന്‍ തരാമോ?

    ReplyDelete