ആദിചേട്ടാ ഇതൊരു zip file ആക്കി google pages-ലേക്ക് ഒന്ന് upload ചെയ്ത് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാമോ? ഞങ്ങളുടെ ഇവിടെ streaming audio, video എല്ലാം ബ്ലോക്ക് ചെയ്തിരിക്കുക ആണ്.
ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു, എവിടേ പച്ചാളം ഭാഷ? എന്റെ പ്രിയപ്പെട്ട പച്ചാളങ്കാരെ ഇതിനെതിരേ ശക്ത്മായി പ്രതിഷേധിക്കേണ്ടതായിരിക്കുന്നു. നുമ്മട പച്ചാളം ഭാഷ ഏതൊ ഒരു വിദ്വാന്‍ കൊച്ചി ഭാഷയാക്കി മാറ്റിയിരിക്കുന്നു!
ഹാഹാ ഉഗ്രന്‍. പാലക്കാട്ടുകാരനേയും തൃശൂര്‍ക്കാരനേയുമാ എനിക്കിഷ്ടമായതു് ;) പക്ഷെ ഇതിനേക്കാള്‍ സ്റ്റൈലായി സംസാരിക്കുന്ന കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ടീംസിന്റെ ഒപ്പം ജീവിച്ചതുകാരണം ബോധംകെട്ടില്ല.
പാലക്കാട്ടുകാരന്റെ ‘നായെ’ എന്ന ഡയലോഗ് കേട്ടപ്പോള്‍ ഗള്‍ഫിലെ ഒരു പ്രയോഗം ഓര്‍മ്മ വന്നു, my friend -ന്റെ അര്‍ത്ഥം totally stranger എന്നാണു്. ഫിലിപ്പനികളും മിഡിലീസ്റ്റിലെ അറബികളും സംഘടിപ്പിച്ച പ്രയോഗം. ബെന്നിയാണു് ഇതെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതു്.
അടിപോളി ആദിത്യാ!
ReplyDeleteഇതില്‍ക്കേള്‍ക്കുന്ന ശബ്ദമെല്ലാം ആദിയുടേതാണോ, അതോ എവിടെ നിന്നെങ്കിലും അടിച്ചുമാറ്റിയ റെക്കോര്‍ഡിംഗാണോ?
അയ്യോ അതു പറയാന്‍ മറന്നു... ഇതു ഒരു ഫോര്‍വേര്‍ഡ് ആയി കിട്ടിയതാണേ...
ReplyDeleteആദിക്കുട്ടീ
ReplyDeleteഎന്റെ വികാരം വൃണപ്പെട്ടു. കണ്ണൂരുകാരെ ഉള്‍പ്പെടുത്താത്തെന്തിനീ?
കണ്ണൂരൊഴികെ ബാക്കി ഇവിടെ കേള്‍പ്പിച്ച എല്ലാ ഭാഷകളുടെയും സമ്മിശ്ര മിശ്രിതമാണെന്റെ ഭാഷ.
ഓഡിയോ.കോം, എപ്പടിയണ്ണേ...
ReplyDeleteജോറ് തന്നെ...?
ജ്ജ് കലക്കീട്ടാ.....
ആദീ, ഇതെങ്ങനെയാ ഡൌണ്‍ലോഡ് ചെയ്ക? എനിക്ക് കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ :-(
ReplyDeleteആദിചേട്ടാ ഇതൊരു zip file ആക്കി google pages-ലേക്ക് ഒന്ന് upload ചെയ്ത് അതിന്റെ ലിങ്ക് ഇവിടെ കൊടുക്കാമോ? ഞങ്ങളുടെ ഇവിടെ streaming audio, video എല്ലാം ബ്ലോക്ക് ചെയ്തിരിക്കുക ആണ്.
ReplyDeleteആദീ, താങ്ക്സ് ഡാ :)
ReplyDeleteകല്യാണീ, ഷിജൂ,
ReplyDeleteഇതാ ലിങ്ക് (zip അല്ല)
http://media.odeo.com/0/6/0/malayala_bhasha.MP3
സ്ട്രീമിംഗ് എനിക്കും അന്യം!
ഫ്ലാഷ് ഗെറ്റ് http://www.flashget.com ഉപയോഗിച്ചാണ് ഞാന്‍ ഡയലപ്പിലൂടെ ഡൌണ്‍ ലോഡുന്നത്.
mp3 എന്നൊരു word ഉണ്ടെങ്കില്‍ ഇവിടെ ബ്ലോക്ക് ആണ്. zip ചെയ്ത് shijualexonlineATyahoo.com എന്ന വിലാസത്തിലേക്ക് ഒന്ന് അയക്കാമോ?
ReplyDeleteവഴിപോക്കാ, സ്വാര്‍ത്ഥന്‍ ചേട്ടാ, നന്ദി.
ReplyDeleteആദി, ഇത് കിടിലം. ചിരിച്ചൊരു വഴിക്കായി :-) എല്‍ജി പറഞ്ഞത് ശരിയാ, കണ്ണൂരു ഭാഷയും കൂടെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.
ഷിജുവേ,
ReplyDeleteമെയിലിയിട്ടുണ്ട്, കിട്ടിയോ???
ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു,
ReplyDeleteഎവിടേ പച്ചാളം ഭാഷ?
എന്റെ പ്രിയപ്പെട്ട പച്ചാളങ്കാരെ ഇതിനെതിരേ ശക്ത്മായി പ്രതിഷേധിക്കേണ്ടതായിരിക്കുന്നു.
നുമ്മട പച്ചാളം ഭാഷ ഏതൊ ഒരു വിദ്വാന്‍ കൊച്ചി ഭാഷയാക്കി മാറ്റിയിരിക്കുന്നു!
ഇത് സംഭവം ഒരു മിമിക്രിയെങ്കിലും ഞങ്ങളുടെ മദ്ധ്യതിരുവിതാംകൂര്‍ ഭാഷ തന്നെ അടിപൊളി.ഇതില്‍ കാസര്‍കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭാഷയില്ലല്ലോ..
ReplyDeleteസ്വാര്‍ത്ഥന്‍ ചേട്ടാ e- mail കിട്ടി.
ReplyDeleteസംഗതി കലക്കിയിട്ടുണ്ട്.
കണ്ണൂരിന് പുറമേ മലപ്പുറം ഭാഷയും ഇതില്‍ ഇല്ല.
ആദിയേ, എനിക്കും കേള്‍ക്കാനും ഡൌണ്‍ലോഡു ചെയ്യാന്‍ഉം പറ്റുന്നില്ല.......അയച്ചു തരുമോ പ്ലീസ്
ReplyDeleteഹാഹാ ഉഗ്രന്‍. പാലക്കാട്ടുകാരനേയും തൃശൂര്‍ക്കാരനേയുമാ എനിക്കിഷ്ടമായതു് ;) പക്ഷെ ഇതിനേക്കാള്‍ സ്റ്റൈലായി സംസാരിക്കുന്ന കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ടീംസിന്റെ ഒപ്പം ജീവിച്ചതുകാരണം ബോധംകെട്ടില്ല.
ReplyDeleteപാലക്കാട്ടുകാരന്റെ ‘നായെ’ എന്ന ഡയലോഗ് കേട്ടപ്പോള്‍ ഗള്‍ഫിലെ ഒരു പ്രയോഗം ഓര്‍മ്മ വന്നു, my friend -ന്റെ അര്‍ത്ഥം totally stranger എന്നാണു്. ഫിലിപ്പനികളും മിഡിലീസ്റ്റിലെ അറബികളും സംഘടിപ്പിച്ച പ്രയോഗം. ബെന്നിയാണു് ഇതെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതു്.
enikkum ithonnu email ayachu tharumo..? niaz08@gmail.com
ReplyDelete