koottkaarey...
ivide english upayogichathinu sorry... coz, i am writing this from internet cafe. ivide varamozhi illey.. ente officil ini oru maasaththekk internet undaavilla. athu kond, bloggil undaakaan saadhyatha kuravaan. enikk karachil varunnu... ellaavarodum ente salam ariyikkunnu...
ഡ്രിസിലേ..
ReplyDeleteഅതു കഷ്ടമായല്ലൊ ! ഡോണ്ട് വറി.. എത്രേം പെട്ടെന്നു ശെരിയാവുമെന്നു കരുതുന്നു
ഡ്രിസ്സിലേ, വായിക്കാന്‍ വകുപ്പുണ്ടെങ്കില്‍ എഴുതാനും വകുപ്പുണ്ട്: ഓണ്‍ലൈന്‍ വരമൊഴി കണ്ടിരുന്നില്ലേ?
ReplyDeleteഇതോര്‍ത്തിരുന്നെങ്കില്‍ ഇന്നലെ എരുമയെ കുളിപ്പിക്കുന്നതിന്റെ ഇടയില്‍ എഴുതാമായിരുന്നു...
ReplyDelete(വരമൊഴി ഓണ്‍ലൈനില്‍ ടൈപ്പു ചെയ്തതു്)
അപ്പൊ ആശാന്‍ ഇതു വരെ കാച്ചിയിരുന്നത് ആപ്പീസില്‍ വെച്ചാണല്ലേ?!!
ReplyDeleteദേവരാഗം ഭാഷയില്‍ പറഞ്ഞാല്‍ രാജ്യഹത്യ!!!
ഡ്രിസില്‍, റൂമില്‍ ഒരു കമ്പ്യൂട്ടറും വാങ്ങി വെച്ച് എത്തിസലാത്തില്‍ നിന്ന് ഒരു ഇന്റര്‍നെറ്റ് കണക്ഷനും എടുത്ത് മാന്യമായി ബ്ലോഗൂ....