Monday, August 21, 2006

മൂന്നാമിടം ലക്കം 33 പുറത്തിറങ്ങി

ഉള്ളടക്കം ലക്കം 33 (ആഗസ്റ്റ്‌ 20- 26)

ലിങ്ക്‌ ഇവിടെ>>>>>>
1. സിനിമ നഷ്‌ടപ്പെട്ട റീലുകള്‍/ കമറുദ്ദീന്‍ ആമയം
2. സ്ത്രീ/ദേശം ബാഗ്‌ദാദ്‌ മുതല്‍ പാരീസു വരെ/ അലിയ മംദൂഹ്‌
3. എഡിറ്റോറിയല്‍ പി.കൃഷ്‌ണപിള്ളയുടെ ജീവിതവും ശുചീന്ദ്രം രേഖകളും
ശുചീന്ദ്രം രേഖകള്
4. ‍അമ്മൂമ്മ / ടി.എന്‍.ഗോപകുമാര്‍
5. സഖാവിന്റെ വാച്ചില്‍ സമയമെന്തായി? ഒ.വി.വിജയന്‍
6. അമ്മയുമായി കെണിക്കു പുറത്ത്‌/ സക്കറിയ

7. പൊലീസിന്റെ പുതിയ പാറാവ്‌ ദരിദ്രര്‍ക്കുമേല്‍ കുളമ്പടിക്കുന്ന അധികാരം
8. വരകളുടെ വാരാന്ത്യം
9.കഥ മോഡല്‍ /ജോസഫ്‌ അതിരുങ്കല്‍
10. കഥ ട്രെയിനിംഗ്‌ വീലുകള്‍/ ജേക്കബ്‌ തോമസ്‌
കവിതകള്‍
11. സനയുടെ ഗ്രന്ഥം /അബ്ദുല്‍ അസീസ്‌ മകാലിഹ്‌
12. വാക്കുകള്‍ക്ക്‌ ഒരു പ്രണയ ഗീതം / നാസിക്‌ അല്‍ മലായിക
13. ദുരിതഭാരങ്ങളില്ലാത്ത ഒരാള്‍/ അബ്ബാസ്‌ ബെയ്ദൂന്‍
14. കടവാവലുകള്‍ / സാമി അല്‍ ഖാസിം
15. രക്തസാക്ഷി / സുഹൈര്‍ അബു ഷായെബ്‌

1 comment:

  1. "കഥ മോഡല്‍ /ജോസഫ്‌ അതിരുങ്കല്‍
    " ഈ കഥ ചിന്ത.കോമില്‍ വന്നതല്ലേ ഒരു കൊല്ലം മുന്‍പ്‌? -സു-

    ReplyDelete