Wednesday, August 02, 2006

കേരള സാഹിത്യ അക്കാദമി

കേരള സാഹിത്യ അക്കാദമിയെപറ്റി ശ്രീ. ഡി.ബാബുപോള്‍ എഴുതിയ ഒരു ലേഖനം ഈ ആഴ്ചത്തെ മാധ്യമത്തില്‍ വന്നിട്ടുണ്ട്‌. അക്കദമിയെ പറ്റി നമുക്കറിയാത്ത ഒരു പാടു കാര്യങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌.

No comments:

Post a Comment