പ്രിയ ബ്ലോഗന്മാരെ ബ്ലോഗിനികളേ കൊച്ചി രാജാവിന്റ്റെ കൊട്ടാരത്തില്‍ നിന്ന് ഫാക്സ് പുരയീന്ന് വന്ന ഈ വിളമ്പരം ഇവിടെ കുറിക്കട്ടേ.
മാന്യമഹാ ബൂലോഗവാസികളേ നിങ്ങളുടെ അറിവിലേയ്ക്കായി കൊച്ചി രാജാവ് അരുളിച്ചെയ്യുന്നതെന്തെന്നാല്‍,
ബൂലോഗമാപിനിയില്‍ 9.2 എന്ന് സ്പോട്ട് ചെയ്യാന്‍ പറ്റിയ ഒരു യു.എ.ഇ. പുലി ബ്ലോഗന്‍ ഇറങ്ങിയിട്ടുണ്ട്. ഒന്ന് സ്വാഗതിച്ചേക്കൂ.
സ്വാഗതിക്കുമല്ലോ, അല്ലേ ?
എങ്കില്‍ ഇവിടെ ഞെക്കൂ.
ഹ ഹ ... ആ പുലി എന്നതിലെ ‘പു’ വെട്ടിയിട്ട് ‘എ’ ആക്കുന്നത നല്ലത്.
ReplyDelete