Sunday, August 06, 2006

ഒരു സഹായം ചെയ്യാമോ….

ബൂലോഗ മെമ്പറ്മാരേ

ഞാന്‍ ഇന്നു വെളുപ്പിന്‍ വരെ കാത്തിരുന്നു ഒരേ പോസ്റ്റ് തന്നെ 4-5 തവണയായി പോസ്റ്റുന്നു. ഓരോ പോസ്റ്റ് കഴിയുമ്പോഴും ആരെങ്കിലും കമന്റ് ഇടും പിന്നെ നോക്കിയാല്‍ ആ പോസ്റ്റ് തന്നെ കാണാന്‍ ഉണ്ടാവില്ല്. ചിലര്‍ക്കു (ഇടിവാള്‍, അനോണി) കമന്റ് ഇടാന്‍ തന്നെ പറ്റണില്ല്യ ന്നു പറഞ് പഴയ പോസ്സ്റ്റില്‌ കമറ്റ് ഇട്ടിട്ടുണ്ട്.

ആരെങ്കിലും ഒന്ന് നോക്കി സഹായിക്കാമോ????
ഇതാണ്‍ (http://www.yaathrikan.blogspot.com)അവിടെക്കുള്ള വഴി….

ഇന്നലെ കിരണ്‍സും, പണിക്കനും,ഇടിവാളും,ഞാനും ഒക്കെ കമന്റ് ഇട്ടിരുന്നു. ഇപ്പോള്‍ ഒന്നും ഇല്ല്യണ്ടായി…:((

സ്വന്തം
യാത്രികന്‍

5 comments:

  1. സ്വപ്നയെ പറ്റി ഒന്നു കമന്റാന്‍ കഴിഞ്ഞില്ല യാത്രികാ!

    We're sorry, but we were unable to complete your request.

    ഇങ്ങനെയാണു കാണിക്കുന്നത്‌. ജിത്തിനു ഹെല്‍പാന്‍ കഴിഞ്ഞേക്കും

    ReplyDelete
  2. ആരെങ്കിലും ഒന്ന് നോക്കി സഹായിക്കാമോ????
    ഇതാണ്‍ (http://www.yaathrikan.blogspot.com)അവിടെക്കുള്ള വഴി….
    this link is not taking to the relevant page. Put proper link

    ReplyDelete
  3. http://www.yaathrikan.blogspot.com

    There was some typo mistakes on the link provided.. The ABove link is working perfectly !

    ഇടിവാള്‍

    ReplyDelete
  4. ഇടിവാള്‍

    typo mistakes is wrong usage. typo alone will suffice.

    ReplyDelete
  5. നന്ദി... അനോണി

    ഞാനെഴുതിയാ ആ വരി മൊത്തം തെറ്റല്ലായിരുന്നോ ? തെരക്കിലങ്ങു കാച്ചി പോയി..

    There WERE എന്നാണുപയോഗിക്കേണ്ടിയിരുന്നത് ..

    Typographical Errors എന്നു ചിലയിടങ്ങളീല്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട് !

    പിന്നെ, അനോണീയല്ലാതെ പേരു വച്ചു തിരുത്തിയാലും എനിക്കു വിരോധമൊന്നുമില്ല കേട്ടോ !

    ReplyDelete