സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്ന എറണാകുളം വാരിയം റോഡ് നീതി നികേതനില്‍ സി.എസ്. ആനന്തകൃഷ്ണയ്യര്‍ (88) അന്തരിച്ചു. വളരെ നാളുകളായി ഇദ്ദേഹം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ഇദ്ദേഹം നമ്മുടെ അതുല്യച്ചേച്ചിയുടെ മുത്തച്ഛന്‍ ആണ്.
മാതൃഭൂമി വാര്‍ത്ത ചുവടെ.
പരേതന് എന്റെ ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!
ReplyDeleteആദരാഞ്ജലികള്‍. അതുല്യച്ചേച്ചിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteആദരാഞ്ജലികള്‍.ആത്മാവിന് നിത്യശാന്തി നേരുന്നു.
ReplyDeleteഅതുല്യേച്ചിയുടെ ദുഖത്തില്‍ ഞാനും പങ്കുചേരട്ടെ.
ആദരാഞ്ജലികള്‍.
ReplyDeleteആദരാഞ്ജലികള്‍.... മുത്തച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteഅതുല്യച്ചേച്ചിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
ആദരാഞ്ജലികള്‍
ReplyDeleteആദരാഞ്ജലികള്‍. ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം അതുല്യേച്ചിയുടേയും, കുടമ്പത്തിന്റേയും ദുഖത്തിലും പങ്കു ചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteപരേതന് അത്മശാന്തി നേര്‍ന്ന് കൊണ്ട് ആദരാഞ്ജലികള്‍....
ReplyDeleteഅതുല്യ ചേച്ചൂടെ മുത്തശ്ന് എന്റെ ആദരാജ്ഞലികള്‍, അതുല്യേച്ചീടെയും കുടംബത്തിന്റെയും ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. കിച്ചു
ReplyDeleteആദരാഞ്ജലികള്‍. ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം അതുല്യേച്ചിയുടേയും, കുടമ്പത്തിന്റേയും ദുഖത്തിലും പങ്കു ചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteപ്രാര്‍ത്ഥനയോടെ...
അതുല്യചേച്ചിയുടെയും കുടുംബത്തിന്റെയും ദ്:ഖത്തില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍..
ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteഅതുല്യച്ചേച്ചിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
ആദരാഞ്ജലികള്‍... അതുല്യേച്ചിയുടെയും കുടുംബത്തിന്റേയും ദുഃഖത്തില്‍ ഞങ്ങളും പങ്കു ചേരുന്നു.
ReplyDeleteനിക്ക്, ഒരു കാര്യം പറയട്ടെ... നമ്മള്‍ ഇവിടെ ഒരു കുടുംബം പോലെ കഴിയുമ്പോള്‍ ഇത്തരം വാര്‍ത്തകളും പരസ്പരം കയ്മാറിയെ പറ്റൂ. അല്ലെങ്കില്‍ പിന്നെ നമ്മളൊക്കെ മലയാളികളാന്ന് പറഞ്ഞിട്ടെന്താ കാര്യം
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteപ്രാര്‍ത്ഥനയോടെ...
ആദരാഞ്ജലികള്‍.
ReplyDeleteനിക്ക്, ഞാന്‍ ഇപ്പോള്‍ അതുല്യച്ചേച്ചിയോട് സംസാരിച്ചിരുന്നു. ഈ വാര്‍ത്ത ഇവിടെ കൊടുത്തത് സാരമില്ല, അതുല്യ ചേച്ചിക്ക് നേരിട്ടറിയിക്കാന്‍ പറ്റിയില്ലെന്ന വിഷമമേ ഉള്ളൂ എന്നാണ് എന്നോട് ചേച്ചി പറഞ്ഞത്. എല്ലാവരേയും വിളിച്ച് പറയുക എന്നത് സംഭവ്യവുമല്ലല്ലോ.
ReplyDeleteദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും അതുല്യച്ചേച്ചി നന്ദി അറിയിക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നോട്. ഇന്നാണ് സഞ്ചയനം.
വാര്‍ത്തയില്‍ ഒരു തെറ്റുണ്ട്. പരേതന്റെ പ്രായം 92 എന്നത് തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത് വാര്‍ത്തയില്‍.
അതുല്യേച്ചി സൂചിപ്പിച്ച കാര്യം പറഞ്ഞെന്നേയുള്ളൂ... ഒരു തര്‍ക്കത്തിനു ഞാനില്ല സുഹൃത്തുക്കളേ...
ReplyDeleteശരി ജിത്ത്
:)
അനോണിമസ് മലയാളിയാണോ? അറിഞ്ഞതില്‍ സന്തോഷം.
ReplyDeleteപക്ഷേ, അനോണിമസ് എന്ന മുഖമൂടിയണിഞ്ഞു വരുന്നതിനു പകരം...
ഞാന്‍ നിക്ക്. മുഖമൂടിയുടെ പേരെന്താ ?
ആദരാഞ്ജലികള്‍.
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteഅതുല്യച്ചേച്ചിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ ഞാനും റീമയും പങ്കു ചേരുന്നു. പരേതാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!
യുവശബ്ദത്തിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു..
ReplyDelete-------------------------------
പിന്നെ യുവശബ്ദം ഇവിടെ ആദ്യമായിട്ടാണു ഒരു പോസ്റ്റ് ചെയ്യുന്നത്..ഈ ക്ലബില്‍ ചേരാന്‍ എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞു തരാമൊ..
--------------------------------
http://yuvasabdham.blogspot.com/
aj0074u@gmail.com
അതുല്യചേച്ചിയുടെയും കുടുംബത്തിന്റെയും ദ്:ഖത്തില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteആദരാഞ്ജലികള്‍..
നിക്ക്, അതേയ്... ഞാന്‍ Anony ആയി ആദ്യമായിട്ടാ കമന്റുന്നത്. എന്നു മാത്രമല്ല, ബൂലോഗത്തില്‍ കമന്റുന്നത് തന്നെ ആദ്യമായിട്ടാ... ഞാന്‍ ഇതുവരെ ബ്ലോഗാന്‍ തുടങ്ങീട്ടുമില്ല. തുടങ്ങീട്ട് ഞാന്‍ ആരാണെന്നു വെളിപ്പെടുത്താം. അതുവരെ ഞാന്‍ എല്ലവരേയും ഒന്നു അറിയാന്‍ ശ്രമിച്ചു നോക്കട്ടേ... എന്നാലും നിക്കേ, ഈ പാവത്തെ ഊതേണ്ടായിരുന്നൂ, ട്ടോ...
ReplyDeleteആദരാഞ്ജലികള്‍.
ReplyDeleteപരേതന് നിത്യശാന്തി നേരുന്നു.
ReplyDeleteആദരാഞ്ജലികള്‍...
ReplyDeleteഅതുല്യേച്ചീടെയും കുടംബത്തിന്റെയും ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു
ReplyDeleteആദരാഞ്ജലികള്‍ !! :(
ReplyDelete