Sunday, August 20, 2006

പി.പി.ആര്‍, ലാപുട ഇവര്‍ക്കു ശേഷം ഇതാ ഒരു കവിയുടെ ബ്ലോഗ്‌

ഒരു യുവകവി, ശ്രീ ടി.പി അനില്‍കുമാര്‍, ചങ്ങാടം എന്ന പേരില്‍ ബ്ലോഗ്ഗ്‌ തുടങ്ങിയ വിവരം അറിയിക്കട്ടെ.
ഇതാ ഇവിടെ ലിങ്കുണ്ട്‌.

No comments:

Post a Comment