സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ഇവിടെ തിരശ്ശീല വീഴുന്നു...ബ്ലോഗ്നാഥന് എന്ന കഥാപാത്രവും ബ്ലോഗുലകം എന്ന വേദിയും ഇവിടെ തീരുന്നു... ---ബ്ലോഗ്നാഥന്---
ഇവിടെ തിരശ്ശീല വീഴുന്നു...
അയ്യൊ! ഇത്രെ ഉണ്ടായിരുന്നുള്ളൊ? ഞാന്‍ ഏതൊ ഭീകരന്മാര് ബൂലോകം ആക്രമിക്കുവാണെന്ന് കരുതി വേഗം എന്റെ തടി നോക്കി സൈഡ് പറ്റി മിണ്ടാതെയിരുന്നതാ..ശ്ശൊ! ഇത് തമാശയാണെങ്കില്‍ നേരത്തെ പറയണ്ടെ? ഇനി അടുത്ത തവണ തമാശ കാണിക്കുവാണങ്കൈല് ഒരു ക്ലൂ തരണേ..പ്ലീസ്... വിഭാഗം: നര്‍മ്മം എന്ന് ഇട്ടാല്‍ മതി :-)
This comment has been removed by a blog administrator.
എന്റെ പൊന്നു റീനക്കൊച്ചേ, ഞാന്‍ ഈ ത്രെഡ്-ല്‍ ജോക്ക് ഒന്നും പറഞ്ഞില്ലല്ലോ...അല്ലാ എന്താ പ്പോ ഇവ്ടെ ഒരു പ്രശ്നം?
സോറി ആദിത്യന്, വീടുമാറി പോസ്റ്റുചെയ്തതാ. ഉദ്ദേശിച്ചത് പെന്റഗണില്‍ ബോംബുപൊട്ടിയതിനെക്കുറിച്ചുള്ള ജോക്കാണ്.
യ്യോ! സോറി പറയാന്‍ റീനി തെറ്റൊന്നും ചെയ്തില്ല്ലല്ലോ... ലോഗിന്‍ ചെയ്താല്‍ പിന്നെ കമന്റൊക്കെ യാന്ത്രികമായിപ്പോവും. ബ്ലോഗിംഗ് ഈസ് ആന്‍ അഡിക്ടീവ് ബിസിനസ്സ് അത്രേ ഒള്ളു.
ഇവിടെ തിരശ്ശീല വീഴുന്നു...
ReplyDeleteബ്ലോഗ്നാഥന് എന്ന കഥാപാത്രവും ബ്ലോഗുലകം എന്ന വേദിയും ഇവിടെ തീരുന്നു...
---
ബ്ലോഗ്നാഥന്
---
ഇവിടെ തിരശ്ശീല വീഴുന്നു...
ReplyDeleteഅയ്യൊ! ഇത്രെ ഉണ്ടായിരുന്നുള്ളൊ? ഞാന്‍ ഏതൊ ഭീകരന്മാര് ബൂലോകം ആക്രമിക്കുവാണെന്ന് കരുതി വേഗം എന്റെ തടി നോക്കി സൈഡ് പറ്റി മിണ്ടാതെയിരുന്നതാ..
ReplyDeleteശ്ശൊ! ഇത് തമാശയാണെങ്കില്‍ നേരത്തെ പറയണ്ടെ? ഇനി അടുത്ത തവണ തമാശ കാണിക്കുവാണങ്കൈല് ഒരു ക്ലൂ തരണേ..പ്ലീസ്... വിഭാഗം: നര്‍മ്മം എന്ന് ഇട്ടാല്‍ മതി :-)
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഎന്റെ പൊന്നു റീനക്കൊച്ചേ, ഞാന്‍ ഈ ത്രെഡ്-ല്‍ ജോക്ക് ഒന്നും പറഞ്ഞില്ലല്ലോ...അല്ലാ എന്താ പ്പോ ഇവ്ടെ ഒരു പ്രശ്നം?
ReplyDeleteസോറി ആദിത്യന്, വീടുമാറി പോസ്റ്റുചെയ്തതാ. ഉദ്ദേശിച്ചത് പെന്റഗണില്‍ ബോംബുപൊട്ടിയതിനെക്കുറിച്ചുള്ള ജോക്കാണ്.
ReplyDeleteയ്യോ! സോറി പറയാന്‍ റീനി തെറ്റൊന്നും ചെയ്തില്ല്ലല്ലോ... ലോഗിന്‍ ചെയ്താല്‍ പിന്നെ കമന്റൊക്കെ യാന്ത്രികമായിപ്പോവും. ബ്ലോഗിംഗ് ഈസ് ആന്‍ അഡിക്ടീവ് ബിസിനസ്സ് അത്രേ ഒള്ളു.
ReplyDelete