Wednesday, August 23, 2006

ഇന്നത്തെ ചിന്താവിഷയം

ബസ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ് വരും........
ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ “ഫുള്ള്” വരുമോ??????
വേണ്ടാ..... മിനിമം.... ഒരു “പൈന്‍റ്” എങ്കിലും?

ലാലേട്ടന്‍....

3 comments:

  1. ബസ് പോയാലും ബസ് സ്റ്റാന്റ് അവിടെത്തന്നെ കാണും. എന്നു വെച്ച് സൈക്കിള്‍ പോയിക്കഴിഞ്ഞ് സൈക്കിള്‍ സ്റ്റാന്റ് അവിടെത്തന്നെ കാണുമോ?

    ReplyDelete
  2. ലാലേട്ടാ ഈ പഴയ എസ്‌.എം.എസ്‌ ജോക്കുകള്‍ കൊണ്ടിവിടെ ഒരു കാന പണിയാതിരിക്കൂ പ്ലീസ്‌

    ReplyDelete
  3. ലാലേട്ടാ ഇതൊന്നു വായിച്ചു നോക്കുന്നത്‌ നല്ലതായിരിക്കും

    ReplyDelete